ഒരിക്കൽ പോലും Lulu mallil പോകാത്തവർ ഉണ്ടോയ് എന്നെപോലെ 😁❤️
@IlyasIlyas-hq7tn
Жыл бұрын
Jeedahyil lulu
@racheljohn99
Жыл бұрын
Yes
@mohammedsaheed1163
Жыл бұрын
ഞാൻ
@afsal-theaspirant2727
Жыл бұрын
Welcome to Trivandrum 🥰
@rashi-ug1pv
Жыл бұрын
Me too.
@anilchandran9739
Жыл бұрын
ഒരു മലയാളിയുടെ കഠിനാധ്വാനത്തിൻ്റെയും ലോക മലയാളികളുടെ അഭിമാനവുമാണ് "ലുലു" 👍🏼😍💐
@mcboy9614
Жыл бұрын
ബ്രാൻഡ് കമ്പനികൾ കേരളത്തിൽ നിന്നും ഉണ്ടാകട്ടെ
@73635p
Жыл бұрын
പക്ഷെ മറ്റുള്ളരെ എല്ലാം തട്ടിപ്പിലൂടെ വളർന്നവരാക്കുന്ന പ്രേത്യേക ആളുകൾ ഉള്ള സ്ഥലമാണ് കേരളം.
@kullamname
Жыл бұрын
Aa marunadan TV saja n yosfali bhay ye kuttam parayaan patty
@Role377
Жыл бұрын
City ഒക്കെ നല്ല ഡെവലപ്മെന്റ് ആണ് ഉത്തർപ്രദേശിൽ , ഗ്രാമ പ്രദേശങ്ങൾ ആണ് കുറച്ച് ബാക്കിൽ ... അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ ഈ പറയുന്ന ഗ്രാമ പ്രദേശങ്ങളും നല്ല മാറ്റം ഉണ്ടാകും... കാരണം നല്ല നിക്ഷേപം നടക്കുന്ന സംസ്ഥാനമാണ് യുപി 🤗
@thepetrophile2535
Жыл бұрын
@techtravel_eatnirthade scam go get a life!
@sidhu8845
Жыл бұрын
Sujith bhakthan plz check it .sacam
@somasundaramms1999
Жыл бұрын
Sujith, Kindly do reviews of your own videos in comparison with other travel bloggers. If you wish to be a well accepted travel blogger, please limit the shows on family members and your family interactions.
@ajeaje2479
Жыл бұрын
@@somasundaramms1999 if you not intrested please let it go ..
@MalluAllRounderbyVaishnav008
Жыл бұрын
There is going on some kind of real political movements. It means not 100%ok.. but.. Not like in Kerala..
@sreekanthps7736
Жыл бұрын
ഇത് njngade up അല്ല njngade up ingane അല്ല 😭 ലാൽസലാം
@shoreofdream
Жыл бұрын
Kerala is still living in it's past glory and thallu but other places in India are developing in fast pace.
@mbbharath2659
Жыл бұрын
Actually this Mall should have established in Vizag/visakhapatnam before it's formation in lucknow. Hope we get one soon in our state of Andhra Pradesh.
@agoodfascistisadeadfascist8168
Жыл бұрын
UP യിലെയും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും എന്തിന് ഡൽഹിയിലെ വരെ ഗ്രാമപ്രദർഷങ്ങളിലേക്ക് ഒന്ന് പോയി നോക്കൂ... പട്ടി വെള്ളം കുടിക്കില്ല.. Kerala has a consistency and sustainability.. In north we can feel the difference between the upper and lower class of the society, but in Kerala, we can not.I'm a student of Delhi university. So shut your mouth and go to UP
@joby5072
Жыл бұрын
Noida city🌆🌆 ♥️ യോട് മുട്ടാനുളള ഒരു സിറ്റിയും കേരളത്തില്ഇല്ല..വേറെ ലെവൽ🔥🔥🔥😍😍 Noida city വീഡിയോ ചെയ്യാമൊ..
@karanavar5751
Жыл бұрын
ഉത്തർ പ്രദേശിൽ വച്ച് ലോകകപ്പ് ഫുട്ബോൾ നടത്തി കാണിച്ച് കൊടുക്കണം....... ജയ് ശ്രീറാം.
