എന്ത് പ്രയാസം വന്നാലും ഇവിടെ വന്നാൽ മതി പരിഹാരം കാണാം
വർഷങ്ങൾ പഴക്കമുള്ള മഖ്ബറ അതും ഒരു കാടിനുള്ളിൽ.
വീഡിയോ കണ്ടാൽ നിങ്ങൾ അവിടേക്ക് പോകാൻ കൊതിക്കും
മഹാൻമാരടക്കം സിയാറതിന് ഇവിടുത്തേക്ക് വരാറുണ്ട്
റൂട്ട് :മലപ്പുറം ജില്ലയിലെ വെട്ടിച്ചിറക്കടുത്തുള്ള കാടാമ്പുഴ-ആനക്കുഴിയാലിൽ നിന്ന് മലപ്പുറം റോഡിലേക്ക് അല്പം മുന്നോട്ട് സഞ്ചരിച്ചു വലതുഭാഗത്തുള്ള റോഡിലേക്ക് തിരിഞ് രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ മഖാമിലെത്താം
Ziyarat Malayalam
സിയാറത്ത് കേന്ദ്രം കേരളം
അത്ഭുത സിയാറത്ത് കേന്ദ്രം
uvaisul qarni
Raza Vlog
സിയാറത്ത്
മഖ്ബറ
Amazing Islamic
അത്ഭുത മഖ്ബറ
#ziyarat #സിയാറത്ത് #razavlog
Негізгі бет എന്ത് പ്രയാസം വന്നാലും ഇവിടെ വന്നാൽ മതി പരിഹാരം കാണാം | Raza Vlog | Islamic Vlog
No video
Пікірлер: 682