Download India's no 1 audio book platform: kukufm.page.link/CMhPFpzRKcfeNrXz8 Use this coupon for 50%offer : DIWALI50
@Sauravjango
Жыл бұрын
religion nn parayunnath thanne oru thattippann, ath vech aa manushyan maar engillum rekshapedatte
@nikhiljohnkukku7553
Жыл бұрын
Super vedio Rishi baby 😘😘😘😘
@varghesemeckamalil3049
Жыл бұрын
Rishikutta
@Godfather7215
Жыл бұрын
44:47 That blingasya mondhaa😆
@gamigwithrichu8141
Жыл бұрын
Bro ഞാൻ കണ്ടു Kerala blasters kali kanan poyappo tv yil
@renidavid5333
Жыл бұрын
ഞാനോർത്തു ഇന്ന് വീഡിയോ കാണില്ല എന്ന് പക്ഷെ ഞങ്ങളെ നിരാശരാക്കിയില്ല ... ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@vpkviv
Жыл бұрын
ഇതൊക്കെ കുറ്റപ്പെടുത്തുന്നെ വീഡിയോ ഫുൾ കാണാത്തവർ ആണ്... അല്ലെങ്കിൽ shopping videoil കൃത്യമായി പറയുന്നുണ്ടല്ലോ.. പിന്നെ first ഷോപ്പിങ്ങിൽ അഭി ഇല്ല. അഭി വന്നപ്പോ ശ്വേത ചേച്ചി ഇല്ല.. അത് പറയുന്നുമുണ്ട്.. എന്നിട്ടും കുറ്റം പറയുന്നോർ വീഡിയോ കാണുന്നില്ല എന്ന് 💯ഉറപ്പല്ലേ 😂😂😂
@satheeshchomattil8037
Жыл бұрын
യാത്രയിലെ എല്ലാ കാര്യങ്ങളും മനസ്സു തുറന്ന് പറയുന്ന സുചിത്ത് ഭക്തന്റെ അവതരണ ശൈലിയാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ❤️ ഒരു തടസ്സവും കൂടാതെ യാത്രകൾ മനോഹരമാകട്ടെ 😍🙏 ജഗദ്വീശ്വരൻ അനുഗ്രഹിക്കട്ടെ ❤️🙏..... Happy Diwali 🪔🪔🪔
@sheryjoseph9186
Жыл бұрын
Uk പോയതിലും ഇഷ്ടം തോന്നിയത് family ആയുള്ള യാത്രെയാണ് സുഖം തോന്നിയത് നിങ്ങൾ ആണ് യാത്രെയെഗിലും എനിക്ക് ഞാൻ പോണതുപോലെ തോന്നും rishi baby louve you ❤️❤️🥰🥰
@jancymiranda4687
Жыл бұрын
Hi Rishi How are you God bless you ❤️😀😀😀
@anilchandran9739
Жыл бұрын
Health എല്ലാം വേഗം തന്നെ റിക്കവറി ആയതിൽ സന്തോഷം. ഇനി ഇന്നത്തെ ISL Vlog പൊളിക്കണം. KBFC 💛💙💛💙💖
@muhammadkutty8944
Жыл бұрын
Yes
@ananthu7779
Жыл бұрын
💛🔥
@Kitchentalesbydhanya
Жыл бұрын
Correct👍🏻
@mahaboobp7293
Жыл бұрын
💛💛
@aravindramesh886
Жыл бұрын
👍
@Harif636
Жыл бұрын
ഇതു ഇപ്പോ ഒരു ഹോബിയാണ് താങ്കളുടെ വീഡിയോ കാണുക എന്നുള്ളത് 10 30 ആവാൻ വെയിറ്റ് ചെയ്യുകയാ uae ഇൽ ആണ് നാട്ടിലെ 12 മണി.. യാത്ര പോകാനും കാണാനും ഇഷ്ട്ടപെടുന്ന ഒരാളാണ് ഞാൻ അതുകൊണ്ടാണ്... ആരൊക്ക എന്ത് പറഞ്ഞാലും താങ്കളുടെ commitment അത് സമ്മതിച്ചേ പറ്റു.. Inb seasen 2 ഇതുവരെ ഉള്ളതൊക്കെ കണ്ടു
@sheelasanthosh8723
Жыл бұрын
njanum
@Harif636
Жыл бұрын
@@sheelasanthosh8723 🥰
@ROLEX_SlR
Жыл бұрын
Duty ille bro
@varebts2551
Жыл бұрын
Yes
@AJINAish
Жыл бұрын
Njanu
@madhavgs
Жыл бұрын
I completely agree with your comment on keeping the temples and other religious places clean an serene! Golden temple is a model here - the respective govts over all these time never bothered to protect these Divine dhaams 👍👍😘
@indrajyatheendran2709
Жыл бұрын
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം ആയി ബന്ധപ്പെട്ട നാഷണൽ geographic channelil ഒരു ഡോക്യുമെൻ്ററി ഉണ്ടായിരുന്നു.... രഥയാത്ര ക്ക് വേണ്ടി ഉള്ള 3 രഥങ്ങൾ ഉത്സവം സമയത്താണ് നിർമിക്കുന്നത്.. ജഗന്നാഥൻ, സഹോദരൻ ബാലഭദ്രൻ, സഹോദരി സുഭദ്ര എന്നീ 3 പേർക്ക് ആണ് 3 രഥങ്ങൾ.
