സജിത് ബ്രദർ ദൈവത്തിൽ ആശ്രയിച്ച് ധൈര്യമായി മുമ്പോട്ട് പോവുക ബി ഗ് സല്യൂട്ട്
@bpaul9913
Жыл бұрын
സജിത്ത് ബ്രദറിനെ ദൈവം പൗലോസ് ശ്ളീഹയെ പോലെ പരുവപ്പെടുത്തുന്നു...🔥🙏
@user-qg6cf1op4q
Жыл бұрын
Good. ഈ video വളരെ വളരെ ആവശ്യമായിരുന്നു.
@donalrd797
Жыл бұрын
ദൈവജനത്തിന് മനസിലാകും അത്ഭുതവും അടയാളങ്ങൾ ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ സാക്ഷിമാണ് അത് ഒരു ശിഷ്യൻ എന്നനിലയിലുള്ളവർക് ആനന്ദദായകമാണ്, പൈശാചികാതയുടെ അൽമാവ് വസിക്കുന്നവർക് അസ്വസ്ഥത ഉണ്ടാക്കും ലോകം അതിന്റ പിന്നാലെയാണ്, br ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരെ ഭയപ്പെടനാണ്, 🙏🙏🙏🙏
@user-vl1vo4gv1b
Жыл бұрын
ദൈവത്തിന്റെ വചനമാണ് സുഖപെടുത്തുന്നത്... നമ്മുടെ പല മനോഭാവങ്ങളും വചനം കേൾക്കുമ്പോൾ മാറിപ്പോകും... ക്ഷമിക്കാൻ കൃപ കിട്ടും. ഇതെല്ലാം നമ്മുടെ ശരീരത്തെ normal ആക്കും... ദൈവവചനത്തിന്റെ ശക്തി അറിയുക.. ചുമ്മാ ആരെയും നിന്ദിക്കല്ലേ.... 🙏🙏🙏🙏
@ABBYERINJERY
Жыл бұрын
Well said , Jesus heals , you are only an instrument , we pray for you and your critic as well . We pray for Marunadan Zakria for realising the truth . He is criticising not agaist you but to Holy spirit ,let the lord deal it . Please go ahead brother . Preach gospel ,heal the sick .praise the lord
@marythomas45690
Жыл бұрын
സത്യo ജയിക്കട്ടെ 🙏🛐🙏🛐🙏ഒത്തിറിപ്പേര് മരിച്ചിരുന്നു എന്നാൽ, ലാസറിനെ മാത്രമേ അടക്കochyethvrilninnu യേശു ഉ യർ പ്പി ചുള്ളു🙏🌹
@elmajose6343
Жыл бұрын
കാണാൻ കണ്ണുള്ളവർ കാണട്ടെ you do ur duty.God bless you 🙏🏻🙏🏻🙏🏻
@jabeelakurian2752
Жыл бұрын
റോമർ
@alicethankachan8119
Жыл бұрын
Praise the Lord hallelujah hallelujah🙌 may God bless you Bro Sajith 🙏🙏🙏
@ashaaldhuvlogs
Жыл бұрын
Your message was very inspiring and you are always led by Holy Spirit.
@aliceputhu2257
Жыл бұрын
Shajan ulla nalla marupadi... Praise the Lord Jesus Christ.
@jomolsonu7472
Жыл бұрын
പിതാവായ ദൈവം പുത്രനായ യേശു വില്‍ പ്രവർത്തിച്ചതു പോലെ സഹായ കനായ പരിശുദ്ധാത്മാവിന്റെ ശക്തി Brother Sajith ഇല് പ്രകടമാക്കി ഈ ലോകത്തിലെ ഒത്തിരി ദൈവ മക്കള്‍ Brother Sajith പറഞ്ഞ് തരുന്ന വചനത്തിന്റെ ശക്തി കൊണ്ട് എന്നും ജിവിക്കുന്നു . Thank you Brother Sajith. May God bless you with Holy Trinity. 2023 വര്‍ഷം മുമ്പ് യേശു വിനെ തള്ളി പറഞ്ഞത് പോലെ ഇപ്പോഴും അങ്ങനെ തള്ളി പറയുന്ന മനുഷ്യര്‍ ഉണ്ട്. Brother Sajith go ahead with Grace of Jesus by preaching the word of God and healing!
@srgracemimaria248
Жыл бұрын
We are with you dear brother.
@sojan_abraham
Жыл бұрын
Wow… many questions simply and convincingly answered with necessary supporting documentations!!! Thank you
@minimichael6885
Жыл бұрын
Thank you Brother! May God bless you and your family for what you do!🙏🏼🙏🏼
@mersyjoseph3015
Жыл бұрын
Thanks brother Sajith. May God bless you abanataly. Holy spirit come to us and full fill our heart Amen hallelujah praise the Lord please bless me heal my knee pain and without operation
@Rose-bh7ub
ആമേൻ
@shinysajan6348
Жыл бұрын
ഈശോയുടെ നാമത്തിനു വേണ്ടി നിലകൊള്ളുമ്പോഴുണ്ടാകുന്ന സഹനം. പൗലോസ് ശ്ലീഹ പറയുന്നതുപോലെ ഈ സഹനത്തിൽ അഭിമാനിക്കുന്നു എന്നു പറയാർ സജിത് ബ്രദറിന് സാധിക്കട്ടെ. ദൈവം സകലതും നന്മയ്ക്കായ് മാറ്റും. പ്രവാചകൻ സ്വന്തം ഭവനത്തിലും നാട്ടിലും അപമാനിക്കപ്പെടും. അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.🙏
@MaryJoseph-np5ex
Жыл бұрын
Very good teaching based on Bible.Shajan Zakkaria Marunadan also should listen it.
Пікірлер: 119