Dr paranjathu valare sareyanu thanku God bless you
@vijayana43
Жыл бұрын
very informative ...,
@jafarmk970
Жыл бұрын
ജലാംശവും ആരോഗ്യവും ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറയുന്നത് മലബന്ധം വരുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ശരീരം ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ ജലം ലഭ്യമായ എല്ലാ ഉറവിടങ്ങളില്‍ നിന്നും വലിച്ചെടുക്കുന്നു. അതിനാല്‍ ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ മലബന്ധം, കടും മഞ്ഞനിറത്തിലുള്ള മൂത്രം എന്നിവ ഉണ്ടാക്കും. നീണ്ട നിര്‍ജലീകരണം മൂത്രത്തില്‍ ലവണങ്ങളുടെയും ധാതുക്കളുടെയും അംശം കൂട്ടുകയും, അവ പിന്നെ സ്ഫടികോപമമായി മാറാനുള്ള സാഹചര്യം വര്‍ധിക്കുകയും അതുവഴി വൃക്കയില്‍ കല്ലുണ്ടാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഗുരുതരമായ വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, സ്വയംചികിത്സ ചെയ്യാതെ നിങ്ങളുടെ പ്രാഥമികാരോഗ്യ ഡോക്ടര്‍മാരുമായി ഇക്കാര്യത്തിനായി സമീപിക്കുക. നിര്‍ജലീകരണം ക്ഷണിച്ചുവരുത്തുന്ന മറ്റുചില ആരോഗ്യപ്രശ്നങ്ങളാണ് ക്ഷീണം, മൂഡ് സ്വിങ്, തലവേദന, ശ്രദ്ധക്കുറവ്, ഹ്രസ്വകാല ഓര്മ, ഉത്കണ്ഠ. വ്യായാമ സമയങ്ങളില്‍ ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കുന്നതിനും ജലത്തിന്റെ അളവ് വളരെ പ്രധാനമാണ്. chat.whatsapp.com/GVPdHO8ZCVHHy5lupjFSMI
@sijusswellnesscoach9491
2 жыл бұрын
ഭക്ഷണം കഴിച്ചു ആരോഗ്യകരമായി തടി കുറയ്ക്കാൻ കഴിയും...കൂടാതെ കൊളസ്ട്രോൾ, അലർജി, തൈറോയിഡ്, ഷുഗർ, പ്രഷർ, ഫാറ്റി ലിവർ എന്നിവ കൂടുതൽ ഉണ്ടെങ്കിൽ എല്ലാം മാറി മരുന്നില്ലാതെ ജീവിതകാലം മുഴുവൻ ജീവിക്കാൻ കഴിയും....താൽപ്പര്യമുണ്ടെങ്കിൽ പറഞ്ഞു തരാം... ❤️
Пікірлер: 5