ഞങ്ങൾക്ക് സ്ഥലങ്ങൾ കണ്ടില്ലേലും കുഴപ്പം ഇല്ല... Rishikkuttane കണ്ടാൽ മതി 🤩🤩🤩🤩♥️♥️
@sheelasanthosh8723
Жыл бұрын
samepich
@avengerclaw4201
Жыл бұрын
Enikk rishiye kandillelum venda place kanda mathi🌝🙌🏻
@pwretties2
Жыл бұрын
Yes
@sailive555
Жыл бұрын
കൂടുതൽ freshness ആ മുഖത്ത് കാണാൻ പറ്റുന്നുണ്ട്.. Always take care of your health.. Extreme and diverse climates pose a great challenge.. ഇന്നത്തെ ISL വ്ലോഗ് കിടിലമാവട്ടെ 😄👌
@akkulolu
Жыл бұрын
ആമ്പൽ കണ്ടാൽ ഇറങ്ങരുത് കെട്ടോ കാൽ പൂണ്ടുപോകും. നമ്മുടെ നാട്ടിലെ പോലെ വരമ്പുകളും പാടങ്ങളും good ❤️❤️🥰🥰👌👌
@hemainechristie8171
Жыл бұрын
How ridiculous of people to even think about you leaving Rishi baby in the car.. I've been awed by the care n diligence shown to him... ignore such sarcasm n cynical comments.... you're doing an amazing job 👍💐....the fish appears like fresh water mullet.... they're also found in estuaries n backwaters...glad all of you have recovered and resumed your trip 👏🙏
@prpkurup2599
Жыл бұрын
സുജിത് ഭായ്ക്കും കുടുബത്തിനും അഭിക്കും പിന്നെ ഋഷി കുട്ടനും ഞങ്ങളുടെ ദീപാവലി ആശംസകൾ എല്ലാ ഐശ്വരങ്ങളും സൗഭാഗ്യങ്ങളും ആയുരാരോഗ്യ സൗഖ്യവും എന്നും സർവശക്തനായ ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@anitanair8563
Жыл бұрын
Fun fact: The English word juggernaut comes from Jagannath Rath Yatra. The idols were hidden, sometimes buried when the temple was attacked. The idols are made of neem wood. So there is no known record of when the reconstruction of the idols started. But I think for the past 6-7 centuries, the idols have been reconstructed. The reconstruction happens between 8 to 20 years. It has something to do with the moon. I think it's done in a year that has two blue moons. Correct me if I'm wrong. But the idols are rebuild. It is called nabakalabera in Odia, it means new body. But the soul substance is transferred from the old idols. The priest who transfers the soul or brahma padartha is blind folded and wears thick gloves when he does the transfer. I could go on and on about the Jagannath Puri temple. National Geography did a documentary on the temple. Those interested can check it out.
@shrutimohan8908
Жыл бұрын
Thanks for the great information ☺️🙏...will surely check ..
@anitanair8563
Жыл бұрын
@@shrutimohan8908 Hey thanks.
@arun8623
Жыл бұрын
There are claims that whatever the object inside the idol is extra terrestrial and highly radioactive. It should be allowed to researchers to conduct studies rather than stupid people to keep it hidden and worshipping it.
@aravind7806
Жыл бұрын
സുജിത്തേട്ടാ, restaurantൽ കിട്ടിയ മീൻ കണമ്പാണ് അയല അല്ല.
@kvsoorajkumar126
Жыл бұрын
shweta kanan nalla bhangi und.. Recent videos il okke swetha kanan nalla rasam und.. Make up kollam.. Travelling time il skin care routine and make up video chyunath engana ennu parayane.. Orupadu perkku useful ayirikkum.. Thanks
@kunnathvenugopalan9552
Жыл бұрын
U missed dolphin in chillka. Vegetarians also see your food explore so show swetha's veg plates also along with your non veg plate. Interesting to see rishikuttan👍
@nairsudha3708
Жыл бұрын
Yes i did a ride in chilika lake see so many dolphins there👌
@anitanair8563
Жыл бұрын
You will find it hard to believe that the massive raths used for the Rath Yatra, are constructed from scratch every year. A whole community of carpenters is there who are dedicated to the building of the raths. It usually starts on basant panchami, and takes 45 days to finish. There are no written manuals for the construction and the head carpenter only uses a stick and rope to measure. But every year the carpenters build the exact raths. Oh and only three types of wood is used for the construction.
