To Contact Studylinks Fazil Yousaf. +447733349172 Mohammed Shafaf. +79009207178 Instagram: instagram.com/studylinks_international
@devadutts3592
3 жыл бұрын
Hi
@kl-pg2be
3 жыл бұрын
Guys nammle new channel ann support cheyula
@arjun.tootoxic
3 жыл бұрын
*ഇത് വരെ കേരളം വിട്ടു കാൽ കളിക്കാത്ത ഞാൻ*
@rayan1382
3 жыл бұрын
♥️
@kt-bz9fy
3 жыл бұрын
Foreign mbbs waste aan
@renjiths.9672
3 жыл бұрын
Dr. ഷഫാഫ് പൊളിയാണ്.
@kensamedia1217
3 жыл бұрын
Ithinte english translation nokkikke
@SHYAM_NAIR
3 жыл бұрын
അതെ.. Very simple and humble 👍
@renjiths.9672
3 жыл бұрын
@@SHYAM_NAIR yes I loved his attitude and simplicity
@asiyaabdulkader2613
3 жыл бұрын
@@kensamedia1217 🤣🤣🤣 dr shafaf is fake 😂
@hanashafaf5549
3 жыл бұрын
Athe athe 😂
@GENUINELY_TALK
3 жыл бұрын
എന്ത് പറഞ്ഞാലും അതെ അതെ അതെ എന്ന് 3 തവണ പറയുന്ന ഡോക്ടർ bro ആണ് റഷ്യൻ സീരീസിലെ യഥാർത്ഥ താരം എന്ന അഭിപ്രായത്തോട് യോജിക്കുന്നവർ like ബട്ടൺ അടിച്ചു പൊട്ടിക്ക് ഗുയ്സ് ♥️
@sheeba5014
3 жыл бұрын
4പേരും കൂടി നല്ല combo ആണ് 👍 lake view ഒരു രക്ഷയില്ല, പൊളിയാണ്. ഒന്നും പറയാനില്ല. Thank you സുജിത് ബ്രോ ❤
@SATHEESHKUMAR-in1xp
3 жыл бұрын
സൂപ്പർ സീനറി സുജിത്ത് ഭായി സഹീർഭായി ഇപ്പോൾ സടകുടഞ്ഞ് ചുള്ളനായിട്ടുണ്ട് മറ്റ് രണ്ട് സുഹുർത്തുക്കൾക്കും ഹായ്
@ranjithpAqua
3 жыл бұрын
See translation 🤣🤣🤣
@djejz
3 жыл бұрын
-57 degree ❄️ was reported from North Glacier, or Siachen, the highest battlefield in the world. And our Indian Army serves there 💪🏼💪🏼⚡️⚡️
@prdeeppradeep58
3 жыл бұрын
രോമാഞ്ചം 💪💪💪
@ratheeshkumar7578
3 жыл бұрын
Shafaf ന്റെ സംസാര രീതിയും സൗമ്യതയും വളരെ ഇഷ്ടപ്പെട്ടു. നല്ല ട്രിപ്പ്. നല്ല ഗ്രൂപ്പ്. സഹീർ ഭായി ചില സമയത്ത് ബിസിനസ്സിന്റെ തിരക്കിൽ കിളി പോയി ഇരിക്കുന്നു. ഒരു പ്രൊഫഷണൽ യാത്ര vlog. പഴയ സംഭവങ്ങളെല്ലാം മറന്ന് വീണ്ടും TTE ഇഷ്ടപ്പെട്ടു തുടങ്ങി.
@akhildj7467
3 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത bgm😍🔥
@shreyasx2777
3 жыл бұрын
Ath crt aan 💯
@akshayunni4316
3 жыл бұрын
Athe athe❤️❤️
@MWoodGallery
3 жыл бұрын
Time ?
