താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏താങ്ക്സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏എന്റെ പെഴസൻ തിരിച്ചു വന്നു തെർപാർട്ടി യൊന്നുമില്ലന്ന പറയുന്നേ ഇപ്പോൾ കാലുപിടിക്കുവാ ചെല്ലാൻ അങ്ങനെ ഇന്ന് എന്റെ പെഴസന്റ് അടുത്തേക്ക് പോകുവാ പ്രാർത്ഥിക്കണേ ഞങ്ങളുടെ ഇടയിൽ ഇനി തെർപാർട്ടിവരല്ലേ എന്ന് ഞങ്ങളുട ഈ മാറ്റത്തിനു എന്റെ യൂണിവേഴ്സ് ആണ് ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@naseeranaseera3344
7 ай бұрын
നല്ല ജീവിതം കിട്ടട്ടെ
@adarshka782
7 ай бұрын
മാഡം പറഞ്ഞത് എല്ലാം ശരിയാണ് 100%. ഇത് എൻ്റെ പേഴ്സൺ തന്നെയാണ്. ഇപ്പോൾ ഉള്ള എൻ്റെ ലൈഫാണ് മാഡം ഈ പറഞ്ഞത് എല്ലാം. തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ഞാൻ ഇപ്പോഴും കാത്തിരിക്കുവാണ്. ബാക്കി എല്ലാ തീരുമാനങ്ങളും ഞാൻ യൂണിവേഴ്സിനു വിട്ടു കൊടുക്കുന്നു. Thank you universe. I believe in universe🙏🥺❤️🩹
@MiniBai-p8v
7 ай бұрын
വളരെ കരക്ടാണ്. മുൻജന്മകർമ്മ അനുഭവിച്ച് തീർക്കുകയാണ്, thank You universe, thank you
@RishuvavaRidhuvava
7 ай бұрын
വളരെ കറക്റ്റ് ആണ് പറയുന്നത് univers🙏🙏🙏♥️♥️♥️യത്ര സ്നേഹിച്ചിട്ടും കാര്യം ഇല്ല എന്നെ പറ്റിക്കുന്നു പലപ്പോഴും എന്നെ വേദനിപ്പിന്നു 😔
@Ponnutty-q9t
7 ай бұрын
സത്യം പറഞ്ഞത് മുഴുവനും പക്ഷേ അങ്ങോട്ട് പോവില്ല. ഇങ്ങോട്ട് വന്നാൽ ഒരു പരിഭവം കാണിക്കില്ല സത്യം. Thank you universe 🙏🙏🙏
@VinithaSreekanth
3 ай бұрын
ഞാനും ❤️
@NaushadVA-mr6gm
5 ай бұрын
Parayunnath okke correct aanu.. Thankuuu so much😍🥰👍🏼...
@meeramt4233
7 ай бұрын
ഓം നമഃ ശിവായ ♥️🙏 Thank you Universe ♥️🙏 Thank you mole ♥️🙏
@shajishaji200
4 ай бұрын
എല്ലാംശരിയാണ് 100% നമ്മൾ കൊടുക്കുന്നത് പോലെ നമുക്ക് തിരിച്ചു കിട്ടണം എന്ന് ഒരിക്കലും ആഗ്രഹിക്കരുത്
@jayachandran6849
2 ай бұрын
Ellam correct anu mam. Fullayuttum ente reading thanne. Thank you mam. God bless you mam
@aasthamenon7773
7 ай бұрын