@mohgo77
Жыл бұрын
It's a traditional transfer of knowledge to the next generation. Not documented as was with our Ayurveda knowledge. Each passing generation some know how is lost.
@Rahul-iu7jl
Жыл бұрын
അടിപൊളി വീഡിയോ പനിയൊക്കെ മാറി smart ആയല്ലോ സുജിത് bro റിഷിക്കുട്ടൻ 🥰🥰🥰
@anjalikv175
Жыл бұрын
Facts about Puri Jaganath are splendid. 1. Idols wood kondane undakkiyirikkunne.... 14 to 18yrs edakk idols replace cheyyum.... Priest blindfolded aayittane replace cheyyane.... Old idol ninn new idolilott bhramapadarth nn parayunna ntho change cheyyum ... Krishnante heart aane Athena parayunne....ingane replace cheythittulla priests parayunne ntho moving object pole feel cheyyum ath edukkumbhol ennane.... Idol replace cheyyumbhol temple full security surrounded aavum.... Athpole that time avide full power cut cheyyum 2. Flag flying opposite to wind direction. Athpole no birds fly above the temple complex. Ath enthanenn till now Ariyulla... Athkonde thanne restricted fly zone aane avide 3.temple entrance purath kadal erambham kelkkam.... Entrance kadanal kelkkan sadhikilla 4. Prasadham undakkunne 7 potsil onnine mel onnayitt aane.... Athil ettavuk melil erikkunna potil aane aadyam prasadham vevunnath... Then 2nd and so on . Athpole ore day polum prasadham alpam polum waste aakarilla. Like this so many mysterious facts are there about puri temple ☺
@shrutimohan8908
Жыл бұрын
Thanks dr ..for providing such important facts....really feeling happy to know about it ..♥️😍🙏
എല്ലാം പൊളിച്ചു ,കൊള്ളാം പക്ഷെ കൊണാർക്കിനെക്കുറിച്ചു പറഞ്ഞതെല്ലാം അപൂര്‍ണവും വളരെ തരം താണതും ആയിപ്പോയി ഒരു ഗൈഡിനെ വെച്ചാൽ വളരെ അധികം ആധികാരികമായ വിവരങ്ങൾ അവതരിപ്പിക്കാമായിരുന്നല്ലോ ഉദാഹരണത്തിന് ആ ക്ഷേത്രം കുതിരകൾ വലിക്കുന്ന 24 ചക്കരങ്ങൾ ഉള്ള ഒരു രഥത്തിന്റെ രൂപത്തിലുതാണെന്ന തും ക്ഷേത്ര പകുതി നന്മയെയും,വെളുപ്പിനേയും ,സത്യത്തെയും മറ്റേ പകുതി തിന്മയെയും കറുപ്പിനെയും അസത്യത്തെയും പ്രതിനിധീകരിക്കുന്നതാണ് അതുപോലെ ആ ചക്രങ്ങളിൽ സൂര്യൻ പതിക്കുമ്പോൾ സമയം കണക്കാക്കുന്നതെങ്ങനെയെന്നും അവിടുത്തെ പ്രധാനപ്പെട്ട ഗര്‍ഭഗൃഹത്തിനു എന്ത് സംഭവിച്ചെന്നും ,ആരാധന മൂർത്തി കാന്തിക പ്രതിഭാസത്തിനാൽ വായുവിൽ തങ്ങിനിന്നതാണെന്നും , അവിടെയുള്ള കൊത്തുപണികളികളിൽ ഇലക്ട്രിസിറ്റി ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ചിത്രീകരിച്ചുട്ടുള്ളത് ,അതെ മാതിരി ഓരോ പ്രായത്തിലുള്ള വ്യക്തികൾ ക്കനുസരിച്ചുള്ള കൊത്തുപണികൾ ആണ് ചെയ്തിരിക്കുന്നതെന്നും ഉദാഹരണത്തിന് ഋഷിയുടെ ഉയരത്തിൽ നിന്ന് നോക്കിയാൽ എല്ലാം കളിപ്പാട്ടങ്ങൾ ആയും ,വലിയവരുടെ ഉയരത്തിൽ നോക്കിയാൽ നിങ്ങൾ പറഞ്ഞ പോലെ ഉള്ളവയും അങ്ങനെ അങ്ങനെ ആ മന്ദിരം മുഴുവനും ഒരു ചരിത്രത്തിന്റെ കലവറ തന്നെയാണ് ഇതെല്ലം വിട്ട് ഏതോ ഒന്ന് തട്ടിക്കൂട്ടിയ മാതിരി തോന്നി ദയവ് ചെയ്തു ഇമ്മാതിരി ഉള്ള ഭാരതത്തിന്റെ ആത്മാവ് പ്രതിഭലിപ്പിക്കുന്ന ചരിത്ര സംഭവങ്ങളെ ഇങ്ങനെ വിലകുറിച്ചു കാണിക്കുന്നത് നമ്മുടെ ചരിത്രത്തെ തന്നെ അപമാനിക്കുന്ന പ്രവർത്തിയായാണ് എനിക്ക് തോന്നിയത്. എന്റെ അഭിപ്രായങ്ങൾ ആരെയെങ്കിലും പരോക്ഷമായെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക
@MomentsGaming
Жыл бұрын
See no one cares except me. 🤣🤣
@gowri6013
Жыл бұрын
Thank you so much. എനിക്ക് അറിയില്ലായിരുന്നു ഇതൊന്നും. താങ്കൾ പറഞ്ഞത് ശരിയാണ് ഇതെല്ലാം videoയിൽ include ചെയ്യണമായിരുന്നു.