@ajilarom
3 жыл бұрын
sathyam
@roserose2842
3 жыл бұрын
Background music etha
@Aswanth_kv
3 жыл бұрын
കഴിഞ്ഞ 3 വർഷത്തിലധിമായി Tech Travel Eat സ്ഥിരം പ്രേക്ഷകൻ ആയിട്ട് ഇനിയും അത് തുടരും 12 മണി അത് സുജിതെട്ടന്റെ വീഡിയോക്ക് വേണ്ടിയാണ്....❤️❣️
@jaisonkaraparambil2625
3 жыл бұрын
Dai Aswanth aaa
@viswas_a
3 жыл бұрын
സുജിത്തേട്ടാ നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ഈ പ്രവർത്തി ഉണ്ടല്ലോ ആരെയെങ്കിലും യഥാർത്ഥത്തിൽ സന്തോഷിപ്പിക്കാൻ എടുക്കുന്ന ഈ സമയം അതിൽ കുറച്ചു ദിവസങ്ങളായി ഞങ്ങളും ഞങ്ങളുടെ ഉറ്റസുഹൃത്തുക്കളോടൊപ്പം ഒരു തീവണ്ടിയിൽ പാട്ട് കേട്ടു സഞ്ചരിക്കുന്ന ഫീൽ നല്കുന്നുണ്ടായി 💎💫
@jilinjoy580
3 жыл бұрын
Music 🎵🎶 ഒരു രക്ഷയുമില്ല....
@Adhithyan_Rmk_
3 жыл бұрын
150 സബ്സ്ക്രൈബ് അവൻ സകയിക്കുമോ
@muthumonozhukur
3 жыл бұрын
ഇയാൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെ പെട്ടന്ന് 2 മില്യൺ അടിക്കട്ടെ 🤲 പ്രാർത്ഥിക്കാം, സപ്പോർട്ട് ചെയ്യാം 😍
@sanobarsanu153
3 жыл бұрын
ഈ സ്ഥലങ്ങൾ ഒന്നും ചിലപ്പോൾ ജീവിതത്തിൽ കാണാനും കേൾക്കാനും പറ്റിയെന്നു വരില്ല. ഇതെല്ലാം പ്രേക്ഷകരിൽ എത്തിക്കുന്ന സുജിത് ഏട്ടന് നന്ദി..!
@purbliss
3 жыл бұрын
സുജിത് ഏട്ടൻ്റെ വീഡിയോ ഒരു ദിവസം ഇല്ലാതെ പറ്റത്തില്ല അത്രയ്ക്ക് അഡിക്ക്റ്റ് ആയി പോയി റഷ്യൻ കാഴ്ചകളിൽ 😍💚
@a2media418
3 жыл бұрын
Yes
@sabarinathb616
3 жыл бұрын
Atheee sathyamm
@surjithsalim4894
3 жыл бұрын
❤️❤️❤️
@statuscorner9223
3 жыл бұрын
🖤✨
@IGanchugfx
3 жыл бұрын
Yesss
@santhoshneeliyara7981
3 жыл бұрын
Lake Baikal .... അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം കാണുവാൻ സാധിച്ചതിൽ നിങ്ങൾ നാലുപേരെയും പോലെ തന്നെ ഞങ്ങളും ഭാഗ്യമുള്ളവരാണ് പ്രിയപ്പെട്ട സുജിത്തെ... 🤩🤩🤩🤩ഷഫാഫ് വളരെ പാവമാണല്ലേ😍😍😍 . സഹീർ ഭായ് സ്കോഡ വന്നതോടുകൂടി ഫുൾ എനർജിയായി😁😁😁💪💪💪 . സൈബീരിയയുടെ സുന്ദര കാഴ്ചകൾക്കായി കാത്തിരിക്കുന്നു സുജിത്തെ ....😍😍😍😍😍👍👍👍
@vishnuvnath3842
3 жыл бұрын
കമ്മ്യൂണിറ്റി ടാബിലെ പോസ്റ്റ് നോക്കാതെ ഇന്നലെ താങ്കളുടെ വീഡിയോക്കു വേണ്ടി കാത്തിരുന്ന ഞാൻ.... 😇😅
@Kar3entertainment
3 жыл бұрын
njnm
@arjun.tootoxic
