എനിക്ക് ഈ ലോകത്തു ഏറ്റവും ഇഷ്ടം ഉള്ള ആള് ആണ് രാമകൃഷ്ണൻ ചേട്ടൻ... എന്താ പറയാ ഒരു സ്വന്തം അച്ഛനെപോലെ 😘😘😘
@r1brighter753
Жыл бұрын
ആളെന്ന് പറഞ്ഞപ്പോൾ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു അവിടെ പോയപ്പോൾ എല്ലാം മാറിക്കിട്ടി
@appuambady8688
Жыл бұрын
സത്യാ ചേട്ടാ എനിക്ക് അച്ഛൻ ഇല്ല ഇൗ മനുഷ്യനെ കണ്ടപ്പോൾ മുതൽ എല്ലാ സ്ഥാനവും അതേഹം എന്ന് തോന്നി ജീവിക്കാൻ ഒരു മനുഷ്യനെ egane തൊന്നിക്കണം എന്ന് പറഞ്ഞു തന്നു
@sudhisukumaran8774
Жыл бұрын
ലക്ഷത്തിൽ ഒന്നേകാണൂ ഇങ്ങനെഒരു ഐറ്റം സ്വന്തം ജീവനും ജീവിതവും ആനകൾക്ക് വേണ്ടി സമർപ്പിച്ച ഒരു സാധു മനുഷ്യൻ❤️❤️❤️
@r1brighter753
Жыл бұрын
ആനകൾക്ക് വേണ്ടി ഉഴിഞ്ഞെടുത്ത ആനകാരൻ
@saronammat2316
Жыл бұрын
ഇഷ്ടപ്രിയതിന്ന് ഒരു കുറവും ഈ പ്രായത്തിലും ഇല്ലല്ലേ രാമകൃഷ്ണേട്ടാ ❤️❤️
@r1brighter753
Жыл бұрын
😍🥰
@anjukv9040
Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ട രാമകൃഷ്ണൻ ചേട്ടനെ.ആളുടെ വീഡിയോസ് വീണ്ടും വീണ്ടും കാണും ആ വർത്തമാനം കേട്ടിരിക്കാൻ നല്ല രസമാണ്.നല്ല അറിവും അനുഭവങ്ങളും ഉള്ള മനുഷ്യൻ.വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.എന്നും നല്ലത് വരട്ടേ രാമകൃഷ്ണൻ ചേട്ടന്🙏🥰🥰
@r1brighter753
Жыл бұрын
ആമീൻ 🤲അതിനോടൊപ്പം നമ്മുടെ ചാനലിന് വേണ്ടിയും പ്രാർത്ഥിക്കുക 🙏നല്ലത് വരട്ടെ
@girishkr3224
Жыл бұрын
പഴകുന്തോറും വീര്യം കൂടും ..... രാമകൃഷ്ണൻ ചേട്ടൻ
@r1brighter753
Жыл бұрын
ഒരുപാട് പേരുടെ ഇഷ്ട്ടം ഇന്ന് ഏറ്റുമേടികാൻ ഭാഗ്യം ഉള്ള ഒരു പച്ചയായ മനുഷ്യൻ
@newsdailys24
Жыл бұрын
നല്ല നല്ല ചാട്ടക്കാരെ പരിചയപ്പെടുത്തുന്ന ആർ വൺ ഫൈറ്ററിന് എല്ലാവിധ അഭിനന്ദനങ്ങളും❤️❤️🤩👍🏻
@r1brighter753
Жыл бұрын
Ooo സന്തോഷം ചേട്ടാ😘😍😍
@sreelathamohanshivanimohan1446
Жыл бұрын
ഞാൻ ചെല്ലുമ്പോൾ മദപ്പാടിൽ കെട്ടിയ ഉടനെ ആയിരുന്നു അടുത്ത് പോവാൻ പറ്റിയില്ല രാമേട്ടന് ആനയെ അല്ലാതെ വേറൊന്നും പറയാനോ അറിയാനോ താല്പര്യം കുറവാ.. അത്രയും ആനകൾക്ക് അടിമയാണ് ആ മനസ്സ് സ്നേഹം ഒരുപാട് ണ്ട്
@r1brighter753
Жыл бұрын
ശരിയാ ചേച്ചികുട്ടി ആനകളെ കുറിച്ച് പറയാൻ ഏട്ടനു 100വാക്കുകൾ ആണ്, നല്ല ഒരു മാമിസ്യനും
@enm5574
Жыл бұрын
കൊല്ലൻ രാമകൃഷ്ണൻ കണ്ണനും അടിപൊളി 💯💯💯
@r1brighter753
Жыл бұрын
🥰😍
@ajeeshaju9475
Жыл бұрын
ഇങ്ങൊരുടെ അടുത്ത് സംസാരിച്ചാൽ ചിരിച്ചു ഉപ്പാട് ഇളകും, ഒത്തിരി ഇഷ്ട്ടാ ഇങ്ങേരെ എനിക്ക്,!ബെൻസി മോളെ കുറെ ആയിട്ടോ കണ്ടിട്ട്.