🙏🙏🙏 സത്യം എങ്ങനെ ഇത്രയും കൃത്യമായി പറയ്യുന്നു ഒരു കാര്യം മാത്രം, ഇല്ല സപ്പോർട്ട് ആയിരുന്നില്ല എന്നത് അത് ഫുൾ സപ്പോർട്ട് ആയിരുന്നു ഞാൻ അങ്ങോട്ട് പ്രത്യേകിച്ച് ഫിനാൻസ് ആയി. വിവാഹം വരെ എത്തി. ജസ്റ്റ് വെയ്റ്റിംഗ് ആണ്. തിരിച്ചു വരും അതി ശ്കതമായിട്ട് എല്ലാ നല്ലതായി നടക്കും തിരിച്ചു വരും എന്ന് അറിഞ്ഞു. Thank you univers♥️♥️🙏👍👍 thank you univers ♥️♥️🙏🙏👍👍 thank you univers♥️♥️👍👍🙏🙏 thank god 🙏🙏♥️♥️👍👍 thank god 🙏🙏♥️♥️👍👍 thank god 🙏🙏♥️♥️👍👍 thank you angel 👍👍♥️♥️🙏🙏 thank you angel 👍👍♥️♥️🙏🙏 thank you angel 👍👍♥️♥️🙏🙏 thanks mam ♥️♥️🙏🙏👍👍♥️♥️♥️
@ManjuThakudu-ig9sz
7 ай бұрын
ഞാൻ സെൽഫ് ലൗ ചെയ്യുന്നു ഇനി ഒരിക്കലും ഞാൻ അവരെ തിരഞ്ഞു പോവില്ല. എൻ്റെ ജീവിതത്തിൽ ഇനിയുള്ള എല്ലാ തിരുമാനങ്ങളും ഗുരുവായൂരപ്പനിൽ സമർപ്പിച്ചിരിക്കുന്നു
@star_family_official7469
7 ай бұрын
പറഞ്ഞേ എല്ലാം സത്യം ആണ് മാം ഒത്തിരി സ്നേഹത്തിന് വേണ്ടി മാത്രം കെഞ്ചിട്ട് ഉള്ളു അതിന് ആണ് ഈ വേദന എല്ലാം 😢😢😢
Mam പറഞ്ഞത് 100%സത്യമാണ് ഇപ്പോൾ ഞാൻ ഒന്നിനും ചെവികൊടുക്കാറില്ല എനിക്ക് വില തരാത്തവരെ ഞാനും വില കൊടുക്കില്ല എന്ന് തീരുമാനിച്ചു താങ്ക് യു യൂണിവേഴ്സ്
@veenacn1496
7 ай бұрын
Sathyam...njanum ipo onum purake povunilla...vannalum vannilelum enikipo oru chukkum ila
@pushpakaranmg9281
6 ай бұрын
തേട് പാർട്ടി ഉണ്ടെങ്കിലും ആദ്യമൊക്കെ അവർക്ക് വലിയ ഇഷ്ടം. പിന്നീട് ഇല്ല ആയതിനാൽ ഞാൻ അവരെ ബ്ലോക്ക് ചെയ്തു. ഇനി ബന്ധങ്ങൾ അസാധ്യം.
@remagopinathan2308
7 ай бұрын
ഇതിൽ പറഞ്ഞത് 100 % സത്യം ആണ് എന്നെ സംബന്ധിച്ച് thankyou universe ❤️
@jayajaya7927
7 ай бұрын
ശരിയാണ് മാം 100%ഞാൻ ഇപ്പോൾ ഒട്ടും മൈന്റ് ചെയ്യുന്നില്ല.3പാർട്ടി വൈഫ് ആണ്. ഇന്നു എന്നെ കാണാൻ വന്നു ഞാൻ നോക്കിപോലും ഇല്ലാ. അങ്ങനെ പോകട്ടെ കുറെ ദിവസം 18കൊല്ലം കൂടെ കൊണ്ട് നടന്നു ഇപ്പോൾ എന്തോ. പണ്ടത്തെ പോലെ ഒരു സ്നേഹമില്ലായിമ പോലെ. അതുകൊണ്ട് ഞാൻ പിന്നോട്ട് മാറി. ഇത്തിരി വിഷമിക്കട്ടെ
@ashrafsandra-dp7tr
7 ай бұрын
എല്ലാം സത്യം ആണ്.. ഇത് എനിക്കുള്ളത് തന്നെയാണ് 😍
@vilasinikb818
7 ай бұрын
Saroyanu100/,,
