ചൈന എത്തിയപ്പോൾ വീഡിയോസിൻ്റെ ലെവൽ തന്നെ മാറി 😍 Amazing Captures 🔥❤️
@shanilkumar
3 сағат бұрын
വീഡിയോ ടൈം 50 മിനിറ്റിന് മുകളിൽ ആണ് എങ്കിലും ഓരോ നിമിഷവും അടിപൊളി ആയിട്ട് ആണ് ക്യാമറയിൽ ഒപ്പിയെടുത്തത്. ബോറടി ഇല്ല 👌സൂപ്പർ 👌❤
@TechTravelEat
3 сағат бұрын
❤️👍
@shfq123
2 сағат бұрын
ഈ കമന്റ് കണ്ടപ്പോഴാ വീഡിയോ 50 മിനുട്ട് ഉള്ളത് ശ്രദ്ധിച്ചത്. ഒറ്റയിരുപ്പിൽ ഫുൾ കണ്ടു.
@felicittaroy4860
Сағат бұрын
Super 👌👌
@Amina-hi8wq
24 минут бұрын
Wowwwwww ❤❤❤❤
@sreejaantharjanam207
38 минут бұрын
ആദ്യമായി സുജിത്തിന് ഒരായിരം നന്ദി ഈ സ്വർഗം കാണിച്ചു തന്നതിന് എത്ര effort എടുത്തിട്ടാണ് ഈ വീഡിയോ ചെയ്യാത്തത് ഒന്നും പറയാനില്ല supper ❤❤👌👌🙏🙏
@pranabkukkukukku3667
54 минут бұрын
കെ എൽ യു കെ സീരീസിലെ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. കാര്യം ഇത്തിരി ലെങ്ത് ഉണ്ടെങ്കിലും പക്ഷേ കുഴപ്പമില്ല
@manimanin3658
Сағат бұрын
അടിപൊളിയായി. ഇവിടെ ഇന്ത്യകാർ ( പ്രത്യേകിച്ച് മലയാളികൾ) സ്വർഗ്ഗം കാണാൻ അമ്പലങ്ങളിൽ പോകുന്നു. യഥാർത്ഥ സ്വർഗ്ഗം കാണണമെങ്കിൽ ചൈനയിലോ ജപ്പാനിലോ ' പോകണം അങ്ങനെയൊരു സംഭവം യാഥാർത്ഥ്യംമാക്കിയ താങ്കൾക്കും സഹീർഭായിക്കും പ്രത്യേകം നന്ദി അറിയിക്കുന്നു... എപ്പോഴും ഇങ്ങനെയുള്ള യാത്രകളിൽ സഹീർഭായി കൂടെ കൂട്ടാൻ് മറക്കരുത് അദ്ദേഹമുണ്ടങ്കിൽ കളർഫുള്ളാകും..
@jincyjingle8889
Сағат бұрын
പറയാതിരിക്കാൻ വയ്യ സുജിത്ത് വീഡിയോ വേറൊരു ലെവൽ തന്നെതാങ്കളെ സമ്മതിച്ചിരിക്കുന്നു ഇതുപോലൊരു വീഡിയോ ഈ അടുത്തൊന്നും ഞാൻ കണ്ടിട്ടില്ലഎല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ഇതുപോലുള്ള വീഡിയോയുമായി ഇനി മുന്നോട്ടുവരികഎന്നെ ജിൻസി അശോക്
@balakrishnankaranchery2281
2 сағат бұрын
ഞാൻ ബാലകൃഷ്ണൻ കൊയിലാണ്ടി ഇപ്പൊൾ ഗുജറാത്തിൽ മകനോടൊപ്പം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ താങ്കളുടെ പ്രയദ്നം വളരെ പറയാൻ വാക്കുകളില്ല അത്ര നന്നായിരിക്കുന്നു ആശംസകൾ നേരുന്നു
@ganeshganesh3737
2 сағат бұрын
പൊള്ളിപൻ വീഡിയോ ജീവിതത്തിൽ ഇതോക്കെ നേരിട്ട് പോയി കാണാൻ പറ്റുലല്ലോ ?❤❤❤സുജിത് ഇതോക്കെ നേരിട്ട് കാണിച്ച് തന്നതിന് 👍👍👍
@sammathew102
37 минут бұрын
Super❤️❤️ സമയം പോയത് അറിഞ്ഞേ ഇല്ല.. അത്രയും ആസ്വദിച്ചാണ് വീഡിയോ കണ്ടത് 🎉
@sureshvp7958
2 сағат бұрын
അടിപൊളി വീഡിയോ ഒരു രക്ഷയുമില്ല ചൈന വേറെ ലെവൽ 52 മിനുട്ട് പോയത് അറിഞ്ഞില്ല സൂപ്പർ👌👌👌👌