@pluviophile_02
Жыл бұрын
Pinnentha nadathallo..
@sumoddas
Жыл бұрын
ഇന്ത്യക്ക് വളരെ വലിയ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്...
@Ragesh.Szr86
Жыл бұрын
Keralam 3g
@sindhujayasankar3917
Жыл бұрын
UP യിലെ ഗ്രാമീണ ജീവിതം, ദാരിദ്ര്യം ഒക്കെയാണ് നമുക്ക് കേട്ടു പരിചയം😊😄 ഈ video 👍🏻 മുംബൈ യിൽ ഒരേ മാളിൽ decathlon ഉം ikea outlet ഉം ഉണ്ട്. യാത്രകളാണ് നമുക്കാവശ്യം, അതിലുടെ തിരിച്ചറിവുകൾ ഉണ്ടാവുന്നു
@harisvpz8788
Жыл бұрын
അതും ഒരു മുസ്ലിം ബിസിനസ്മാൻ ആണ് കൊണ്ടു വന്നത്..
@user.fckurmommaxxx69
Жыл бұрын
Up gramam kanfilla athaa ingane parayunn3.cities vare level aan but gramangal valare purakottan.
@aneeshms5192
Жыл бұрын
@@harisvpz8788 അവിടെ വേറ മാൾ ഉണ്ട് .വലുത് ലുലു ആയിരിക്കും
@Snipe2310
Жыл бұрын
Indian malls are so much better compared to what we have in Canada😢Never expected the infrastructure to be so good in Lucknow…Abhi s haircut super…all are looking lovely
@PunkJackson
Жыл бұрын
Malls are dying in North America. It's not a big deal here
@loopofearth9370
Жыл бұрын
Cyber city kanikko for the mallus who still belives UP is only about temples😂
@saneeshsanu1380
Жыл бұрын
ഈ വികസനങ്ങളെല്ലാം യോഗി വന്നതിന് ശേഷം മാത്രം ഉണ്ടായതാണ്. ഇനിയും ഒരു പാട് വരാനുണ്ട്.🔥
@Steephen098
Жыл бұрын
😂😂😂 ഒത്തില്ല
@NikhilYadav-zo7ob
Жыл бұрын
Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.
@sanjay92175
Жыл бұрын
@@NikhilYadav-zo7ob sp 😂😂😂
@k2indeed8998
6 ай бұрын
@@NikhilYadav-zo7ob Lucknow recently got new international airport terminal, while Lucknow kanpur expressway and metro extension are underway... Yogi ji deprived Lucknow but plz don't share our things with other state people. Our preference for party can differ but we are from UP and this our common identity brother
@SaurabhSingh-lo5ve
18 күн бұрын
@@k2indeed8998 and lucknow glory is due to mayawati all great developments were done by her some added by akhliseh and very few by yogi adityanath (adani airport too)
@Dailyshortsever24
Жыл бұрын
ലക്കനൗ ഞെട്ടിച്ചു 💥. അടിപൊളി സിറ്റി
@gopakumargopakumar1645
Жыл бұрын
എത്ര ഭംഗിയുള്ള നഗരം. ഇതുപോലൊരു നഗരം കേരളത്തിൽ സങ്കല്പ്പിക്കാന് കഴിയുമോ. ആറ് express ഹൈവേ ഉള്ള യുപി. . ഒരിക്കല്‍ ഇന്ത്യയിലെ ദരിദ്രമായ സംസ്ഥാനമായ യുപി ഇന്ന് യോഗി വികസന പാതയിലേക്ക് കൈ പിടിച്ച് ഉയർത്തി. മോഡിയുടെ ഭരണം വന്നതിന് ശേഷം എല്ലാ മേഖലയിലും ഉണ്ടായ വികസന കുതിപ്പ് പോലെ ഇന്ത്യ മുഴുവന്‍ റോഡുകളും റെയില്‍വേയും എയര്‍ പോര്‍ട്ടുളും വികസന കുതിപ്പില്‍. വിദേശ രാജ്യത്ത് മാത്രം കണ്ടിരുന്ന റോഡുകള്‍ മോഡി ഭരണ കാലത്ത് ഇന്ന് ഇന്ത്യ മുഴുവന്‍ സാധ്യമായിരിക്കുന്നു. മോഡി ഭാരതം വികസന ഭാരതം 🥰
@sajidkolakkadan6020
Жыл бұрын
Road ഒക്കെ കാണുമ്പോൾ കൊതിയാവുന്നു. പിന്നെ മറ്റേ മാളും സൂപ്പർ. അവിടെയും പോവണം കേട്ടോ 😍❤
@ZankitVeeEz
Жыл бұрын
UP യൊക്കെ up ആയി . കേരളം down ആയിക്കൊണ്ടിരിക്കുന്നു.
