ഹൈദരാബാദ് ആണേൽ ഫുഡിന്റെ മായ ലോകമാണ്... എന്താ ഓരോന്നിന്റെം ടേസ്റ്റ് 😋👍
@_kevi_n
3 жыл бұрын
KZitem വീഡിയോസ് കണ്ടു food കഴിക്കുന്നതാണ് എന്റെ പതിവ്.... ഇക്ക വീഡിയോ 8 മണിക്ക് ആക്കിയേ പിന്നെ fooding time 8 മണിക്ക് ആക്കി.... Ikka & bibin bro combo...💝 As usual video poli............💝
@MohammedAshraf680
3 жыл бұрын
എത്ര കഴിച്ചാലും തടിക്കാത്ത ഒരു കൂട്ടുകാരൻ എല്ലാവർക്കും ഉണ്ടാകും 😊. ഇന്ന് എല്ലാവരും മഴയത് വീട്ടിലിരുന്ന് വീഡിയോ കാണുകയാകും
@anjubabu4294
3 жыл бұрын
Aa
@thajseer9814
3 жыл бұрын
aah😁sathyam
@anuraj5295
3 жыл бұрын
Tharavadu mudikkan😀
@muhammedshamnajm3818
3 жыл бұрын
Wynd poli mazha am
@faisalpopular
3 жыл бұрын
😀😉👍
@najeebmuhammed
3 жыл бұрын
ഇന്ന് ഫസ്റ്റ് ഞാൻ തന്നെ. ഇന്നലത്തെ വീഡിയോയിൽ ട്രൈപോഡ് വെച്ചപ്പോൾ ആ ഹെൽമറ്റും വെക്കാമായിരുന്നു....
@sumeshva4774
3 жыл бұрын
കൊച്ചില് മഴ തകർത്തു പെയ്യാണ്... മഴ കണ്ടോട് ഈ വീഡിയോ കാണുമ്പോഴുള്ള സുഖം...👌👌👌
നല്ല കോരിച്ചൊരിയുന്ന മഴ പെയ്യുന്ന സമയത്ത് ഈ വീഡിയോ കാണുന്നവരുണ്ടോ😊
@lakeshkunnothmadapally5122
3 жыл бұрын
ഇപ്പൊ ഇത് കണ്ടോണ്ടിരിക്കുമ്പോൾ ലണ്ടനിലും നല്ല മഴയാണ്..
@muneermrk8275
3 жыл бұрын
ഒരു യാത്രയുടെ ഏറ്റവും ആനന്ദമാണ് കാഴ്ചകൾ പോലെ തന്നെ രുചികരമായ ഭക്ഷണം... കേട്ടറിഞ്ഞു കഴിച്ചു ഇഷ്ട്ടപെട്ടാൽ കിട്ടുന്ന സന്തോഷവും സുഖവും ഒന്ന് വേറെ തന്നെയാണ്. 🍚🍛🍔☕️🥣🌮🍗📷വീഡിയോ അടിപൊളിയായിട്ടുണ്ട് 👍
@premjith623
3 жыл бұрын
കേരളം വിട്ടതിനു ശേഷം ഹൈദരാബാദിൽ നിന്നാണ് നിങ്ങൾ സമൃദ്ധമായി ഭക്ഷണടാങ്ക് നിറച്ചത് ,. രുചികൾ ആസ്വദിക്കൂ ! യാത്ര തുടരൂ !!....
@musthafakoruvalappil1773
3 жыл бұрын
😀
@noufalify
3 жыл бұрын
Bhai village kaaniku.. views koodum... all waiting village stories... not city
@georgejacob609
3 жыл бұрын
അഷ്റഫ് യൂറോപ്പ് വിദേശ രാജ്യങ്ങൾ മറ്റും കാലക്രെമേണ പോകേണ്ടതല്ലേ. സ്വരം ഉണ്ടാക്കാതെ കഴിച്ചു ശീലിക്കു.... ടേബിൾ മനേഷ്സ് അങ്ങനാണ്. അതാണ് നല്ലതും. താങ്കളുടെ വ്ലോഗ് നല്ല നിലവാരം പുലർത്തുന്നുണ്ട്. അഭിനന്ദനങ്ങൾ.
