ഇത് കണ്ടപ്പോൾ വിഴിഞ്ഞത്ത് കപ്പല് വന്നപ്പോൾ എന്നല്ല വിഴിഞ്ഞത്ത് ജിതിൻ വന്നപ്പോൾ എന്ന് പറയാനാണ് എനിക്ക് തോന്നുന്നത്😄. വിഴിഞ്ഞത്തിന്റെ ഏറെ ഒരു നല്ല കാഴ്ച ഇതിൽ കാണിച്ചു തന്നു. ഇനി കപ്പൽ വരുമ്പോൾ ഇതുപോലൊന്ന് പോയി ആ ലൈറ്റ് ഹൌസിൽ നിന്നൊരു കാഴ്ച കാണിച്ചു തരണം
@kannanvrindavanam9724
10 ай бұрын
ബ്രോ ആ കിടക്കുന്ന കപ്പൽ അല്ല.. വരാനുള്ളത് ആണ് mother ship.. വൻ ഐറ്റംസ് 🤩🤩
@binilshijithv
10 ай бұрын
ആഴിമല, വിഴിഞ്ഞം കാഴ്ച്ചകൾ മനോഹരം... 👍👍👍👍
@jithinhridayaragam
10 ай бұрын
🌹🌹👍
@sijipottanani5229
10 ай бұрын
കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്ന സ്ഥലങ്ങൾ കാണിച്ച് തന്നതിന് ജിതിൻ ബ്രോയ്ക്ക് അഭിനന്ദനങ്ങൾ... ഇബ്രാഹിം ക്യാമ്പസ് ഈരാറ്റുപേട്ട
@jithinhridayaragam
10 ай бұрын
നന്ദി സുഹൃത്തേ 🌹
@JERINPAROLICKAL
10 ай бұрын
സൂപ്പർ വീഡിയോ ❤👏👏 ജിതിൻ ബ്രോ +മയിൽ വാഹനം =ഹൃദയരാഗം ❤️
@sindhu106
10 ай бұрын
ആഴിമലയിൽ നിന്നുമുള്ള കടൽകാഴ്ചകൾ 👌👌👌👌വിഴിഞ്ഞം തുറമുഖം...വികസനം മുന്നേറട്ടെ 👍🏻ലൈറ്റ്ഹൗസിൽ നിന്നുമുള്ള ദൂരകാഴ്ച super super. വിഴിഞ്ഞത്ത് ഒരു ഹോട്ടൽ ഉണ്ട്.വ്യത്യസ്തതരം മീൻ വിഭവങ്ങൾ ആണ് അവിടത്തെ പ്രധാന ഐറ്റം. പേരറിയില്ല 😊
@femtoyt4081
10 ай бұрын
Ustad hotel
@sindhu106
10 ай бұрын
@@femtoyt4081 👍🏻
@jithinhridayaragam
10 ай бұрын
😍😍🌹
@christiblemthomas4493
10 ай бұрын
വീഡിയോ ഒക്കെ അടിപൊളി ആയിരുന്നു... 😭😭...അവസാനം മനുഷ്യൻ മാരെ കൊതിപ്പിച്ചു കൊല്ലുന്ന ഏർപ്പാട് കുറച്ചു കൂടി പോയി 🐟🐟🐟🐟😋😋😋😋😋😋
വിഴിഞ്ഞം.മനോഹരമായി. പറഞ്ഞു. തന്ന തിന്.ബീഗ്. സലുടട്.ഗുഡ്നൈറ്റ്! 🌝🌟💤🛌💤
@Rishyaarithu2020
10 ай бұрын
20:19 മുകളിൽ കാണുന്ന building സിനിമകളിൽ ഒക്കെ ഉള്ളതല്ലേ .. AKT സീരിസിൽ എനിക്ക് നന്നായി ഇഷ്ട്ടപെട്ട ഒരു വീഡിയോ .. വിഴിഞ്ഞം ...നല്ല ഭംഗിയുള്ള കാഴ്ചകൾ .. ഒരുപാടു കണ്ടിട്ടുണ്ടെങ്കിലും ലൈറ്റ് ഹൗസിനുള്ളിൽ നിന്ന് കാണുന്നത് ആദ്യം ..💞💕
@jithinhridayaragam
10 ай бұрын
❣️❣️
@manilams259
9 ай бұрын
Aadhyamaayi oru vdo yil koode vizhinjam kanunna njn.nalloru vdo.,keep gng🦋🌹🦋🌹
@ajmalismail9529
10 ай бұрын
ഓരോ എപ്പിസോഡും 😍🔥🔥
@thulasita7669
10 ай бұрын
