എല്ലാ ധ്യാന ഗുരുക്കന്മാരും ആദ്യം മുതൽ ഇത് പഠിപ്പിച്ചിരുന്നെങ്കിൽ കേരളം നല്ല ക്രിസ്ത്യാനികളെ കൊണ്ട് നിറഞ്ഞെനെ
@clara12157
Ай бұрын
പ്രസക്തമായ ചർച്ച....👏🏻👏🏻
@shantynellikkattil
Ай бұрын
Hallelujah അർത്ഥപൂർണ്ണമായ message ❤
@Joseph-bm3bw
Ай бұрын
സത്യം അപ്രിയം
@johnymathew1508
Ай бұрын
ഇന്ന് അനേകം പേര് ധ്യാനം കൂടിയിട്ടും, അനുഗ്രഹങ്ങൾ പ്രാപിച്ചിട്ടും, സൗഖ്യങ്ങൾ ലഭിച്ചിട്ടും വിശ്വാസത്തിൽ നിലനിലാകാത്തതിന്റെ യഥാർത്ഥ കാരണം ഇത് തന്നെ...
@Malaylee-mg6kd
Ай бұрын
Hallelujah
@user-zm6sn9io5k
Ай бұрын
ഇങ്ങനെ ഈശോയുടെ ഇഷ്ടം തേടുന്ന സംസാരങ്ങൾ കുടുംബങ്ങളിൽ ഉണ്ടാകട്ടെ
@user-gx7sv3bt5k
Ай бұрын
വിശ്വാസത്തിൽ വന്നവരോടും അല്ലാത്തവരോടും എന്താണ് പറയേണ്ടത്, പഠിപ്പിക്കേണ്ടത് എന്ന ബോധ്യം അപ്പസ്തോമൻമാർക്ക് ഉണ്ടായിരുന്നു. ഇന്നത്തെ സുവിശേഷകർക്ക് അതുണ്ടോ എന്ന് പലപ്പോഴും സംശയം തോന്നുന്നു. 😢
@veeveejj
Ай бұрын
നല്ല ഒരു മെസ്സേജ്. ഇന്ന് കാണുന്ന തകര്ച്ചയ്ക്ക് കാരണം സമ്മതിച്ചാലും ഇല്ലെങ്കിലും മാർട്ടിൻ ലൂതർ ആണ്. faith alone, സോള സ്ക്രിപ്റ്റാച്ച etc തുടങ്ങിയ ആശയങൾ ക്രിസ്താനിറ്റി നിർവീര്യമാക്കി. ഇന്ന് സ്റ്റേജ് കെട്ടി വെറും അലർച്ചയാണ് ക്രിസ്താനിറ്റി എന്ന് തോന്നൽ ഉണ്ടാക്കുന്നതിൽ മാർട്ടിൻ ലൂഥറിനെ പിന്തുടർന്ന് ഉണ്ടായ മോർഡൺ സഭകൾ ആണ്.
@clara12157
Ай бұрын
സത്യമായ കാര്യം
@Malaylee-mg6kd
Ай бұрын
Praise the Lord
@mariamsunny4371
Ай бұрын
Glory to Almighty.
@josantony5906
Ай бұрын
Good message 🙏👍
@mariammajoseph2306
Ай бұрын
Live a better life everyday so that we can stand without fear at the time of judgement for that we need all the help from the church
@ItsMe-zo4eg
Ай бұрын
ഇത് അച്ചന്മാർ പഠിപ്പിച്ചിരുന്നെക്കിൽ ക്രിസ്ത്യാനികൾ തങ്ങളുടെ മൂല്യങ്ങൾ ഉപേഷിക്കില്ലായിരുന്നു
@user-gx7sv3bt5k
Ай бұрын
Praiae the Lord ❤
@frvincentchittilapillymcbs9291
Ай бұрын
This video gives great message to Charismatic preachers. That is no one should bind himself only to the personal experience falling to the individualistic preaching of visions and miracles, rather he should grow to the ecclecial Liturgical Eucharistic preaching.
@frvincentchittilapillymcbs9291
Ай бұрын
Any explanation and commentary of the Bible however beautiful and excellent, it is imperfect if it doesn't reach to the Eucharist.
@frvincentchittilapillymcbs9291
Ай бұрын
The danger is generalising the personal experience to the universal objective mysteries.
@user-gx4ig7ep1o
Ай бұрын
ನಮಸ್ಕಾರ christocenteric life
@frvincentchittilapillymcbs9291
Ай бұрын
Why don't we give due importance to the official teachings and letters. of the Church through Popes like that of the letters of the Pope?
@chackoks1985
Ай бұрын
പ്രസക്തമായ അവലോകനം
@frvincentchittilapillymcbs9291
Ай бұрын
The problem is Catholic priests have not yet realized that the Eucharist is the centre. An offer emphasis is given to public life of Jesus than to the very purpose of the public life. The centre of the Holy Bible is the Eucharistic centered Liturgy.
@user-gx7sv3bt5k
Ай бұрын
സഭ ഒരു ആരാധനാ സമൂഹം ആണ് എന്നകാര്യം മാത്രം ഹൈലൈറ്റ് ചെയ്ത്, സമൂഹത്തിൽ എങ്ങനെ വ്യാപരിക്കണം എന്ന ആംഗിൾ മനഃപൂർവം തമസ്കരിക്കുന്ന പ്രവണത കണ്ടുവരുന്നില്ലേ? ക്രിസ്തു അളവുകോൽ ആണെങ്കിൽ സാമൂഹ്യ ജീവിതത്തിൽ ഒരു ക്രൈസ്തവൻ എങ്ങനെ ആയിരിക്കണം, വ്യക്തി ജീവിതത്തിൽ എങ്ങനെ ആയിരിക്കണം എന്നൊക്കെ പഠിപ്പിക്കുന്നതിൽ നമുക്ക് വീഴ്ച സംഭവിച്ചിട്ടില്ലേ?
@varghesemammen6490
Ай бұрын
നിങ്ങൾ പറയുന്നതൊക്കെ, ശരിയാ, പക്ഷെ ക്രിസ്തീയ വിശ്വാസത്തെ എതിർക്കുന്നവർക്ക്, ആ എതിർപ്പ് കാണിക്കാൻ കിട്ടിയ അവസരം ആണ് ഈ യുദ്ധം, ഈസ്രയേലിനെ അനുഗ്രഹിക്കുന്നവരെ ഞാനും അനുഗ്രഹിക്കും എന്നു നമ്മൾ പറയും പക്ഷെ ആവിശ്വാസികൾക്ക് എന്ത് അനുഗ്രഹം, പാറ പോലെ ഉറച്ച അവരുടെ ആവിശ്വാസം അങ്ങനെ തന്നെ നിൽക്കട്ടെ, ദൈവം ഇടപെട്ടാലേ ഇത് ശരിയാകു.
Пікірлер: 27