@raghukumar6473
3 сағат бұрын
ഞാൻ ചൈനയിൽ ചിത്രികരിക്കുന്ന വീഡിയോകൾ വലിയ TV യിലാണു കാണുന്നത് . കമന്റു എഴുതാൻ മെബൈയിൽ കണ്ടേ ളു എന്നാൽ ചൈനയുടെ ഈ എപ്പിസോഡുകൾ തൃഷ്യഭംഗിയോടെ കാണമെങ്കിൽ T V യിൽ തന്നെ കാണണം. എന്നലെത്തെ ആ എപ്പിസോഡിന്റെ . ഹാങ്ങ്ഓവർ ഇന്നും മറിയിട്ടില്ല.❤ എന്റ അഭിപ്രായത്തിൽ ചൈന മാത്രം മതിയെന്നാണ്😄😄😄😄👍
@TechTravelEat
3 сағат бұрын
❤️❤️❤️
@veerantm2610
2 сағат бұрын
ചൈനക്കാരെ വെല്ലാൻ വേറെ ഒരു ശക്തിക്കും കഴിയില്ല... അവർ അത്രക്ക് ഹാർഡ് വർക്ക് ചെയ്യുന്നവർ ആണ്... ഒരു മലയെ ഈ കോലത്തിൽ അവർ ആക്കിയെങ്കിൽ എന്തുമാത്രം എഫക്ട് എടുത്തിട്ടുണ്ടാവണം ലക്ഷക്കണക്കിന് സന്നർഷകർ വരുന്ന അവിടെ ഒരു കാലി ബോട്ടൽ പോലും വഴിയിൽ കിടക്കുന്നത് കണ്ടില്ല... So അടിപൊളി വീഡിയോ സുജിത്ബായ് tnkzzz... ഇതൊക്കെ കാണിച്ചു തന്നതിന്ന്
@LalyPhilip-mb2lm
29 минут бұрын
സൂപ്പർ അടിപൊളി സുജിത്ത് ചൈനയിൽ പോയതുപോലെ കാണിച്ചുതന്നതിന് നന്ദി
@nashstud1
28 минут бұрын
Awesome and awesome place, really one of the best videos ❤u really has escalated your video to an awesome level, really scary and beautiful place, hats off bro❤
@Simsim12344
3 сағат бұрын
Vdo skip cheyanee thonilla athrek adipoli vdo👀📈❤️
@TechTravelEat
3 сағат бұрын
❤️❤️❤️
@likhilkrishna99
2 сағат бұрын
Ys
@Iam_GASNAF
3 сағат бұрын
❤❤❤1000 like കിട്ടോന്ന് നോക്കട്ടെ
@369media8
3 сағат бұрын
എന്റെ വക ഒരു 100 👍🏽 😄😄
@ajithkunjumon2113
2 сағат бұрын
എത്ര സൗകര്യങ്ങൾ ആണ് മല മുകളിൽ ചൈന ഉണ്ടാക്കി വച്ചിരിക്കുന്നത്, Well planed🥰❤️ നമ്മുടെ നാട്ടിലും എത്രയോ മലകൾ ഉണ്ട്, എന്തൊക്കെ ഇത് പോലെ ചെയ്യാൻ പറ്റും,😢
വീഡിയോ എടുക്കാൻ സുജിത്തേട്ടൻ എടുത്ത effort നു 💯 salute ❤️🤗
@thanveezahmed3540
Сағат бұрын
Adippoli... Kandalum kandalum madi varattha video..surely Your effort makes the result..❤ from Mangalore
@anwarumalabar1660
2 сағат бұрын
19:51 അമ്പലമായാലും, പള്ളിയായാലും,ചർച്ച് ആയാലും നമ്മൾ പരമാവധി ചെരിപ്പ് ഇടാതെ കയറുക. ആരാധനാലയങ്ങൾക്ക് അതിൻ്റെതായ പവിത്രത കാണണം.❤❤❤
@colourwingspainters7359
48 минут бұрын
സുജിത്ത് ഭായ് നിങ്ങൾ നല്ല ഹാർഡ് വർക്ക് ആണ്, എന്തായാലും ഈ വീഡിയോ ചെയ്യാൻ നിങ്ങൾ നന്നായി വർക്ക് ചെയ്തിട്ടുണ്ട്. നിങ്ങളെ സമ്മതിച്ചു. സൂപ്പർ വീഡിയോ.
