20 വർഷം തടവ് കൊടുക്കണം. രാഷ്ട്രീയ അവകാശം ചോദിക്കുന്ന മനുഷ്യർ കള്ള കേസിൽ അജീവനാന്തം ജയിലിൽ കിടക്കുന്ന ഈ രാജ്യത്ത് ഇത്തരം 'മായന്മാരെ ' ഒരു 10 വർഷം ജയിലിൽ ഇട്ടാൽ അധികമാവില്ല 😊
@peruvalloorsreehari5481
3 ай бұрын
20 വർഷം മുമ്പ് മരപ്പൊടിയിൽ ഒരു (പ്രത്യേക ഇനം മരം) ഈ കളർ മിക്സുചെയത് ചേർത്തിട്ടാണ് ഒരു പേക്കറ്റ് തേയില രണ്ടു പേക്കറ്റാക്കുന്നത്. കാസർഗോഡ് വാടകക്ക് താമസിച്ച് കഷ്ടപ്പെട്ട സമയത്തും ഈ ജോലി ചെയ്തില്ല
Пікірлер: 7