@sudheernanadikkal4176
Жыл бұрын
ഞാൻ പറഞ്ഞത് ചെയ്തപ്പോൾ കണ്ടില്ലേ എല്ലാം മാറിയത്... All the best... ഋഷി കുട്ടാ.... 🥰🥰🥰🥰😘😘😘😘😘😘 love u ഡാ കണ്ണാ.... 😘
@akhilviswanath7442
Жыл бұрын
ആ അമ്പലത്തിന്റ മുകളിൽ ഉള്ള കൊടി ശ്രെദ്ധിക്കുക അത് കാറ്റിന്റെ ഓപ്പോസിറ്റ് ആയിട്ടാണ് ആ കൊടി പറക്കുന്നത്.
@junosancharini6339
Жыл бұрын
ഞാൻ മനസ്സിൽ കണ്ട ഒറീസ ഇങ്ങനെയേ അല്ലാ..ഇതെൻ്റെ മനസിലെ ഒറീസയെ അല്ലാ..😅.ഒരുപാട് കാണാൻ ആഗ്രഹിച്ച സ്ഥലം.എന്തായാലും അസുഖമോക്കെ പെട്ടന്ന് മാറി യാത്ര തുടരാൻ കഴിഞ്ഞല്ലോ..ഋഷി മുത്തിന് 😘😘
@retnakumaridas6749
Жыл бұрын
Kanan orupad aghrahichathanu konrark Surya temple and Puri Jaganath temple. Very happy and thank you so much.
@novauyir
Жыл бұрын
47 minutes ulla video pettannu teernnath pole 1 മണിക്കൂർ ആയാലും 1:30 മണിക്കൂർ ആയാലും കാണാൻ njn റെഡിയാ 😄😄
@medinikn2891
Жыл бұрын
ചാർ dham ഇതല്ല gangothri, യമുനോത്രി, badari, kedarnadh ഇത് nalumanu പൊതുവെ ഈ പേരിൽ അറിയപ്പെടുന്നത്
@maddymaddy5832
Жыл бұрын
Sujith, please wash ur hands before eating snacks and other items. I noticed that through out in this series. EVEN RISHI ate some food from table few episodes ago. I care for you all and I wish you a speedy recovery
@shifaarif5525
Жыл бұрын
Agree
@sabaz7656
Жыл бұрын
സുജിത്ത് ട്ടാ .... ഞാൻ ആണ് aa comment ഇട്ടത്. കുപ്പി ടെ.... നിങൾ അങ്ങനെ ചെയ്യാറില്ല എന്നും waste ഇടാൻ ബാഗ് ഉള്ളതും എല്ലാം അറിയാം.. കണ്ടപ്പോ പറഞ്ഞതാ ..comment ഒക്കെ വായിക്കരുണ്ടെന്ന് മനസ്സിലായി.... തങ്ക് U .... പൊങ്കാല എന്നൊന്നും പറയല്ലേ അതിന്..... പറഞ്ഞെന്ന് മാത്രം...🤍
@arjundnair455
Жыл бұрын
നിമിഷനേരം കൊണ്ടാണ് ഋഷിയുടെ മുഖത്ത് ഭാവങ്ങൾ മിന്നിമായുന്നത് 😆 ഒരു സെക്കന്റ് ചിരിക്കും, ഉടനെ ഗൗരവത്തിലേക്ക് ഭാവം മാറും.