@AjinLal0007
Жыл бұрын
മിനി ജപ്പാൻ എന്നറിയപ്പെടുന്ന സ്ഥലം ആണ് നോയിഡ എന്ന് കേട്ടിട്ടുണ്ട്... നോയിഡ സിറ്റിയെക്കൂടി യാത്രയിൽ ഉൾപ്പെടുത്തണം
@arjunraj823
Жыл бұрын
😂😂japan
@nabeelc512
Жыл бұрын
Japan കണ്ടിട്ടുണ്ടോ മിത്രം, വെറും 12 കോടി ജനങ്ങൾ ഉള്ള അവർ ലോകത്തെ 3 മതെ സാമ്പത്തിക ശക്തി ആണ് 😅😅
@AjinLal0007
Жыл бұрын
@@nabeelc512 @NaB എന്തെങ്കിലും ബോധം ഉണ്ടെങ്കിൽ നീ ഇങ്ങനെ കമന്റ് ഇടില്ല..കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത് ആലപ്പുഴയാണ്, പരിസ് ഓഫ് കേരള തലശ്ശേരിയും എന്ന് കരുതി പാരിസിന്റെ തനി പകർപ്പ് ആണ് തലശ്ശേരി എന്ന് അർത്ഥമില്ല... ഏതെങ്കിലും മദ്രസയിൽ പോയി മലദ്വാരവും പൊളത്തി നിന്നാൽ സ്വർണ്ണം കടത്താം എന്നാല്ലാതെ മറ്റൊന്നിനെ പറ്റിയും ഒരു ബോധവും ഉണ്ടാക്കില്ല. 🐽
Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.
@incredibleindia1243
Жыл бұрын
@@NikhilYadav-zo7ob the stadium was inaugurated in 2018
@Vishnu.J.Chandran
Жыл бұрын
Bro Trivandrum Lulu Is The Asias Biggest Shopping Mall Broo... So This lulu Is Not Bigger Than Trivandrum Lulu ✌️.............. Proud To Be An Trivian
@arjunraj823
Жыл бұрын
Lulu Lucknow is now bigger than Lulu Tvm.Check Wikipedia. Also Asia's biggest mall is not in India.
@AshaJacob-qd7fb
Ай бұрын
Lmao lulu Tvm is not bigger Asia has bigger malls than lulu long before lulu came
@vedikap.kammath2289
Жыл бұрын
ഇന്ന് എല്ലാവരെയും കാണാൻ നല്ല ഭംഗിയു ണ്ട്......റിഷിക്കുട്ടാ ...🥰🥰 Was waiting for your video .......Lulu 🤩🤩🤩
@TechTravelEat
Жыл бұрын
❤️❤️❤️
@satheeshchomattil8037
Жыл бұрын
തൃപ്രയാർ ❤️ ഇന്ന് എല്ലാവരും Happy 😍 Super Sujith Bhakthan ❤️😍🥰
@jkpvgsm
Жыл бұрын
Chief minister Yogi is creating magic for UP. Development is flowing in to UP like never before.
@nabeelc512
Жыл бұрын
Yeah they producing more cowdung 😅😅😅
@killerbean3408
Жыл бұрын
@@nabeelc512 ടാ സുടു മാറി ഇരുന്ന് മോങ്ങ്
@NikhilYadav-zo7ob
Жыл бұрын
Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.