@subeernani2737
3 жыл бұрын
റൂട്ട് റെക്കോർഡ് സിന്റെ ട്രാവൽ വീഡിയോയും ❤️ ഫിറോസ് ഇക്കാൻറെ ഫുഡ് വിഡിയോയും ❤️ പിന്നെ മഴയും ❤️ ആഹാ അന്തസ്സ്
@nishanthkn8352
3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഒരിക്കൽ പറഞ്ഞത് ഒരു സ്ഥലത്തെ യാത്ര മുഴുവൻ ആസ്വദിക്കാൻ കഴിയുന്നത് അവിടുത്തെ പ്രാദേശിക ഭക്ഷണം കൂടി കഴിക്കുമ്പോളാണ് എന്നാണ്. അതിവിടെ അന്വർഥമാക്കി.
@asvlogalwayssmilebyanasvar6030
3 жыл бұрын
വ്യത്യസ്തമായ രുചികൾ പരീക്ഷിക്കുന്നത് യാത്രയുടെ ഭാഗമാണ്... അടിപൊളി എപ്പിസോഡ്...😘😘😘
@_nabeel__muhammed
3 жыл бұрын
മെല്ലെ സംസാരിക്കുന്ന അഷ്റഫ് ഭായിയും സ്പീഡിൽ സംസാരിക്കുന്ന ബിബിൻ ബ്രോയും 😜
@ismailbinyusaf6666
3 жыл бұрын
Hi nabeel. Ariyumo
@_nabeel__muhammed
3 жыл бұрын
@@ismailbinyusaf6666 ? Ara
@serveall7421
3 жыл бұрын
ഹൈദരാബാദ് ഭക്ഷണ വൈവിധ്യങ്ങളുടെ പറുദീസയാണല്ലോ... അടിപൊളി
@thafseer3893
3 жыл бұрын
ഓരോ യാത്രയിലും പ്രഥാനപ്പെട്ടതാണ് അവിടുത്തെ main സ്ഥലങ്ങളും ഫുഡും explore ചെയ്യുക എന്നത് ഒരുപാട് നന്ദി 😊
@STArecords
3 жыл бұрын
ഹൈദ്രാബാദില തീറ്റ കാഴ്ചകാണാൻ എല്ലാവരും ഓടിവരു റൂട്ട് റെക്കോർഡ്സ് ഇഷ്ടം
@aslufunoon6012
3 жыл бұрын
അവർ തന്നെ സപ്ലൈചെയ്യുന്നത് നമ്മൾ തല്ലു കൂടാതിരിക്കാനാണ്... ബിബിൻബ്രോയുടെ കണ്ടുപിടിത്തം ചിരിപ്പിച്ചു
@thuthuvlcy
3 жыл бұрын
ബിബിൻ ബ്രോ യുടെ തഗ് ❣️
@mohammedbappu6053
3 жыл бұрын
Nefooo....ഹൈദ്രബാദ് വീഡിയോ കാണുമ്പോ നിന്നെ ആലോചിച്ചിരുന്നു മുത്തേ.. അപ്രതീക്ഷിതമായി കണ്ടു സന്തോഷം... Moopare എല്ലാ വീഡിയോ യും കാണാറുണ്ട്.. കൂടെ നിന്നെയും കൂടെ കണ്ടപ്പോ പൊളിച്ചു... മുത്ത് മണിയെ... 😍😍.😍😍😍😍
@farsharafi8183
3 жыл бұрын
എബിൻ ചേട്ടന്റെ വീഡിയോക്ക് ശേഷം ഭക്ഷണ വീഡിയോ നല്ല രസമായി തോന്നിയത് നിങ്ങളുടേതാണ്
@ArunRaj-zr1yu
3 жыл бұрын
ഇക്കയുടെ ആസ്വദിച്ചുള്ള ആ കഴിപ്പു കണ്ടു സഹിക്കുന്നില്ല..... ഫുഡ് കഴിക്കുവാണേൽ ഇങ്ങനെ കഴിക്കണം...... As usual video poli... Bibin bro♥️♥️♥️
@jlar2058
3 жыл бұрын
👍👌രണ്ട് പേർക്കും ഇംഗ്ലീഷിൽ ചെറുതായി സംസാരിച്ചു തുടങ്ങിക്കൂടെ 🤩
@asiizzah8284
3 жыл бұрын
After that we can comment in english so they can improve their speaking
@user-yv4lm3fb8u
3 жыл бұрын
🤔ഇംഗ്ലീഷ് മീഡിയം 😳
@sajilsview
3 жыл бұрын
Enthinu
@user-yv4lm3fb8u
3 жыл бұрын
@@sajilsview അദ്ദേഹം ഇംഗ്ലീഷ് മീഡിയം ആണ് , മലയാളത്തോട് , പുഞ്ഞം,(ച്ഛം)
@akkuakbar4733
3 жыл бұрын
😔
@asiizzah8284
3 жыл бұрын
Food കഴിക്കാൻ വേണ്ടി മാത്രം ഒരിക്കൽ ഹൈദ്രബാദ് പോണം
@PraveenKumar-rv1bs
3 жыл бұрын
ബിബിൻ ബ്രോ ക്ക് എവിടെയോ ഒരു കുഞ്ചാക്കോ ബോബൻ ടച്ചു എനിക്കു തോന്നിയതാണോ?