@vipinash3534
Жыл бұрын
ബാക്ക്ഗ്രൗണ്ട് അടിപൊളി♥️
@r1brighter753
Жыл бұрын
😍😍👍❤️❤️😍😍👍
@rajeshmk9928
Жыл бұрын
രാമകൃഷ്ണൻ ചേട്ടൻ 💪💪💪
@r1brighter753
Жыл бұрын
🥰😍
@sirilgajendran5607
Жыл бұрын
Bincy supper
@r1brighter753
Жыл бұрын
ഏട്ടാ tx 😍🥰
@jyothisphilip5880
Жыл бұрын
Adutha episode kanan katta waiting
@r1brighter753
Жыл бұрын
താങ്ക് യു ബ്രോ 😍🥰
@parakkat175
Жыл бұрын
തിരുവമ്പാടി കണ്ണൻ നല്ല ഒരു ആന ആണ് ഭയങ്കര കുറുബ് കൂടുതൽ ആണ് ❤️❤️❤️❤️
@r1brighter753
Жыл бұрын
ഏട്ടന്റെ കയ്യിൽ കണ്ണൻ ഒരു പൂച്ചാകുഞ്ഞാന്
@subinku6707
Жыл бұрын
😘😘..love the videos
@r1brighter753
Жыл бұрын
😘😘😘😘❤️❤️
@subash1758
Жыл бұрын
കണ്ണന് എഴുത്തച്ഛൻ ശ്രീനിവാസന്റെ ഒരു ചെറിയ കട്ടിങ് 🥰🥰
@r1brighter753
Жыл бұрын
ഉണ്ട് അല്ലെ 😍🥰👍
@soorajsurya5553
Жыл бұрын
ഗുഡ് വീഡിയോ 👌🏻👌🏻👌🏻👌🏻
@r1brighter753
Жыл бұрын
😘😘😘😍🥰🥰🔥🔥
@soorajsurya5553
Жыл бұрын
😍😍😍😍😍❤❤❤❤
@shifasshif563
Жыл бұрын
Trithala ramachadran nair ne kurichu Aalodu chothikkanatto 🥰
@r1brighter753
Жыл бұрын
ഉറപ്പായും
@user-dn3nv9vu6u
Жыл бұрын
ഈ സീരീസ് ഇൽ വരുന്ന വീഡിയോകൾ 20+ min length വരുന്ന വിധത്തിൽ post ചെയ്യണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@r1brighter753
Жыл бұрын
ആ ശ്രാന്തിക്കാട്ടോ ബ്രോ 😘😍😍🤝
@bineshvk4006
Жыл бұрын
ഇതാണ് രാമകൃഷ്ണൻ ചേട്ടൻ
@r1brighter753
Жыл бұрын
😍🥰
@PmshibuPmshibu
Жыл бұрын
രാമകൃഷ്ണട്ടൻ 💞💞💞💖💖💖
@r1brighter753
Жыл бұрын
😘😍🥰
@parakkat175
Жыл бұрын
ബെസി... മോളെ ഒന്ന് കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് കേട്ടോ ചേട്ടൻ 💞
@Niz311
Жыл бұрын
Da daaa...vendaaaa..irachilu മണ്ണ് pattano....ehh
@manikandanmkandan4379
Жыл бұрын
ഇൻട്രോയിൽ ആനയുടെ പേര് പറയാൻ ചേച്ചിക്ക് അറിയില്ല, ആനയോട് താല്പര്യം കുറവുണ്ട് ചേച്ചിക്ക്, അതാണ് ഞാൻ കുറവ് കാണുന്നത് 🙏🙏🙏
@ajeeshaju9475
Жыл бұрын
നിനക്കൊന്നും വേറെ പണിയില്യാടോ എന്തെങ്കിലും ഓക്കെ എവിടെ എങ്കിലും വീണു പോകുന്നുണ്ടോ എന്ന് നോക്കി നടക്കാൻ🤔🤔 അയ്യേ... തൂ
@vncreation6050
Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് benzy... Ep :2 എപ്പോഴാ 💯
@focusmind9721
Жыл бұрын
വീഡിയോ കൾ നന്നായിട്ടുണ്ട് ട്ടാ benzy 💯💯💯
@r1brighter753
Жыл бұрын
താങ്ക് യു 😘😘😍
@jayakrishnanr3444
Жыл бұрын
Good episode😍👍
@r1brighter753
Жыл бұрын
Thax
@bijubk8570
Жыл бұрын
Super, epsod🌹🌹🌹🌹🌹✋️✋️💚💚
@r1brighter753
Жыл бұрын
😘😍
@anandhuanandhu7407
4 ай бұрын
Chechi pwoli 😍🥰 aan.....
