കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ താങ്കളുടെ വീഡിയോസ് സ്ഥിരമായിട്ട് കാണുന്ന വ്യക്തിയാണ് പക്ഷെ കഴിഞ്ഞ 6-7month ആയിട്ട് കാണുന്നില്ലായിരുന്നു ഒരു ആവർത്തന വിരസതയായിട്ട് തോന്നി ഇത് എൻ്റെ മാത്രം അഭിപ്രായമാണ് ഇപ്പോൾ ഈ KL2UK കണ്ടു തുടങ്ങിയതിനു ശേഷം ബ്രോ താങ്കളുടെ ആ പഴയ പവർ തിരിച്ചു വന്നിരിക്കുന്നു എന്ന് തോന്നി ഇപ്പോൾ ഈ സീരീസിലെ എല്ലാ വീഡിയോകളും കാണാറുണ്ട് കൂടുതൽ നല്ല വീഡിയോസിനായി കാത്തിരിക്കുന്നു
@electricalplumbinghub1987
4 ай бұрын
ഞാനും 7,8 മാസങ്ങൾക്കു ശേഷം ഇപ്പോഴാ വരുന്നേ ശോകം videos ആയിരുന്നു കുറേനാളായി ഇപ്പോൾ പവർ ആയി 🔥
@keralagreengarden8059
4 ай бұрын
ഞാനും സാധാരണക്കാരുടെ വിഷയങ്ങൾ ആണ് ഇഷ്ട്ടപ്പെടുന്നത്. അതു കൊണ്ടു യുറോപ്പ്, അമേരിക്ക, ലാറ്റിൻ അമേരിക്ക ഈ യാത്രകൾ കാണറില്ല😊
@jinujose1050
4 ай бұрын
🤚🏽
@salimkumar9855
4 ай бұрын
True
@abxiknr7974
4 ай бұрын
same same😂🙌🏻
@qtmobiles7348
4 ай бұрын
13:23 ട്രെയിനിന്റെ ക്ലീനിങ്ന് ഉള്ള കരാർ പൂർണമായും പൊളിച് എഴുതണം. 15 മിനുട്ടിൽ കൂടുതൽ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തുന്നു എങ്കിൽ ഓരോ ബോഗിയും ഒരേ കരാറു കാരന് നൽകുന്നതിന് പകരം 10 ബോഗി ഉണ്ടേൽ 10 കരാറു കാരന് കൊടുക്കണം (അത് സബ് കൊടുക്കുന്നത് തകടയേം വേണം) ഓരോ ബോഗിക്കും 2 വീതം ക്ലീനിങ് ആളുകൾ എന്കിലും വേണം. എങ്കിൽ 15 മിനുട്ടിൽ കൂടുതൽ സമയം ഒരു സ്റ്റേഷനിൽ കിട്ടിയാൽ ഒരേ സമയം എല്ലാ ബോഗിയും ക്ലീൻ ആക്കാനും പെട്ടന്ന് പരിപാടി കഴിയേം ചെയ്യും.
@ranjithcheruvathoor3921
4 ай бұрын
ട്രെയിൻ വൃത്തിയാവണമെങ്കിൽ ഉപയോഗിക്കുന്നവർക്ക് കൂടി അത് തോന്നണം. പൊതുവെ പബ്ലിക് ടോയ്ലറ്റ് വൃത്തിയായി ഉപയോഗിക്കാൻ ഇന്ത്യക്കാർക്ക് അറിയില്ല.
@Shibikp-sf7hh
4 ай бұрын
Correct അത് വീട്ടീന്ന് പഠിക്കണം
@cookwithbinduswaadkitchen6301
4 ай бұрын
True
@AjithKumar-ob7hs
4 ай бұрын
Corect
@prasiudayakumar
4 ай бұрын
True
@jeez5421
4 ай бұрын
True
@jawadjazz3594
4 ай бұрын
സുജിത് ബായ് നിങ്ങൾ PNR ൽ കംപ്ലയിന്റ് കൊടുത്ത അവസ്ഥ കണ്ടിട്ട് ചിരിച്ചു മടുത്തു 😂 video സൂപ്പർ ആണ്
@noufal37
4 ай бұрын
ഓരോ ദിവസത്തെയും വീഡിയോ കാത്തിരുന്നു കാണുന്നു... Inb യാത്രക്ക് ശേഷമാണ് ഇങ്ങനെ കാത്തിരുന്നു കാണുന്നത് 👌
@preethijesu
4 ай бұрын
If government is not improving the cleanliness, India is not going to improve.. thankyou Sujith for speaking out by revealing truth..