വന്ന ്കാണൻ.വിഷമം. ആണ്. കാണിച്ചുതന്ന ത്.മനോഹരം. ശുഭരാത്രി സുഖനിദ്ര
@tessavlog6540
10 ай бұрын
കാഴ്ചകൾ മനോഹരം. Super 💞💞
@TheMahi1983
10 ай бұрын
ഹായ് ജിതിൻ ഫാമിലിയുമായി തിരുവനന്തപുരം മുഴുവൻ ഒന്ന് പോയി കാണണം എന്ന് വിചാരിച്ചിരുന്നതാ പക്ഷെ ഇനി അതിന്റെ ആവശ്യം ഇല്ലന്ന് തോന്നുന്നുനേരിട്ട് കാണുന്നത് പോലെ താങ്കളിൽ കൂടി എല്ലാം കാണുന്നു thanks ഒരു ആറന്മുളക്കാരൻ
@jithinhridayaragam
10 ай бұрын
😘😘😘😘❤️❤️❤️❤️❤️💕💕💕💕💕
@sureshbabu5745
10 ай бұрын
ഞാൻ ഒരു തിരുവനന്തപുരംകാരൻ ആയതുകൊണ്ട് അഭിമാനിക്കുന്നു.വീഡിയോ സൂപ്പർ
@jithinhridayaragam
10 ай бұрын
🌹🌹😊
@pgmohanan9843
10 ай бұрын
ഓകെ അഭിനന്ദനങ്ങൾ ...
@Gopan4059
10 ай бұрын
ലൈറ്റ് ഹൗസിൽ നിന്നുള്ള കാഴ്ച്ച അതി മനോഹരം വീഡിയോസ് സൂപ്പറാകുന്നുണ്ട് All the very best
@jithinhridayaragam
10 ай бұрын
👍👍❤️
@JERIN1963
10 ай бұрын
Waiting ആയിരുന്നു ജിതിൻ bro
@jithinhridayaragam
10 ай бұрын
🥹🥹😘
@user-dt8rv2tb7h
10 ай бұрын
വെള്ളായണി കായൽ അതിന്റെ പരിസരവും ഒന്ന് കാണിക്കാവോ നല്ല ഗ്രാമീണ ഭംഗി ഉള്ള സ്ഥലമാണ് വെള്ളായണി കായൽ ശുദ്ധ ജല താടാകമാണ്
സജി മാർക്കോസിന്റെ മ്യൂസിക് എവിടെ ഇപ്പോൾ കേൾക്കുന്നില്ലല്ലോ.. 😇?
@mosesjohn3575
10 ай бұрын
ഞങ്ങളുടെ സ്ഥലം ❤
@jithinhridayaragam
10 ай бұрын
🌹🌹
@Saji202124
10 ай бұрын
Inn itta vedio oru divasam deley ayi kndalum no issue...inn thanne kananam enn yadoru nirbandavum illa brooo..
@Kpkutan
10 ай бұрын
Appo enthayalum😜 enna word ozhivakkiyalle😂😂😂 video super 👌👌👌
@jithinhridayaragam
10 ай бұрын
ഒഴിവാക്കാൻ ശ്രമിക്കുന്ന😄
@ajimontrap3277
10 ай бұрын
അതി മനോഹരം ♥️♥️♥️♥️♥️♥️♥️
@jithinhridayaragam
10 ай бұрын
❤️
@soorajsooraj7322
6 ай бұрын
എന്റെ സ്ഥലം 😍😍
@johncysamuel
10 ай бұрын
Supper👍❤🙏
@jithinhridayaragam
10 ай бұрын
👍🌹😍
@tijojoseph9894
10 ай бұрын
Ennum Adipoliiii episode ❤❤❤❤
@bijumaya8998
10 ай бұрын
ജിതിൻചേട്ടാ സൂപ്പർ വീഡിയോ 🌹🌹🙏🏼
@jithinhridayaragam
10 ай бұрын
🙏🏻😊😊
@anishurmila2326
10 ай бұрын
All the best A K T❤❤❤
@sibinmohan3343
10 ай бұрын
Hi jithin chetta waiting ayirunnu.