3 жыл бұрын
Hf
@JP-gg2gk
3 жыл бұрын
നോക്കാതിരുന്നാലും സ്ക്രോൾ ചെയ്യുമ്പോൾ അവൻ കേറി വരും 😆😍
@statuscorner9223
3 жыл бұрын
Me 2
@fahadtv5318
3 жыл бұрын
Me 3
@mubashirc5309
3 жыл бұрын
മൊഞ്ചന്മാരായ മലപ്പുറം മച്ചാൻ മാർ ക്കിരിക്കട്ടെ 🤩🤩😘😘😘
@Adarsh-md9gy
3 жыл бұрын
Wonderful narrating ❤️
@Adhithyan_Rmk_
3 жыл бұрын
150 സബ്സ്ക്രൈബ് അവൻ സകയിക്കുമോ
@prpkurup2599
3 жыл бұрын
ചൈനീസ് ഫുഡ് കണ്ടപ്പോൾ മുതലാളിയുടെ മുഖത്തെ ആ പ്രസന്നതാ ഒന്ന് കാണേണ്ടതാണ്
@user-qb6lw4fl1m
3 жыл бұрын
ആ ആ എന്നിട്ട്
@vlog.nishanth
3 жыл бұрын
Yes
@basithn2678
3 жыл бұрын
@@user-qb6lw4fl1m 😂
@socerstudio3292
3 жыл бұрын
Ooo ano ennitooo Onn poyede onte prasannatha
@anasasharaf9288
3 жыл бұрын
മനസ്സിലായി മനസ്സിലായി.... ഇടക്ക് ഒരു കുത്ത് 👽
@muhammedansil2941
3 жыл бұрын
കട്ട waiting ആയിരുന്നു 😌❤😍😄
@manascherkala
3 жыл бұрын
എന്തുതന്നെയായാലും സുജിത് അണ്ണന്റെ അവതരണവും എനർജിയും വേറെ ലെവൽ ആണ്. നിങ്ങളുടെ കൂടെ ഞങ്ങളും ഈ യാത്ര നന്നായി ആസ്വദിക്കുന്നുണ്ട്. ലബ് യൂ ഗുയ്സ് ❤️
@shuaibayoob704
3 жыл бұрын
ഓരോ എപ്പിസോഡും കൂടുതൽ കൂടുതൽ പോളിയാണ് . സുജിത്തേട്ടാ ഇങ്ങളെ കൊണ്ടേ അത് പറ്റുള്ളൂ ✨😘
@nidhinvijayan442
3 жыл бұрын
ഇന്നലെ വിഡിയോ ഇല്ലാതായപ്പോളേക്കും വളരെ വിഷമം തോന്നി.... 😘😘😘 പൊളിക് സുജിത് ചേട്ടാ ഡ്രൈവ് ചെയ്തു 🥰🥰
@sebinmathew7723
3 жыл бұрын
റോഡ് ട്രിപ്പ്. അത് സുജിത്തേട്ടനെ കൊണ്ടേ പറ്റു. ഫുൾ vibe. സൂപ്പർ എഡിറ്റിങ്. വെറുപ്പിക്കാതെ ഉള്ള അവതരണം. TTE ❤️
@jacob-xb7vf
3 жыл бұрын
Siberia is Super... Thanks Sujith bringing beauty to us 🥰
@AkhilsTechTunes
3 жыл бұрын
ഇർകുട്സ്ക് എന്നാണ് പേരെങ്കിലും അത്ര ഇറുകിയ സ്ഥലം ഒന്നുമല്ലല്ലോ... നല്ല വിശാലമായിടം തന്നെ 😁😍🔥
@tinkerbell6227
3 жыл бұрын
The one who introduced travel vlogging to kerala.. still a classic way of presentation .. no shortcuts to success 😇 pure hardwork ❣️
@@rejivarghese973 athokke ee adutha kaalath vannatha
@harikrishnanr6509
3 жыл бұрын
Travel vlogging Keralathinu introduce cheytathu Santosh George Kulangara sir alle ??
