മുട്ട പൊരിച്ചത് മറിച്ചിടുന്ന കാര്യത്തിൽ ഞാൻ ഗംഭീര പരാജയമാണ് 😔
@Riswana-ds7xd
4 ай бұрын
🤣🤣കുറച്ചു കട്ടിയിൽ വേണം ഒഴിക്കാൻ.. ഒരുപാട് പരത്തി ഒഴിക്കരുത്. അങ്ങനെ ആവുമ്പൊ എനിക്ക് പൊട്ടിപ്പോകാറുണ്ട്... അതുപോലെ ഒരു side നന്നായി വെന്ത ശേഷം മറിച്ചിട്ടാൽ മതി...
@brokenhumour4675
4 ай бұрын
Don't give up
@salih_s_gurl5680
4 ай бұрын
Same🥺 മുട്ട പൊരിച്ചത് last മുട്ട തോരൻ ആവും 🙂
@Safathahseen
4 ай бұрын
Enikk mutta pottikkumbozhum vanparaajyam thanne😢😢
@ahs6954
4 ай бұрын
ഈ ചട്ടി എവിടുന്നാ വാങ്ങിയത്
@DhanyaSajeeshDhanyaSajee-ec7dg
4 ай бұрын
കുറച്ചു കുരുമുളക് പൊടി കൂടി ഇട്ടാൽ അടിപൊളി ആവും
@RadhikaRadhika-ey4dx
4 ай бұрын
ഇതിൽ ഓയിൽ കൂടുതലാണ് അത് കൊണ്ടാണ് എഗ്ഗ് പൊങ്ങുന്നത് ഞാൻ ട്രൈ ചെയ്യ്തു ബട്ട് സൂപ്പർ ടേസ്റ്റ് ആയിരുന്നു ❤❤❤
@arfanas2430
4 ай бұрын
Njaam aadhyayittan ith kaanunnath Thanks for the recpe❤
@mayavasu6114
4 ай бұрын
ഞാൻ ഇങ്ങനെ ആണ് തയാറാക്കുക 👍 മുട്ടയിൽ ഉള്ളി ഇഷ്ടം അല്ലാത്തവർക്ക് ഇങ്ങനെ ആണ് തയാറാക്കുക നല്ലത് 😁
@kalapurakalkalapurakal693
4 ай бұрын
നല്ല നെയിൽ പോളിഷ് 🥰👌 ഏതാണ് കമ്പിനി ❤️. ഈ കളറിൻ്റെ കറക്റ്റ് പേര് എന്താണ് ഒന്നു പറയാവോ പ്ലീസ് 🙏🏽🙏🏽🥰
@chandanasanakan4801
3 ай бұрын
🤣🤣🤣 nail polish ആണ് അറിയേണ്ടത്
@shyjapv9681
Ай бұрын
… അല്ലാതെ എന്ത് മുട്ട പൊരിച്ചത് .... ഇത് മുളക് പൊരിച്ചത് പോലെ ഉണ്ട്
@bubblyeditz
4 ай бұрын
Njan engane undaakar und adipoli aan🥰
@Itsme_kylie
4 ай бұрын
Same
@jineeshms5776
4 ай бұрын
Njaanum edupoleya undakka pinne kurach pepper podi koodi itta sooper❤
Sister ee chatti evidenna vangiye, nalla chatti, online medichathano?