@Savithryvlogs
7 ай бұрын
ഹരേ കൃഷ്ണ ഭഗവാൻ തീരുമാനിക്കും
@shylajashyla1419
7 ай бұрын
ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു. എല്ലാം ഭഗവാനിൽ അർപ്പിച്ചു കഴിയുന്നു. 🙏
Yes self love ചെയ്യാൻ തുടങ്ങി 🥰.. പറഞ്ഞത് എല്ലാം സത്യം 👍Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you mam🙏❤❤❤🥰🥰
@MaimunatMaimu
7 ай бұрын
ചേച്ചി പറഞ്ഞ എല്ലാ കാര്യവും സത്യമാണ് എന്നെയും മോളെയും ഉപേക്ഷിച്ച് തേർഡ് പാർട്ടിയുടെ കൂടെ പോയതാണ് ഞാൻ ഒരുപാട് തവണ അയാളുടെ കാലു പിടിക്കാൻ പോയി ഒരുപാട് ചർച്ചകൾ നടന്നു അയാൾ വിദേശത്തുള്ളപ്പോൾ വിദേശിയുമായി ഉള്ളതാണ് ഇപ്പോൾ അയാൾ നാട്ടിലേക്ക് കൊണ്ടു വന്നു ഒരുപാട് നാട്ടുമധ്യസ്ഥരും പോലീസ് സ്റ്റേഷനിലും ഒരുപാട് ചർച്ചകൾ നടത്തി അന്നും എന്നോട് പറഞ്ഞു എന്റേതാണ് എന്നെ വഞ്ചിക്കുകയായിരുന്നു മോളെ ഒരു വർഷമായി കാണാനോ സംസാരിക്കാനോ അയാൾ താൽപര്യപ്പെടാറില്ല ഇപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു ഞാൻ നിയമത്തിന്റെ വഴിക്ക് നീങ്ങുകയാണ് ഒരുപാട് അയാൾ എന്നെ വേദനിപ്പിച്ചു ശാരീരികമായും മാനസികമായും ഒരുപാട് ഗോൾഡും പണവും എല്ലാം നിന്നുള്ളതെല്ലാം എടുത്തു കേസ് കൊടുത്തു എന്റെ എന്റെ മോൾക്ക് ഒരുപാട് ആഗ്രഹമായിരുന്നുകാണാൻ എന്നിട്ട് പോലും തിരിഞ്ഞു നോക്കിയില്ല ഒരുപാട് വേദനിച്ച ടൈമുകൾ ഇതുപോല കടന്നു പോയിട്ടുണ്ട് ഏതു വേദനിപ്പിച്ചാലും അയാൾ എന്റെ കാൽ ചുവട്ടിൽ എത്തണം എത്തും എന്നെനിക്ക് നല്ല വിശ്വാസ ഉണ്ട് ഈശ്വരൻ അയാൾ വെറുതെ വിടില്ല എല്ലാംകൊണ്ടും അനുഭവിക്കുന്ന ടൈമായിരിക്കണം ഇനി അയാൾ എന്റെ മുന്നിൽ എത്തുന്ന ദിവസം എന്നാണെന്ന് എത്ര ടൈം എടുക്കും എന്നുകൂടി പറഞ്ഞു തരണം ഇതൊരു അപേക്ഷയാണ് റീഡിങ് നോക്കണേ ആഗ്രഹമായിരുന്നു
@nishamahesh6965
5 ай бұрын
❤അതെന്താ പറഞ്ഞത് 100% കറക്റ്റ് തന്നെയാണ്ഇതാണോ ജീവിതത്തിൽ ❤❤❤❤നടന്നുകൊണ്ടിരിക്കുന്നത് ❤❤❤❤താങ്ക്യൂ മേടം യൂണിവേഴ്സതാങ്ക്യൂ ❤❤❤ഓം ❤❤❤
@BusharaShifas
7 ай бұрын
ഈ റീഡിങ് എന്റെ കാര്യത്തിൽ വളരെ വളരെ കറക്റ്റ് ആണ് മാമം 🙏. താങ്ക്യൂ യൂണി വേഴ്സ് 🙏
@pushpakaranmg9281
3 ай бұрын
തീർച്ചയായും മൂവ് ഓൺ തന്നെ.