@r1brighter753
4 ай бұрын
Tx da 😍🥰🥰❤️😍🥰🥰
@rajeshkr7114
Жыл бұрын
എന്റെ അച്ഛൻ ഒരു ആന പാപ്പാൻ ആയിരുന്നു . എന്റെ ചെറുപ്പം മുതൽ ഞാൻ ആനയെ അടുത്ത് അറിഞ്ഞിട്ടുണ്ട്. രാമകൃഷ്ണൻ ആശാൻ പറഞ്ഞത് കൃത്യമായ കാര്യങ്ങൾ ആണ്. ആനയെ തറിയിൽ കെട്ടി.. രാവിലെ ആനയെ അഴിക്കും മുൻപ് മൂത്രത്തിന്റെയും,, എരണ്ടത്തിന്റെയും.. വാട എടുക്കും പാപ്പാൻ . ആനയുടെ അടുത്ത് ചെല്ലുമ്പോ ആന കണയിറക്കി മൂത്രം ഒഴിക്കും . പിന്നെ നമ്മുടെ വാടയെടുത്തിട്ട് തലയൊന്നു കുലുക്കി ചെറിയ ശബ്ദത്തിൽ ഒന്ന് കരയും. അതൊക്കെ കാണുമ്പോ നമുക്കു അറിയാം ആനയെ എങ്ങനെ അഴിക്കാൻ പറ്റുമെന്ന് . ( ഇതൊക്കെ വീട്ടിൽ അച്ഛൻ ചെയ്യുന്ന കണ്ടു പഠിച്ചതാണ് . അച്ഛനും ഇളയച്ഛനും ആയിരുന്നു പാപ്പന്മാർ. ഞാൻ ആനപ്പണി പഠിച്ചിട്ടും ഇല്ല. ആന പാപ്പാനും അല്ല. 🙏. അവരുടെ രീതികൾ കണ്ടു ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ പങ്കു വെച്ചു എന്നേയുള്ളു 🙏.) Thanks 💞
@r1brighter753
Жыл бұрын
ആാാ ബ്രോ സതോഷം 😍🥰🙏🙏🙏എന്താണ് അച്ഛന്റെ പേര്, എവിടെയാ സ്ഥലം
@invisibleink7379
Жыл бұрын
The all became famous 🎉
@r1brighter753
Жыл бұрын
താങ്ക് യു ബ്രോ 😘😘😘😘🥰😍🥰🥰
@invisibleink7379
Жыл бұрын
@@r1brighter753 you too well known 👏🏼.
