@@naturalbvnrejani8787 😂😂 ജ്യോത്സ്യനും സ്വാമിജിക്കും ഒരു മുതൽക്കൂട്ട് ആയി
@lattylatteesha7398
2 жыл бұрын
Terry യുടെ innocent look very touching ആണ്.... അവൻ tired ആയി കിടക്കുന്ന scene വേദനിപ്പിച്ചു.... praying for his complete recovery .....
@Agent-u2c
2 жыл бұрын
മോനു വേഗം സുഖം ആകട്ടെ.പാവം കിടക്കുന്നത് കണ്ടോ 😔. പ്രവീൺ ചേട്ടൻ അത്യാവശ്യം ആയിട്ട് വീടിന്റെ പരിസരം ഒന്ന് ശ്രെദ്ദിക്കുന്നത് നന്നായിരിക്കും. മതിൽ ഉണ്ടെങ്കിലും അതിനു മുകളിൽ കൂടി ഏതെങ്കിലും ദ്രോഹികൾ മക്കളെ ഇല്ലാതാക്കാൻ വല്ലതും ഇട്ടുകൊടുക്കാൻ സാധ്യത ഉണ്ട്. അവിടെ ഉള്ളവർ ആകണമെന്നില്ല.
@sreenavv5173
2 жыл бұрын
Terry ക് വേഗം സുഗമാവട്ടെ 😊😊
@ourworld2.O
2 жыл бұрын
Yes
@mrknevinyt6493
2 жыл бұрын
Yes
@sobhav390
2 жыл бұрын
Yes 👍
@hemasuresh6238
2 жыл бұрын
ടെറിക്കുട്ടന് വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ❤️❤️❤️,
@sarithaunnikrishnan1671
2 жыл бұрын
Get well soon ടെറിക്കുട്ടാ 😘😘😘
@wonderworld5277
2 жыл бұрын
എന്റെ അടുത്ത് ഒരാൾ ഉണ്ട് എപ്പോ വീഡിയോ അല്ലെങ്കിൽ ഫോട്ടോ ഇട്ടാൽ എന്തെങ്കിലും അസുഖം വരും 🤭🤭അത് കൊണ്ട് നിർത്തി ആ പരിപാടി
@prematcheeramban7443
2 жыл бұрын
കുറച്ചു മുൻപ് ടെറിനെ കാണുബോൾ കുറച്ചു മടിയനായി തോന്നി. മറ്റുള്ളവർ നന്നായി കളിക്കുമ്പോൾ ഇവൻ മാറി കിടക്കുന്നത് kaanam. പക്ഷെ ഈയെടെയായി അവൻ നല്ല ആക്റ്റീവ് ആയിരുന്നു. ഇപ്പോൾ വയ്യ എന്ന് അറിഞ്ഞപ്പോൾ വിഷമം ആയി. എത്രയും വേഗം പൂർണമായും സുഖം ആവട്ടെ.
@remanid3356
2 жыл бұрын
അച്ചോടാ എന്റെ ടെറികുട്ടാ എന്ത് പറ്റിയെടാ മോനെ അയ്യോ വയ്യാതായല്ലോ ദൈവമേ എന്റെ കുഞ്ഞിനെ വേഗം സുഖപ്പെടുത്തണേ 🙏🙏🙏
അയ്യോ പാവം ടെറി വേഗം സുഖമാകട്ടെബാക്കി ഉള്ളവർക്കു ഒക്കെ ഭയങ്കര സങ്കടം ആണ്
@vijayakumar2324
2 жыл бұрын
Battery thinnukanum enikku anubhavam undu
@sreelakshmi2945
2 жыл бұрын
Terry mone njanghalk othiri isttanu...avanu ipol Kuzhappam onnum illa ennu arinhappo happy aayi. Love you Terry Mone ❤❤❤
@devkutti5932
2 жыл бұрын
പാവം എൻ്റെ terry ❤️🐾🐶. സുഖം ആയല്ലോ🤞🤞
@amalunni1543
2 жыл бұрын
ഈ ഒരു അവസ്ഥ പൊതുവേ ഇപ്പോൾ എല്ലാ ഡോഗ്സിനും കണ്ടുവരുന്നു എന്ന് തോന്നുന്നു... എൻറെ വീട്ടിലെ ഡോഗ് നും ഇതേ അവസ്ഥ വന്നായിരുന്നു .. 7 ദിവസം ട്രിപ് ഇട്ടു .. നിങ്ങൾ കൊണ്ടുപോയ ഹോസ്പിറ്റലിൽ തന്നെയാണ് കൊണ്ടുപോയത് അവിടുത്തെ നല്ല ട്രീറ്റ്മെൻറ് ആണ്... 💯... നല്ല കെയറിങ് ഉള്ള ഡോക്ടേഴ്സ് ... 🤗