@monakandari6160
Жыл бұрын
@@nabeelc512 cow dung is used for biogas Clean energy, green energy India is targeting for net 0 carbon footprint till 2050 Meanwhile people with superiority complex :
@Akhlesoni
2 ай бұрын
@@NikhilYadav-zo7ob up is a big state gov is focusing on other places also
@radhamonikunjan4940
Жыл бұрын
Abhi is so great he never disturb his brother in any way super
@deepakbalu7491
Жыл бұрын
Lucknow city beautiful. Thanks to Yogiji.
@shyamlalful
Жыл бұрын
UP is Developing Highly 😯👌👌👌
@vishalv7913
Жыл бұрын
Double engine government.
@subeeshbalan2505
Жыл бұрын
UP യിലെ വികസനം കാണിക്കരുത്. കേരളത്തിലെ ചിലർക്ക് കണ്ണിൽ കേട് വരാൻ സാധ്യത ഉണ്ട്. ലക്കനൗ, Noida ഒക്കെ കണ്ടാൽ ബോധം പോകും
@atnnmx
Жыл бұрын
World's largest planned city is Noida-greater Noida,ലോകത്തിലെ വീതി കൂടിയroad Noidato ഗ്രേറ്റർ നോയിഡ(26 line , അര കിലോമീറ്റർ വീതി)
@shebingeorge4482
Жыл бұрын
Noida kandaa malayalee nanichu pokum😂😂Gurgaon kanda entammo really urban india at its peak🇮🇳🇮🇳🇮🇳
@killerbean3408
Жыл бұрын
സുടാപ്പിക്ക് മാത്രം കേരളത്തെ മുഴുവൻ പറയണ്ട
@shanushanid2324
Жыл бұрын
ലുലു ഇതാണോ വികസനം ഇത് ഒരു സ്വകാര്യ സ്ഥാപനമാണ് ഗവൺമെന്റ് വികസനം അല്ല ഇത്
@nithin143vijayan
Жыл бұрын
ഇത് ഉത്തർപ്രദേശ് അല്ല എവിടെ ഇതിൽ പശുവും ചാണകവും വഴിൽ 2ന് ഇരിക്കുന്ന ആളുകളും
@AjinLal0007
Жыл бұрын
ഇവിടുത്തെ സിപിഎം നേതാക്കൾ പറഞ്ഞ ചാണകം കൊണ്ട് ഉണ്ടാക്കിയ റോഡ് എവിടെ?? ഇത് യുപി അല്ല.... സിപിഎം 40വർഷം ഭരിച്ച ബംഗാൾ ആണ്
@padmanabhanmn6242
Жыл бұрын
യോഗിയിടെ up അടി പൊളി അല്ലെ
@NikhilYadav-zo7ob
Жыл бұрын
Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.
@sachinvnair5099
Жыл бұрын
സുജിത് ചേട്ടാ ലക്കനൗ സൂപ്പർ... ഇതുപോലെ വികസനം നമ്മുടെ കേരളത്തിലും വരാൻ ആഗ്രഹിക്കുന്നു.... അതേപോലെ ഉത്തർപ്രദേശിലെ അടിപൊളി സിറ്റി ആണ് നോയ്ഡ.. നോയ്ടാ സിറ്റി കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.. ഇന്റർനാഷണൽ ലെവൽ ആണ്...