@Akash_7824
4 ай бұрын
Government mathrm vicharichal clean country aakumen aaru praju.. Adhym public nanaavnm. India otta adik developed aavila... But slow il develop aakunum und.... Pine enthelum puthuyth public n vendi konduvannal kallu eriju pottikan aan ivrk utlsaham
@Aerotyler23
4 ай бұрын
it is not only the responsibility of the government to improve cleanliness. the people should take the initiative too. In Latin american countries, people scrub and clean the foothpath infront of their house with soapy water, they dont have to do it. so it is the mentality of the people to have a civic sense
@akarshakz8187
4 ай бұрын
@@Akash_7824govt aadym education kodkanm bro..then only people will change..india ee reethyl aan develop aavan pokunnathenki oru 1000 years edkm..dont support a govt just because its your govt. 😂
@Akash_7824
4 ай бұрын
@@akarshakz8187 Nte ponnu sahodara inni eathu political party vannalum india yude development slow il thne grow aaku. Niglk ippo barikuna party od valla dheshyam oo videwshamo undel athu nigl theertho. Enthinan nte abhipraythil kond politics kond varune. Kure kalam india baricha party barichalum ippol ulla party barichalum enik valiya benefit onnum kittan pokunila. Education system oke mari varenda kalam athikramichu. Education kond mathrm itharam parivadi ok aakumo? Ila. Other countries il india kar avide kanikuna manners onnum india kar india il kanikunila ennathn sathym. India oru cheriya rajyam aan athil kavinju purthek varuna population. Government enthukond vannalum public sahakarikathe onnum nedan pattila
@AjayGopinath-
4 ай бұрын
@@Akash_7824well said
@all_war_updates
4 ай бұрын
"Its not always the indian railway Its the Indian peoples "
ഒരാളുടെ ട്രെയിൻ മിസ്സ് ആവണേ എന്ന് പ്രാർത്ഥിച്ചത് മോശം ആയിപോയി ബ്രോ. ഒരു vlogil അങ്ങനെ പറയരുത് ബ്രോ
@munavirismail1464
4 ай бұрын
😂😂 പ്രാർത്ഥന പോലെ മിസ്സ് ആയല്ലോ
@switchgear474
3 ай бұрын
Chill Trainil Swimming pool aakathath nannai
@beyondtheehorizon
4 ай бұрын
1.5 lakh 1.7 lakh views il ninnum minimum 2 lakh and above views ilekk videos ethunnu people are accepting kl2UK series ❤
@ravindrankakkad9747
4 ай бұрын
Goraghpur yogiyude naadu up Cm
@abdussalamkadakulath863
4 ай бұрын
അതെ എനിക്കും ഇഷ്ടപ്പെട്ട യാത്ര 🥰
@SS-hf8dr
4 ай бұрын
2M nu mele subscribers und. Enitum ee views.. bot followers airikum kooduthalam
@sathyamanikanta2784
4 ай бұрын
Yess athe
@salmanulhamrasmp5796
4 ай бұрын
Yeah…njaanum ee series thudangyath muthalaan video kaanunnath
@georgekuttyjoseph9567
4 ай бұрын
We cant find out such diversity any where in the world...thank you so much for showing the mirror images of our rich culture...❤❤
@stephydxb6782
4 ай бұрын
ലാസ്റ്റ് 3,4 വീഡിയോ ആയിട്ട് നാറ്റം സഹിച്ചുള്ള യാത്രയാണല്ലോ ബ്രോ. എന്തായാലും സേഫ് ആയിട്ട് യാത്ര ചെയ്യു.. ലക്ഷ്യസ്ഥാനത്തിൽ സേഫ് ആയി എത്തിച്ചേരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤
@naijunazar3093
4 ай бұрын
ഓരോ വീഡിയോയും അടിപൊളി ആണ്. Travel safe dear brother
@santhakumariammaj8224
4 ай бұрын
Bro your kl2uk vedios are very nice and god will bless you. Stay healthy. people are accepting kl2uk series ❤❤
@afsarvlog5356
4 ай бұрын
Herbalife product ഉപയോഗിച്ച് കഴിഞ്ഞാൽ കിഡ്നി പോയില്ല രാവിലത്തെ ചട്നി പോകും 😅😅
@kabirKashfi
4 ай бұрын
Never thought I'd see myself in a travel vlog, but hey, at least the scenery is amazing! So happy to be a part of this adventure with you, even if it's just virtually! Thanks for sharing, Sujith." "This is a great reminder of the importance of friendship and travel. Thanks for the memories. Dear Sujith, Love you bro ❤
@rani.skamath1863
4 ай бұрын
Real India experience good videos. Sujith, lot of effort you are putting. Let your efforts results in great hight.