@priyamini8162
2 жыл бұрын
പാവം terrymon😔. അച്ചോടാ muthe😍😘
@donalkjoy1042
2 жыл бұрын
വേഗം അസുഖം ഭേദമായി വരട്ടെ
@geethabalan373
2 жыл бұрын
പാവം ടെറി ഏതായാലും സുഖമായല്ലോ. നല്ല ക്ഷീണമുണ്ടെന്ന് തോന്നുന്നു. പറയാനും പറ്റാതെ എത്ര വേദനിച്ചിട്ടുണ്ടാകും
@raphi143
2 жыл бұрын
മഴക്കാലത്ത് പുറത്തിറങ്ങുന്ന ഒരുതരം ചെറിയ താവളയുണ്ട് ചേട്ടാ. അവൻ അതിനെ തിന്നിട്ടുണ്ടാകും. വയറിനു പിടിക്കില്ല അത്.👍🏻
@LazeMedia
2 жыл бұрын
M
@salini8797
2 жыл бұрын
പാവം എന്റെ terry vegam കുറയട്ടെ മോനെ ❤️🙏😢
@subithasubi2271
2 жыл бұрын
Ayyo നമ്മടെ നിഷ്കുവിന് എന്തോ പറ്റി.. വേഗം സുഖമാകും
@ashabiju2623
2 жыл бұрын
എത്രയും പെട്ടെന്ന് ടെറിക്ക് സുഖമാവട്ടെ എനിക്ക് ടെറിയെ ഭയങ്കര ഇഷ്ടമാണ്❤️❤️❤️
@achuchandran1790
2 жыл бұрын
ടെറി 😔😔 get well soon terry ❤❤
@sujitham2258
2 жыл бұрын
Ayyyoooo.. So sad.. Get well soon terry❤
@kavithapk4383
2 жыл бұрын
ടെറി വേഗം സുഖമായി വരട്ടെ.നിർത്താതെ ഒമിറ്റ് ചെയ്തപ്പോൾ എത്ര കഷ്ടപ്പെട്ടു പാവം .കുറച്ച് ദിവസത്തേക്ക് നല്ല തളർച്ച ഉണ്ടാകും. എന്തായാലും അസുഖം കുറഞ്ഞല്ലോ ദൈവം രക്ഷിക്കട്ടെ...🙏
@nithin2997
2 жыл бұрын
അയ്യോ, സുഖമാവട്ടെ
@jeromygeorge7019
2 жыл бұрын
CCTV വെക്കു വീടിനു ചുറ്റും... അന്ന് നിങ്ങൾ പുറത്ത് പോയി വന്നപ്പോ happy ക്കും എന്തോ പേടി ഒകെ ഉണ്ടായില്ലേ.? വീടിന്റെ ശ്രദ്ധ കിട്ടാത്ത ഭാഗത്തു ഒകെ ക്യാമറ വെക്കു...
@MALLUMEDIAS-yd5ov
2 жыл бұрын
Correct athe etthreyum Potterne cheyyu
@subhanair3881
2 жыл бұрын
Title kandit njan pedichu poyi.But avan enittirunnathu kandappol sandosham. Get well soon Terry.You are in safe hands, dear ❤️❤️
@kashisaran1054
2 жыл бұрын
ടെറി മാമ ☹️get well soon... We are praying😪🙏🏼
@thomasroy6004
2 жыл бұрын
അച്ചോടാ പാവം ടെറി വേഗം സുഖമാകട്ടെ 🙏🙏🙏
@unnimadhavankoottakkil6607
2 жыл бұрын
അയ്യോ പൊന്നു വിനെ കാണാൻ വയ്യ വേഗം സുഖമാവെട്ടെ
@mydreamworld1595
2 жыл бұрын
Ayyo pavam terry .aa kidappu kandittu sankadam Varunnu. Get well soon terry.....🙏🙏🙏🙏
@premalathasaju7597
2 жыл бұрын
Such a sweet boy. Thank God Terry is fine now. Did he eat chocolate from anywhere. Just a doubt. Labs and Goldens eat whatever they get.