@athirathpk770
Жыл бұрын
Health നോക്കണേ സുജിത്തേട്ടാ, പ്രത്യേകിച്ച് ഋഷി മോന്റെ ❤
@sanjugeorge8607
Жыл бұрын
അപ്പോൾ ഇന്നത്തെ isl മത്സരത്തിൽ ഗാലറിയിൽ മഞ്ഞ ജേഴ്സയിൽ കാണാം അല്ലെ
@viveksasi1
Жыл бұрын
Excellent dedication to the work Sujith. Aptly supportive family too 🎉
@Transformerssimp
Жыл бұрын
Yamunotri dham, Gangotri dham , Badrinath dham and Kedarnath dham are the four dhams called chota char dham
@vinijeevan1769
Жыл бұрын
Hii Sujith and family..I’m a regular viewer of your channel..I’m watching your videos only for entertainment not to criticise..so ignore all bad comments and give us good videos..😊
@sajikumarmylakkara232
Жыл бұрын
എന്നും എപ്പോഴും നന്മ മാത്രം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏
@radhamanisasidhar7468
Жыл бұрын
ജഗന്നാഥ ക്ഷേത്രവും, സൂര്യക്ഷേത്രവും കാണാൻ സാധിച്ചതിൽ അധിയായ സന്തോഷം. എല്ലാവക്കും നല്ലത് മാത്രം വരട്ടെ എന്ന്. പ്രാത്ഥിക്കുന്നു. ഋഷി കുട്ടന് - ഉമ്മ...... 😘😘😘😘❤️🙏👍👌
@jammerjuleo
Жыл бұрын
😁I never thought the short clip 'Litter Bug' would get noticed. It was just light-hearted sarcasm. So happy that you took it in such good spirits. This is what makes your channel special, there are only a few youtube channels that actually make you wait for more content yours is one of them among a few like Mark and Ebin. God Bless you and keep all of you safe throughout your journeys.😁 ' Your true well-wishers are the best critiques. '
@geethakv3872
Жыл бұрын
കഷ്ട പാടുകളിലൂടെ യാണ് കുറച്ചു ദിവസമായിട്ടുള്ള യാത്ര. എല്ലാം തരണം ചെയ്തു യാത്ര സഫലമാകട്ടെ.
@njananna6576
Жыл бұрын
ഡ്രിഷിക്ക് അബിയെ എന്തിഷ്ടം ആണ് എത്ര ഉമ്മയാണ് കൊടുക്കുന്നത് ഈ സ്നേഹം എന്നുമുണ്ടാവട്ട ❤️❤️❤️
@Reshma_Nair_10
Жыл бұрын
Hi, I love your vlogs, I would like to provide a suggestion, why don't you guys take a stroller with you so that baby can be in the stroller and it'll be easy for Shwetha as well. And strollers can be used to store any items if you guys shop as well. So it won't be unused at all. Will be of great use for you guys.
@varebts2551
Жыл бұрын
👍👍
@unnikrishnanmbmulackal7192
Жыл бұрын
അടിപൊളി വീഡിയോ 👍🏻👍🏻👍🏻❤
@beenafrancis4706
Жыл бұрын
Take care sujith 🙏I think u should rest couple of days 😊eat healthy food and all of you take good care 😊 v are concerned for u all guys🥰❤️Health is wealth 🙏
@minniealex7907
Жыл бұрын
പാത്രം കഴുകലും തുണിയലകലും കുട്ടിയെ നോക്കലും എല്ലാം കഴിഞ്ഞു വ്ലോഗും ചെയുന്ന സുജിത്തേട്ടനെ സമ്മദിക്കണം
@rugminimarar6972
Жыл бұрын
ഒരുപാട് നിഗൂഢതകള്‍ ഉള്ള ഒരു ക്ഷേത്രമാണ് പുരി ജഗന്നാഥ ക്ഷേത്രം....ക്ഷേത്രത്തിന്റെ പ്രധാന താഴികക്കുടത്തിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള പതാക പറക്കുന്നത് കാറ്റിന്റെ എതിര്‍ദിശയിലാണ് എന്നത് വിചിത്രമായ ഒരു സംഭവം.. എല്ലാ ദിവസവും ഒരു പൂജാരി ക്ഷേത്രത്തിന് മുകളില്‍ കയറി പതാക മാറ്റി സ്ഥാപിക്കാറുണ്ട്. ഇത് 1800 വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഒരു ചടങ്ങാണ്. ഒരിക്കല്‍ പോലും മുടക്കം വന്നിട്ടില്ലത്രെ. 