@rbalakrishnabhatt3444
4 ай бұрын
വീഡിയോയിൽ പലരും എടുക്കുന്ന കാണുമ്പോൾ പലരും ഇത്തിരി respect ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഗുണ്ടാ limit effect
@TheNaveenOnline
4 ай бұрын
17:35 കുലുക്കം ഈസ് ബിക്കോസ് ഏറ്റവും മുന്നിലെ ബോഗി ആണല്ലോ. എൻജിൻ വൈബ്രേഷൻ കാരണം വരുന്ന കുലുക്കം നല്ലോണം അറിയും
@krishnajshenoy4874
4 ай бұрын
You are doing great ❤ very informative and interesting
@sreejasajith4768
4 ай бұрын
നേപ്പാൾ പോകുമ്പോൾ താഷിയെ കാണുമെന്നു വിചാരിക്കുന്നു ❤️താഷിയോട് അനേഷിച്ചതായി പറയണം ❤️
@ikbalvt
4 ай бұрын
Nepal ve Bhutan re
@Thejusnambiarm
4 ай бұрын
Nepal alla Bhutan
@badmash7137
4 ай бұрын
Athinu ni aara 😂😂😂
@shajahanmahe
4 ай бұрын
താക്ഷി ഉള്ളത് ഭൂട്ടാനിലാണ്
@sindhurajan6892
4 ай бұрын
Athe
@arunarayan2324
4 ай бұрын
വന്ദേ ഭാരത് പൂർണമായും റെയിൽവേയിൽ വന്നുകഴിഞ്ഞാൽ ഈ വലിച്ചെറിയൽ സമ്പ്രദായത്തിനു കുറേ മാറ്റം ഉണ്ടാകും , കഴിഞ്ഞ പത്ത് കൊല്ലത്തിനിടക്ക് ട്രാക്കിലെ മനുഷ്യ വിസർജനം ഇല്ലാതാക്കിയിട്ടുണ്ട് , അതുപോലെ പലതും മാറും , ജനങ്ങളൾ കൂടി സഹകരിക്കണം .
@rohithr6479
Ай бұрын
ഇതിന് ലൈക്ക് കുറവ്, ഇന്ത്യൻ govt കുറിച്ച് തെറി പറയൂ ബ്രോ ഇഷ്ടം പോലെ ലൈക്ക് കുറെ പ്രേത്യേക ആളുകളുടെ കിട്ടും 😆😆💯
@GOLIFE2023
4 ай бұрын
Toilet installation is essential but cleanliness is a must to teach each public. if they change it will be clean everywhere
@abeeds4783
4 ай бұрын
27:50 Kabir സൂപ്പറാ bye oke പറഞ്ഞു.. u.. ❤️❤️
@kabirKashfi
4 ай бұрын
❤
@rishizvlog
4 ай бұрын
ഇന്ത്യയിൽ കുറച്ച് കൂടെ karangamayirnnu....!! Nice bro 😻😻👌
@adithyavaidyanathan
4 ай бұрын
Nice coverage Sujithetta. Ningalde Trivandrum Rajdhani yathra enikk nannayitt ormayind, valara adhigam ishta patta oru journey video aanu aa rendu baagamum 😊
@SabithMG
4 ай бұрын
Ningalude vlog kanumbo sherikkum ningale pole njanum travel cheyyunna pole thonni
@richa3714
4 ай бұрын
These videos made me appreciate our Kerala❤ How beautiful and clean
@roshandinesh6701
4 ай бұрын
Ohh clean okay 😂. Nice lie😂
@sindhuadel
4 ай бұрын
ഹായ് ചേട്ടാ. നമ്മുടെ നാടിനെ കുറിച്ച് നമ്മൾ പറഞ്ഞാൽ നമ്മക്ക് വിഷമം ഇല്ല. പക്ഷെ വേറെ ഒരു രാജ്യ ക്കാരൻ പറഞാൽ നമുക്ക് വിഷമം ഉണ്ടാകും.എന്നാണോ നമ്മുടെ നാട് നന്നാകുന്നത്. എല്ലാ വീഡിയോ യും അടിപൊളി. ലണ്ടൻ എത്തുന്നതും കാത്ത് ഇരിക്കുന്നു.