@lindababy104
7 ай бұрын
ഞാൻ ഇനി പുറകെ നടക്കില്ല എന്ന് തീരുമാനിച്ചു മാം. Thank you universe 🙏❤️
@shareenakckc9420
3 ай бұрын
100% correct... ❤... Love you daksha.....❤ 100000000000000000000000000 കറക്ട് 😍😍🙏
@preethakv6749
6 ай бұрын
എന്റെ കാര്യത്തിൽ ഞാൻ ഒരു യാത്ര പോയി അപ്പോൾ അയാളെ ഞാൻ വിളിച്ചില്ല എന്ന കാര്യത്തിൽ എന്നോട് ദേഷ്യം, ഞാൻ ഇനി വിളിക്കാൻ പോകുന്നില്ല, അയാൾക്ക് വേറെ ആവശ്യങ്ങൾക്ക് മാത്രം മതി, അല്ലെങ്കിൽ വേണ്ട, ഇപ്പോൾ ഒരു കാൾ പോലും ചെയ്യാറില്ല ഞാൻ, അവിടെ നിന്നും അങ്ങനെ തന്നെ
@PreethuPreethu-kg4ld
6 ай бұрын
വളരെ സത്യം
@GopikaPG-u9p
7 ай бұрын
പുറകെ പോവുന്നില്ല 😅😅thx universe❤❤❤❤❤❤❤
@LAKMIKARTHIK
7 ай бұрын
Thankyou universe❤❤❤ Thankyou universe❤❤❤ Thankyou universe❤❤❤❤ Correct reading thankyou so much madam
@LillyRose-h3y
6 ай бұрын
ചേച്ചി പറഞ്ഞതു് 100 % ശരിയാണ് ഞാൻ എന്റെ കാര്യം നോക്കുന്നു എന്റെ Hasband ആണ് 3rd party ഉണ്ട് കൂടെ നിലക്കുന്നു ഗൾഫിലാണ് നാട്ടിൽ വന്നാലും ഇവർക് ഒരുമിച്ച് കഴിയാൻ സാധിക്കാത്ത സാഹചര്യമാണ് അവളോട് അയാളുടെൂമിൽ പോകുത് എന്ന് പോലീസ് പറഞ്ഞിട്ടുണ്ടായിരുന്നു ഇപ്പോൾ റൂമിൽ എത്തി എന്ന് ഞാൻ അറിഞ്ഞു ഇനി എന്താണ് , സംഭവിക്കുവാൻ പോകുന്നതെന്ന പേടിയുണ്ട് നന്ദി ചേച്ചി ഞാൻ യുണിവേഴ്സിന്റെ സഹായം ചോദിച്ച കൊണ്ട് നിരന്തരം പ്രാർത്ഥനയിലാണ് THank God❤❤❤
@PillaicsPollaics-oc3ji
7 ай бұрын
Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. Praying for get-together at the right time.
@AnjanavineshAnjanavinesh
7 ай бұрын
സത്യം. Thank you univers ❤️❤️❤️❤️
@dhanyapramod3004
7 ай бұрын
I strongly claim. Elam 100%correct anu. Njn ipo self love try cheyuva. Thank u divine thank u universe
@jalajakumari7717
6 ай бұрын
സത്യം ആണ്.
@roselani2874
7 ай бұрын
Ithrakum correct reading ooo, reading kettapo sadness thonni. Correct anu alu varan sramiknd, but njan ngane behavior cheyyunnu aloichittanu ath enik manassilayi, pinne manapoorvam piyatgsllann njn vicharichirunnu. Ath kettapo happiness thonnunu mem❤, nthoke issues Indenkilum avan thirich varum enik viswasam ind .karanm avan enne snehichath true ayirunnu. Ath enik orappnd.clues oke nalla connection ind, this is my reading❤, thank you mem❤, thank you god, iam sure he will come back 🙏❤
@ViroJoseph
7 ай бұрын
പറഞ്ഞത് സത്യം... റീഡിങ് കേട്ടുകേട്ട് സെൽഫ് ലവ് ചെയ്യാൻ തുടങ്ങി... ഒന്നും മൈൻഡ് ചെയ്യാതായി... Thank u Univers ❤🙏
@aasthamenon7773
7 ай бұрын
🙏 clues No20,tvm, ekm, july, സെപ്റ്റംബർ, R,june, march kozhikod,trissur, L,capricon,സ്കോർപിയോ, ഫെബ്രുവരി, N
@SameeraSameerap
4 ай бұрын
Ok ശെരിയാണ് ഞാൻ അവന്റ പിന്നാലെ പോയിട്ടില്ല ഞാൻ അങ്ങോട്ട് മിണ്ടാൻ പോയാൽ അവൻ മിഡുമായിരിക്കും പക്ഷെ എനിക്ക് അങ്ങോട്ട് പോവാൻ ഒരു ധൈര്യ മില്ല പിന്നെ മേടം ക്ലൂസ് എടുത്ത് നോക്കിയതും എനിക്ക് മെച്ച വുന്നത് തന്നെയാണ് താങ്ക്യു മേടം t👍👍🙏🙏
@swapnamanoj3149
7 ай бұрын
ഈ reeding വളരെ ശരിയാണ് ഞാൻ അയാളെ ഒരുപാട് കെയർ ചെയ്തു. ഒരുപാട് സ്നേഹിച്ചു. തേർഡ് പാർട്ടി ഉണ്ടെന്ന് എനിക്കറിയാം എനിക്കറിയാം.അവരുടെ എൻഗേജ്യുമെന്റിനു ശേഷം ഞാൻ അയാളെ ബ്ലോക്ക് ചെയ്തു. ഞാൻ ഇപ്പോഴും അയാളെ സ്നേഹിക്കുന്നു. അയാൾ എന്നെ കോണ്ടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്ന് മനസിലായി.❤
@pramodk1390
7 ай бұрын
Hi
@AAVU060
7 ай бұрын
ഹലോ മാം third പാർട്ടി ഒഴിവാക്കാൻ affermation പറഞ്ഞു തരുമോ
@VijaynVm
7 ай бұрын
പറഞ്ഞതെല്ലാം വളരെ സത്യമാണ് മാം. ശരിക്കും എന്റെ അനുഭവം ഇതു തന്നെയാണു്. ഞാനിപ്പോൾ ഒട്ടും കോൾ ചെയ്യാറില്ല. വാട്ട്സാപ്പ് ബ്ലോക്കാണ് - മെസ്സേജ് ഞാനും നിർത്തിയിരിക്കുയാണ് ബാക്കിയെല്ലാം ദൈവത്തിന് വിട്ടു കൊടുക്കു.ന്നു. നന്ദി മാം..