@benathyandrews8296
3 жыл бұрын
@@harikrishnanr6509 athu travel vlog alla documentary anu
@haseeb_.4395
3 жыл бұрын
ഒരു പ്രധാന കാര്യം എന്താണ് എന്ന് വെച്ചാൽ നമ്മൾ യാത്രയോട് addicted ആയി എന്നത് ആണ് 💖😌
@prpkurup2599
3 жыл бұрын
സുരക്ഷ ഓരോരുത്തരുടെയും കടമ ആണ് നമ്മുടെ സുരക്ഷ നമ്മൾ തന്നെ ആണ് നോക്കേണ്ടത്
@charlstechy__
3 жыл бұрын
സുജിത്ത് ചേട്ടന്റെ വീഡിയോ കാന്നാൽ ഒരു പ്രത്യേക അനുഭൂതിയാണ്..... ❤️
@shareef1772
3 жыл бұрын
Yes
@purbliss
3 жыл бұрын
നിങ്ങൾ ബേച്ചിലേഴ്സ് എല്ലാവരും അവിടെ അടിച്ച് തകർക്കുകയാണല്ലേ ❤😊 ശ്വേത ചേച്ചി കേൾക്കണ്ട ബേച്ചിലർ എന്ന് പറഞ്ഞത് 😁😂
@leoarshzd30
3 жыл бұрын
കാഴ്ചകൾ കണ്ടാൽ മാത്രം ഒരു കുളിർമ ഇണ്ടാവാറില്ല അത് present ചെയ്യുന്ന രീതി കൂടി നല്ലതാവണം അതിനു sujith ഏട്ടൻ തന്നെ വേണം..!! 🔥😘❤
@vinodkmv
3 жыл бұрын
സുജിത് , റഷ്യൻ ഗ്രാമീണ കാഴ്ചകളും ബൈക്കൽ തടാകവും അതി മനോഹരം . നല്ല സുഹൃത്തുക്കൾ യാത്രകളുടെ മാറ്റു കൂട്ടും. നിങ്ങളുടെ മുൻപുള്ള യാത്രകളിൽ അത് അനുഭവിച്ചിട്ടുള്ളതാണ്. ഈ യാത്രയിലും നിങ്ങളുടെ സഹയാത്രികരുടെ സെലെക്ഷൻ പെർഫെക്ട് ആണ് . എത്ര മനോഹരമാണ് റഷ്യൻ ഗ്രാമങ്ങൾ ! സ്വന്തം വീട്ടിലിരുന്ന് മലയാളിക്ക് ഈ കാഴ്ചകൾ ആസ്വദിക്കാൻ താങ്കൾ സഹായിക്കുന്നു , വളരെ നന്ദി. തുടർക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
@STUDYLINKSINTERNATIONAL
3 жыл бұрын
It’s been a really great experience with TTE ❤️❤️❤️
@krishnaramesh5323
3 жыл бұрын
The Russian trip is as addictive as your INB trip. Back to full form after a brief covid impacted and restricted videos. Cheers.
@sooryaprabha
3 жыл бұрын
ഇവിടെയൊക്കെ പോകാൻ സാധിക്കാത്തവർക്ക് ഉപകാരപ്രദമായ വീഡിയോ ദൃശ്യങ്ങൾ കാണാൻ തന്നെ സൂപ്പർ ഇഷ്ടപ്പെട്ടു വളരെ നന്ദി മോനെ
@athuljaison6867
3 жыл бұрын
സഹീർ ഭായ് സൈലന്റ് ആണ് but മാസ് ആണ് ✨️
@avanikathrisha
3 жыл бұрын
ഏയ് ഏയ് ആ BGM പൊളിയേ... ✨️
@jessymathew5498
3 жыл бұрын
You've an amazing three friends with you in this trip. Sending regards to everyone. Enjoy your time.
@joyk5127
3 жыл бұрын
Super👌👍😍😍😍 Dr. Adipwoliya😍
@ushasajen388
3 жыл бұрын
Though we were watching the vedio, silently we are admiring our doctor, his language, he is calm, enjoying the trip, heating food, arranging car, his friend is also very helpful. But doc, the way you swish the car, wow, carry on, Saheer bhai we were laughing. Everyone are good, keep it up.
@Praveenmanikantan
3 жыл бұрын
Great to see lake Baikal..One request.. instead of the same Maldives background music can we have some russian folk background music
@jibinbaiju1732
3 жыл бұрын
Bhai really.. your videos is so real .enikk exam ann appol oru santhosham chettante videos ann really ...super♥️♥️♥️..