@thanveezahmed3540
43 минут бұрын
Really worthy... Hats off sujith bhai.. And zaheer bhai
@SanggethTsy
Сағат бұрын
ഇതു ഒരു അടിപൊളി വീഡിയോ ആഹ്ണെന്നു ആണ് എനിക്ക് മനസിലാക്കാൻ സാധിച്ചത് 😂🙌🏻🔥
@ismailkombathiyil7830
Сағат бұрын
🎉🎉One of the best video you ever did ,, hats off for the effort 👌👌👌
@gopalmyloth
2 сағат бұрын
അടുത്ത് എടുത്തതിൽ വളരെ നല്ല വീഡിയോ ആണ് sujith. Unbelievable place. Congratulations. ..
@machoprajeesh
50 минут бұрын
My mom and I have been watching your videos every day. These two episodes are the best ones in your recent trip. Hats off to Chinese people for developing such a marvelous tourist spot... I also noticed how Chinese people were indifferent to a foreign tourists and that was good to see.... I am sure we may take another 50+ years & significant steps to develop this kind of tourism experience and civic sense... Awesome effort on this video 👍 😊
@ramakrishnan704
2 сағат бұрын
ചൈനയിൽ ഇത്രയും പ്രതീക്ഷില്ല. അടിപൊളി കാഴ്ചകൾ. വിഡിയോയിൽ കാണുമ്പോൾ തന്നെ പേടിയാവുന്നു.❤❤❤
@sajansam1061
37 минут бұрын
Speach less.Adipoli video.well done Sujith sir🎉
@sandrapk1582
13 минут бұрын
ഓരോന്നും നിർമ്മിച്ചു വച്ചിരിക്കുന്നത് എത്ര മനോഹരമായിട്ടാണ്.. Very nice.... Thank you sujith bro❤️❤️❤️
@sabeenaebrahim7418
27 минут бұрын
Super super super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇങ്ങനെ ആ മലമുകളിൽ കയറിയതും തിരികേ ഇറങ്ങിവന്നതും നല്ല ഫീലായിരുന്നു സൂപ്പർ എന്നുമാത്രമേ പറയാൻ പറ്റുന്നുള്ളൂ ഇങ്ങനെ ആ സ്ഥലവും കാണാൻ സാധിച്ചു thsnk you so much dear sujith monu 👏👏👏👏
@SaranyaRavi-q3u
Сағат бұрын
Super👌🏻👌🏻 sujithettante effortinu nalla result undavatte❤❤❤ china videos spr spr...
@Anandhakrishnan666
19 минут бұрын
Sujith ചേട്ടാ ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു അവിടെയൊക്കെ പോകാൻ...... കോട്ടയം to chaina glass bridges kaanan povan matram etra roopa ചിലവ് വരും... Flight charge ഉൾപടെ ടോട്ടൽ....