@fathimafathi6486
7 ай бұрын
സത്യം
@umapatteri8495
7 ай бұрын
സത്യം ആണ് 🙏🙏
@naseeranaseera3344
7 ай бұрын
വളരെ crct ആണ് പറഞ്ഞത് ഞാൻ കുറെ പിന്നാലെ നടന്നു എന്നെ അവോയ്ഡ് ചെയ്തു 😢ഇപ്പൊ ഞാനും മാറി ഫുൾ അവോയ്ഡ് ചെയ്യുന്നു 😞എങ്കിലും എനിക്ക് താങ്ങാൻ പറ്റുന്നില്ല ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം എനിക്ക് തിരിച്ചു തരാൻ ഞാൻ പ്രാർത്ഥിക്കുന്നു
@MiniSomasekharan-tm6hn
7 ай бұрын
🙏
@SheejaSheejasalmath
7 ай бұрын
Mam പറയാൻ വാക്കുകൾ ഇല്ല ...... പറഞ്ഞത് എല്ലാം 100%സത്യം ആണ്...... Blocked ആണ്..... ഞാൻ ഇപ്പോൾ കോൺഫിഡൻസ് ആണ്.... ഇനി universe തീരുമാനിക്കട്ടെ എല്ലാം.... Surrender universe ❤️❤️ Thank you universe ❤️❤️Thank you all divine power... ❤️❤️❤️❤️
@shineyshiney5616
7 ай бұрын
Ellam sathyam thanne thankyou univers thankyou ma'am thankyou God ❤
@miniabraham920
6 ай бұрын
പറഞ്ഞതെല്ലാം 💯 ശതമാനം സത്യം തന്നെ ❤❤❤ ഒന്നും പറയാനില്ല 🙏🙏
@amal.r.krajendran6127
6 ай бұрын
ശേരിയാണ് 100%🙏🙏🙏
@santhakumari4391
6 ай бұрын
Ayal ഇപ്പോൾ ജീവിച്സിരിക്കുന്നുണ്ടോഒന്നും അറിയുന്നില്ല
@jessyjessy7615
7 ай бұрын
വളരെ ശരിയായ റീഡിങ് പൊയ്ക്കോട്ടേ ഇനി വന്നാലും ഒരിക്കലും എന്റെ ജീവിതത്തിൽ ഇടം ഇനി നൽകില്ല
@PreethyMukesh
7 ай бұрын
💯 sathamanam sathyam aanu mam 😢😢thank you universe 🙏🙏🙏🙏 thank you God 🙏🙏🙏🙏 thank you mam 🙏🙏🙏😢😢😢
@mallikam9832
6 ай бұрын
❤കറക്റ്റ്....