@MollyJoseph-m6d
4 ай бұрын
സുജിത് ബ്രോ കോണ്ഗ്രസ് കാരൻ ആണ്. അതോണ്ട് സംഖി കൾ നിലവിളിച്ചിട്ട് കാര്യം ഇല്ല. 😍😍
@veena777
4 ай бұрын
Yesterday video was really nice I enjoyed it Sir 😁
@southgram4566
4 ай бұрын
Sujith bro travell cheyyumbo oro sthalam ethumbol mapil mark cheyyune reediyil videosil include aayi kaanikuo
@hariradhakrishnan3510
4 ай бұрын
Hi Sujith…. One suggestion… Please do not start your video with a negative clip or comment…. Viewers want to see something pleasant … may be in the video you can cover other aspects also but beginning the video with a negative comment or vibe spoils the start….
@thajudheen7147
4 ай бұрын
സുജിത് ഹെർബലൈഫ് തരക്കേടില്ല ശ്വേതക് ഉപകാര പ്രദമായ ഫുഡ് ആണ് continue ചെയ്താൽ വെയിറ്റ് കുറകാം
@elsyjohn7713
4 ай бұрын
Yes
@nidhinmodothuvalapil
3 ай бұрын
ningalude kandathil vachu ettavum ishttappetta video aa rajadhani train yathrayudeth aayirunnu
@ansarudheenkiliyanni7179
4 ай бұрын
ദിവസവും 12മണിയാവാൻ കാത്തിരിക്കുന്നു... 😊
@GeorgeThomasHealth
4 ай бұрын
Gorakhpur is the constituency of the Chief Minister of UP. Probably that's why they run that train from the capital Lucknow (even though it runs practically empty).
@nirmalk3423
4 ай бұрын
A different type of travel series,for a change
@musk7405
4 ай бұрын
Wait cheyth irikarn Sujith broo❤❤
@ac3361
4 ай бұрын
Sujith inte India vlogs vere vibe aanu and are my favourite.
@sureshsukumaran6761
4 ай бұрын
Hello Sujith, Please include a route map detailing your journey from the starting point to your current location. Similar to what your brother does on his channel, this would provide an advantage for visitors who join midway through. Thank you.
@iamnarayananks
4 ай бұрын
Suggestion to keep your travel in the night and show the places in the day time like what you did in Lucknow
@suminsnair389
4 ай бұрын
കോവിഡ് ടൈം സ്റ്റാർട്ട് ചെയ്തപ്പോ ഒരുപാട് പേര് മാസ്ക് ഇടില്ല്ലായിരുന്നു, ,,അതിനു അവർ 100 റീസൺസ് പറഞ്ഞു. (എപ്പോളായായാലും മരിക്കും,,,വരാനുള്ള്ളത് എപ്പോളായാലും വരും ,,,എന്നൊക്കെ ) കൂടുതലും പ്രായമുള്ളോർ ആണ് പറഞ്ഞത്. എന്നാൽ പോലീസ് പിടിച്ചു ഫൈൻ അടിക്കാനും മറ്റും തുടങ്ങിയത് കർശനമായി തുടങ്ങിയപ്പോ എല്ല്ലാരും മാസ്ക് പേടിച്ചിട് വയ്ക്കാൻ തുടങ്ങി. *അതുപോലെ വേസ്റ്റ് ഇടുന്നതും ഒന്ന് തുനിഞ്ഞിറങ്ങിയാൽ ശെരിയാക്കാം എന്നെ ഉള്ളു *
@Troboy
4 ай бұрын
Kabir bhai Ajith bro combo nice ❤
@Alanroy414
4 ай бұрын
ഹാപ്പി ജേർണി സുജിത്ത് ചേട്ടാ 🥰🫂
@linshamahesh9680
4 ай бұрын
Happy journey
@Land-walk73
4 ай бұрын
Hello brother.. Take care and we will be with u..