@fathimathzainab9645
4 ай бұрын
Fish poricha chattiyil,korch velichenna ozhich ith poole mutta indakki nooku…uppum kurumulakm maathrm avishsmundendenkil maathrm cherkku…supperaaaa
@RafeedaRafeeda-uq3ut
4 ай бұрын
ഞാൻ ഉണ്ട് ആക്കാറുണ്ട് ഇത് 😊മഞ്ഞൾ പൊടി കുറച്ചു ഇടും അടിപൊളി 👍ആണ്
@shyjapv9681
Ай бұрын
നെയിൽ പോളിഷ് ഏതാ Company .... shade നമ്പർ പറയാമോ
@parvathy.539
19 күн бұрын
ഞാൻ ഇത് പോലെ എടുക്കും ..ചെറിയ ചീനി ചട്ടിയിൽ.. ചെറുതായി അരിഞ്ഞു എണ്ണയിൽ വേവിച്ച സവാള യും തക്കാളി യും കൂടെ മുട്ട ഒഴിച്ചു ഒന്നു വേവുമ്പോൾ മുകളിൽ ഇട്ടു കൊടുത്തു മറിച്ചു ഇടണം..നല്ല ടേസ്റ്റ് ആണ്..ഞാൻ പിള്ളേർക്ക് egg pizza എന്നു കള്ളം പറഞ്ഞു കൊടുക്കും😂
@AshithaShihab-m3n
29 күн бұрын
Good Explanation ❤ Excellent class💞
@DhyuthiNSudheer
2 ай бұрын
Chechii thank u soo much.... Ee video kandit njan eth try cheyth nokki. Ethrayum taste l egg ethuvare kazhichittilla .. epo eande veettile eallarum ee recipe de fan aa❤❤❤❤
@seethalakshmiabhilash1577
4 ай бұрын
😊ചേച്ചി പാസ്ത ഉണ്ടാക്കുമോ
@everydayforjesus885
Ай бұрын
കഴിഞ്ഞ ദിവസം ഞാൻ ഇതുപോലെ തന്നെ മുട്ട പൊരിച്ചു. നല്ല ഭംഗി ആരുന്നു കാണാൻ, ടേസ്റ്റ് ഉം ഉണ്ട്.
@manjujayaraj8717
4 ай бұрын
Nj cheruppamthotte engane ondakaru, ennale nyt husinum molkum ondakki etepole, molk engane eshtam 😊🎉🎉 ❤ From coimbatore ✌🏻
@aafiyajabbar6083
4 ай бұрын
Nalla bhangi ulla viralulakal❤💅
@himashahanas7256
2 ай бұрын
Athanu njanum sredhichathu
@Maninadam1946
3 ай бұрын
Ah thava sooper aayittundutto 👍🏻
@maryjohn3860
2 ай бұрын
Evidunnu vangiya thava? Enikum venam.
@jishap1522
Ай бұрын
ചേച്ചി ഞങ്ങൾ ഇവിടെ ഉണ്ടാക്കുന്നത് എങ്ങനെ അറിയോ ചിക്കൻ മസാല ഉപയോഗിക്കും. അതിലെ ആദ്യം മുട്ട വിടും അത് കഴിഞ്ഞ് അതിലേക്ക് കുറച്ചു ഉപ്പിട്ട് പിന്നെ അതിലേക്ക് അതിനു മുകളിലെ എല്ലായിടത്തും ആവുന്ന വിധം ഞങ്ങൾ ചിക്കൻ മസാല വിതറി കൊടുത്ത് മറച്ചിട്ട് അപ്പുറത്തെ സൈഡിലും ഇതേപോലെ ഉണ്ടാക്കിയത് പോലെ പറയാം. ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ ആദ്യമാ എണ്ണ ചൂടാക്കി അതിലേക്ക് ഒഴിച്ച് മുട്ട പൊട്ടിച്ച് അതിലേക്ക് എല്ലാവർക്കും ആവുന്ന വിധം കുറച്ച് ചിക്കൻ മസാല വിതറി മറച്ചിട്ട് അപ്പുറത്തെ ഭാഗവും ചിക്കൻ മസാല വിതറി കഴിച്ചുനോക്കൂ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് ഞാൻ എപ്പോഴും സത്യം പറയല് എപ്പോഴും ഞാനിപ്പോൾ അതിൽ നിന്ന് ഞാൻ ഇപ്പോഴും മാറിയിട്ടില്ല എനിക്ക് ഓംലെറ്റ് എന്ന് വെച്ചാൽ ഇഷ്ടമില്ല ഉള്ളി ഒന്നും എനിക്ക് തീരെ ഇഷ്ടമല്ല എനിക്ക് ഫേവറേറ്റ് ബുൾസൈ ആണ് ഇതുപോലെ ഉണ്ടാക്കിയാൽ ഞാൻ എത്ര വേണമെങ്കിലും തിന്നും തിന്നും 😆😆😆😊 ചേച്ചി ഇതൊന്നു ട്രൈ ചെയ്യും പ്ലീസ് പ്ലീസ് പ്ലീസ്
@AfraKp-pv1fg
2 ай бұрын
Adi poli Ann Nan try cheythu
@aswathy6238
3 ай бұрын
ഇത് കൊള്ളാലോ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കട്ടെ ❤
@badharudheenbadharudheen8645
4 ай бұрын
Uppum mulak podiyum mix aakki ittunokku ella idathum karact aakum
@SuryaGayatri-hk9df
4 ай бұрын
എന്റെ അച്ഛൻ ഇങ്ങനെ ഉണ്ടാക്കി തരും 🥰🥰എന്താ രുചി
@sikhakannan8817
4 ай бұрын
എന്റമ്മ ഇങ്ങനെയായിരുന്നു എനിക്ക് സ്കൂളിൽ ചോറ് കൊണ്ടോകാൻ ഉണ്ടാക്കിത്തന്നിരുന്നത് ഉച്ചക്ക് ചോറ്റുപാത്രം തുറക്കുമ്പോ ചൊറിലേക്കു അതിന്റെ എണ്ണയൊക്കെ ഇറങ്ങീട്ടു വല്ലാത്തൊരു ടേസ്റ്റ് ആരുന്നു
@faazifaash616
4 ай бұрын
Ente molk njan parekshicha item aan ... youtubilum kude kandapo njan on air😂 pwoli muthee❤
@Workers10
5 күн бұрын
കൊള്ളാം സൂപ്പർ 👍
@itzme-Sandra
3 ай бұрын
Same pan ente veetilum und.. Njanum athila undakaru😍
@AthysCookbook
2 ай бұрын
🤗🤝
@athiramohanan9558
Ай бұрын
Enikum ente monum egg fry ishtaayito...super aanu...
ഞാൻ മുട്ട ഒഴിച്ചശേഷം കുരുമുളകുപൊടിയും ഉപ്പും കൂടെ mix ചെയ്ത് വിതരാറ് ആണ് പതിവ്. അതും നല്ല ടേസ്റ്റ് ആണ്
@Commentator_mon
4 ай бұрын
Satyam.... Over വേവാൻ പാടില്ല.....
@ambilynair296
4 ай бұрын
Njanum
@badarneesai1842
3 ай бұрын
vere levala🔥
@PrajishaRinku
4 ай бұрын
ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ ടെസ്റ്റ് ❤️❤️❤️താങ്ക്സ്
@AthysCookbook
4 ай бұрын
😍❤️❤️
@njvibes1638
4 ай бұрын
ഉള്ളിയും പച്ച മുളകും കറിവേപ്പിലയും കുരുമുളക് പൊടിയും ഇല്ലാതെ എന്ത് മുട്ട പൊരിച്ചത്
@frostnbyte4092
4 ай бұрын
Ea muttaporichath isttamullavarum und 😍 ellavarum onnu thanne ishttapedanam ennundo 😂😂😂
@njvibes1638
4 ай бұрын
@@frostnbyte4092 🤮
@AthysCookbook
4 ай бұрын
@@frostnbyte4092 ❤️😊
@najiya1092
4 ай бұрын