@jithinhridayaragam
10 ай бұрын
💕💕💕❤️
@Vineethanakha2942
10 ай бұрын
വീഡിയോ ഒരുപാട് ഇഷ്ടപെട്ടു.....
@sunildevukumar9411
10 ай бұрын
Vizhinjam 👌💜👌
@cricketupdateinworld8071
10 ай бұрын
ZPMC Enna chineyude company crane use cheyunthe evar njammude coustumra. Ee cranukale QC crane enna villikuka
@rajamani9928
10 ай бұрын
പ്രാതൽ മുഖ്യം ബിഗിലെ😊
@jithinhridayaragam
10 ай бұрын
😃👍❤️
@tomythomas6981
10 ай бұрын
Hai Jithin bro 😮 Vizhinjam port kanichu thannathil happy 😅 yathrakal thudaratte TomyPT Veliyannoor waiting next ❤❤❤❤❤
@sidhutechy2198
10 ай бұрын
ജിതിനെ.. തന്റെ ബാഗ്രൗണ്ട് മ്യൂസിക് വളരെ നന്നായിരുന്നു നേരത്തെയുള്ള. ഇപ്പോൾ എന്തുകൊണ്ട് ആ മ്യൂസിക് ഇടുന്നില്ല വളരെ ഹൃദ്യമായിരുന്നു ആ മ്യൂസിക്.
@manusujatha5796
9 ай бұрын
അന്ന് സമരം ചെയ്തവരാണ് ഇന്ന് ഉൽഘാടനം ചെയ്യാൻ കാത്ത് നിൽക്ക്ണ
@dr.alexvergiscgeorge7674
10 ай бұрын
This Lighthouse started functioning on 30 June 1972. Lift etc., was added later in the renovation. Vizhinjam was a busy seaport in the eighteenth and nineteenth centuries. Before the current light was installed, there were no lighthouses at this location. A day mark beacon (flag mast) must have been there in 18th century. After 19th century, this port was in a neglected state. A lighted beacon was constructed in 1925 at nearby Kolachal. Subsequently, a day mark beacon was provided during 1960.
@jithinhridayaragam
10 ай бұрын
❤️നന്ദി
@sarathsachu8390
10 ай бұрын
Azhimala നിന്നും portinte Main Entrance ethum munne vizhinjam port muzhuvanaayum aduth kaanan pattiya oru spot undaayirunnu
@sreeramramesanpillaichithr9024
10 ай бұрын
Fantastic statue 👏 👌
@tx-toby704
10 ай бұрын
ബ്രോ, അതാണ് കപ്പലിനെ തുറമുഖത്ത് അടുപ്പിക്കുന്ന കപ്പൽ
@jithinhridayaragam
10 ай бұрын
👍👍
@josethomas9369
10 ай бұрын
EP-12 Vizhijam beach video Super bro🙏🏻
@jithinhridayaragam
10 ай бұрын
🌹👍
@V4VillageMan
10 ай бұрын
🙏💕❤മനോഹരമായ കാഴ്ചകൾ
@jithinhridayaragam
10 ай бұрын
🙏🏻🙏🏻
@Brahmadas
10 ай бұрын
brahmadathen alla bro.... devadethan.....
