ഇ മാസം തന്നെ മൂന്നാമത്തെ കേരള youtubers ആണ് ലാവോസിൽ വന്നത് 🥰അടിപൊളി
@SahadCholakkal
3 ай бұрын
ഒന്ന് സുജിത് ഭക്തൻ, മറ്റേത് ആരാണ്
@Basil-ig6py
3 ай бұрын
Great
@sajithankappan6853
2 ай бұрын
nice bro
@alimkp2792
3 ай бұрын
👍
@hamzakutteeri4775
3 ай бұрын
നീ മോനെ അടിപൊളി
@Shahabas111
3 ай бұрын
😁😁
@SahadCholakkal
3 ай бұрын
ഒറ്റക്ക് ഇത്രേയും ദൂരം പോയ നിന്നെ സമ്മതിക്കണം.. 🔥👍🏻 എനിക്കൊന്നും ഒറ്റക്ക് ഒരു 100 km പോലും പോകാൻ കഴിയില്ല ആരേലും ഒരു ഫ്രണ്ട് എങ്കിലും കൂട്ട് വേണം
@Shahabas111
3 ай бұрын
ഒറ്റക്കാണ് നല്ലത്... 😊👍
@av2433
3 ай бұрын
Wishes
@Shahabas111
3 ай бұрын
😊
@Npstories2024
3 ай бұрын
നിങ്ങളെ വീഡിയോയിൽ യാത്ര പിന്നെ വ്യൂ ഒന്നും കാണിക്കുന്നില്ല അത് എന്തുകൊണ്ടാണ് 😊ബ്രോ
@Shahabas111
3 ай бұрын
@@Npstories2024 അത് 100+ views ഉണ്ടങ്കിലേ പെട്ടന്ന് update ആവൂ
@Basil-ig6py
3 ай бұрын
De nang povindo vietnam
@Shahabas111
3 ай бұрын
Yes first angott
@uuuuuuu7049
3 ай бұрын
നോർത്ത് കൊറിയ പോവാൻ പറ്റുമോ എന്ന് try ചെയ്യൂ നിങ്ങളുടെ യൂട്യൂബ് ചാനൽ 100 k അടിക്കും അവിടുത്തെ കാഴ്ചകൾ ടെലിവിഷൻ പോലും നിങ്ങളുടെ അടുത്ത് നിന്നു എടുക്കും 👍🏻
@Shahabas111
3 ай бұрын
😂😂 ചത്തിട്ടു 5 കൊടിയല്ല 100 ട് കോടി കിട്ടിയിട്ട് എന്ത് കാര്യം എന്ന് പറയുന്ന പോലെ... ന്തായാലും ആഗ്രഹം ഉണ്ട് നോക്കട്ടെ
Пікірлер: 19