@priyadarsini02
2 жыл бұрын
Terrikk nthelum patti enn kelkkumbo vallatha sankadam aanu😔he is so lovely😍😍😍get well soon terry❤️🤗
@anianu-nm9ql
2 жыл бұрын
Pls keep your surroundings clean...Terry get well soon 🧡
@deepalenin284
2 жыл бұрын
correct
@liju_r
2 жыл бұрын
💯 surroundings ottum clean Alla
@sheryjohn4781
2 жыл бұрын
Get well soon Terry boy 😍😍😍 God bless you 💓💓💓
@ammuammini3264
2 жыл бұрын
എന്ത് പറ്റി അവനു വേഗം സുഹമാകട്ടെ ടെറി കുട്ടാ പേടിക്കണ്ട കേട്ടോ,🥰🥰🥰
So unfortunate‼️He is apparently the most healthy and most immune of the lot‼️Get well soon Terry.........
@jineshms989
2 жыл бұрын
വലിയ cctv വച്ചില്ലെങ്കിലും, mi 360security cam വച്ചാൽ full time cctv പോലെ മൊബൈലിലും കാണാം 24 hr റെക്കോർഡിങ്ങും നടക്കും, വിലയും കുറവാണ്.. അതൊന്നു വച്ച് നോക്ക് വീട്ടിലേക്കു ഒരു പ്രോട്ടക്ഷനും ആകും ഇത് പോലെ എന്തെങ്കിലും നടന്നാൽ dog എന്താ കഴിച്ചെന്നു അറിയാനും പറ്റും..
@aaljashajan6073
2 жыл бұрын
Terry get well soon 😍🥰🥰🥰🥰
@ramabhadrannair1686
2 жыл бұрын
എനിക്ക് ടെറിയെ ജീവന്റെ ജീവനാണ് അവനു വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@doggymedia8680
2 жыл бұрын
☹️hope he gets well soon 🙏
@sruthiok4633
2 жыл бұрын
Get well soon Baby ❤️
@user-oi8fp2md6o
2 жыл бұрын
ടെറിക്കുട്ടൻ വേഗം സുഖമാകട്ടെ... ഇതൊക്കെ കാണുമ്പോൾ, ഞങ്ങളുടെ ബ്രൂണോക്ക് എന്തെങ്കിലും ഇതുപോലെ വന്നാൽ, എന്ത് ചെയ്യും.. അവനെ ഇങ്ങനെ care ചെയ്യാൻ പാടാണ്.. അവൻ നമ്മളെ കമ്മും.. കടിക്കും... എന്ത് ചെയ്യും പ്രവീൺ ചേട്ടാ....
@rajathkrishnan3297
2 жыл бұрын
ലെ പ്രവീൺ ചേട്ടൻ ടെറി യോട് = നിക്ക് ഇത് തന്നെ ടെ പണി ??? ഈ കോളറിട്ട ടെറിയോട് ട്യൂണ =ഇത് സാരമാക്കണ്ട ഞാൻ തന്നെ ഇപ്പോൾ കുറെ നാളായില്ലേ പിന്നെ ഒരു ശീലമായിക്കോളും... എന്ത് പറഞ്ഞാലും ഈ അവസ്ഥയിൽ അവനെ കണ്ടപ്പോൾ വിഷമം തോന്നി🥺🥺 പക്ഷേ ആരൊക്കെ വന്നാലും അവനാണ് നമ്മുടെ ഹീറോ 😎😎
@mollymollykrishnakumar2948
2 жыл бұрын
ടെറിക്കുട്ടൻ വേഗം സുഖമാവട്ടെ. എന്റെ ബ്ലാക്കിയും ഇവനെപോലെ തന്നെ പുറത്ത് വിട്ടാൽ എന്തെങ്കിലും കൊണ്ടുവരും ലാബിന്റെ നേച്ചർ ആയിരിക്കും അല്ലേ
@Rajeena.