@sanjay-ky2wb
2 сағат бұрын
China No. 1...❤❤❤
@lekshmidevibl1529
55 минут бұрын
ഇതോടെ ഒരു കാര്യം മനസ്സിലായി... ചൈനീസ് ജനസംഖ്യ അങ്ങനെ തന്നെ നിൽക്കുന്നു ഇന്ത്യയുടെ ജനസംഖ്യ വർധിച്ചു വരുന്നു.. കാരണം മനപ്പൂർവ്വം ജനസംഖ്യ വർധിപ്പിക്കുന്നു.. കേരളത്തിൽ പലആളുകളും 10 വർഷം മുമ്പു തന്നെ 2 കുട്ടികൾ മതി എന്നു തീരുമാനിച്ചു... പക്ഷെ പലരും ഈയിടെ മൂന്നും നാലും കുട്ടികൾ വേണം എന്ന് തീരുമാനിക്കുന്നു.അതിനതിന് ജനസംഖ്യ വർധിച്ചു വരുന്നു.
@josejmavely
46 минут бұрын
Amazing, breath taking views , enjoyed a lot watching it , gotten a bit scared though!! Wish to travel and see the spectacular view of this amazing location. All the very best for your future endeavours, especially this KL2UK trip. Hope to meet you in person sometime. Bon Voyage.
Oru cinema kanda feeeling..the only QUALITY VLOGGER in kerala.. Good work broo..long way to gooooo..❤TTE❤
@nithinrajthuruthel576
49 минут бұрын
Super video.. Hats off bro for ur efforts and hardwork.. Keep going❤❤
@sreedarsanp6516
Сағат бұрын
Great job man keep rocking 👏
@deykrishna5141
Сағат бұрын
Sujith Bro, So for I have seen 116 blogs of your trip. Among all the blogs seen so far, this is most entertaining and adventurous blog. Very nice one. Though I have visited China about five times, I never know about this place where lot of adventurous elements exists. Next time, when I visit China, I will make it a point to spent 3-4 days here. If you ask which of the 115 blogs I like, no doubt I must say this is the one I like most. Bro keep travelling, look forward to see more exciting trips in China.
@roopampai8061
25 минут бұрын
Wonderful tech, travel..... Thank you so much.
@akhilrajasekharan4247
2 сағат бұрын
Adipoli video... China vlogs super🔥
@jimmikiran
17 минут бұрын
Mind blowing series💛 (China is out of the world) OMG🤍 absolutely stunning places... Kudos to you Sujith Bhai... climbing down through those steps... take a bow man 👌🏻💪🏻👌🏻💪🏻
@sinduprabhu4866
12 минут бұрын
Nalla video. Ningal parayunnathu valare shariyanu. China vere level annu. Jeevithattil orikkalum neril poyi kanan sadhyathayillatta adbuthangal kanichu thannathinu valare nanni. Iniyum ithupole nalla nalla stalangal kaanichu tharumenna pratikshayode.... all the best
@sanu1356
33 минут бұрын
അടിപൊളി വീഡിയോ...നല്ല ക്വാളിറ്റി ❤
@CheerfulAardvark-zq8ej
3 сағат бұрын
KL. പോലെ യാണ് നിങ്ങൾ രണ്ട് പേരും ഞങ്ങൾക്ക് ❤❤❤❤❤ നാളെത്തെ ഇൻഡ്രോ ഷഹീർ ഭായി പറയട്ടെ താനൂർ കൂട്ടായമയു ടെ ആബേക്ഷയാണ് ❤
@Rahel-pothan
3 сағат бұрын
ഇജ്ജാതി കിടിലൻ വീഡിയോസ് കാണണമെങ്കിൽ ഇവിടെ തന്നെ വരണം !!
@sobhajayasanker6991
6 минут бұрын
Best video ever seen... Amazing experience Sujith
@sandhyasathish7276
52 минут бұрын
അടിപൊളി ❤❤ നേരിട്ട് കണ്ട feeling suppper bro ഇനിയും നല്ല നല്ല കാഴ്ചകൾ ആളുകളിലേക്ക് എത്തിക്കുവാൻ സാധിക്കട്ടെ god bless you dear bro ❤
@stepheenastephy3837
Сағат бұрын
Superb❤❤adipoliii ....narittu കണ്ടപോലെ തന്നെ video ലൂടെ ഇതൊക്കെ കാണിച്ചു തന്ന സുജിത് ബ്രോ.....
