Muttappane kurichu etrayum visadamayi paranja valare informative aya oru documentary... Hats off Veena & Hareesh teams🙏🙏🙏👍
@anoopbhaskar7036
10 ай бұрын
/മുത്തപ്പൻ , ഒരു പാട് കേട്ടിട്ടുള്ള പേര് . മുത്തപ്പന്റെ വേഷഭൂഷാധികളും , ഉടയാടകളും അതി മനോഹരമായി പകർത്തി ജനങ്ങളിലെത്തിച്ച ഹരീഷിനും ടീമിനും മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏. അഭിനന്ദനങ്ങൾ!👏🎊
@myhomelyflavours7892
10 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayalakshmidhananjayan3599
10 ай бұрын
Good information 👍🏻
@sreeradhmuch
10 ай бұрын
Brilliant video once again ! Great videos of Sri Muthappan, a deity that more people in Kerala should learn about
@tulsianil8471
10 ай бұрын
മുത്തപ്പാ ശരണം 🙏ശരിക്കും ഒരിക്കൽ മുത്തപ്പനെ കണ്ടവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല 🙏🙏മുത്തപ്പാ ശരണം 🙏
@veenapothera6100
10 ай бұрын
True..ഒരുതവണ മുത്തപ്പന്റെ അനുഗ്രഹവും സാന്ത്വനവും ലഭിച്ചവർക്ക് പിന്നീടു കാണാതിരിക്കാൻ കഴിയില്ല മുത്തപ്പനെ 😊
@VINODKUMAR-ib3qz
10 ай бұрын
ഹരീഷ്ജീ, ഒരുപാട് നന്ദി 🙏ഒരിക്കലെങ്കിലും അവിടം സന്ദർശിച്ചവർക്കറിയാം അവിടുത്തെ ചൈതന്യവും ശക്തിയും 🙏
@haridasankp5770
10 ай бұрын
പുതിയ പുതിയ അറിവുകൾ. അവതരണം വളരെ ഗംഭീരം 👏👏👏
@rameshpnr63
10 ай бұрын
വിളിപ്പുറത്ത് അനുഗ്രഹം ചൊരിഞ്ഞെത്തുന്ന ശ്രീ മുത്തപ്പനെക്കുറിച്ച് പലർക്കും അറിയാത്ത കാര്യങ്ങൾ പറഞ്ഞുകൊടുത്തത് നന്നായി. വടക്കേ മലബാറുകാർക്ക് മുത്തപ്പൻ കൺകണ്ട ദേവനാണ്. പയ്യന്നൂരിലടക്കമുള്ള റെയിൽവെ മുത്തപ്പൻ ക്ഷേത്രങ്ങളുടെ പിന്നിലെ കൗതുകങ്ങൾ പലർക്കും അറിയില്ല. അതും ഉൾക്കൊള്ളിച്ചത് ഉചിതമായി. ഈ എപ്പിസോഡ് വളരെ ഭംഗിയായി ❤ അഭിനന്ദനങ്ങൾ 💐
@veenapothera6100
10 ай бұрын
ജാതിമതങ്ങൾക്കു അതീതനായ, കണ്ണൂരുകാരുടെ കൺകണ്ട ദൈവം
@prekshyababu950
10 ай бұрын
❤👍👌
@lakshmismusic4500
10 ай бұрын
👌👌👌❤❤❤🔥🔥🔥
@vishnumohandas9068
10 ай бұрын
വളരെ താല്പര്യം ജനിപ്പിക്കുന്ന ഈ ഡോക്യൂമെന്ററി പിന്നിൽ പ്രവർത്തിച്ച ഹരീഷ് നും ടീമിനും എല്ലാ വിധ അഭിനന്ദനങ്ങളും
@esmailsalim2070
10 ай бұрын
Very informative and the Presentation of Mutthappan is beautiful👌👌❤️❤️❤️
Пікірлер: 19