@bindhus4164
4 ай бұрын
Ellam correct anu madam. Marriage anu alinte
@FalahNihmath
7 ай бұрын
100%സത്യം യൂണി വെയിസ് ന് നന്ദി ഞാൻ ഇപ്പോ മയിന്റ് ചെയ്യാർ ഈല
പറയുന്നത് എല്ലാം കറക്റ്റ് ആണ് 😭😭😭എന്താ ചെയ്യേണ്ടത് അറിയില്ല,. മനസ്സ് അത്രയും വേദനിക്കുന്നു.🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏
@SuniKmathew-v7k
7 ай бұрын
True reading 👌❤ Self love 💪 Tnkyou universe 🙏 Tnkyou Devine 🙏❤🌈
@SheejaA-b2s
Ай бұрын
എല്ലാ സത്യം🙏🙏🙏 ഞാൻ ഇപ്പോൾ അങ്ങോട്ട് ഒന്നിനു പോക റില്ല
@beenamol3094
7 ай бұрын
Thank you Universe..accurate reading
@ShylajaMohan-f4v
7 ай бұрын
പറഞ്ഞത് എല്ലാം സത്യമായ കാര്യമാണ് ഒരിക്കലും കാണരുതേ എന്ന് ഞാൻ
@baijuat8234
7 ай бұрын
ചേച്ചി പറഞ്ഞതെല്ലാം ശരിയാണ് ഞാൻ ഒരുപാട് തവണ യാജനയോടെ പോയിട്ടുണ്ട്. അപ്പോഴൊക്കെ എന്നെ പറഞ്ഞു പറ്റിക്കുകയാണെന്ന് ഇന്ന് എനിക്ക് മനസിലായിവരുന്നുണ്ട് പക്ഷെ അതുകൊണ്ട് തന്നെ ഞാൻ ഇപ്പൊ എന്നോടുതന്നെയാണ് നീതിപുലർത്തുന്നത് 🙏
@evelinerose9582
3 ай бұрын
Onnum പറയാൻ ഇല്ല mam... Full കണസ്റ്റഡ് ആണ്... അമ്മ... ആണ് തേർഡ് പാർട്ടി..... ബിസിനസ് പൊളിഞ്ഞപ്പോ അമ്മ... ആണ് ഹെല്പ് ക്കിയേ... സൊ നിലനിൽപിന് വേണ്ടി ആളെ.. കൂടെ നിന്നെ പറ്റൂ... നെയിം... D...... Place thrissur...... Sptember 29 birth date... Njn.... July.... Ithil paranja ellam correct ahn... Alku സപ്പോർട്ട് കൊടുക്കാൻ എനിക്ക് പറ്റി ഇല്ല... Sorry.... ഇപ്പോൾ two വീക്ക് ആയിട്ട്.. ഞൻ.... ചാസിങ് നിർത്തി.. സെൽഫ് love and.. എന്റെ കാര്യം നോക്കി നടക്കട്ടെ..... ദൈവം അനുവദിക്കുക ആഹ്ണേൽ എല്ലാം.. മാറി മറിഞ്ഞു വരും എന്ന് വിശ്വസിക്കുന്നു.. കൂടെ ഉള്ളപ്പോൾ പോളും.. ഇങ്ങനെ തല്ലു കൂടി മിണ്ടാതെ ഇരുന്ന.... പിന്നേ ആളു തന്നെ വരും.... അപ്പോൾ.. എങ്ങനെ ഇങ്ങനെ പട്ടനെ എന്ന് ചോദിക്കാറുണ്ട്...ആളു തന്നെ നാണം ഇല്ലാതെ വരുന്നില്ലേ... പിന്നേ നീ എന്നെ പിന്നാലെ നടന്നു സ്നേഹിക്കുന്നത് കാണാൻ എന്ന് പറയാറുണ്ട് 😊.... ഞൻ നിർത്തിയ അപ്പൊ വരും... ഇപ്പോൾ ഒട്ടും പറ്റാതെ ആയിരിക്കും ഇങ്ങനെ ആയിട്ട് ഉള്ളത്..ദൈവം... അവന്റെ എല്ലാം പ്രശ്നം തീർത്തു എന്റെ അടുത്തേക് എത്തിക്കാൻ അനുവദിക്കട്ടെ 🎉🎉
@PraseethaC-d5m
6 ай бұрын
കാരണംവേദനകൾകൂറിച്ചെഅല്ല😢അനുഭവിച്ചത്😅😅😅😅
@sheebak-zt2ti
7 ай бұрын
🙏 ചേച്ചി ഞാൻ വിളിച്ചത് persanal readingin ആയിരുന്നു വാട്സപ്പ് കിട്ടുന്നില്ല Msg വിടാൻ
@sinisanal-xd2wv
2 ай бұрын
പറഞ്ഞത് എല്ലാം സത്യം 👍👍thank u universe♥️♥️♥️♥️🙏🙏🙏