@rareeram
4 ай бұрын
പ്രിയ സുജിത്, താങ്കൾ ഇന്ത്യൻ റയിൽവേയേകുറ്റം പറഞ്ഞു മറ്റ് പലരേയും കുറ്റം പറഞ്ഞു ഒരിക്കലും സ്വയം ഒരുവിശകലനത്തിന് തയ്യാറായതുമില്ല. താങ്കൾ കിടക്കവിട്ടെണീറ്റ് ഗുഡ് ബൈ പറഞ്ഞ നേരം താങ്കൾ കിടന്ന ബെർത്തിന്റെ അവസ്ഥ നോക്കിയിരുന്നോ അതുതന്നെയാണ് ടോയ്ലറ്റിന്റേയും അവസ്ഥ ഞാൻ കാശ്കൊടുത്ത് ടിക്കറ്റ് എടുത്തു ഇനി നിങ്ങ വേണേ വെള്ളം ഒഴിക്കുകയോ ഷീറ്റ് മടക്കുകയോ എന്നാന്ന് വച്ചാ ചെയ്യ് ഈ മാനസീകാവസ്ഥ മാറണം എല്ലാം ശരിയാകും.
@nibrazulhaq9429
4 ай бұрын
South India vitta bus aayalum train ayalum cutyude vrithi aayaalum kanakka
@dasanb.k2010
4 ай бұрын
നമ്മുടെ ജീ യുടെ സ്വചഛ് റെയിൽ.മൂത്റ൦ നാറുന്ന, നമ്മുടെ സ്വന്തം സ്റ്റേഷൻ
@meenukkuttygeorge8097
4 ай бұрын
Dear Sujith, we are settled in Germany as a family, I always teach my children to keep clean in public places, but when I saw the trains toilet in your video last day, my daughter asked me why mommy is the most untidy in India, 😂but then how clean we use it in Germany, why don't people in our country know this? I have a question left unanswered and anyway wish you all the best on your journey
@79Dnivara
3 ай бұрын
Just because you live in Germany, doesn't mean that you're different. Germans will still think of you as dirty people just because you are Indian by race😂 We're all in this together.
@cute_love2510
4 ай бұрын
after this full kerala road trip with family please
@KIRAN_7
4 ай бұрын
Sujith chetta big fan ❤️❤️❤️
@muneer_m_k
3 ай бұрын
26:45 👍
@sailive555
4 ай бұрын
Indian railway and hygiene.. രണ്ടും ഒരിക്കലും ഒത്തുചേർന്ന് പോകില്ല.. 😄🫡No point in blaming railway alone, even the passengers have to learn toilet etiquettes..
@amalnv4721
4 ай бұрын
Indian Railway needs more improvement in terms of cleanliness and punctuality.
@RF_Alappuzha
4 ай бұрын
Rail madad complian koodatha kariyamilla
@geethasuresh7273
4 ай бұрын
This is the second time I am seeing you without helmet, please wear helmet.
@greeshmaunni5486
4 ай бұрын
Herbalife products ellarkkum nallthalla. chilark side effects indavum...nte achan 2 year regular ayit afresh energy drink and protein shake morning kudikkornn...vere oru karyathin full body check up cheythappola ariyane.... kidney and liver nu cheriya damage vann thudangittind nn.....no smoking nd no drinking aayittulla aala.... Ethoke kettappo doctor nu doubt ayi ..pne ahn manasilaye ee Herbalife panipattichathannenn...... Eth njngalk indaya personal experience ahntto....
@SethunathM
4 ай бұрын
Mr.Sujith Bhakthan , first of all the education system to be revised with how to keep our country neat and tidy .Then only while growing these people will improve the life style .
@moideenkuttycs4010
4 ай бұрын
Videok ichiri length koottanam❤
@muhammedafsal-oi4qn
4 ай бұрын
Sujith yatten❤❤❤❤
@dineshpai-iv3xc
4 ай бұрын
സുജിത്തിൻ്റെ ഈ യാത്രയിലാണ് ലോക്കലായിട്ടുള്ള വിവരങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നത്. രസകരമായി തോന്നിയതും ഈ യാത്രയാണ്.