@jithinhridayaragam
10 ай бұрын
🥹🥹🥹😀😀😀
@Brahmadas
10 ай бұрын
Devadethan is my cousin brother @@jithinhridayaragam
@shinuachu1869
10 ай бұрын
Very Very nice video
@Sarath_srt__
10 ай бұрын
❤❤❤hii❤❤❤
@-._._._.-
10 ай бұрын
0:58 അതിമനോഹരം👌
@-._._._.-
10 ай бұрын
7:47 👌 7:52 അത് കപ്പൽ അല്ല കല്ല് ഉം മറ്റു നിർമാണ സാധനങ്ങളും ആയി വരുന്ന കമ്പനിയുടെ ചെറിയ പണിക്കപ്പൽ ആണ്...സാധാരണ കപ്പൽ ഇതിന്റെ 5,,10,,20 ഇരട്ടി നീളം😂 കാണും
@-._._._.-
10 ай бұрын
14:11 👌
@-._._._.-
10 ай бұрын
23:19 👌
@sankak8863
10 ай бұрын
super
@jithinhridayaragam
10 ай бұрын
🙏🏻🙏🏻😊
@femtoyt4081
10 ай бұрын
Aazhimalayil valath vashath kaanunnath adimalathura beach aanu. Vizhinjath oru marine aquerium koode und ippo pravarthunnundo enn ariyilla
@jithinhridayaragam
10 ай бұрын
👍👍thank you
@rahulrajeevrajeev3046
10 ай бұрын
Video ഇഷ്ടപ്പെട്ടു 😊😊😊
@jithinhridayaragam
10 ай бұрын
🙏🏻😍
@sajupklc
10 ай бұрын
മുല്ലൂർ തോട്ടം നഗർ ഭഗവതി ക്ഷേത്രം വിഴിഞ്ഞം പോർട്ടിന്റെ ഉള്ളിലായാണ് ഉള്ളത് അവിടെ നിന്നാൽ പാർട്ട് നന്നായിക്കാണാം
@sherin6324
10 ай бұрын
വിഴിഞ്ഞം ഫുഡ് explore cheyy ബ്രോ
@MohananVk-zj4ls
10 ай бұрын
അടിപൊളി 👍സൂപ്പർ 🙏
@jithinhridayaragam
10 ай бұрын
👍😊😊
@AbhijithM3355
9 ай бұрын
❤❤😊
@jithinhridayaragam
9 ай бұрын
🥰🥰
@berrybloom7432
10 ай бұрын
👌👌 ആണ് കെട്ടോ
@jithinhridayaragam
10 ай бұрын
Thank you
@renjithgs7222
10 ай бұрын
😍😍😍👍👍
@unitedkasaragod9759
10 ай бұрын
Port minister ❤❤❤❤❤
@jithinhridayaragam
10 ай бұрын
🌹🌹
@kirankrishnan5081
10 ай бұрын
Super❤❤
@ChengayisVlogs
10 ай бұрын
❤❤❤adipoli 😍
@davisbabu3177
9 ай бұрын
❤
@user-ib2pn1qr2r
10 ай бұрын
💞💞💞💞💞
@jayarajg7972
10 ай бұрын
Njanum Vanne 😂😂😂❤❤❤
@cricketupdateinworld8071
10 ай бұрын
12:02 Athe charakk ship container ship differenta
@jithinhridayaragam
10 ай бұрын
👍👍
@tx-toby704
10 ай бұрын
അത് കാട്ട് കവാ അന
@rajamani9928
10 ай бұрын
15: പ്രാതൽ കഴിക്കാതെ നമുക്ക് വേണ്ടി❤🎉
@jithinhridayaragam
10 ай бұрын
👍👍
@NishanthS-bv8uz
10 ай бұрын
Super ബ്രോ മയിലിനെ നല്ലപോലെ കാണിക്കാമോ
@jithinhridayaragam
10 ай бұрын
Sure😊
@renjithkr8988
10 ай бұрын
വരാനുള്ള ഷിപ്പിനെ ജെട്ടി ൽ അടുപ്പിക്കാനുള്ള ടക്കുകൾ ആണ് മുംബൈൽ നിന്നും വന്നതാണ് 👍
@jithinhridayaragam
10 ай бұрын
👍👍
@musiq_penta
10 ай бұрын
😍
@jithinhridayaragam
10 ай бұрын
🌹🌹
@jejifrancis6268
10 ай бұрын
വിഴിഞ്ഞം ഒരു മികച്ച പദ്ധതിയാണോ?? കാത്തിരുന്നു കാണണം.
Пікірлер: 186