@saneesh397
Жыл бұрын
ഇതാണ് സിസ്റ്റർ പറയുന്നത്.. പഴയ ആനക്കാരുകടെ വീഡിയോ ചെയ്യു ന്ന് പറയുന്നെ.... Ee ഒന്നും രണ്ടു മാസം നിന്നവരുടെതെക്കു പോയാൽ അതെ കേൾക്കു ഒന്നും രണ്ടും മാസം... ഇതെ പോലെ കാര്യങ്ങൾ കേൾക്കണം എങ്കിൽ ഇതെ പോലെ പഴയ അനക്കാരുടെ വീഡിയോ ചെയ്യാൻ....രാമകൃഷ്ണൻ ചേട്ടൻ 🔥🔥🔥❤️❤️
@r1brighter753
Жыл бұрын
ഇനി പരിശ്രമിക്കുന്നുണ്ട് കേട്ടോ ബ്രോ 😍😍😍
@afsalafsal3659
Жыл бұрын
@@r1brighter753 സത്യം പഴയ ചട്ടക്കാർക്ക് ഒരുപാട് കാര്യങൾ പറയാൻ ഉണ്ടാവും. എന്റെ കയ്യിൽ ഒരുപാട് പഴയ ആനക്കാരുടെ നമ്പർ ഉണ്ട് എല്ലാവരും ആയിട്ട് ഇപ്പോഴും നല്ല ബന്ധം ആണ്. എന്ത് Help വേണമെങ്കിൽ ഞാൻ ചെയിതു തരാം Chechi പഴയ ആളുകളുടെ വീഡിയോസ് ചെയ്യ്. Pls
@ajeeshaju9475
Жыл бұрын
@@afsalafsal3659 ബ്രോ plz ബെൻസിയുടെ ഇൻസ്റ്റാഗ്രാമിൽ കയറി അവരുമായി ഒന്ന് ബന്ധ പെടു plz "R1brighter "എന്നാണ് ഇന്റയിലെ പേര്
@afsalafsal3659
Жыл бұрын
@@ajeeshaju9475 എവിടെ പറയണം എന്നു അത് ഞാൻ തീരുമാനിച്ചോളം. അതിനു നീ ഏതാ da
@r1brighter753
Жыл бұрын
@@afsalafsal3659 thanx ബ്രോ
@kannanr-xu7qw1lr9o
Жыл бұрын
കൊല്ലൻ മാസ്സ് 🥰🥰🥰
@r1brighter753
Жыл бұрын
അപ്പോൾ പിന്നെ ഞാനോ 😔😔
@kannanr-xu7qw1lr9o
Жыл бұрын
@@r1brighter753 താൻ മരണമാസ് അല്ലെടോ♥️♥️♥️♥️♥️
@merfinroodhi
Жыл бұрын
ആനയുടെ ഭങ്ങി ആസ്വദിക്കാൻ അറിയാം😍 പക്ഷെ ആനയുടെ അടുത്ത് പോവാൻ എനിക്ക് നല്ല പേടിയാണ്😕 എന്നാലും ഒത്തിരി ഒത്തിരി ഇഷ്ടം 🥰
@r1brighter753
Жыл бұрын
ആാാഹ 😍🥰അവരുടെ അടുത്തുള്ള സ്നേഹം കൂടും തോറും അവരോള്ളു പേടി കുറയും എന്നാണ് എന്റെ പാഠം എന്നെ പടിപിച്ചത്, അത് എത്രത്തോളം ശരിയാണ് എഎന്നുള്ളത് എനിക്കറിയില്ല
@SunilKumar-sd5fz
Жыл бұрын
Kollam vattamankavu manikandan Aanayude video cheyyane
@r1brighter753
Жыл бұрын
തീർച്ചയായും അനേഷിക്കട്ടെട്ടോ ബ്രോ 😍🥰
@jayakrishnanns7990
Жыл бұрын
Keep going R1 Brighter 👍🏻
@r1brighter753
Жыл бұрын
❤️❤️❤️❤️😍🥰❤️❤️❤️❤️👍👍👍👍👍👍
@unnibalakrishnan9145
Жыл бұрын
കണ്ണൻ ❤️
@r1brighter753
Жыл бұрын
😍🥰
@sujithkp7738
Жыл бұрын
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനകൾ വരുന്ന പൂരം ശ്രീ ചേറബറ്റക്കാവ് പൂരത്തിനെ കുറിച്ച് ചോദിക്കിമോ
@r1brighter753
Жыл бұрын
ചോദിക്കാട്ടോ
@sujithkp7738
Жыл бұрын