@smithamohan5573
Сағат бұрын
Amazing video, beautifully captured,enjoyed it
@SameerEruvath
Сағат бұрын
സഹീർ ഭായ് ഫുൾ മൂഡ് ഓഫ് ആയ പോലെ ആണല്ലോ.😢 പുള്ളി എപ്പോഴും ബിസിനസ് കാര്യങ്ങൾ ചിന്തിച്ചു നടക്കാണെന്ന് തോന്നുന്നു. 😀
@benjones8122
57 минут бұрын
പറയാൻ വാക്കുകളില്ല അതിഗംഭീരം 🥰
@sundarijohnson4594
52 минут бұрын
Trilled, excited on the each step. Both are great in completing the adventure. Thank you for bringing out this world of breath taking adventure നമ്മുടെ കേരളം ഇവരുടെ കൈയിൽ കൊടുത്താൽ എന്തായി മാറും 🎉
@Faizaaaaaaaaan
37 минут бұрын
The best video in ds series till now ..expecting more exiting videos like ds.....I don't skip 1 sec in ds video it's AWS like that....
@ameenak.b1633
3 сағат бұрын
Congratulations on today's painstaking effort to get the video❤oru second polum skip cheyyaanilla🥺❤️
@Smaliyavlogs
3 сағат бұрын
My god..... What a highest mountain.... Really get scare and wonder.... Really appreciate Chinese brilliance and hardship.... Soooperb video suji..... Glass bridge....happy journey dear.... God bless u..... 🥰🥰🥰
@TechTravelEat
3 сағат бұрын
❤️👍
@M7views
22 минут бұрын
ഇത് പോലുള്ള വീഡിയോ ഇടുംബോൾ പോകാൻ തോന്നും ആഗ്രഹം മത്രമേ ഉള്ളു നടക്കാൻ......
@rahulrdev4535
2 сағат бұрын
Super... നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും വീഡിയോയിൽ കൂടി കാണിച്ച് തന്നതിന് tnx...enjoy...
@bkn1897
2 сағат бұрын
Awesome kudos to you for this wonderful experience from China.Continue ur journey.Hod bless you.👍🏻👏🏻
@satheeshnair8493
Сағат бұрын
Sujith, you are absolutely super. The video quality and your speech are at a higher level. I am keen to watch your Vlog daily. China’s Heaven Mountain is awesome.
@bibinbabu6228
9 минут бұрын
Sooper, a must visit place. Thank you for the elaborated video. Congrats 🎉
@LP-ff8fk
Сағат бұрын
Thank you for these beautiful China 🇨🇳 vlogs, well planned beautiful Tianmen Hill City and temples ! Cheers to your beautiful friendship with Zaheer bhai ! ❤
@sanilvargheseofficial3158
Сағат бұрын
Dear, Sujith , No words to say , awesome video, may God bless you and your family, 🙏🙏🙏😍😍😍♥♥♥
@jelingopz7322
58 минут бұрын
നിങ്ങൾ പൊളിയണ് സുജിത്തേട്ട ❤
@kRL1223
20 минут бұрын
Love from kasaragod❤❤❤❤
@tomythomas6981
5 минут бұрын
Hai Sujith bro 🎉🎉Saheerbai🎉Adipoli episode adventure yathrakal in China 😂kanditt kothiyayittuvayya 😊Tomy veliyannoor ❤❤
@Sangitapradeep
Сағат бұрын
That was a wonderful treat...This is the first time I am commenting for any video in my life...This was a wonderful video...❤❤❤
@RajeevKumar-er5kp
20 минут бұрын
അടിപൊളി വിഡിയോ സുജിത്ത്ഭായ്സുപ്പർ. 👏👍🤝
@kalanair2875
Сағат бұрын
പറയാൻ വാക്കുകളില്ല വളരെ നല്ല വീഡിയോ. 👌
@kgnair2857
Сағат бұрын
സൂപ്പർ വീഡിയോ. ഞങ്ങളും സുജിത്തിനോടൊപ്പം ഉണ്ടായിരുന്നു. അത്രയ്ക്ക് സൂപ്പർ.
