അങ്ങനെ പറയല്ലേ.. അജഗജാന്തരം ഉണ്ട്.. അനന്തുവിനു ആസിഫ് അലിയുടെ ഒരു ഛായ ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്...
@LikLikER-x4w
3 күн бұрын
True 🎉
@jabirafarsaana9387
3 күн бұрын
Sathym
@ranimenon6610
3 күн бұрын
ചേട്ടൻ അനിയന്മാരെ പോലെ ഉണ്ട് കാർത്തിക്കും അനന്തും രണ്ടാളെയും ഇഷ്ടമാണ് 😍
@itsmeelachu
3 күн бұрын
❤❤അനന്ദു പറഞ്ഞതു ശരിയാണ് ആ മോൾടെ 👏👏👌👌 അവളെ നല്ല രീതിയിൽ വളർത്തി നല്ല വിദ്യാഭ്യാസവും നൽകിയാൽ നമ്മുടെ രാജ്യത്തിനു മുതൽക്കൂട്ടായിരിക്കും 🙏🙏 ആ ഫോട്ടോ കിട്ടിയിട്ടും അവളുടെ ആ നിൽപ് സമ്മതിക്കണം ഒരു മിടായി കിട്ടിയാൽ തുള്ളിച്ചാടേണ്ട പ്രായം എന്നിട്ടും ആ കുഞ്ഞ് അവളുടെ മുൻപിൽ 🙏🙏🙏❤️❤️❤️
09:58 യെവൻ ക്യാമറ തല്ലിപ്പൊട്ടിച്ച് അതിന്റെ ഉള്ളിൽ കേറി ഇരിക്കൊ🙄!!😬 അങ്ങോട്ട് മാറി ഇരി🗿 ഹല്ലെ! . . . . 12:06 എന്റെ അത്തിപ്പാറ അമ്മച്ചി! ഓരോരോ ലീലാവിലാസങ്ങള്
@AswathySoman-n8r
3 күн бұрын
അനന്ദു കല്യാണം അതാതു സമയത്തു നടക്കും വിഷമിക്കണ്ട പിന്നെ പരദൂഷണം അല്പം കൂടുന്നുണ്ട് അടിമേടിക്കും കേട്ടോ ❤️❤️👍👍👍
@ShilpaShilpa-p3j
3 күн бұрын
LE ANANDU: enikku sankadonnu Milla ennalum cheriyoru beshmam😂😂😂
@elizabeththomas2222
3 күн бұрын
Very true,this generation they really don't care about parents.see the contrast between the iPhone boy and that small girl.she is gutsy.your reels reaction ❤❤❤❤.
@shobanan2601
2 күн бұрын
Anandhu നന്നായിട്ടുണ്ട് കേട്ടോ. പനി വേഗം മാറട്ടെ. Allthe best. 🎉🎉
@Arch20188
3 күн бұрын
Nov 27, 31 age okyyy advance happy birthday to you chetto 🤗❤
@nijilsurendran1995
2 күн бұрын
Cheriyoooru vishamam.. atree ulllu.. single pasangaa mass daaa
@GeethaDineshan-h7x
3 күн бұрын
സൂപ്പർ അനന്തു
@KOODARAM_95
3 күн бұрын
9:15 സത്യം 😂
@deepthyad5722
3 күн бұрын
Sathyam njanim ente chechiyum achanodum ammayodum onnum venamnnu vashi pidichitilla Njanoru smart phone vangith paisa kooti vachita athum agrahich vangithalla ente cheriya phone 2 vattam battery complaint aayi Pinne charger complaint aayi Aa time il PM note nirodhanam kondu vannu Anneram aanu vangith Kunjunnalil sketch pencil and kalikkudukka vangan mathram kurach vashi pidichitundu Achanammamarde sambathikam arinju valarnna makkal aanu nammalokke pakshe puthiya kutikal oru rakshemilla
ഇടയ്ക്ക് ഇത് പോലെ ഉള്ള വീഡിയോ കളും വേണം അനന്തൂ....
@Lillyanilkumar-u2w
3 күн бұрын
Sheriya anandhu ente makkal padikunnatinte kude part time okke cheytha padichath avaru swanthamayi sambadicha mobile vangiyath
@aiswarya8494
2 күн бұрын
Ente favourite KZitemr…. ❤
@kummismommyvlogs7190
Күн бұрын
31 വയസ്സ് പറയത്തില്ല 😂
@mioVanz
3 күн бұрын
90s kannappi😂
@lechu8736
2 күн бұрын
👌super variety video
@BindhulSuresh
3 күн бұрын
അനന്ദു 👌🏿
@anumohan4498
2 күн бұрын
Ningal oralenna njan aadhyam karuthiye 😊
@preethynair756
3 күн бұрын
നിനക്കും പറ്റും അനന്തു..... You can....
@Evamoljerin
3 күн бұрын
പണ്ടത്തെ സഞ്ജു ടെക്കിയും ഇപ്പോളത്തെ സഞ്ജുവിന്റെയും വീഡിയോ നോക്കിയാൽ മതി മാറ്റം വന്നത് കാണണമെങ്കിൽ 😂😂😂
@informeyee
2 күн бұрын
Tirur
@surajks1198
2 күн бұрын
👍👍👍
@ShafafK_786
3 күн бұрын
Unnoting dude🎉
@msjobin3
3 күн бұрын
ഇന്നത്തെ വീഡിയോയിലെ എനിക്ക് ഏറ്റവും വെറുപ്പീര്തോന്നിയിട്ടുള്ള teams ആണ് dude & Greenhouse.....