@jobyjohny809
Жыл бұрын
കേരളത്തിലേ പകുതി വികസനം യു പിയിൽ ഉണ്ടോ എന്താണ് ബ്രദർ സ്വയം കണ്ണടച്ച് ഇരുട്ടാക്കരുത്
@sachinvnair5099
Жыл бұрын
@@jobyjohny809 അത് താങ്കൾ കേരളം വിട്ടു എങ്ങും പോകാത്തത് കൊണ്ടാണ്... കേരളത്തിലെ ജനങ്ങൾ പണ്ട് മുതലേ സ്വന്തം വീട്ടുകാരെ കളഞ്ഞു കരഞ്ഞും വിളിച്ചും അന്യ നാടുകളിൽ പോയി കഷ്ടപ്പെടുന്നത് കൊണ്ട് ജീവിത നിലവാരം ഉണ്ട്... ഈ ഞാൻ തന്നെ ഉത്തർപ്രദേശ് ഉൾപ്പെടുന്ന വടക്കെ ഇന്ത്യയിൽ പോയത് കൊണ്ട് എനിക്ക് നല്ല വീട് ഉണ്ട് കാർ ഉണ്ട് അത്യാവശ്യം ബാങ്ക് ബാലൻസ് ഉണ്ട്.. ഞാൻ കേരളത്തിൽ തന്നെ നിന്നരിന്നെങ്കിൽ എനിക്ക് ഒരു കുന്തവും കിട്ടില്ല... ബ്രോ ഒന്ന് ചിന്തിച്ചു നോക് ഗൾഫിലോ യൂറോപ്പിലോ മറ്റു സംസ്ഥാനങ്ങളിലോ ജോലിക്ക് പോയില്ലെങ്കിൽ കേരത്തിലിന്റെ അവസ്ഥ.. റേഷൻ കടയിൽ കേന്ദ്രം തരുന്ന അരിയിൽ കഞ്ഞിയും വച്ചു കിടക്കുമാരിന്നു നമ്മൾ.. പിന്നെ വടക്കെ ഇന്ത്യയിൽ പാവപെട്ടവർ കൂടുതൽ ഉണ്ട് അതുപോലെ പണക്കാരും കൂടുതൽ ഉണ്ട്... അതുകൊണ്ട് വികസനം കേരളത്തിൽ ആണ് എന്ന് ഒന്നും പറഞ്ഞു കളയല്ലേ സഹോദരാ..
@jobyjohny809
Жыл бұрын
@@sachinvnair5099 കുവൈറ്റിൽ എൻ്റെ നാട് എനിക്ക് തന്ന ഉന്നത വിദ്യാഭാസവും മലയാളി എന്ന പരിഷ്ക്ര തർ എന്ന ഐഡൻ്റിറ്റിയുമോടെ Atomobile spare feidil joli cheyyunna ennod thanne id parayanam 3000 sqft veedum, carum athyaavashyam sthalvum okke vangan enikku pattiyad my state which provides me better education and the identity which whole world salute as a malayali you said it to me go and say some other North Indian about that good night😂😂😂
@jobyjohny809
Жыл бұрын
@@sachinvnair5099 I am working with English people In Daimler merciedes Benz they don't ask me about India they ask are you from kerala bcos the people means outsiders from other countries know the quality and personality and performance of kerala people they are smart and highly educated and well mannerd bcos they live in such circumstances people respect each others and not involve in other people's extra ordinary matters
@sachinvnair5099
Жыл бұрын
@@jobyjohny809 I don't want to argue with you... You dont know about other states of India.. So bye bye...
@UshaDevi-qh3wy
Жыл бұрын
ശ്രീരാമൻ, ശ്രീകൃഷ്ണൻ - ബന്ധപ്പെട്ട ധാരാളം സ്ഥലങ്ങൾ അവിടെ ഉണ്ട് . അതും കാണിക്കുക
@iyeraishu1
Жыл бұрын
Mathetharam thakarum
@ijhupzj7450
Жыл бұрын
Lucknow infrastructure അടിപൊളി ഇത് പോലെ മോഡൽ എല്ലാ ഭാഗത്തു വരണം നമ്മുടെ ഇന്ത്യ urban അടിപൊളി ആകുന്നു പക്ഷെ rural ശോകം അതിന് ഒരു മാറ്റം വരണം
@TechTravelEat
Жыл бұрын
👍
@TheVish1994
Жыл бұрын
The infrastructure in North especially are amazing. Government has done an incredible job in enhancing the quality of roads and constructing new highways.
@sailive555
Жыл бұрын
ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടിയ Lucknow Lulu mall നന്നായി cover ചെയ്തു.. Brilliant infrastructure.. Shopping vibes അടിപൊളി ❤️❤️😊വരും ദിവസങ്ങളിൽ സ്ക്റ്റിംഗ് videos നായി കാത്തിരിക്കുന്നു 😊..
@vijesh7833
Жыл бұрын
Makeover അടിപൊളി.. ഒരു നാൾ കേരള style മുണ്ട് വെള്ള ഷർട്ട് ഇട്ടു ഒരു vlog venam
@remyasubramanian4993
Жыл бұрын
Actually Lucknow has improved do much in the last few years.