@smithappkaladheebam6222
7 ай бұрын
അങ്ങനെ ഉള്ള ഒരു പേഴ്സനെ എന്തിനാ ഒന്നിൽ മതി. നല്ലത് വേറെ കിട്ടുമോ ഒന്ന് നോക്കണം മാഡം. വിശ്വസിക്കാൻ പറ്റിയത്.. ❤️❤️thankyou univers ❤❤
@shalinimanoj9750
7 ай бұрын
Mam പറഞ്ഞതെല്ലാം 100% സത്യമായ കാര്യമാണ്
@rajinarajina9252
7 ай бұрын
എല്ലാം വളരെ ശെരിയാണ്
@mathewk.a2980
7 ай бұрын
Thank u
@sumithramaudios
7 ай бұрын
Thank You Universe 🙏 Thank angels ❤ Thank God 🙏 Thank You 🙏 Mam
@Geetha-d6w
7 ай бұрын
Thanks universe ❤❤❤Thank you mam ❤❤❤very good reading ❤❤❤ yellam sathyamane❤❤❤
@minisabu6869
7 ай бұрын
This is spritual connection. അവൻ spritual ആകാതെ ഭഗവാൻ ഇവിടെ കയറാൻ സമ്മദ്ധിയ്ക്കത്തില്ല. I am not option
@pankajavallimg9192
27 күн бұрын
തേഡ് പട്ടി അല്ല ഭാര്യയാണ് ഞാൻ അമ്മയാണ് തേഡ് പാർട്ടിയുടെ സൽപ്രവത്തിയുടെ ഫലം ഞാൻ അനുഭവിക്കുന്നതു് മകൻ മിണ്ടത്തില്ല മരുമോൾ പറയുന്നതു് നി. ന്റെ മകന്റെ ക്കൊണ്ട് നിന്നെ അമ്മേ എന്ന വിളിപ്പയ്ക്കില്ല. 1 മകൻ മാത്രം അവൾ എന്നിൽ നിന്നു❤️❤️❤️❤️❤️🙏
@subaidhaph-xv5so
7 ай бұрын
Thanku GOD❤ Thank U Universe❤ Thanku Mam❤
@shalithasaju4995
7 ай бұрын
അതേ,,, self റെസ്പെക്ട് വന്നു സെൽഫ് love ചെയ്യാൻ തുടങ്ങി
@ShylajaMohan-f4v
7 ай бұрын
അവൾ വേറൊരു വ്യക്തിയുടെ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു അപ്പോൾ ഇനി ഒരിക്കലും ഞാൻ നോ
@ShemiSathyan
4 ай бұрын
ഇതിൽ പറഞ്ഞതിൽ ഒരു വാക്കുപോലും ഇല്ലാത്തതല്ല.100% കറക്ട് ആണ്....
@ashasumith9921
7 ай бұрын
I strongly claim this positive energy 🙏🙏🙏
@sheejaj9970
2 ай бұрын
Chechi paranjethellam sheri aanu
@SujathaAnilkumar-k1u
7 ай бұрын
ക്ലൂസ് ഒന്നും ok ആയില്ല ബാക്കി എല്ലാം ok എന്ന് പറയാം 🙏താങ്ക്സ് സിസ്റ്റർ thankyou യൂണിവേഴ്സ്
@vishnupriya6769
3 ай бұрын
100% കറക്റ്റ് ആണ് ഞാൻ ഇപ്പൊ കാത്തിരിക്കാരെ ഉള്ളു ഞാൻ എന്റെ എല്ലാ കാര്യങ്ങളിലേക്കും ശ്രദ്ധ കൊടുക്കാൻ തുടങ്ങി ഇപ്പൊ സമാധാനം ഉണ്ട് എന്തായാലും എന്റെ സ്നേഹം മനസിലാക്കി തിരികെ വരും എന്തായാലും വരും thank god thank you universe ❤🙏
@shaprakasam463
7 ай бұрын
Black magikil. Ninu. .engine. .purathu. Konduvaramennu. ... Parayumo
@aswathyharidas8070
Ай бұрын
Fully correct aaa. Accepting positive energy. Silence treatment aaaa. But I can't, universe help me for reunion.
@UshaKn-wp6jc
7 ай бұрын
പറഞ്ഞത് എല്ലാം സത്യം മാണ്. mam.