45 നില കെട്ടിടത്തിന്റെ അത്രയും ഉയരം വരും ക്ഷേത്രത്തിന്. ഒരുപക്ഷേ ഈ ചടങ്ങ് എന്തെങ്കിലും കാരണവശാല്‍ നടന്നില്ലെങ്കില്‍ അടുത്ത 18 വര്‍ഷം ക്ഷേത്രം അടഞ്ഞ് കിടക്കും എന്നാണ് വിശ്വാസം. പിന്നെ ക്ഷേത്രത്തിലെ മഹാ പ്രസാദം ദിവസം 20,000 മുതൽ, ചില വിശേഷ ദിവസങ്ങളിൽ 50,000 പേര്‍ക്കു വരെയുള്ള ഭക്ഷണം തയ്യാറാക്കുന്നു..ഭക്ഷണം തയ്യാറാക്കുന്നെങ്കിലും ഭക്തര്‍ക്ക് തികയാതെ വരികയോ അധികമായി പോയി പാഴാക്കിക്കളയേണ്ടി വരികയോ പതിവില്ല. പിന്നെ നിഴലില്ലാത്ത ക്ഷേത്രമാണ് ജഗനാഥ ക്ഷേത്രം. പകല്‍ ഒരു സമയവും ക്ഷേത്രത്തിന്റെ നിഴല്‍ കാണാനാവില്ല എന്നത് മറ്റൊരു അതിശയം... ക്ഷേത്രത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള സുദര്‍ശന ചക്രമാണ് മറ്റൊന്ന്. എവിടെ നിന്നു നോക്കിയാലും ചക്രം നിങ്ങള്‍ക്ക് അഭിമുഖമായി തന്നെ നില്ക്കുന്നതായി കാണാം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നോ ഫ്ളൈയിംഗ് സോണില്‍ ഉള്‍പ്പെടുന്ന സ്ഥലമല്ല. എങ്കിലും ഇതിന് മുകളിലൂടെ വിമനാനങ്ങള് പറക്കാറില്ല. . പക്ഷികള്‍ പോലും ക്ഷേത്രത്തിന് മുകളിലൂടെ പറക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിൻ്റെ പ്രധാന വാതിലിൽ കൂടി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ കടലിരംബം കേള്‍ക്കാനാകും. എന്നാല്‍ അകത്തു പ്രവേശിച്ചതിന് ശേഷം തിരികെയിറങ്ങി വീണ്ടും കയറാന്‍ ശ്രമിച്ചാല്‍ ഈ ശബ്ദം കേള്‍ക്കാന്‍ കഴിയില്ല. ക്ഷേത്രത്തിനുള്ളില്‍ നില്‍ക്കുമ്പോഴും ശബ്ദം കേള്‍ക്കാനാവില്ല. സാധാരണയായി പകല്‍ സമയങ്ങളില്‍ കാറ്റ് കടലില്‍ നിന്ന് കരയിലേക്കും രാത്രികാലങ്ങളില്‍ തിരിച്ചുമായിരിക്കും വീശുന്നത്,എന്നാല്‍ പുരിയില്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്.
@sheelasanthosh8723
Жыл бұрын
thanks
@anju334
Жыл бұрын
Informative
@saranyamanasvlogs730
Жыл бұрын
എന്താ എന്നറിയില്ല സുജിത്തേട്ടാ നിങ്ങളുടെ വീഡിയോ ഇപ്പോൾ കാണുമ്പോൾ വളരെ ബോറടിക്കുന്നത് പോലെ ഞാനീ ഐഎൻബി സീസണിലെ അഞ്ചോളം എപ്പിസോഡ് മുടങ്ങാതെ കണ്ടിരുന്നു പക്ഷേ ഇപ്പോൾ എന്തായെന്ന് അറിയില്ല നിങ്ങളുടെ വീഡിയോ ബോറടിപ്പിക്കുന്നതുപോലെ തോന്നിയിട്ട് കാണാറില്ല
@aamiaathu
Жыл бұрын
ellavarkum angane allaatto....njangal family aayi kaanaarund.pinne ororuthark oro ishtangal aanallo
@santhimk866
Жыл бұрын
ഞാൻ ആദ്യം മുതൽ തന്നെ വിഡിയോ കണ്ടു.. ഇപ്പൊ 108 കഴിഞ്ഞു. ഫുഡ് കഴിക്കാൻ മറന്നാലും നിങ്ങളുടെ വിഡിയോ കാണാൻ മറക്കാറില്ല ❤️
@jasdil
Жыл бұрын
37:51 38:15 😍 Awwww.. Lots of love to Rishi❤
@chandrikamukundan6804
Жыл бұрын
ഗുളിക കഴിക്കാൻ മറക്കരുത്. പുരിയിലെ ജഗന്നാഥ temple yathra ഘടിനമായി തോന്നി. വലിയ വെയിലത്ത് ഋഷികുട്ടനേ കൊണ്ടുള്ള യാത്ര😳. ദേവാലയങ്ങൾ പവിത്രമായിരിക്കണ൦. കാശ് പിടുങ്ങൽ മാത്രമാകരുത് ക്ഷേത്രത്തിന്റെ പുറത്ത് നിന്നുള്ള view കലക്കി. യാത്രയിൽ ഉടനീളം കുഞ്ഞ് പാവ൦ എത്ര നന്നായി adjust ചെയ്യുന്നു. കുഞ്ഞിനെ നിങ്ങളു൦ നന്നായി ശ്രദ്ധി ക്കുന്നുണ്ടു. Konarch Suntemple kazchakal നന്നായിരുന്നു. നാളത്തെ വീടിയോക്കായി കാക്കുന്നു. God bless you for a good video and safe travel. 🙌
@rameeshaharshad4015
Жыл бұрын
Katta waiting for your videos... 🥰, Hi Rishi baby&swethechi🥰🥰
@vijaynair6775
Жыл бұрын
16:40 to 16:50 minutes...well done Sujith's feedback. That's reverse physiology by virtue of accepting constructive criticism 😉 Greetings from 🇲🇾 🇲🇾 🙏
@onlyz1479
Жыл бұрын
In spite of bad health you are vlogging.. very dedicated.