@prpkurup2599
3 жыл бұрын
ഡോക്ടർമാർ രോഗിയുടെ pulse അറിയാവുന്നതുപോലെ ഡോക്ടർമാർക് വണ്ടികളുടെ പൾസും അറിയാൻ സാധിക്കും
@005sooraj
3 жыл бұрын
Bhayankaram
@arun.haridas
3 жыл бұрын
ശഫാഫ് ബ്രോ ♥️❣️
@amjadsd7
3 жыл бұрын
എന്റെ പൊന്ന് സുജിത് ഏട്ടാ നിങ്ങളുടെ വീഡിയോ കാണാൻ തന്നെ Excited ആണ്, പിന്നെ എടുത്തു പറയേണ്ടത് Vedio Quality ഒരു രക്ഷയില്ല ✨️🥰🥰
@TechTravelEat
3 жыл бұрын
❤️
@saranyaanwin8202
3 жыл бұрын
Oru rakshayum illaa...athrayum manoharamaya vlog..oro video nu vendiyum katta waiting ayirunnuu..sujith ettante videos ellam vere level anuu... 👏👏👏
@TechTravelEat
3 жыл бұрын
Thank you so much
@KRISHNAKUMAR-hk1fz
3 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ . നല്ല വീഡിയോകൾ . നല്ല ക്ലാരിറ്റി .
@richooswonderworld2891
3 жыл бұрын
ഡോക്ടർന്റെ അതെയതെയതെ കേൾക്കാൻ നല്ല രസണ്ട്
@user-anandhu
3 жыл бұрын
ട്രാവൽ ഇഷ്ട്ടം ❤️😍
@Adhithyan_Rmk_
3 жыл бұрын
150 സബ്സ്ക്രൈബ് അവൻ സകയിക്കുമോ
@homosapien5680
3 жыл бұрын
Brilliance +❤+ quality =tech travel eat 💯
@nooobgang5132
3 жыл бұрын
1st😁
@arjunn.7941
3 жыл бұрын
3rd
@sreenandana94
3 жыл бұрын
Sujithettante video editing and bgms awesome...❤
@wanderer2667
3 жыл бұрын
മനോഹരം അത്രേ ഉള്ളു 😻💖
@Adhithyan_Rmk_
3 жыл бұрын
150 സബ്സ്ക്രൈബ് അവൻ സകയിക്കുമോ
@vigneshr1003
3 жыл бұрын
Awesome place Sujith bro. More excited for tomorrow's video 🥰
@anwarspring1927
3 жыл бұрын
ലോകം കാണിച്ചു തരുന്ന താങ്കൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എങ്കിൽ മാത്രമാണ് നമുക്ക് ഇനിയു ലോകം കാണാൻ പറ്റുകയുള്ളു ബ്രോ
@alexsam5118
3 жыл бұрын
The content King ❤️
@Adhithyan_Rmk_
3 жыл бұрын
150 സബ്സ്ക്രൈബ് അവൻ സകയിക്കുമോ
@swathisk3364
3 жыл бұрын
Superb. Kidilum place. Video kannunna nammukku thanna oru powli vibe kittunnu 👌🏻👌🏻👌🏻. Beautiful
@tkcreations6195
3 жыл бұрын
കണ്ടിരുന്നു പോകും...👌wonderfull.... Amazing.... The king of the travel.... Exploring സൂപ്പർ... ......👍
Sujith is the perfect eg of - if there is good content no matter wot even hatere will watch ur 🎥vdo💯❤
@rajin07
3 жыл бұрын
Firstly, thank you so much for sharing an amazing virtual experience to all of your viewers. My personal request, when turn around the camera please reduce the motion, some times this make me to fast forward the video. All the best 👍
@favasp3143
3 жыл бұрын
ഷെഫഫിന്റെ ചിരി പൊളി
@vinaycr3781
3 жыл бұрын
Addicted ❤️
@muhammadpk3851
3 жыл бұрын
One of the best malayalam vlogger👍
@Dileepdilu2255
3 жыл бұрын
പൊളിക്കി സുജിത്തേട്ടാ 💚👏♥️💝😎🌎💛⚡✌️ exploring 💗💗
@107-q6k
3 жыл бұрын
താൻ പോകുന്ന സ്ഥലങ്ങളിലെ കയ്ച്ചക്കളും മനോഹരിദയും ക്യാമറ കണ്ണിലൂടെ നമ്മളിലേക്ക് എത്തികുന്ന സുജിത്തേട്ടൻ പൊളിയല്ലേ...... ❤️😘
@humblewiz4953
3 жыл бұрын
ആദ്യം മലയാളം പഠിക്ക്
@tvm1998
3 жыл бұрын
Sujith bhai + saheer bhai = 👍👍 good chemistry and two bros all are very good and amazing videos, really enjoying your siberian trips, expecting more videos of siberian village life , can you visit one siberian home and make a video , then we can understand more about the siberian way of life.....well done 👍
@cinematube9360
3 жыл бұрын
Fazil bro camera handling nice aayitt cheyyunnund ...