@TLXMESSI
3 күн бұрын
Unboding😂
@anandtechworld7743
3 күн бұрын
Nokia 3310 modelil ninna ente ph life start cheyune epo use cheyunathu realme 12
@malenadubeats309
3 күн бұрын
Jasumolde avastha 😂😂😂😂😂
@alameen9362
2 күн бұрын
ചേട്ടൻ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് പക്ഷെ ഒരു കാര്യം പറഞ്ഞത് മാത്രം അത്ര ശരിയല്ല ജനറേഷനിൽ ഉള്ള എല്ലാവരും അങ്ങനെ അല്ല ഒന്നോ രണ്ടോ പേര് അങ്ങനെ ആണെന്ന് പറഞ്ഞ് എല്ലാവരെയും അതെ രീതിയിൽ കാണരുത് എനിക്ക് ഫോണ് വാങ്ങിച്ച് താ എന്ന് പറഞ്ഞ് വീട്ടുകാരെ ശല്യം ചെയ്തിട്ടില്ല ഞാൻ ആദ്യം ഉപയോഗിച്ചിരുന്നത് 8000 രൂപ വരുന്ന ഫോണ് ആയിരുന്നു പിന്നെ ഇപ്പോൾ ഉപയോഗിക്കുന്നത് oppo A17 എന്ന ഫോണ് ആണ് അത് ഞാൻ തന്നെ ജോലി ചെയ്ത് കിട്ടിയ സാലറി വച്ച് തന്നെയാണ് വാങ്ങിച്ചത് അപ്പോൾ അങ്ങനെ ഉള്ളവരും ഉണ്ടെന്ന് ഓർക്കണം പിന്നെ ചേട്ടന്റെ വീഡിയോസ് ഒക്കെ അടിപൊളിയാണ്
@RemaVijayan-wn6nu
3 күн бұрын
❤️❤️❤️❤️🥰🥰🥰🥰🥰
@techrider23
2 күн бұрын
Pullikaran kottayathum vannooo....😮
@duduyt4846
3 күн бұрын
Bro my birthday also November but date 18😊
@crazymediamalayalam
3 күн бұрын
പെണ്ണ് കെട്ടാൻ പറ്റില്ല എന്ന് പറഞ്ഞ് വിഷമിക്കല്ലേ എല്ലാത്തിനും അതിന്റെ തായ് സമയമുണ്ടല്ലോ ഒരു30 വർഷം കൂടി നീ കാത്തിരിക്ക് നിന്റെ പെണ്ണ് നിനക്ക് വേണ്ടി എവിടെയെങ്കിലും കാത്തിരിപ്പ് ഉണ്ടാകും
@RameshSK-q1p
3 күн бұрын
😂😂😂😂😂😂😂 ഊക്ക്....
@jeenasebastian8313
3 күн бұрын
Super presentation
@febz295
3 күн бұрын
12:59 njn mungum mullan muttunu ennu parnj 😂😂😂
@haridasification
3 күн бұрын
Karthik surya has done it perfectly
@mubeenamuhammad2340
2 күн бұрын
Enikum next month 31 aakum😂😂
@sivananth7544
2 күн бұрын
Man ath kozhikode alla bro tirur annu
@Edatross7
2 күн бұрын
Marco teaser react cheyyavo
@praveenbalakrishnan8878
3 күн бұрын
സത്യം പറയെടാ നിന്റെ സ്വന്തം ചേട്ടൻ അല്ലേടാ 😂😂
@rameshcppodcasts
3 күн бұрын
അവിടെ മഴയുണ്ടോ? കാളവേലയ്ക്ക് വന്നാൽ ഫുഡ് വാങ്ങിത്തരുമോ 🫢?
@Gobuus
3 күн бұрын
Advance happy birthday 🎉🎉
@Mydearmalayaliees
3 күн бұрын
ഇട്ടേച്ചു പോയവൾ പോട്ട് മച്ചാനെ 😊നമുക്ക് ഉള്ളത് നമുക്ക് തന്നെ കിട്ടും 😂ഈശ്വരാ . ഫ്രഷ് ആയിരിക്കണേ.. 🙏🏻😄🙄
@RafnasYasee
3 күн бұрын
Same to u anandu NXT mnth enikum 31 aavum
@MrsChef-z5b
4 сағат бұрын
അനന്ദു ചേട്ടാ...... ജയസൂര്യടെ വീഡിയോ വന്നു പ്രീതികരിക്കുന്നില്ലേ
@bindu2092
2 күн бұрын
Reels reaction veanamtto
@BLUE_SHADOW197
2 күн бұрын
Bro ochirayile vedio idunnille
@thajudheen2362
3 күн бұрын
ഇവിടെ ഫുൾ പിടക്കൊഴികളാണല്ലോ
@Neelima-Nt7ey
3 күн бұрын
Bro tholikatti enu word use cheyiyandayurunnu confidence use cheyiyamayirunnu kariyam yethoke paranjallumm pulli edukunna effort undallo 🥲 ariyannavarku ariyam 😌 nigal 2 perumm Chettan anniyanne pole eniku palapozhumm thonnittund but ahh thollikatti word vendayirunnu
@deepthyad5722
3 күн бұрын
Aa kochu kutik ulla orith polum vivaravum vidyabhyasam ulllavarkkum polum illa Photo kitiyathil happiness onnum kutik illa Free aayit onnum venda nnu ulla chindha nallath thanne
@sandeepsunny5244
2 күн бұрын
🎉
@achuvichu5629
8 сағат бұрын
Njanum nov aanu nov 8 nu 28 akum ennem wish cheyyane😂
Пікірлер: 194