2 жыл бұрын
Alhoo pavam terry pettann ok avum ushar avum 😘😘 chettan avane athrakkum care cheyunnunde terry is Lucky 😘😘 take care terry get well soon❤️
@sheebasreedharan8606
2 жыл бұрын
എൻറെ 6, മാസം ആയ ഡോഗ് ഇത് പോലെ എന്തോ കഴിച്ചു. മരിച്ചു പോയി, ഹോസ്പിറ്റലിൽ കൊണ്ട് പോയി ട്രിപ്പ് ഇൻജെക്ഷൻ എല്ലാം കൊടുത്തു എന്നിട്ടും കിട്ടിയില്ല Dr നോട് പറഞ്ഞതാണ് പോയ്സൺ കഴിച്ചോ എന്നൊരു ഡൌട്ട്. കാരണം അവൻ ഒരു ഗ്ലാസ് ക്ളീനാർ എടുത്തു കടിച്ചു കളിക്കുന്നത് കണ്ട് എന്തായാലും അവൻ പോയി.😭
@anirudhant.k9189
2 жыл бұрын
Get well soon 🙂 tTERRY
@anjalisivan7624
2 жыл бұрын
Get well soon Terry 😘
@basil6841
2 жыл бұрын
Chekkan onnu ushar ay varatte Avananu ningade channelinte hero
@mollysoloman7376
2 жыл бұрын
ടെറി മോന് ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ പ്രാർഥിക്കുന്നുണ്ട് 🙏🙏🙏🙏 🥰🥰🥰
@salilkumark2223
2 жыл бұрын
ടെറി കുട്ടാ നീ ഭാഗ്യവാനാണ് ' പ്രവീണിനെ പോലെയൊരു ബോസിനെ കിട്ടിയല്ലോ. അച്ഛൻ മക്കളെ നോക്കുന്നത് പോലെ നിന്നെ കെയർ ചെയ്യും - പ്രവീൺ നിങ്ങളെ നമിക്കുന്നു. 🙏പെട്ടെന്ന് വീഡിയോ കണ്ടപ്പോൾ പേടിച്ചു പോയി.😪
ചേട്ടാ ഉപ്പും മുളകും ഒന്ന് ഉഴിഞ്ഞു അടുപ്പിൽ കളയൂ. അടുപ്പ് ഇല്ല എങ്കിൽ കത്തിച്ചു കളയൂ. ആരുടെ കണ്ണ് ഉണ്ടങ്കിൽ പോകട്ടെ. നിങ്ങടെ വീട്ടിൽ എല്ലാവർക്കും ചെയ്യൂ.എല്ലാം ശരി ആകും
@Meenu_mohan
2 жыл бұрын
🥺 ❤️get well soon terry
@prithvivsuresh4097
2 жыл бұрын
Terry get well soon 🙂
@shahanazshahanaz5722
Жыл бұрын
അയ്യോടാ ടെറിമോൻ എന്താടാ കുട്ടാ എല്ലാം ശെരിയാവും ഒകെ. മോനു 🌹🌹🌹
@atheist6176
2 жыл бұрын
കൂണുകൾ പ്രശ്നം ആണ് എൻ്റെ ലാബ് puppy ഇതേപോലെ വന്ന് മരിച്ചു കുറച്ച് മുന്നേ 💔 അടുത്ത വീട്ടിലെ CCTV എടുത്ത് നോക്കിയപ്പോൾ ആണ് കണ്ടത്.