@TechTravelEat
4 ай бұрын
❤️❤️❤️
@footballfan7553
3 ай бұрын
15:23 sujith bro satym😂
@MohammadIqbal-v5q
4 ай бұрын
Good story very good mon wonderful travel video beautiful place wondrfool looking sùper scene super food very tasty food happy enjoy all family God bless you
@sherinjose7560
4 ай бұрын
സത്യം രാത്രി ഭക്ഷണം എടുത്ത് വയ്ക്കുമ്പോൾ തന്നെയാണ്. ട്രെയിൻ ടോയ്ലറ്റ് രണ്ട് മൂന്ന് ദിവസമായിട്ട് കാണുന്നത്😂
@sajisebastian8062
4 ай бұрын
കൈ കഴുകു, വൃത്തി ഇല്ലായ്മ ആണ് നമ്മുടെ നാട്ടിലെ പ്രശ്നം 😢ഒരിക്കലും നന്നാകില്ല, ആളുകൾ നന്നാകണം 😮😮😮
@everything8653
4 ай бұрын
Cricket ൽ consitancy Virat Kohli ആണ്! Travel vlog ൽ Sujith bakthan ആണ്!❤
@Kakka145
4 ай бұрын
TM train ഇൻ്റെ കുഴപ്പം അല്ല.ആളുകളുടെ കുഴപ്പം..ബോധവൽക്കരണം. checking Punishment ഒക്കെ ചെയ്യണം
@Troboy
4 ай бұрын
Indian railway should upgrade basic etiquette, Well done Ajith bro ❤
@muthu8180
4 ай бұрын
Sujith bro one day നിങ്ങളുടെ കൂടെ ഒരു trip പോകണം എന്നുണ്ട് full expense നിങ്ങളുടെ വക😂
@MD-cy7lb
4 ай бұрын
സുജിത്തേട്ടൻ കീ ജയ് ❤️❤️
@rc5553
4 ай бұрын
Hallo Mr. Sujith Bakthan you must be very careful with food and drinks. Because from street food you can get Hepatitis. Your travel this time is not for me. Till now erstklassig. Indian railways and sleeper buses are very dirty. Also some stations are very very dirty. So be careful
@TRABELL5423
4 ай бұрын
It seems that if we change our attitude that this is enough, things will be a lot better. It's like we have everything but don't keep it clean. Thanks Mr. Sujith for the wonderful video.
@thanseelrahim
4 ай бұрын
4:57 പിന്നെന്തിനാ ഇൻഫർമേഷൻ കൗണ്ടർ തുറന്നിട്ടിരിക്കണേ 😂😂
@VishnuchinmaiSree
3 ай бұрын
Good experience like your series
@MathewsKuriyakose
4 ай бұрын
Super,all the best ❤ Tripod & Mobile holder ഏതാണ് ഉപയോഗിക്കുന്നത്?
@madhukeloth9379
4 ай бұрын
ക്ലീനിങ് ഒക്കെ പുറം കരാർ കൊടുക്കുന്നതാണ് വൃത്തിയാക്കിയിട്ടില്ലെങ്കിൽ അവരുടെ കരാർ റദ്ദാക്കുന്നതാണ് ക്ലീൻ ചെയ്തില്ല എന്ന് നിങ്ങൾ പറയേണ്ടതായിരുന്നു ഇതുപോലെ തന്നെയാണ് ബ്ലാങ്കറ്റും ക്ലീൻ ചെയ്യാതെ മടക്കി കവറിൽ ആക്കി നമുക്ക് കൊണ്ട് തരും കമ്പ്ലൈന്റ് ചെയ്യണം
@sahadmannarkkad2644
4 ай бұрын
ഇതാണ് bro നമ്മുടെ രാജ്യം കേരളം വിട്ടാൽ വൃത്തി അവരുടെയൊന്നും പരിസരത്തൂടെ പോയിട്ടില്ല ...🙏 അഭിമാനിക്കാം മലയാളീ ആയി ജനിച്ചതിൽ
@RohithPm-w5r
4 ай бұрын
Bro kerala vittu pokanda, ernakulam lulu mallinte sideil oru thodunt athu onnu kananam
@sakthidas6329
4 ай бұрын
ബ്രോ നമ്മുടെ കേരളം ഒട്ടും മോശമല്ല നമ്മുടെ വീട് വൃത്തിയാക്കും , ആ വേസ്റ്റ് എല്ലാം കൊണ്ടുപോയി റോഡിൽ തള്ളും, റോഡിൽ കാർക്കിച്ച് തുപ്പുക, ഗവൺമെൻറ് നോടൊപ്പം ജനങ്ങളും വിചാരിച്ചാൽ മാത്രമേ നാട് വൃത്തിയാക്കുക യുള്ളൂ
@balujayasree
4 ай бұрын
Lovely sujith...both stations u showed today r considered as most beautiful stations in India. Kindly wear colured T shirts.
