10 വർഷമായി ഫോക്സ്വാഗൺ വണ്ടികൾ ഉപയോഗിച്ചുവരുന്ന ഒരു യൂസർ ആണ് എന്ന് നമുക്കുള്ളത്... ഒരു നല്ല യൂസറെ കിട്ടുക എന്നത് ഓണർഷിപ്പ് റിവ്യൂകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്... അത് വളരെ പ്രയാസമുള്ള ഒരു കാര്യം കൂടിയാണ്..
എല്ലാവരും വണ്ടികളുടെ നെഗറ്റീവ് മറച്ചുവെച്ചുകൊണ്ട് സംസാരിക്കാൻ ആണ് ശ്രമിക്കുക.. കാരണം പേടിയാണ്... പക്ഷേ എല്ലാം തുറന്നു സംസാരിക്കുന്ന ചില യൂസേഴ്സ് നമുക്ക് എപ്പോഴും ഒരു മുതൽക്കൂട്ടാണ്...
അതുകൊണ്ടുതന്നെ ഈ വീഡിയോ നിങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും... കാരണം ഫോക്സ്വാഗൺ വണ്ടികളെക്കുറിച്ച് 10 വർഷമായി യൂസർ എന്ന നിലയിൽ ഇതിൽ കൂടുതൽ ഒരു റിവ്യൂ നൽകാൻ കഴിയില്ല...
ഫോക്സ്വാഗൺ പറ്റിയുള്ള പോസിറ്റീവ് നെഗറ്റീവുകളും നല്ല ഓണർഷിപ്പ് റിവ്യൂ തന്ന ടോവിൻ സാറിന് സ്പെഷ്യൽ താങ്ക്സ്...
Негізгі бет Автокөліктер мен көлік құралдары എന്ത് കൊണ്ട് Virtus എടുത്തു ..??| പ്രശ്നങ്ങൾ ഇതൊക്കെയാണ് | Volkswagen Virtus Ownership Experience |
Пікірлер: 135