@suryamusickerala#entekidaathi#lovesog#uthsavaganam#onapattukal#love#yesudas#kerala#malayalam#2023#tamil#kannada#arunthampi#melodies #virelvideo#newonamsong#entekidathi#album#arunthampimusic#veriatysongs#malayalammusicchannel#malayalamsongs#melody#albumsong#malayalamalbumsong#keralasong#virelsong#viralsong#suryamusic##onapatt2023#onamfestival #onamsongsmalayalam #newalbumsong #surya#indianmusic #ashionmusic #oldonamsong#oldmalayalamsong#newonapaatt#abhijithkollam# ഓണപാട്ട്
#nadanpatt##thiruvathira #thumbithullal#onakkai#pulikali#mavelimaveli#mahabali @suryamusickerala1599 suryamusickerala#virelvideo keralaonamfestival#ponnonathangini#malayalamtrendingsong#mal#2024song#new#trending#reel#shorts#feeling#musicalalbum#malayalamalbumsongs#musicvideo#malayalammusicvideo#malayalammusicalalbum#romanticalbumsongs #arunthampisong #indianmusic #suryamusic #lovesongs#newsongs#trendingmusicvideos#lovemusicvideos#sneham#abhijithkollamsongs#daleemamlasongs#daleemasongs#daleema#abhijith#malluvideos#entekidathi#newabhijithsong#virelsong#viralsong#ytshorts#musicofindia#musi#suryamusicnadanpattukal #newgensong#newmalayalamnadanpatt#nadanpattukal#musicofindia#musicofashia#malluvideo#trendinvideos #suryamusic #virelvideo #trendingsong#arunkumasong#arunkumarmusic #albumsong #arunthampimusic#arunthampisong #suryamusic #malayalamtrendingvideo
SINGER:: ABHIJITH KOLLAM&DALEEMA MLA
LYRICS, MUSIC: ARUNTHAMPY
PROGRAMING : ANIT P JOY
MIX: LAL THRAYAM
ARTIST: CRISTEENA, DEEPAK PRODECTION MANAGER: VISHNU .RA
CHORIOGRAPHY : PREBHURAJ
ASSISTANT DIRECTOR: SUNILKOTTAYAM
PRODECTION CONTROLLING :AJI.L, JAYAMON, SANUSALI
1,STUDIO : METRO ERNAKULAM
2,STUDIO : THRAYAM S. PURAM
3,STUDIO: PIYANO CHOOTTUVELI
THABALA : CHANDRAN
FLUTE: ANANDHU
OUR TECNICAL SUPPORT:VIDEOPARK
facebook : https//facebook.com/surya music kerala.
അരുൺ തമ്പി watsapp 7306143874
എന്റെ കിടാത്തി എന്താടി
നിനക്കിന്നു വല്ലാത്തൊരു ചന്തം
🌹🌹🌹🌹🌹🌹
എന്റെ കിടാത്തി എന്താടി
നിനക്കിന്നു വല്ലാത്തൊരു ചന്തം......(2)
അക്കരെ മാവിലെ കൊമ്പ് നിറച്ചും
കണ്ണിചുനയുള്ള മാങ്ങാ (എന്റെ )
ആക്കാണും മുണ്ടകപ്പാടം മുഴുവൻ
മെതിച്ചു തരട്ടെ ഞാൻ
ആലാലം കിളി ഏലേലം കിളി
കൊത്തിപെറുക്കേണ്ടേ (2)
ഈ കാണും മാമല ചോലയിൽ മുങ്ങീട്ട്
മുത്തം തരട്ടെ ഞാൻ
കണ്ണാരം പൊത്തികളിക്കുന്ന മീനെല്ലാം
മുക്കണ്ണു വയ്ക്കൂലെ
കണ്ണേ പൊന്നെ ചുന്ദരിവാവേ
കണ്ണു കൊതിക്കുന്നു
കുഞ്ഞിയുടുപ്പും തുന്നി തുന്നി ഞാനുമിരിക്കുന്നു (2)(എന്റെകിടാ
കന്നിക്കിടാത്തനെ കാണുവായെന്റെ
കണ്ണു കൊതിക്കുന്നു
ആരിരാരം പാടാനായെന്റെ
നെഞ്ച് തുടിക്കുന്നു (2)
അച്ചാ പോറ്റി ഊഞ്ഞാലാടാനാശ പെരുക്കുന്നു
കൂനാകുട്ടി ഊഞ്ഞാലാടാൻ
ഞാനുമിരിക്കുന്നു
ആരിരാരം പാടാനായെൻ
നെഞ്ചു തുടിക്കുന്നു
കുഞ്ഞിക്കൈകൾ കൂട്ടിയുരുമി കിക്കിളി കൂട്ടുന്നു (2)(എന്റെ കിടാത്തി )
Негізгі бет ente kidathi
Пікірлер: 124