എന്തു രസമായിരുന്നു ഹോസ്റ്റൽ ജീവിതം പക്ഷെ 45 വർഷം കഴിഞ്ഞ ഓർമ്മകൾ - ഈ കുട്ടികൾ എത്ര മാത്രംenjoy ചെയ്യുന്നു ഒരു പാടു സന്തോഷം മക്കളെ
@francispb1693
3 ай бұрын
ഞാനും ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ഇതുപോലെ ചക്ക കഴിച്ചിട്ടുണ്ട് ഫ്രണ്ട്സ് ആയിട്ട് ആ ഒരു വൈബ് ഓർമ്മ വന്നു All❤️❤️❤️❤️❤️❤️❤️
@Sting186
3 ай бұрын
കുട്ടികളുടെ ഓരോ വികൃതികൾ . എൻജോയ് ഹോസ്റ്റൽ ലൈഫ് 😀
@pp-od2ht
2 ай бұрын
Kuttikalio Adokka pandu Kozhiyaanallae
@Lalysvlog
3 ай бұрын
ഇതു കണ്ടപ്പോൾ എന്റെ ഹോസ്റ്റൽ ലൈഫ് ഓർമ വന്നു. Memorys bring back❤️❤️
@KL16MALLUDRIVER
2 ай бұрын
പാവം ചക്ക ക്രൂര പീഡനത്തിനിരയായി ഇനി ഒരു ചക്കയും ഒരു ലേഡീസ് ഹോസ്റ്റലിലും പോവില്ല അതിനും വേണ്ടി അനുഭവിച്ചു പാവം ചക്ക
@robinvarghese3409
2 ай бұрын
ആ ചക്ക ബാങ്കിൽ ഇട്ടോണ്ട് വന്ന സമയത്ത് ഒരു വെട്ടുകയും കൂടെ കൂട്ടിക്കൊണ്ടിരുന്നു ഇത്രയും പാടുപെടണമായിരുന്നു
@nimamanesh291
2 ай бұрын
ഇത് കണ്ടപ്പോൾ എന്റെ ഹോസ്റ്റൽ ജീവിതം എനിക്ക് ഓർമ്മ വന്നു.
@azad738
3 ай бұрын
It was really nice video kesia. Really miss my friends 😢. Living alone is really hard and having someone to share thoughts and be in fun are true blessing. You got a bunch of same vibe friends..
@rahuls641
3 ай бұрын
Enjoyed the entire vlog Kezia & literally i am missing those golden days at hostel. ❤😍
@georgevarghese100
2 ай бұрын
മക്കളെ യൂട്യൂബിൽ ഒന്ന് നോക്കിയാൽ ഇതെല്ലാം പാചകം ചെയ്യുന്ന വിധം അറിയാം. എളുപ്പം ഉണ്ടാകുകയും ചെയ്യാം. ചക്ക വേവിക്കാൻ പച്ചമുളക് അല്ലെങ്കിൽ കാന്താരി മതി.
@srkz2424
3 ай бұрын
കൂട്ട അക്രമണത്തിന് ഇര ആയ വരിക്ക ചക്കക്ക് ഒപ്പം. Stand with varikakka chakka 👍
@vshaki4121
Ай бұрын
ഏതായാലും സമ്മതിച്ചു, ഒത്തൊരുമിച്ചാൽ എന്തും സംഭവിക്കും, എല്ലാവർക്കും ഒരു സമ്മാനമുണ്ട്
@lekshmir.s1300
3 ай бұрын
ചേട്ടനോട് എണ്ണ ചോദിച്ച ചേട്ടൻ തെറ്റി ധരിച്ചാലോ 😄😄😄😄😄
@Elmer_lukaz
3 ай бұрын
orupadu istam ayi videos ingane the like family vlogs onnum kanatha allanu njan but it's verty
@AbdulgafoorMp-w6g
2 ай бұрын
ഹോസ്റ്റൽ ലൈഫ് ഇല്ലാത്തോണ്ട് ഒന്നും ഓർമ വന്നില്ല😂കുറെ എണ്ണം കമന്റ് ബോക്സ് വന്നു മോങ്ങ😂😂
@georgevarghese100
2 ай бұрын
ചക്ക മുറിക്കാൻ ഇത്രയും പാട് പെടേണ്ട കാര്യം ഇല്ല എളുപ്പം മുറിക്കാം. ഇത് ലാസ്റ്റ് ഭാഗം മുറിക്കാതെ വലിക്കുക ആണ്. പിച്ചാത്തിയുടെ അരക്ക് കളയണം എന്നിട്ട് മുറിക്കണം. എന്തായാലും കാണാൻ രസമുണ്ട്. Enjoy ചെയ്തു.