Terry ❤️❤️❤️❤️ Get well soon baby ❤️❤️❤️Your crime partners are waiting for you 🌟
@Pranavpradeep2463
2 жыл бұрын
Terry Vegam സുഖപ്പെടട്ടെ We are Praying for you... 💔
@jeminijemini6934
2 жыл бұрын
എല്ലാം സുഖം ആവും 🙏🙏🙏🙏
@lekhatcr2514
2 жыл бұрын
അയ്യോ..വേഗം സുഖം ആകട്ടെ
@smithamenon3046
2 жыл бұрын
പാവം ന്റെ നിഷ്കു ബോയ്.. get well soon.. you are in safe hands ❤️🥰 എന്റെ ലാബ് ഉം ഇങ്ങനെ ആണ് ആവശ്യം ഇല്ലാത്ത എന്തേലും എടുത്ത് കടിച്ചില്ലെങ്കിൽ അവന് ഉറക്കം വരില്ല. അവൻ waste bin ന്ന് ഓരോന്ന് കടിക്കുന്ന കാരണം pedestal dust bin വാങ്ങി വെച്ചു ഇപ്പൊ അത് ചവിട്ടി തുറന്ന് അതിൽ തല ഇടൽ ആണ് പണി.
@nishaanish8651
2 жыл бұрын
വേഗം സുഖം ആകട്ടെ terry കുട്ടന്
@sunshine..581
2 жыл бұрын
ടെറിക്ക് വേഗം സുഖമാകട്ടെ.
@suryatn8807
2 жыл бұрын
Get well soon terry 😘😘
@edisonpavunny8950
2 жыл бұрын
Dogs are very sensitive to paint and thinner used for house painting....causes repeated vomiting...
@faizafami6619
2 жыл бұрын
You are so caring them like your children ❤️✊💐
@shybisibi1283
2 жыл бұрын
Take care Terry will get well soon
@Charlotte_Knott
2 жыл бұрын
A pessimist is one who makes difficulties out of his opportunities; an optimist is one who makes opportunities out of his difficulties
@sb...sasthamcotta5988
2 жыл бұрын
അയ്യോ sir വാവയ്ക്കു എന്ത് പറ്റി 😔😔🙏🏻🙏🏻
@prarthanav.v7142
2 жыл бұрын
Terry ye ഉഴിഞ്ഞിടണേ
@user-ci8rk1gn6f
2 жыл бұрын
ടെറിക്ക് വേഗം സുഖമാവട്ടെ
@BL-hw6bf
2 жыл бұрын
Get well soon dear Terry...❤️
@vijiiyer9793
2 жыл бұрын
Vegam sukam avattey
@harikeshsreeram4779
2 жыл бұрын
super
@arjunkv4469
2 жыл бұрын
Oru cctv vachude , enna ariyalo.
@midhunkorambeth4857
2 жыл бұрын
ചേട്ടാ നന്നായി ശ്രദ്ധിക്കണം.... ഒരു CCTV വെക്കുന്നത് നല്ലതായിരിക്കും.... അകത്തു വേണം എന്നില്ല മതിലിന്റെ പുറത്തുനിന്നു വല്ലതും അകത്തേക്ക് ഇടുന്നത് കാണുന്ന രീതിയിൽ... നമ്മൾ വിചാരിക്കും അങ്ങനെ ഒക്കെ ആരെങ്കിലും ചെയ്യൊന്ന്. ചെയ്യും ചില ആളുകൾ അങ്ങനെയാ....
@pravithaov9301
2 жыл бұрын
👍👍
@sherrysamson1067
2 жыл бұрын
എൻ്റെ ടെറി മോനേ ദൈവം കാത്തു🙏🙏🙏
@sujathakp9491
2 жыл бұрын
Get well soon ടെ റീ👍
@Beingbuddha369
2 жыл бұрын
Get well Soon ❤️
@aswathirameshnair8153
2 жыл бұрын
Terry get Well soon 😇😘 Terry nte thalayil indayirunna aa hat pole ulla saadhanam enthaayirunnu aarengilum paranju tharuvo 🙂
@sriharee7403
2 жыл бұрын
Get soon well Terry mone....❤
@gracejohnkunnath6859
2 жыл бұрын
പാവം ടെറി മോൻ വേഗം സുഖമാവട്ടെ
@dhanjithbalakrishnan6762
2 жыл бұрын
Get well soon 😘😘😘
@tomyyesudas6027
2 жыл бұрын
Terrykutta.. 😘😘🥰.. Sughamakkum.. Prayers und koode 😊🙏🏻
Пікірлер: 512