ചേച്ചി യൂട്യൂബിൽ ചേറബറ്റ ക്കാവ് പൂരം അടിച്ചാൽ കിട്ടും ഞങ്ങളുടെ പൂരത്തിന്റെ വീഡിയോ
ആനപ്പണിയിൽ കഴിവ് തെളിയിച്ച ഒരു വെക്തി ആണ് കേരളപുരം ബൈജു.. തെക്കൻ നാട്ടിലെ.. നല്ല നല്ല ആനകളെ വഴി നടത്തിയ ആനക്കാരൻ ഇപ്പോൾ ഒരു ആനയിൽ നിന്ന് അപകടം പറ്റി 2കാലും പോയി കിടപ്പ് ആണ്.... ഒരു സമയത്തെ തെക്കൻ നാട്ടിലെ തീപ്പൊരികൾ ആയ.. പേരൂർ ശിവൻ.. അയ്യങ്കോയ്ക്കൽ മണികണ്ഠൻ.. വെണ്മണി നീലകണ്ഠൻ... ചേമതറ മണികണ്ഠൻ. ഇപ്പോൾ കൊളക്കാടൻ കുട്ടികൃഷ്ണൻ.. ശക്തികുളങ്ങര രാജേശ്വരൻ.. അമ്പാടിയിൽ കണ്ണൻ.. ഗുരുപ്രസാദ് ഇപ്പോൾ ഭാരത് വിശ്വനാഥൻ വട്ടമൺ കാവ് മണികണ്ഠൻ.. എന്നിങ്ങനെ ഒരുപാട് ആനകളെ വഴി നടത്തിയ ആള് ആണ്...25വർഷത്തെ ആനജീവിതം ഒരു പാട് കഥകൾ കേട്ടിട്ടുണ്ട്... പുള്ളി യുടെ ഒരു എന്ററിവൂ പ്രേധീഷിക്കുന്നു ...
@r1brighter753
Жыл бұрын
അപ്പോൾ ആളുടെ വീടെവിടെയാ ബ്രോ 🤔
@beenarenjith1816
Жыл бұрын
@@r1brighter753 കൊല്ലം കേരളപുരം
@nikhilmon9436
Жыл бұрын
Thugs🔥. Vere level item❤
@r1brighter753
Жыл бұрын
😍😍🥰
@manjuhari511
Жыл бұрын
ബ്രോയ് 🥰❤️❤️🥰🥰❤️❤️❤️🥰🥰🥰🥰
@r1brighter753
Жыл бұрын
😘😍🥰
@vishnuabhilechu
Жыл бұрын
സൂപ്പർ ചേച്ചി
@r1brighter753
Жыл бұрын
താങ്ക് യു മുത്തേ
@anandhuanandhu7407
4 ай бұрын
🤜🏼❤🤛🏼
@r1brighter753
4 ай бұрын
😘😘❤️
@ratheeshpm8690
Жыл бұрын
പൊളിച്ച് ഇനി എല്ലന്നും വീഡിയോ വേണം
@r1brighter753
Жыл бұрын
ഇടാട്ടോ 🥰😘😍
@ratheeshpm8690
Жыл бұрын
@@r1brighter753 എല്ലന്നും ഇല്ലെങ്കിൽ ഇനി കാണില്ല കെട്ടോ
@miraclewisdom4992
Жыл бұрын
ഇന്നാണ് വീഡിയോ കാണുന്നെ ... സെൽഫ് indroduction subtitle ഒന്ന് caption / comment കൊടുക്കാമോ..... ?🤔 നല്ല video ❤️ കര്യങ്ങൾ കൃത്യമായി ചോദിക്കുന്നു... കണ്ടിരിക്കാൻ intresting ❤️
@r1brighter753
Жыл бұрын
ആണോ ബ്രോ താങ്ക് യു 🥰🥰😍😍😍😍😘😘❤️❤️❤️❤️❤️
@sunilsuni6609
Жыл бұрын
💕💕💕
@r1brighter753
Жыл бұрын
😍😍
@mryymryy8461
Жыл бұрын
💥💥💥
@r1brighter753
Жыл бұрын
😘😍😍
@sidharthtv3528
Жыл бұрын
Mambi asante eppisod vennam athu polikum🔥🔥🔥♥️
@r1brighter753
Жыл бұрын
യാ 😍🥰
@sidharthtv3528
Жыл бұрын
@@r1brighter753 cheyumo para🔥🔥🔥⚡️⚡️⚡️⚡️
@renjithpr4090
Жыл бұрын
Adhym old generation kazhiyata Broo thazhakam pazhakam ulla pappanmar kura undu iniyum avrinu arivu kittitu poraa new generation
Пікірлер: 197