@pkrajesh72
Жыл бұрын
Hi Sujith ഒരു plastic bottle ഇരിഞ്ഞന്തിൽ u don't have to regret so much. You dropped it at the right place where it is getting recycled. Infact it is not you travelling with your family alone. We are also with you on this journey 🙏
@harilalcm6127
Жыл бұрын
kalliyil thotta shesham video kannuna malayalees like cheyu
@geethavn7111
Жыл бұрын
കുട്ടികൾ എപ്പോഴും സൗണ്ട് ഉള്ള ഷൂസ് ഇടുന്നത് നല്ലതല്ലേ . കുട്ടികൾക്കും അത് വളരെ ഇഷ്ടമാണ്.
ഓണത്തിന് പുരി കൊണാർക്ക് പോയിരിരുന്നു. പുരിഭഗവാൻ ഭക്ഷണ പ്രിയനാണ്. ബലരാമനും പെങ്ങളായ സുഭദ്രയും കൃഷണനും മാണ് പ്രതിഷ്ഠ. 56 പ്രാവശ്യം പുതിയ മൺപാത്രത്തിൽ ഒരു ദിവസം നിവേദ്യം നേദിക്കും. ഈ (പസാദം അമ്പലത്തിന്റെ തൊട്ടടുത്തുള്ള ആനന്ദബസാർ വിൽക്കും. ആ പ്രസാദം വാങ്ങി കഴിക്കണം. റബ്ടിയാണ് അവിടെത്ത പ്രസാദത്തിൽ പ്രധാനപ്പെട്ടത്. അസുഖo മാറി വീഡിയോ എടുക്കാൻ പറ്റിയതിൽ സന്തോഷം. ഋഷി കുട്ടാ ബൈ പറയണട്ടോ.♥️😍🥰
@____-wp2lx
Жыл бұрын
Legends wait for ISL VLOG🙂🔥
@salydias5122
Жыл бұрын
Ariyatha sthalangalile vellathil irangaruth avide ethra aazhamundenno chaliyudenno ariyan sadhikkilla. All the best. Happy journey. All prayers with you.
@Divya-x3y
Жыл бұрын
ആഹാ പനിയെല്ലാം മാറി ഉഷാറായല്ലോ.. ഇന്നലെ ഒരു രസോംല്ല്യായിരുന്നു ട്ടോ.. എല്ലാരും ആരോഗ്യം ശ്രദ്ധിക്കണം ട്ടോ.. Take care 👍 TTE ഫാമിലിയ്ക്കും ദീപാവലി ആശംസകൾ..
@GamerAdhi-official
Жыл бұрын
Bro ne kandu Kerala blasters vs Odisha fc match I'll stadium thil
@amalaaniyan8597
Жыл бұрын
ഇന്നലെ ഒരു doubt ഉണ്ടാരുന്നു blasters ന്റെ കളി കാണാൻ പോകുമാരിക്കുമെന്ന് 🔥🔥💛💙💙💛
@Mackk12345
Жыл бұрын
The symbol of NSS (national service scheme)is sun temple, konark , odisha
@srijithpai6936
Жыл бұрын
really praising your dedication.Your voice still shows you are not recovered from fever..how rishi is adjusting...praising sweta madam.
@libinpeter6641
Жыл бұрын
ഇന്ത്യയിലെ ഏറ്റവും നല്ല വ്യവസായം ഭക്തി വിശ്വാസം
@amrithacs2071
Жыл бұрын
Hi Bhakthan family, lovely vlog. By the way, the entrance of the konark temple is guarded by two lions each killing a war elephant and beneath the elephant is a man. Here the lion represents pride , elephants represent wealth, n both these consumes man
@rajeshc1416
Жыл бұрын
Happy Diwali 💥💥💥
@mamalanadu4287
Жыл бұрын
ഇന്നത്തേത് കഷ്ടപ്പാട് നിറഞ്ഞ വീഡിയോസ് ആണല്ലോ 🤔 കാണുന്ന ആൾക്കാർക്ക് സിമ്പിൾ.
@abk9610
Жыл бұрын
i think sun is the real God We can see it we can feel it we can wait for our day to start and When the sun gos also we will move to sleep... if its rong sorry for my words
@fahadbinkasim5026
Жыл бұрын
കുറെ കാലത്തിനു ശേഷം സുജിത്തേട്ടന്റെ വീഡിയോ കാണാൻ വന്ന ലെ ഞാൻ..... Bc ആയോണ്ടാണ് tpo sujithetta 🥰🥰🥰🥰
This type of small ponds are attached to each individual house or any couples. This type is common in Odisha, W. Bengal(less, as it is tge delta basin of Brhamaputra+ Ganga), and Assam.
