ദോശ അടിപൊളിയായിട്ടുണ്ട് പാചകവും മുടി വളരാനുള്ള ടിപ്സും എല്ലാം നന്നായിട്ടുണ്ട്
@nirmalas6973
Ай бұрын
ചൂട് കുക്കർ, ചീനച്ചട്ടി ഒക്കെ കൈയിൽ മുട്ടിയാൽ barnol ഇല്ലെങ്കിൽ tooth paste വേഗം പുരട്ടിയാൽ മതി. കുമളച്ചു വരില്ല. പുകച്ചിലും വേഗം മാറും. ചെറിയ വെള്ളരിക്ക ക്ക് കാക്കിടി എന്നാണ് പറയുന്നത്. പാചകവും ടിപ്സും സൂപ്പർ. രഘു വിന്റെ വണ്ടി സ്ലിപ് ആയിട്ട് ഒന്നും പറ്റാഞ്ഞത് പഴവീട്ടിലമ്മയുടെ അനുഗ്രഹം ഉണ്ട് അതാണ്. ഓക്കേ അജി 👌👌👌🥰🥰❤️
@ajithanairvarietyvlogs1262
Ай бұрын
Athe chechy🙏❤️❤️
@nooravlogs1959
Ай бұрын
ദോശയും ചട്ടിണിയും ഇന്നലത്തെ സാമ്പാറും മീൻ കറിയും പച്ചക്കറി ഒക്കെ നല്ല കഴിക്കണം പക്ഷേ വില കേട്ടാൽ അടുത്ത് പോവില്ല എന്റെ കൈയും പൊള്ളിയിട്ടുണ്ട് എണ്ണപ്പത്തിരി ഉണ്ടാക്കിയിട്ട് ആവണക്കെണ്ണയും വെളിച്ചെണ്ണയും ടിപ്സ് സൂപ്പർ ❤❤👍👍
@Jeenas389
Ай бұрын
നല്ല മഴ. എനിക്കും ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഇഷ്ടമല്ല. ഞാൻ പണ്ട് വെള്ളം കുടിക്കത്തില്ലായിരുന്നു ഇപ്പോൾ വെള്ളം ശരിക്കും കുടിക്കും. മുടിയുടെ ടിപ്സ് 👌👌
ആഴ്ചയിൽ ഒരിക്കലാണോ ഇങ്ങനെ ചെയ്യുന്നത് . അപ്പോൾ മുട്ടയും നാരങ്ങാ നീരും എപ്പോഴാ ഉഓയോഗിക്കുന്നെ . ദിവസവും പാക്കുകൾ ഇടാമോ
@sreejuskitchen
Ай бұрын
അജി അടുക്കള വിശേഷങ്ങൾ അടിപൊളി, ഞാനും ഈ ആവണക്ക് എണ്ണയുടെ വീഡിയോ മുൻപ് ചെയ്തിട്ടുണ്ടായിരുന്നു😂😂, കൊള്ളാം നല്ലതാണ്
@ajithanairvarietyvlogs1262
Ай бұрын
👍👍❤️❤️
@triplesvlog8576
Ай бұрын
ഇങ്ങോട്ട് നല്ല മഴയാ 😂😂....മീൻ കറി 🥰🥰ആവണകെണ്ണ മുടി വളരാൻ നല്ലതാണ് ❤❤
@ajithanairvarietyvlogs1262
Ай бұрын
❤️❤️
@supriyavlogz
Ай бұрын
ഇവിടെ നല്ല മഴയാ ചേച്ചി..മീൻചട്ടി കടം തരുമോ.. 🏃🏼♀️🏃🏼♀️🏃🏼♀️..എന്റെ കൈയിൽ ഇല്ല ആവണക്കിണ്ണ.. ഞാൻ വാങ്ങിച്ചു നോക്കാം ട്ടോ.. 👌🏼.. L
@lifewithranijose
Ай бұрын
Hi Ajitha, നല്ല വീഡിയോ ആണ് . ടിപ്സും , പാചകവും എല്ലാം അടിപൊളി ആയിരുന്നു . ദോശ / ചമ്മന്തി ❤ഞാൻ മീൻ കറിയിൽ മല്ലി ഇടില്ല , കൊഴുപ്പ് കൂട്ടാൻ ഒരു ചെറിയ തക്കാളി അരച്ചു വഴറ്റി ചേർക്കും ❤
@ajithanairvarietyvlogs1262
Ай бұрын