@balwantyadav1238
Жыл бұрын
Wait till 2030 north will be better than south
@pressplayg
Жыл бұрын
@@balwantyadav1238 oh seri thambura :P
@itzmehashir
Жыл бұрын
@@balwantyadav1238 stop hindu muslim, hindu christian first everything will fall into place
@humblewiz4953
Жыл бұрын
@@balwantyadav1238 അതിന് തെക്കിൽ എല്ലാരും കൈ കെട്ടി ഇരിക്കാൻ പോകുന്നില്ല 2030 വരെ 🤣
@radhikasunil9280
Жыл бұрын
Yes...
@autobiographybyashwin
Жыл бұрын
Thankyou Sujith Bhakthan for being a part of " World of Happiness" LuLu Mall Lucknow. Regards from LuLu Media Department ✅️
@funnycat1551
Жыл бұрын
അടിപൊളി റോഡുകൾ... UP യെക്കുറിച്ചുള്ള impression തന്നെമാറിപ്പോയി
@Steephen098
Жыл бұрын
Lulu & റിങ് road കണ്ടിട്ട് ഇമ്പ്രെഷൻ ആവണ്ട. ഇന്ത്യയിലെ ഏറ്റവു un develeped സ്റ്റേറ്റ് ആണ് up
@Am-ff55
Жыл бұрын
@@Steephen098 നീ എല്ലായിടത്തും കയറി തൂറി മെഴുകുന്നുണ്ടല്ലോ നല്ലതിനെ അഗീകരിക്കാൻ പടിക്ക് ആദ്യം
@pradeepputhumana5782
Жыл бұрын
@@Steephen098 അത് പണ്ട് അടുത്ത 10 വർഷം കൊണ്ട് ഇന്ത്യയിലെ no 1 സ്റ്റേറ്റ് ആകും up, എഴുതി വെച്ച്, ഇത് ഉൾ കൊള്ളാൻ കഴിയാത്തത് ഇവിടുത്തെ അന്തം കമ്മികൾക്ക് മാത്രമേ ഉള്ളു.
@radhikasunil9280
Жыл бұрын
@@Steephen098 Keralam ആണോ ഉദ്ദേശിച്ചത് ...
@radhikasunil9280
Жыл бұрын
Best district Category in infrastructural- - varanasi... Up ranks 4 th in India... First Rajasthan MP then Maharastra
@cristiano1706
Жыл бұрын
Up main cities okke vere level infrastructure aanu, Rural areas kuudi set aayal UP vere level
@akhillal5389
Жыл бұрын
അടുത്ത 10 വര്‍ഷം കൊണ്ട് up വേറെ ലെവൽ ആവും
@radhikasunil9280
Жыл бұрын
@@Steephen098 ഗൂഗിൾ സെർച്ച് ചെയ്യൂ കേരളത്തിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽസ് ഉള്ളത് ....പണ്ട് യുപിയിൽ സ്ത്രീകൾക്ക് രാത്രി ഒന്ന് ഇറങ്ങി നടക്കാൻ പറ്റത്തില്ലായിരുന്നു രാത്രി ഇന്നലെ പകൽ പോലും നടക്കാൻ പാടായിരുന്നു ഇപ്പോൾ വളരെ കുറവുണ്ട് ... സ്ത്രീകൾക്ക് സ്വാതന്ത്രപൂർവ്വം travel ചെയ്യാനായിട്ട് പറ്റുന്നുണ്ട് .... | Kerala is the Most Criminal back ground State in India according to population
@akhillal5389
Жыл бұрын
ഏതാണ്ട് അമേരിക്കയുടെ ജനസംഖ്യ ഉണ്ട് up യിൽ പല പ്രേശ്നങ്ങൾ ഉണ്ട് അതൊക്കെ സമതിക്കുന്നു എന്നാലും അടുത്ത 10 വർഷത്തിന്റെ ഉള്ളിൽ up യിലെ മാറ്റം കാണാം അമ്മാതിരി വർക് ആണ് അവിടെ നടക്കുന്നത്
@cristiano1706
Жыл бұрын
@@Steephen098 uvva chettan ipoozhum potta kinattil aalo. UP okke orupaadu improved aayi ippo kerala aanu padavalangha pole thaazhekku poonathu daily murders rape etc. Ippo narabali kuudi aayappo puurthi aayi
Up roads are far better than expected . Big development
@radhikasunil9280
Жыл бұрын
Yes
@jimmymone
Жыл бұрын
നാട്ടിൽ മുടി വെട്ടാൻ 100 രുപ മതി . നിങ്ങൾ വെട്ടിയ 600 രുപക്ക് ഞങ്ങളുടെ നാട്ടിൽ ആറ് മാസം മുടി വെട്ടാം . നിങ്ങളുടെ ധാരാളിത്തം ഇത്തിരി കൂടിപോകുന്നുണ്ട് . നിങ്ങൾക്ക് ഇത്രക്ക് പൈസ ഉണ്ടെങ്കിൽ പാവങ്ങൾക്ക് നൽകിക്കൂടെ .