@user-wo5xy2xu3d
5 ай бұрын
Yes മാറാൻ തുടങ്ങി
@remalakshmi4358
7 ай бұрын
ഞാൻ self love ചെയ്യുന്നു. എനിക്ക് ഒരുപാട് മാറാൻ കഴിഞ്ഞു. ഇപ്പോൾ ഓർക്കാറ് കൂടിയില്ല. അത്രമാത്രം എന്നെ കരയിച്ചു പോയതാ. മറ്റൊരുത്തിയുടെ കൂടെ സുഖമായി ജീവിക്കുന്നു
@ShajeelaAnu
6 ай бұрын
ഇല്ല മാഡം ഒരിക്കലും വാരി പിടിച്ചോണ്ട് പോകൂല ധൈര്യം ഇഷ്ടമുള്ള ഒരു വരുക വന്നു വിളിക്കും പോകും ഇല്ലെങ്കിൽ പോവില്ല
@AniyappanAnil
3 ай бұрын
Mam പറഞ്ഞത് 100%ശരിയാണ്. പക്ഷേ തേർഡ് പാർട്ടിയെ ഒഴിവാക്കി തിരിച്ചു വരണം
@jesnavjesnav2409
6 ай бұрын
Ente life le ippozhathe situation ee reading paranjathupoleyaanu.. Universe justice tharum enn urach vishwasikunnu.. Thank u universe... 🤲🤲🤲
@NaushadVA-mr6gm
5 ай бұрын
Sheriyanu... Enik ningalude video kandapo enik matam undayittund.. Self respect vannu... Thank uu giving your time for me🥰👍🏼
@indirak8897
7 ай бұрын
Thank you universe 🙏 Thank you mam 🙏
@manjubinoy7742
7 ай бұрын
എല്ലാം ശെരിയാണ്. അയാൾ ഇപ്പോഴും 3rd party യുടെ അടുക്കൽ തന്നെ ആണ്. ഇതിൽ എനിക്ക് നീതി കിട്ടുമോ എന്ന് രണ്ട് ദിവസം കഴിയുമ്പോൾ അറിയാം. ദൈവം എന്റെ കൂടെ ഉണ്ടോ എന്ന്
@NishaVinu-o2d
7 ай бұрын
ബ്രേക്ക് അപ്പ് ആയി പോയി.. ഇനിയും തിരിച്ചു വരുമെന്ന് തോന്നുന്നില്ല..
@SarammaS-q1x
5 ай бұрын
ഈ തേർഡ് പാർട്ടി അവരുടെ ജീവിതത്തിൽ നിന്നും പൂർണ്ണമായി മാറിയാൽ മാത്രമേ എനിക്ക് അദ്ദേഹത്തോടെ അടുക്കാൻ കഴിയു ഇനി എന്റെ ഭാഗത്തു നിന്നോ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നോ വഴക്കായി മുമ്പോട്ട് പോകാൻ താൽപര്യമില്ല സന്തോഷമായിട്ട് പോകണം എന്നാണ് ആഗഹം അത് നടക്കുമോ
@saranyaram840
7 ай бұрын
Nice🎉. He thinks my love is a burden and he accepted her love is something special and divine
@beenapp1387
4 ай бұрын
അദ്ദേഹമൊരുപാവമാണ്. എത്രയായാലും ഭാര്യയല്ലേ വലുത്..അവർ ജീവിക്കട്ടെ സ്നേഹം എപ്പോഴും മനസ്സിലിരിക്കട്ടെ..😊
@famis5618
7 ай бұрын
ഇതെന്റെ റീഡിങ് തന്നെ വിട്ടുനിക്കുന്നുണ്ട് പക്ഷെ ഇന്ന് രാവിലെ മുതൽ ഒന്ന് വിളിച്ചാലോ എന്ന് ആലോചിച് ഇരിക്കുമ്പോഴാ ഈ റീഡിങ് കണ്ടത് അതുകൊണ്ട് വിളിക്കണ്ട എന്ന് ഉറപ്പിച്ചു ഇങ്ങോട്ട് വരട്ടെ വെയിറ്റ് ചെയ്യാം
@SunandhaKv-n1v
7 ай бұрын
ചേച്ചി പറഞ്ഞതൊക്കെ സത്യമാണ് ഇപ്പോൾ കോൺടാക്ട് ബ്ലോക്ക് മാത്രമേ മാറ്റിയുള്ള മെസ്സേജിന് ഇപ്പോഴും ബ്ലോക്ക് തന്നെയാണ് ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ😢😢😊
@raynabintm4281
7 ай бұрын
all r correct.. thnx universe
@bibinchandranbibin4089
7 ай бұрын
Ente maadam ellam correct anu 💯💯💯💯💯💯💯💯💯 💯 thank you maam thankyou universe
@sanalkumarsivadeva9672
7 ай бұрын
മാഡം വാട്സ്ആപ്പ് നമ്പർ പേർസണൽ ആയിട്ട് കുറച്ചു കാര്യം അറിയണം
Пікірлер: 585