@bikeriders4161
3 жыл бұрын
Yes❤
@lallalallu4201
3 жыл бұрын
Sujith bahi adipoliii driving and the place view is tooo awesome 😍😍🔥🔥❤️
@nihaln9146
3 жыл бұрын
17:48 ഞാനും യോജിക്കുന്നു 😂
@rayan1382
3 жыл бұрын
സുജിത്ത് ഏട്ടാ നിങ്ങളുടെ വീഡിയോ ഒരു രക്ഷയും ഇല്ല പൊളി❤️❤️❤️
@TechTravelEat
3 жыл бұрын
❤️
@rayan1382
3 жыл бұрын
@@TechTravelEat thank you ❤️❤️❤️
@abinkoshymathew1562
3 жыл бұрын
Sherikkum innale miss cheythu 😃😍
@NanduKrishnaz
3 жыл бұрын
Sujith ettanu pattiya company ane 3 perum🤩...what a olam🔥🔥👌
@abrahamedicula9971
3 жыл бұрын
Wow, Siberian road journey was fantastic. Really a lovely place. The sight of the lake was great.
@DainSabu
3 жыл бұрын
Vlog എന്ന് പറഞ്ഞാൽ ഇതാണ് Tech Travel Eat 💙🔥
@leoarshzd30
3 жыл бұрын
❤💙 സുജിത്തേട്ടന്റെ അവതരണത്തിൽ നല്ല മാറ്റം ഉണ്ട് ഉഷാറായിക്കണ്, നല്ല വിന്യത്യം feel ചെയുന്നു keep It up...!!! 💯
@riyaandashhadviogs230
3 жыл бұрын
സത്യത്തിൽ ഇപ്പോ നമ്മളും റഷ്യൻ യാത്രയിലാ താങ്ക്യൂ സുജിത്ത് ബായി
@mithrasmedia8660
3 жыл бұрын
❤❤❤ T. T. E❤❤❤ ഓരോ എപ്പിസോഡും കഴിയുംതോറും കൂടുതൽ മനോഹരം ❤❤❤❤
@haneefasinan6788
3 жыл бұрын
അടിപൊളി സ്ഥ തലം നല്ല അവതരണം കൂടി ആയപ്പോൾ കൂടുതൽ കൂടുതൽ ഭംഗി കൂട്ടുന്നു പിന്നെ 🎵🎵🎵👍👍👍👍 supper
@lostworld5667
3 жыл бұрын
17:45 saheer bai rocks
@RajeshSasikumar
3 жыл бұрын
സൈബരിയൻ കാഴ്ചകൾ ഉഗ്രൻ. അതിന്റെ കൂടെ സുജിത്തിന്റെ നാറേഷന്നും നല്ല കട്ട കമ്പനിക്കു ടീംസും ഉള്ളപ്പോൾ വീഡിയോസ് വേറെ ലെവൽ തന്നെ. INB Trip ഉഗ്രൻ ആയിരുന്നു... ഇത് ഇപ്പോൾ അതുക്കും മേലെ aanu❤️
@rajitakunder668
3 жыл бұрын
Mothatil orru positive vedio yannu ❤️👍🏻 Kidiliyam scene with a good vibes 😀 Sujith your partner r amazing ❤️ katta waiting as usual 😘
@sulaimankkr3285
3 жыл бұрын
സുജിത്ത് ഏട്ടാ നിങ്ങളുടെ എല്ലാ വീഡിയോകളും ഒരു മുഷിപ്പും ലവലേശം തോന്നാതെ യാണ് കണ്ടു തീർക്കാൻ ഉള്ളത്
@anthonydaniel2106
3 жыл бұрын
Very amazing and well, presentation, trip, all the best, u all be safe, drive safe, watching all ur vedio, from Anthony Daniel, Goa🇮🇳✌👌❤🌹
@rejinaraji1986
3 жыл бұрын
നയന മനോഹര കാഴ്ചകൾ ഒന്നും പറയാനില്ല💟
@prpkurup2599
3 жыл бұрын
അതിമനോഹരമായ സ്ഥലം
@Adhithyan_Rmk_
3 жыл бұрын
150 സബ്സ്ക്രൈബ് അവൻ സകയിക്കുമോ
@anuvindhashenoy6845
3 жыл бұрын
Katta waiting fr tomorrow!