@ajeaje2479
Жыл бұрын
@@jimmymone പാവങ്ങൾ ജോലി എടുത് ജീവിച്ചോളും അവർ കഷ്ടപ്പെടുന്നത് അവർക്കുവേണ്ടയാണ് 😂😂
@@jimmymone ആരേലും ഒന്ന് സന്തോഷിക്കുന്ന കണ്ടാൽ അപ്പോ വരും പാവങ്ങളെ സഹായിക്കുന്ന ഡയലോഗ് ആയിട്ട്.. ഇതിനുമാത്രം പാവങ്ങൾ എവിടെ ഇരിക്കണ്?? പാവങ്ങൾ പണിയെടുത്തു ജീവിക്കട്ടെ.. കുറേ ഉപദേശികൾ ഉണ്ട് കേരളത്തിൽ...
@memyself2022
Жыл бұрын
Oru episode polum miss aakathe kandavr undo?❤️😌 TTE addict❤️
@SreejithGangadharan
Жыл бұрын
എല്ലാരും ആഗ്രഹിക്കുന്ന പോലെ വേഗം 2M അവൻ കാത്തിരിക്കുന്നു😌🥰❤️
@itzmehashir
Жыл бұрын
ലക്നൗ ഞാൻ കണ്ടതിൽ ഏറ്റവും ഫേവറിറ്റ് സിറ്റികളിൽ ഒന്നാണ് ... അവിടത്തെ ഇമാംബാര ഹെറിറ്റേജുകളും അവാദി ബിരിയാണിയും തുണ്ടെ കെബാബും എല്ലാം
@vineethvs8507
Жыл бұрын
എന്തായാലും ഒരു കാര്യം ഉറപ്പ്.. ഈ ഒരാഴ്ചത്തെ up വീഡിയോ എങ്ങനെ വന്നാലും ട്രെൻഡിംഗ് ആവും.. Just wait and see 👍👍
@sr6590
Жыл бұрын
Yes now this video trending #48
@gireeshp9237
Жыл бұрын
സൂർത്തുക്കളെ .... ഈ Episode പ്രത്യേകിച്ചും ഉച്ച സമയത്ത് കാണാൻ ശ്രദ്ധിക്കുക .... വെശന്ന് പണ്ടാരടങ്ങിയിരിക്കുമ്പോ .....😍🤤🤤
@rajasreelr5630
Жыл бұрын
അങ്ങനെ lulu എത്തി..... 🥰 എവിടെ പോയാലും lulu അത് ഒരു വേറെ level ആ 🥰 ഒന്നും വാങ്ങാൻ ഇല്ലങ്കിലും കയറി ഇറങ്ങി വെറുതെ നടന്ന് photo k എടുക്കുന്നത് അതിന്റെ feel വേറെ level ആണ് 🥰🥰🥰എല്ലാരും ഇന്ന് look ആയിട്ട് ഉണ്ട്.... 🥰 tech travel eat fan girl 🥰
@kullamname
Жыл бұрын
Lulu mall Qatar 14unddu
@kullamname
Жыл бұрын
Lulu mall UAE 82
@kullamname
Жыл бұрын
Bahraini Lulu mall 8
@kullamname
Жыл бұрын
Lulu mall Saudia Arabia 85
@kullamname
Жыл бұрын
Lulu mall Egibth 12
@fliqgaming007
Жыл бұрын
അടിപൊളി vlog day 😍❤️ Lulu 💛 ഋഷികുട്ടനെ കാണുമ്പോൾ എന്താ Happiness 🥰😄
@TechTravelEat
Жыл бұрын
❤️
@AVyt28
Жыл бұрын
Pls include more areas of UP. കേരളത്തിൽ പറയുന്ന പോലെ ആണോ യുപി എന്ന് അറിയാന്‍.