@SanumohanMv-jc2lm
Ай бұрын
ആൾക്കാരെ ഫോൺ വിളിച്ചു പറ്റിക്കുന്ന പോലെ അത്ര എളുപ്പമല്ല ചക്ക മുറിക്കാൻ 😂😂
@samadkattil450
8 күн бұрын
ചക്ക കുരു കേറ്റലിൽ ചുട്ട് തിന്നൽ അടുത്ത വ്ലോഗ്
@shijifrancis5585
Ай бұрын
👍🏻👍🏻
@shareefsha4435
3 ай бұрын
Le ചക്ക : എന്റെ സിവനെ ഈ പെമ്പിള്ളേരെന്തുവാ ആദ്യായിട്ടാണോ ചക്ക കാണുന്നെ... ഒന്നുകിൽ എന്നെ വെറുതെ വിട് അല്ലെങ്കിൽ അങ്ങോട്ട് കൊല്ല് 😌😂
@techchanal6045
3 ай бұрын
5 pennugal cheernnu oru paaavam chakkaye peedippichu😄😄
@FreedomFighter-gc2ly
2 ай бұрын
എടി ഉപ്പ് തിനുമ്പോൾ ഇട്ടാൽ മതി 😂
@veeduveedu8708
7 күн бұрын
ഞാൻ വീണ്ടും വന്നു എത്ര പ്രാവശ്യമാണ്ച്ചക്ക കത കാണുന്നത്
@rajendranbhaskaranpillai3607
3 ай бұрын
Makkalay you will not get these days again enjoy maximum ❤
@advcate7897
3 ай бұрын
ഇങ്ങനെ അന്നോ ചക്ക മുറിക്കാർ ഇത് എന്താ ചക്ക ബാലസംഗം ചെയുവാനോ 🤣🤣🤣
@KingSlair333
2 ай бұрын
Nillath എറിഞ്ഞു പൊളിക് അങ്ങോട്ടു എന്നിട് വേണം nest വീഡിയോയിലോട്ടു പുവാൻ 🥲
@sonuantony4108
2 ай бұрын
Pithamahan scene orma vannu. Kumbarichi Adipoli ta. ❤❤
@shaijuudayan2960
3 ай бұрын
5ആൺപിള്ളേരുടെ ജീവിതം ജപ....ജപ... 😂 കൊള്ളാം ക്യൂട്ട് ആയിട്ടുണ്ട്.....❤😊
@thankuish
3 ай бұрын
അതിന്റെ കൂഞ്ഞിൽ മുറിഞ്ഞിട്ടില്ല അത് പോരാത്തത് പിന്നെ പിച്ചാത്തിക്ക് നീളം കുറവാണ്
@rajeev9383
2 ай бұрын
കെസിയ ചക്ക സൂപ്പർ ആണ്...തെറ്റിധരിക്കരുത്ബാഗിൽ കൊണ്ടുവന്ന ചക്കയുടെ കാര്യമാ ഞാൻ പറഞ്ഞത്..ബാഗിൽ എങ്ങനെ കൊള്ളിച്ചു...😅
@jijeshkunnath5597
Ай бұрын
ചക്ക മുറിക്കൽ അടിപൊളി ചിരിച്ചു ഒരു വഴിക്കായി 😂😂
@vpkabeervp
3 ай бұрын
തുടക്കം കണ്ടപ്പോൾ സീരിയസ് പടം ആയിരുന്നു പിന്നെ മുഴുവൻ കോമഡി ആയി 😂😂😂😂
@AshikV-bm5fk
3 ай бұрын
Moookk ishtam❤️
@AbdulHameed-t5j
3 ай бұрын
Idh ingane onnum aallade😂😂😂😂😂😂😂😂😂😂😂😂
@saleeshps3776
Ай бұрын
❤
@veeduveedu8708
2 ай бұрын
ഈ ചക്ക ഹോസ് : റ്റലിൽ പെളിച്ചല്ലൊച്ചക്ക സെഞ്ചിയിലാണ് കെണ്ട് വന്നത് ലേ' പഴ് ത്തചക്ക കിട്ടിയില്ലെ
Пікірлер: 209