@useryoutube2471
3 жыл бұрын
പാവങ്ങളുടെ ചാക്കോച്ചൻ
@JafarTp
3 жыл бұрын
നിങ്ങൾ ഒരു നല്ല traveler മാത്രമല്ല, നല്ല ഒരു ഫുഡ് reviewer കൂടി ആണ്. യാത്രാ വിവരങ്ങളിലെ ആ ഫീൽ ഫുഡ് review വിലും കിട്ടുന്നുണ്ട്. Waiting for more food review from other city's.
@jennythomas3341
3 жыл бұрын
Well said about paradise restaurant 🥰iam in Hyderabad last 20 years
@shahulhameedkallumpuram727
3 жыл бұрын
അങ്ങനെ ഫുഡ് വ്ലോഗും തുടങ്ങി നിങ്ങൾ എന്ത് വീഡിയോ ചെയ്താലും ഒരു ആനച്ചന്തം ആണ് ബ്രോ R R ഇഷ്ടം ❤️❤️❤️❤️
@ratheeshvk7308
3 жыл бұрын
ഹൈദ്രബാദി ബിരിയാണി ഞാൻ ഒരു പാട് കഴിച്ചിട്ടുണ്ട്... ഞാൻ മൂന്ന് വർഷം ഹൈദ്രബാദിൽ ഉണ്ടായിരുന്നു. വീണ്ടും അവിടേക്കു ഓർമകളെ കൊണ്ടുപോയതിനു ഒരുപാടു thanks. തെലുഗു ഒരുപാട് ഇഷ്ടം
@roymadathinakam6733
3 жыл бұрын
Paradise biriyanni ഒരു 15വർഷം മുമ്പ് നല്ല ടേസ്റ്റി ആയിരുന്നു. വളരെ famousum ആയിരുന്നു. . എന്നാൽ ഇപ്പോൾ ഒരു സാധാരണ ഫുഡ് ടേസ്റ്റ് മാത്രമേ ഉള്ളൂ...ആൽഫ ബിരിയാണി at സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ ഈസ് ബെറ്റർ than paradise ബിരിയാണി
@mullathrabi
3 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ടെന്നു തോന്നും..അത്രക്ക് മനോഹരയിരിക്കുന്നു....അഭിനന്ദനങ്ങൾ ഭായി...