@kkdears950
3 жыл бұрын
Music kuudi ittappol onnude adipoli aayi. Innathe video katta waiting aayirunnu 😍😍
@Adrenoss
3 жыл бұрын
Lake bikal winter season pwoliyan..water full freeze aakum
@minnalmurali925
3 жыл бұрын
Kidu,polli,lit,awesome,interesting,beautiful visuals,mothathil orre full positive vibe💜💎💯
@pranavpg3583
3 жыл бұрын
Dr shafaf looks like indian pace bowler bhuvaneswar kumar
@anilchandran9739
3 жыл бұрын
TTE യിലെ ഓരോ ഇൻറ്റർനാഷണൽ ട്രിപ്പുകളും ഒന്നിനൊന്നു മികച്ചതാണ്. തായ്, ബാലി, മലേഷ്യ, ചൈന, INB, മൊറോക്കോ, മാലി, ഇതാ ഇപ്പോൾ റഷ്യ. 👌💖💐 എന്തിനും സപ്പോർട്ടായി കൂടെ ചങ്ക് കൂട്ടുകാരും.
@theabovementioned5923
3 жыл бұрын
Bali ?
@Ajithzone
3 жыл бұрын
Russia road trip thudagiyappol vere feel... Super. Some old memories. (INB trip) Actually road trip anu Sujith bhai kidilan
@sahanir
3 жыл бұрын
പോസിറ്റീവ് എനര്ജി തന്നെയാണ് സുജിത്തിന്റെ യാത്രകള്. സുഹൃത്ബന്ധങ്ങളുടെ ഊഷ്മളത ഓരോ വാക്കുകളിലും പ്രകടം. പലതിനും പലര്ക്കുമുള്ള വലിയ ഉത്തരമാണ് ഈ റഷ്യന് യാത്ര.
@Adhithyan_Rmk_
3 жыл бұрын
150 സബ്സ്ക്രൈബ് അവൻ സകയിക്കുമോ
@nomadcap7
3 жыл бұрын
22:31 oh man 🔥 my bucketlist 💙
@motionpicturestudio832
3 жыл бұрын
Ya mone Sujith aliyan 😉 the condentking 😘
@dhanyap.s3168
3 жыл бұрын
Waiting ayirunuu cheta. Next part pettenuuuu idanee 😊
@hiran.4199
3 жыл бұрын
This man's videos are so cool, I learn something new all the time.❤😌
@ajvcgaming8679
3 жыл бұрын
OK THEN WHAT DID YOU LEARN TODAY?
@hiran.4199
3 жыл бұрын
@@ajvcgaming8679 About Lake Baikal, deepest lake in the world and a lot more
@ajvcgaming8679
3 жыл бұрын
@@hiran.4199 ok
@ANANTHASANKAR_UA
3 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും സ്ഥിരമായി കാണാറുണ്ട് Excellent Quality Content 🔥& Awesome Narration 👌👌😊😊അവിടെ ഒക്കെ നമ്മൾ എത്തിയ ഒരു ഫീൽ കിട്ടും
Пікірлер: 1,3 М.