@GIJUANTYJOSE
Сағат бұрын
Very wonderful video ❤❤❤thank you sujith and sakir bbhay ❤❤
@shemysufi6447
46 минут бұрын
Amazing video Sujith
@SubiKrpa
2 сағат бұрын
Super vedio sujith bhai...i appreciate your tianmen mountain journey.. Beautiful... Thank you
@yasodaraghav6418
2 сағат бұрын
സമയം കുറേ നീണ്ട് പോയി വീഡിയോ പക്ഷേ എന്നിട്ടും മതിയാവാത്ത പോലെ കിടിലൻ ഇങ്ങനെയും കാഴ്ചകളുണ്ടല്ലോ ഭൂമിയിൽ🔥🔥🔥🔥🔥🔥
@sailive555
3 сағат бұрын
Hands down,This is the best video of this series so far.. ❤️ One of the best walking trails around the world it seems.. 😊 Thank you TTE
@mariammajoseph3282
Сағат бұрын
Amazing .Thank you Sujith
@brijeshv.g2287
8 минут бұрын
അടിപൊളി മച്ചാനെ സൂപ്പർ സൂപ്പർ സൂപ്പർ വീഡിയോ❤️👍🏿💞
@RajalekshmiRNai
Сағат бұрын
അടിപൊളിയാണ് ചൈന 👍👌👌👌സ്വർഗം ❤️
@Quizni8
Сағат бұрын
Keep going🎉
@sobhajayasanker6991
2 минут бұрын
After such a long walk.. Sujith u looks so pleasant..so cheerful, 👍👍👍.
@ananthunnair5659
58 минут бұрын
The Best Video of this Trip😍
@VishnuKumbrote
Сағат бұрын
Sujith ettaa adventures video aayi poyi kidilam keep going appreciate your effort for capturing this amazing video 🫰❤️👏
@dwaithvedhus5957
3 сағат бұрын
Sujith bro this was a wonderful video 😊❤
@akhilkannan260
3 сағат бұрын
മൂന്ന് ദിവസം കാത്തിരുന്ന് വീഡിയോ ആണ് ഇന്ന് കാണുന്നത്
@sibushnuramakrishnan
3 сағат бұрын
ഇവര് ഇതൊക്കെ നിർമ്മിച്ചതിൻ്റെ വീഡിയോയും ഫോട്ടോയും വച്ച് ഒരു മ്യൂസിയം തുടങ്ങിയാൽ കിട്ടും ഇനീം കോടികൾ ഇജ്ജാതി നിർമ്മാണം. ഏതായാലും നടന്ന് നടന്ന് അടപ്പ് തെറിച്ചല്ലേ സഹീർ ഭായ് എന്തൊക്കെയോ കടിച്ചമർത്തുന്ന പോലെ ഉണ്ട് 😂😂😂 Hats Off to Your Efforts Bro🙌🙌. Keep Going 👍
@jodengeorge9730
Сағат бұрын
50 min kandathe arinjilla... Good effort sujith bhai ❤
@GMRCTEC
2 сағат бұрын
സെഹിർ ഭായ് എന്ന് വിചാരിച്ചു ചൈനക്കാരനോട് മലയാളത്തിൽ സംസാരിച... ലേ സുജിത്ത് ഭക്തൻ 😆😆 26:09 MIN CLIP
@ajithp877
2 сағат бұрын
Amazing visuals ❣️😍 also appreciate your Great effort 🔥keep going 👍🏻
@mukundanvp6089
Сағат бұрын
Superb. Thanks for making us enjoy the marvellous beauty of Tianmen mountain ❤
@vineethtg9487
Сағат бұрын
Cochin international terminal 2 open cheythapo edutha video muthal kandu thudangiyatha still going on sujith bro.This is one of the best video on this trip .keep up the good work bro..daily watching follower ...all the best bro..
@marshnetmarsh7191
Сағат бұрын
Two vlogs really super bro amazing
@rashidlibas8016
Сағат бұрын
Amazing ❤ Good Effort❤
@safeenabeegum720
Сағат бұрын
Super video.... Enthaa oru sthalam... Amazing 👌🏼👌🏼👌🏼
Пікірлер: 576