@itsmerahul3543
3 жыл бұрын
Alkulth come on everybody 👍🏻
@shuaibpkd7600
3 жыл бұрын
Present
@LittleExplorerAisha
3 жыл бұрын
ഇന്നത്തെ video കണ്ടപ്പോൾ food കഴിക്കാൻ വേണ്ടി മാത്രം Hyderabad പോകുവാൻ തോന്നും . Super
@useryoutube2471
3 жыл бұрын
സത്യം
@mubarakt1017
3 жыл бұрын
Paradise biriyani super aayirunnu njan kazhichitund 10year before. Kg vilayaa. Karachi biscut try cheytho
@gafoorei3794
3 жыл бұрын
ആ ബിരിയാണിയിൽ ഒഴിച്ച് കഴിക്കാനുള്ള കറിയാണ് ഹൈദരാബാദ് പോലുള്ള സ്ഥലങ്ങളിൽ ബിരിയാണിക്ക് ഒരു ചട്ടിണി ഉണ്ടാവും അതും കൂടെ ഒഴിച്ചു കഴിച്ചാൽ നല്ല ടേസ്റ്റ് ആണ് 👍👍👍👍
@rishikesantg6636
3 жыл бұрын
അടിപൊളി സൂപ്പർ. അ. മൽബറി മില യുടെ റെസിപ്പി ഇത്തക്ക് ഒന്ന് പറഞ്ഞു കൊടുക്കണേ
@shanojussanar2855
3 жыл бұрын
സുജിത് ഭക്തന്റെ വീഡിയോ കണ്ടിട്ടു കഴിഞ്ഞ ആഴ്ച ഗോവയിലെ agoda ബീച് explore ചെയ്തിരുന്നു ആശറഫ്ക്കാന്റെ വീഡിയോ കണ്ടിട്ട് ഹൈദരാബാദ് ഫുഡ് എക്സ്പ്ലോർ ചെയ്യാൻ പ്ലാൻ ഉണ്ട് 🤓😇😇 കിടിലൻ... വിഡീയോ..
@irshad8120
3 жыл бұрын
നിങ്ങളുടെ മിലൻ മൾബറി മലയ് റിവ്യൂ കണ്ട് ചർമിനറിൽ നിന്നും ഞാനും കഴിച്ചു. അടിപൊളി ഒരു രക്ഷയും ഇല്ല.
@anoopkappekkat
3 жыл бұрын
hai ikka, iam a hardcore fan of u. your India exploring videos are getting good reach than other videos. so kindly keep doing like now always. all d best
@useryoutube2471
3 жыл бұрын
One of the best episode 👌👌
@raffikadakkal
3 жыл бұрын
അവിടുത്തെ പോലീസ് വണ്ടിയുടെ സൈറണും ഗള്ഫിലെ പോലീസ് വണ്ടിയുടെ സൈറണും ഒരുപോലെ .. എനിക്ക് മാത്രം തോന്നിയതാണോ..
@rayees30
3 жыл бұрын
Crct
@azizak4063
3 жыл бұрын
വിബിന് ബ്രോ സംസാരിക്കുമ്പൊ Play back speed •75× Set ചെയ്യണ്ടി വരുമെന്നാ തോന്നുന്നത് 😁🥴
@ranjithgopalakrishnan6987
3 жыл бұрын
എല്ലാവരും വ്ലോഗ് ഇടും അപ്പോൾ എല്ലാം നന്നായിട്ടുണ്ട് എന്നും പറയും പക്ഷേ ഇവർ മാത്രമാണ് ഓരോന്നിന്റെയും ടേസറ്റും വിലയും ഹോട്ടലിന്റെ പേരും പറയുന്നു സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ.....
@bilalkurishinkal7140
3 жыл бұрын
ഇക്കാ video തുടർച്ച ഫീൽ ചെയ്യണം... നല്ല നല്ല bgm കൊടുക്കുക... ഓരോരോ നാട്ടിലും ചേരുന്ന bgm... പിന്നെ thumbnail കൊറച്ചുകൂടെ ഉഷാർ ആക്കുക... All the best
അശ്റഫ് കാ നമ്മുടെ വണ്ടിയിലെ കഞ്ഞിo അച്ചാറും ഇപ്പം വേണ്ടേ? ഹൈദ്രബാദ് ബിരിയാണി സൂപ്പറായിട്ടുണ്ട്. ഒരു യCത്ര എന്ന ക്ക പറഞാൽ ഇതായിരിക്കണം.ഈ ബിരിയാണി ഇഷ്ടപെട്ടവർ ഒന്ന് കൈപൊക്കണേ..