എനിക്ക് ഇങ്ങനെയാ ഇഷ്ടം കുറച്ചു കുരുമുളകുപൊടി കൂടെ ഇടും
@salimkonthalampksalim6677
3 ай бұрын
ഉള്ളി ഇടുന്നതിനേക്കാൾ രുചി ഇടാത്തതാണ്
@Adu987
4 ай бұрын
മുട്ടയിൽ പെപ്പർ powder ഉപയോഗിക്കു മുളക് പൊടി ഹെൽത്തി അല്ല
@SanilaGangadharan
4 ай бұрын
😂😂😂😂😂😂😂😂
@carolinecharly4682
4 ай бұрын
Aano kunje, sakalamana podiyum mutta porikumbol idunna njn 🥲💅
@Adu987
4 ай бұрын
@@carolinecharly4682 ഇടണ്ട എന്ന് ഞാൻ പറഞ്ഞില്ല ഹെൽത്തി അല്ല എന്നെ ഞാൻ പറഞ്ഞുള്ള ബ്ലഡ് പ്രഷർ അങ്ങനതെ അസുഖങ്ങളും പിന്നെ മുളക് പൊടിയിൽ ക്യമ്മികൽസും ഉണ്ടാവാൻ സാധ്യത ഉണ്ട് എന്ന് ഡോക്ടർസ് തന്നെ പറയുന്നുണ്ട് ഞാൻ പറഞ്ഞത് എന്റെ മാത്രം അഭിപ്രായമാണ് നിങ്ങൾക്കു ഇഷ്ടമുള്ളത് പോലെ ആഹാരമുണ്ടാക്കാം കഴിക്കാം ഞാൻ ആരുടേയും ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടാറില്ല 🙏
@HarithaBhama786
4 ай бұрын
മുട്ട കണ്ടപ്പോൾ തക്കാളി ഒക്കെ ഇട്ടിട്ടുണ്ടെന്ന് തോന്നി
@shijitht1402
4 ай бұрын
ഞാൻ തക്കാളിയും ഉള്ളിയൊക്കെ ചേർത്തിട്ടാ ഉണ്ടാകുകനല്ലോണം മൊരിച്ചിട്ട് എനിക്ക് മുട്ട ചുവ ഇഷ്ടമില്ല തണുക്കാതെത്തന്നെ കഴിക്കും 😜😜
@bhamininair4574
4 ай бұрын
ഇതിന്റെ മുകളിൽ കുറച്ചു ഉള്ളി കൂടെ ചേർത്താൽ നല്ല ടേസ്റ്റ് ഉണ്ടാകും
@lakshmirmenon6843
4 ай бұрын
Tasty omleta njan undakarndu
@MeeraAmmuu
4 ай бұрын
Njan സ്ഥിരം ഇങ്ങനെ ഉണ്ടാക്കി കഴിക്കാറ്...😂 ഓംലെറ്റ് ഉണ്ടാക്കാൻ മടിച്ചിട്ട്
@AthysCookbook
4 ай бұрын
😄🙌
@shanavastk8901
4 ай бұрын
മുളകുപൊടി ഉപ്പും ഇടുമ്പോൾ കൈ വൃത്തിയായി കഴുകണം
@vasu306
4 ай бұрын
Nail polish color etha 😬it’s so pretty
@JumailathMoosa
4 ай бұрын
🙏
@vasu306
4 ай бұрын
@@JumailathMoosa we would like to know the name n shade of the nail polish pls 😁
@seethalshyju712
4 ай бұрын
Yes..shade number pls😅
@AdarshAdarshr-w8b
4 ай бұрын
Chechi njn ee video kandappo thanne undakki onnum parayaanilla super😹😚
@AthysCookbook
4 ай бұрын
❤️😍😍😍
@extreamestone1561
4 ай бұрын
Upp koodiyille
@carolinecharly4682
4 ай бұрын
Eyy, perfect aa
@sinisajith7958
4 ай бұрын
Chechi itta nail polish nde brand, colour name onnu paranju tarumo (video cheyanda ee comment nu rply tanna mathi )
@sreejaashmith6768
4 ай бұрын
മീൻ പൊരിച്ച എണ്ണയിൽ ഈ മുട്ട ചെയ്ത് നോക്കൂ അടിപൊളിയാണ്
Пікірлер: 452