@Test_account000
4 ай бұрын
Nalla oombiya stations 😂
@devanadhg1131
3 ай бұрын
Uttarpradesh West Bengal അടുത്ത് അല്ലേ
@creationsofkmmisbahi7679
4 ай бұрын
രാത്രി സമയങ്ങളിൽ ഇത് പോലെ പലവട്ടം call വരുമ്പോൾ പുറത്ത് ഇറങ്ങാതിരിക്കലാൻ നല്ലത്.. അപകടമാണ്.
@jiphinvarghese5960
4 ай бұрын
Nammude nattil vande barath oke vanittu oru mattom undavulla, nattukaru koodi vijarikkanm clean aakki idan.
@sujeersujeer5300
4 ай бұрын
മാറേണ്ടത് railway അല്ല..ജനങ്ങളാണ്. നമ്മൾ ഉപയോഗിക്കുന്ന പൊതുസംവിധാനം എത്രമാത്രം വൃത്തിയായി ഉപയോഗിക്കണമെന്നത് അവരവർ തന്നെ വിചാരിക്കണം
@JACKSPaRrow-jd1ty
4 ай бұрын
💯💯❤️❤️
@savadsavaa559
Ай бұрын
എപ്പോഴും നല്ല വൃത്തിയാക്കി ഇട്ടാൽ ആൾകാർക്ക് ചവർ ഇടാൻ ഒരു മടി കാണും... വേസ്റ്റ് ബിൻ ഇൽ കൊണ്ട് തന്നെ ഇടും.... വൃത്തികേടായിട്ട് ഇരിക്കുവാണേൽ ആൾകാർ അത് കണ്ട് വീണ്ടും വേസ്റ്റ് എവിടാണേലും ഇടും
@shailasamil7451
4 ай бұрын
It's the duty of travellers to keep cleanliness. Don't curse railways.
@Smkksd
4 ай бұрын
ഇത്ര കുറഞ്ഞ ചെലവിൽ ട്രയിൻ യാത്ര വേറെ ഏത് രാജ്യത്ത് ചെയ്യാൻ പറ്റും അതിന്റെ ഒരു പരാധീനതയുണ്ടാകും എന്നാലും ഇപ്പോ എത്രയോ മാറ്റം വന്നു
@arjunsunesh
4 ай бұрын
Ippozanu pazaya tech travel eatinte power thirichu vannathu
@Blackhoodie9
4 ай бұрын
Chola battore is is highest coley food in India, only per 100 gram 400 above aney, energy bomp anu, Sujith height ethraya?
Problem trains alla Athe use cheyyuna Allkaruda anne "Properly toilet use cheyan pollum ariyathilla"
@jaynair2942
4 ай бұрын
The main reason why our trains and public places are kept unhygienic is we've no any civic sense and our schools don't impart any education regarding how to maintain cleanliness of public places to children. The objective of education should be nurture and grow responsible, cultured and knowledgeable citizens..not just to make them ready for a job interview.!
@abhilash7381
4 ай бұрын
കോൺഗ്രസ്ന് വോട്ട് ചെയ്യുക, വന്ദേ ഭാരത് ഒക്കെ മാറ്റി ഇത്തരം മനോഹരമായ ട്രൈനുകൾ തിരിച്ചു കൊണ്ട് വരുന്നതാണ്😂😂😂
@nibumathew4361
4 ай бұрын
Ahh Vanna rashtreeyavum ayitt 😂😂
@niranjanpe7762
4 ай бұрын
Not only about the party man also about the mentality of every citizen 😅
@chatprauv
4 ай бұрын
Spotted
@praveenmprasad4976
4 ай бұрын
സങ്കി spotted 😂😂😂10 വർഷം ഭരിച്ചില്ലേ എന്നിട്ട് ഈ ട്രെയിൻ എന്താ മാറ്റാഞ്ഞത് 😂😂😂
Пікірлер: 777