@m.rafeeq7170
3 жыл бұрын
ഇത് pole എല്ലാ main tourist eriyalum jeyithal വളരെ നന്നായിരിക്കും. Kodeyikanal വീഡിയോയിൽ ഇത് പോലെ prathishirinnu
@pathirikitchen2052
3 жыл бұрын
super video ഇംഗ്ലീഷ് നന്നായി സംസാരിക്കുക europe നിങ്ങൾ വരുമ്പോൾ come united kingdom
@aneeshaabuaneeshaabu7485
3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയി ബ്രോ വീഡിയോ ആ സ്ഥലം കാണുമ്പോൾ നേരിൽ കണ്ടത് പോലെ തോന്നി 👍
@kabeermukkam6323
3 жыл бұрын
ശരിക്കും ഹൈദരാബാദ് എത്തിയ ഒരു ഫീൽ വീഡിയോ കണ്ടപ്പോൾ.സൂപ്പർ
@bijuvijayan3522
3 жыл бұрын
SGK & Ashrafkka Ishtam❤❤❤
@basitech5487
3 жыл бұрын
വീഡിയോ കിടു ആയിട്ടുണ്ട്
@babupk8306
3 жыл бұрын
Njan Hyderabad I’ll thamasikyuva 42 years ayyattu ORIGINAL BAWARCHI RTC X Road aanu so do visit some time
@shajahanchalil784
3 жыл бұрын
Ashraf bai Hydarabadil ethiyaal ninghalude video ittu nokkendi varum orma vechu Kazhikkaan.super...
@manojsreedhar804
3 жыл бұрын
Beef കാണാൻ തന്നെ അടിപൊളി..taste നിങൾ കഴിച്ചപ്പോൾ തന്നെ ഒരു ഫീൽ കിട്ടി..റൊട്ടി എത്ര പോര എന്ന് expression കണ്ടപ്പോൾ മനസിലായി.. പൊറോട്ടക് പകരം വേറെ ഒന്നും ഇല്ല ലെ..
@jostinjoseph1221
3 жыл бұрын
Adipoli.. Ivde corona vannitte illarnnennu thonnunnu.. No mask . No precautions
@iamanindian1531
3 жыл бұрын
എഡിറ്റിംഗ് അടിപൊളി.. ട്രാവെൽസ് vlog ഇത്രസുന്ദരമായി എഡിറ്റ് ചെയ്യുന്നത് നിങ്ങൾ മാത്രം
@NanBan007-93
3 жыл бұрын
ഒന്നും പറയാനില്ല😍😍😍 ... ഒരു രണ്ട് കപ്പൽ ഓടാനുള്ള വെള്ളം വായിൽനിന്നു 🤤🤤🤤🤤 ജംഗ ജഗ ജഗ ...
@dgfinger7095
3 жыл бұрын
മലപ്പുറത്ത് പുരപ്പുറത്ത് മഴ പെയ്യുന്നതിനൊപ്പം വിഭവങ്ങളൊക്കെ വായിൽ വെള്ളപ്പൊക്കം സൃഷ്ടിച്ചു.
@dileeshvelayudhan1307
3 жыл бұрын
Ningall ningallude vandiyil vechundakki table ettu kazhikkunna feel onninum kittullya angine cook chaithu kazhikkumpoll video yaduthu post cheyyan kooduthal try cheyyanam, from dileesh UAE
ഹലാൽ മാത്രമേ കഴിക്കു എന്ന നിർബദ്ധം പാടില്ല. എല്ലാ തരം കടയിലെയും .നോൺവെജ് കൂടെ Try ചെയ്ക സൂപ്പർ വിഡിയോ👍💯😍💖
@rijopoona2237
3 жыл бұрын
ഓരോ നാട്ടിലെയും ഫുഡ് ഇതുപോലെ explore ചെയ്ത് മുന്നോട്ട് പോവൂ അടിപൊളിയാവട്ടെ ഇനിയുള്ള ഓരോ യാത്രയും
@rafikottiyamshehinarafi8193
3 жыл бұрын
വിശന്നു ഇരിക്കുമ്പോൾ നല്ല നല്ല ആഹാരങ്ങൾ കാണിച്ചു കൊതിപ്പിക്കുവാണോ ബ്രോ കൊള്ളാം സൂപ്പർ ആയിട്ടുണ്ട്
@SunnySingh-tu6xc
3 жыл бұрын
അഷ്റഫ്ക്ക ഇത് കാണുന്ന സമയത്തു നല്ല മഴയാണ് നാട്ടിൽ ....പൊളി ..കൊതിപ്പിച്ചു
@thuthuvlcy
3 жыл бұрын
നെഫാസിനെ കാണാൻ ഉണ്ണി മുകുന്ദന്റെ ചെറിയൊരു ചായ ഇല്ലേ ന്നു എനിക്കു മാത്രമാണോ തോന്നിയത്??? 😊
@neerajasasikumar7568
3 жыл бұрын
Sheriya, Correct unni mukundan thanne. enikum thonni.