@rajeevsureshbabu1937
Жыл бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു കോണർക് ക്ഷേത്രം സൂപ്പർ ആയിരുന്നു. ഒരിക്കൽ കൂടി പോകാൻ ആഗ്രഹം ഉണ്ട്. പോകണം. എല്ലാവർക്കും ആശംസകൾ. 🥰👍🏻👍🏻👍🏻❤❤😘
@ManojKumar-kb5rk
Жыл бұрын
സുജിത് ഭായ് നിങ്ങളുടെ വീഡിയോ കാണുന്ന ഒരു പ്രത്യേക സുഖമാണ്. എന്തോ ആയാലും നിങ്ങൾ ഒരു വീട്ടിലെ അംഗങ്ങളെ എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്നത് പോലെ നിങ്ങൾ ഇതെല്ലാം ചെയ്യുന്നതുകൊണ്ട് വളരെ രസകരമായ രീതിയിൽ തന്നെ അത് കാണാൻ നമുക്ക് ഇൻട്രസ്റ്റ് തോന്നും അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യും താങ്ക്യൂ
@AjithKumar-ig6qj
Жыл бұрын
Achoodaaa.. paavam Rishikuttan...💕💕💕
@sunilkumar-yz2sl
Жыл бұрын
സത്യത്തിൽ ഞാനും ആദ്യം കരുതിയത് കുഞ്ഞിനെ ഒറ്റയ്ക്ക് വണ്ടിയിൽ ഇട്ടിട്ട് ആണ് നിങ്ങൾ ഷോപ്പിംഗിന് പോയതെന്നാണ്. സുജിത്തിന്റെ സംസാരം കേട്ടാൽ അങ്ങനെ ആണ് തോന്നിയത് 😄
@mylove90
Жыл бұрын
എന്റെ ഉച്ചഊണ് time 12 മണി യ എത്ര വർഷം ആയി............ ഇത് കണ്ട് കഴിക്കാൻ ഒരു സുഖമാ 😍😍w
@rahanapc8561
Жыл бұрын
അത് അയല അല്ല, കാണമ്പു മീൻപോലെ. 🥰❤❤❤
@sajidkolakkadan6020
Жыл бұрын
ഇന്നലത്തെ വീഡിയോ മുതലാളിയുടെ മുഖം ഇല്ലാത്തോണ്ട് എന്തോ പോലെ ആയിരുന്നു. വേഗം തീർന്നും പോയി.
@smileologist6565
Жыл бұрын
Fish's name is baatta....u will find the same in West Bengal too......A die hard malayali fan from West Bengal
@harithavishnu3026
Жыл бұрын
Seems it’s Bluespot mullet fish ( Kanambu)
@subramanianlakshmivarahan4877
Жыл бұрын
Hello Sujith & fly. Through u we get to see so many many places which we ve studied or heard of..was not lucky to visit those places. Nice to know that u r feling better. Take care. Tnx.a lot. God Bless.
@anilantony3561
Жыл бұрын
എന്തായാലും കുപ്പി കയ്യീന്ന് പോയി 16:00 👎
@mukundaraoster
Жыл бұрын
Konark Sun Temple Video Views Amazing Information 👌
@anishbharathan2014
Жыл бұрын
Thanks for such a beautiful video ,👍
@arunimaraveendran5570
Жыл бұрын
Swetha ippol kalyanathinte time il ulla athre vanname ullu.nalla slim aayi ❤️
@fahimfahu430
Жыл бұрын
Inb trip2 🔥❤️
@faruvlogs
Жыл бұрын
Love you from karnataka ❤ sujith Cheta enikk enthaa engal heart tharathad Njn karnataka kkaran ayadh kondano
@MUZICTEMPLE
Жыл бұрын
5:53 ബദ്രിനാഥ് നവംബർ സെക്കന്റ് week അടക്കും
@nashstud1
Жыл бұрын
Remember the place when you took a guide who was very much educated person👍
@Tintumon577
Жыл бұрын
This is Robe Fish sujith Bro🤗🤗🤗🤗🤗🤗Rishkuttan ishtam❤️❤️❤️😘😘😘😘😘😘
@Asherstitusworld
Жыл бұрын
Poli Video Sujith Cheeta Today's Video Konark And Bhubaneswar Road Trip Poli Sujith cheetan is Back My Favorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗
@marigold9180
Жыл бұрын
Hi Swetha loved your crop jacket plz tell vch place you bought that one😍😍👍👍 M always a fan of your dress collections, always elegant and smart🤩
@rosanvarghese5110
Жыл бұрын
That guy is the unpaid tourist guide ,,who loves his land and pramote
@bensons9633
Жыл бұрын
Rishikuttane konde welcome kanikkanam please
@amrachari4577
Жыл бұрын
Rishikuttan pavam dahichu vesannu valanju😭😭 temple poyite... Love u rishikutta❤❤❤
Пікірлер: 944