എന്താണ് ഡ്രൈക്ലീനിങ് ഇതാണ് ഇൗ വീഡിയോ പറയുന്നത്.ചില കെമിക്കലുകൾ ഉപയോഗിച്ച് യന്ത്രത്തിന്റെ സഹായത്താൽ തുണികൾ ക്ലീൻ ചെയ്യുന്ന പ്രക്രിയയാണ് ഡ്രൈ ക്ലീനിംഗ്.നൈലോൺ,സിൽക് ,ടർലിൻ, വൂൾ തുടങ്ങിയ തുണിത്തരങ്ങൾ ക്ലീൻ ചെയ്യാൻ ഇത് ഉപയോഗിക്കുന്നു.ജീൻ ബാപ്റ്റിസ്റ്റ് ജോളി എന്ന ഫ്രഞ്ച് വ്യക്തി ആണ് ഇത് ആദ്യമായി കണ്ടുപിടിച്ചത്.ഇതിന്റെ എല്ലാ പ്രവർത്തന രീതികളും ഇൗ വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ കഴിയും. സ്കിപ്പു ചെയ്യാതെ കാണുക.ചാനൽ S EDU TEC SUBSCRIBE ചെയ്യുക.നന്ദി.
/ @bloggerkumar
Негізгі бет എന്താണ് ഡ്രൈ ക്ലീനിംഗ്/WHAT IS DRY CLEANING.
Пікірлер: 17