@nikhilakk5955
3 жыл бұрын
വീഡിയോ കണ്ടുകഴിഞ്ഞപ്പോഴേക്കും എനിക്ക് വിശക്കാൻ തുടങ്ങി 😍😍എന്തായാലും വീഡിയോ അടിപൊളി👌👌
@prasadpk2395
3 жыл бұрын
Ashraf & bibin 🔥🔥🔥🔥love you muthumanikale💪💪💪
@leelamaniprabha9091
3 жыл бұрын
പഹാഡി കബാബ്, പഹാഡി കളുടെ( ഗിരിവർഗ്ഗക്കാരുടെ) style കബാബ് ഒരു Tribal style recipe ആണ്. ഞാനൊരു foody അല്ല , non veg കഴിക്കുന്ന ആളുമല്ല എന്നിട്ടും നിങ്ങൾ food explore ചെയ്യുന്നതു കണ്ട് എന്റെ വയർ നിറഞ്ഞു. കുടുതൽ കാഴ്ചകൾ , vegetation, food culture, landscape അങ്ങനെ വിവിധ ദേശങ്ങൾ ഒക്കെ explore ചെയ്തു കൊണ്ടുള്ള vedios നായി കട്ട waiting. Good luck.
@sunilmg9153
3 жыл бұрын
ചിക്കൻ ബിരിയാണി പ്രതീക്ഷിച്ച ബിബിൻ ബ്രോക്ക പായ എന്ന ചിക്കൻ കഞ്ഞി വെള്ളം കുടിച്ചപ്പോൾ ഒരു ദുഃഖഭാവം
@saheershapa
3 жыл бұрын
Food items kandittu vaayil vellam niranjhu, especially mulberry malay...
@rajakumar82
3 жыл бұрын
ഒച്ചപ്പാടും ബഹളവും ഇല്ലാത്ത അടിപൊളി വീഡിയോ...👍
@noushun3191
3 жыл бұрын
ചൂട് പായ പ്ലാസ്റ്റിക് കീസിൽ അടിപൊളി ഹൈദരബാദ് ഭക്ഷണ വൈവിധ്യങ്ങളുടെ നാട് ഇന്നത്തെ സൂപ്പർ episode
@moideen2010
3 жыл бұрын
ഹൈദ്രബാദിൽ പോവുമ്പോൾ പരീക്ഷിക്കുന്നുണ്ട് ❤️
@varghesepj9517
3 жыл бұрын
കൊതിപ്പിക്കാത്. ..ഭായീ..👍👍
@AbdulRaheem-yk1rf
3 жыл бұрын
Camera man thugs . 😎 Camera man kazhikkunad kanikku... 😜
@mallutripper6658
3 жыл бұрын
20:27😆😆😆🙏 Aarengilum sraddicho 😆😆
@reejog5636
3 жыл бұрын
Super
@MrAzeezcv
3 жыл бұрын
Wow Super video. How u taste all at the same time.
@AnilKumar-wx7dp
3 жыл бұрын
അടിപോളി വിഡിയോ ഒരു രക്ഷയും ഇല്ല ഫുഡ് കണ്ടിട്ട് കോതിയായിട്ട് പടില്ല മുത്തേ
@BR-vu8wx
3 жыл бұрын
സതീശൻ കഞ്ഞിക്കുഴി ബിബിൻ Bro യുടെ ആരായിട്ട് വരും
@jilebeeproductions7804
3 жыл бұрын
Ashref bhai Innu video kandilalo..??? നിങ്ങൾ കുറച്ചു പേരുടെ വീഡിയോസ് നമ്മൾ കണാറുള്ളൂ .. Route Records, Sujith Bhakthan, NMC Viewfinder... നിങ്ങളൊക്കെ വീഡിയോ ലേറ്റ് ആക്കിയാൽ വിഷമം ഉണ്ട് ട്ടോ
@asokanvellat9500
2 жыл бұрын
So Simple , Genuine & A Traditional Malayalee Love ❤️ you dear ! Always loved watching your Videos, best wishes
Пікірлер: 696