👍❤️❤️❤️
@Ashi6666
Ай бұрын
Super aayittund tto ❤️❤️❤️❤️
@sareena122
Ай бұрын
എല്ലാവർക്കും ഉണ്ട് ആ ഒരു ആലോചന ഇനി എപ്പോഴാണ് പണി കഴിഞ്ഞു ഒന്ന് ഇരിക്കാൻ പറ്റുക എന്ന് പിന്നെ വീഡിയോയും പാചകവും സൂപ്പർ ആയിട്ടുണ്ട്
@ajithanairvarietyvlogs1262
Ай бұрын
Thankyou❤️
@hemalathasadukkala
Ай бұрын
ഇന്നത്തെ പാചകം ദോശ... മത്തി...അവനക്കെന്ന വെളിച്ചെണ്ണ ചേർത്ത് മുടിക്കുള്ള ടിപ്സ് super👌🏻
@ajithanairvarietyvlogs1262
Ай бұрын
Thankyou chechy❤️❤️
@SusanJohn-xf2kn
Ай бұрын
എന്റെ ചേച്ചി, ചേട്ടന്റെ പാട്ട് ഇല്ലേ.... 😔💞💞💞
@ajithanairvarietyvlogs1262
Ай бұрын
Paadaan parayam ketto ❤️❤️
@vijayanpillai8069
Ай бұрын
വീട്ടുവിശേഷങ്ങളും ടിപ്സും സൂപ്പർ🌹🌹🌹
@angamalyruchikal
Ай бұрын
ദോശ അടിപൊളി 👌tip super 👌like
@abhiandathuchannel2241
Ай бұрын
ഞാനും വെള്ളം ചേർക്കാൻ നല്ല മടിയാ.. എനിക്ക് പണി കിട്ടി രണ്ട് കിഡ്നിയിലും കല്ല് 🥰🥰രണ്ട് സർജറി ഒക്കെ കഴിഞ്ഞപ്പോൾ സമാദാനം ആയി 🥰🥰നമ്മുടെ weight അനുസരിച്ച് വെള്ളം കുടിക്കണം ചേച്ചി 🥰🥰avanakenna.. ടിപ്സ് സൂപ്പർ 🥰
@ajithanairvarietyvlogs1262
Ай бұрын
Athe da❤️❤️
@user-hu3uz6nb7t
Ай бұрын
രാവിലത്തെ ദോശ ചമ്മന്തി😊 ഞാനും കൂവും ആദ്യത്തെ കപ്പ് വെള്ളത്തിൽ😂 ആവണക്കെണ്ണ ചേർത്തുള്ള ടിപ്സ് കൊള്ളാം👌👍
@ajithanairvarietyvlogs1262
Ай бұрын
😂😂❤️❤️
@JayasreeMohan-sm6xv
Ай бұрын
Meen curreykke manjal pode cherkkan marannupoyo ajithakutty❤❤❤❤ ❤
@ajithanairvarietyvlogs1262
Ай бұрын
❤️❤️❤️😂
@BijisKitchen
Ай бұрын
അതു ശെരിയാ തണുത്ത വെള്ളം ഒഴിക്കുമ്പം ഒരു വിളി ഉണ്ട് 😄😄 ടിപ്സ് 👌🙏🥰
@ajithanairvarietyvlogs1262
Ай бұрын
😂😂❤️❤️
@jomasworld
Ай бұрын
Nice🥰🥰🥰🥰
@JinsVlog1
Ай бұрын
❤️❤️❤️❤️
@reghunath7287
Ай бұрын
Hai super adipoly
@jayasvarietyvlogs4105
Ай бұрын
ദോശ ചമ്മന്തി സാമ്പാർ അവിടെ ഇരിക്കട്ടെ മത്തി kothi വരുന്നേ വെള്ളം നീ കുടിക്കത്തില്ലല്ലോ ഒരു കറക്റ്റ് സമയം വെള്ളം കുടിച്ചാൽ പിറ്റേ ദിവസം അതെ സമയം താഹിക്കും തോരൻ മുടി ടിപ്സ് സൂപ്പർ അജു
Пікірлер: 57