അങ്ങനെ തമിഴ്നാട് എല്ലാം ഫ്രീ കൊടുക്കുമ്പോൾ കേരളത്തിൽ രാഷ്ട്രീയ കളി കളിച്ചു കേരളം മുടിപിച്ചു
@rangithpanangath7527
നല്ല ഗ്രാമ കാഴ്ചകൾ 👌👌👌👍❤️
@SumeshkichuVlogs
Devathur ഗ്രാമത്തിലെ ചോള കൃഷിയും അക്കയുടെ മലയാളം ഭാഷയും... ആതിരകുട്ടിയുടെ offroad driving.. ആഴമുള്ള കിണറുകളും ഒക്കെ അടിപൊളി കാഴ്ചകളാണ്.. എന്തൊക്കെ ആനുകൂല്യങ്ങൾ ആണ് തമിഴ് നാട്ടിൽ കിട്ടുന്നത്.... സ്ത്രീകൾക്ക് bus ൽ ticket പോലും venda... ഇതൊക്കെ നമ്മുടെ സർക്കാർ വിചാരിച്ചാൽ നമ്മുടെ നാട്ടിലും വരും 😂
@monkuttanv9354
അടിപൊളി വീഡിയോ 👌👌👌അക്ക സൂപ്പർ 👍നല്ല സംസാരം
@RijeshKumar-rr7zv
രാമനാട്ടുകര കോഴിക്കോട് ജില്ലയിൽ ആണ് മലപ്പുറം ജില്ലയിൽ അല്ല
ഒരു suggestion പറയാം.. Low light video എടുക്കുമ്പോ കഴിയുന്നതും wide cam use ചെയ്യരുത്... Main cam ഇൽ തന്നെ full എടുത്താലും സാരില്ല quality കൂടുതൽ കിട്ടും...
@travelofmanesh9578
ആതിര പൊളി ആണെന്ന് അഭിപ്രായം ഉള്ളവർക്കു like അടിക്കാം 🤣
Пікірлер: 69