അന്തഃകരണത്തിൽ നിന്ന് വരുന്ന അറിവുകൾ ലഭിക്കുകയും അതിനെ ജീവിതത്തിൽ പാലിക്കുകയും ചെയ്യുന്നവർ മഹാ ഭാഗ്യവാന്മാർ ! അറബി ഭാഷയിൽ കിതാബുകളിൽ ഇതിനെ علم الدني ( ഇല്മു ലദുന്നി ) എന്ന് പരാമര്ശിക്കപ്പെടുന്നുണ്ട് പ്രണാമം സ്വാമിജി പ്രണാമം പൊലിഞ്ഞു പോയ ദീപത്തിനു മുന്നിൽ സാഷ്ടാംഗം നമിക്കുന്നു ….🙏
Пікірлер: 8