@Steephen098
Жыл бұрын
ലക്നൗ മാത്രം അല്ല up. ഒര് bus പോലും പോവാത്ത ഗ്രാമങ്ങൾ നിരവധി.
@rajithaganesh7296
Жыл бұрын
കേരളത്തിൽ രാഷ്ട്രീയക്കാർ ഇരുന്ന് തള്ളുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ഥങ്ങളാണ് അത് നമ്മൾ ഉൾക്കൊണ്ടു വേണം യാത്ര ചെയ്യാൻ
@Shamil405
Жыл бұрын
Ithalla bro yadhaartha up..but Lucknow is an exceptional case..good city
@pradeepputhumana5782
Жыл бұрын
വളരെ ദുരിതത്തിൽ നിന്നിരുന്ന 25 കോടി ജനങ്ങൾ ഉള്ള ഒരു സംസ്ഥാനം ഈ നിലയിൽ എത്തി എങ്കിൽ അത് ഇന്ത്യയിലെ no 1 ആകാൻ ഇനി വളരെ കുറച്ചു സമയം മതി.
@hitheshuw
Жыл бұрын
Do travel and understand. രാഷ്ട്രീയത്തിന് വേണ്ടി ഭക്തനെ ഉപയോഗിക്കല്ലേ.
@mohammedvv9009
Жыл бұрын
ഉൾഗ്രാമങ്ങൾ shoot ചെയ്യു town ഞങ്ങൾക്ക് മടുത്തു
@vpkviv
Жыл бұрын
Eth njangl?ellam oru statente bagam alle?
@வினுமோன்
Жыл бұрын
കഴപ്പ് മനസിലായി അവിടെ പോയി ഗ്രാമങ്ങളിൽ ഷൂട് ചെയ്യുന്ന അവസ്ഥ കണ്ട് കേരളസ്ഥാൻ സുഡാപ്പി മേത്ത കൂട്ടത്തിന് കണ്ട് രസിക്കണം പിന്നെ വല്ല ഗ്രാമ വാസികൾ അവരെ ആക്രമിച്ചാൽ അത് കണ്ട് കോൾമൈർ കൊള്ളണം.... കാക്ക സുഡാപ്പി ടെ ഓരോ വിഷമം
@valsalaprabhakar5571
Жыл бұрын
Yes
@வினுமோன்
Жыл бұрын
@@vpkviv മനസിലായില്ലേ സുഡാപ്പികൾ
@jaisonkalliparambil6427
Жыл бұрын
ടൗൺ മാത്രമെ എക്സ് പോളർ ചെയ്യു യാത്ര മടുത്തു തുടങ്ങി
@nida689
Жыл бұрын
Swetha is looking like a doll 🥺♥️♥️🔥♥️😘😘
@ലാൽകൃഷ്ണ
Жыл бұрын
3:32 തിരുവനന്തപുരം ലുലു മാളിലും ഉണ്ട് ഫ്രണ്ടിൽ തന്നെ ഗവണ്മെന്റ് വണ്ടികൾ പാർക്ക് ചെയ്യാനുള്ള സ്ഥലം
@rangithpanangath7527
Жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ ലുലു മാള്‍ ഇൻ ല്കനൗ up സൂപ്പർ ഋഷിക്കു ഹായ് 👍👍👍❤️
@lishasreekumar3063
Жыл бұрын
ഇപ്പോൾ ഉത്തർപ്രദേശ് ഭരിക്കുന്നത് ""യോഗിയാണ് ""അതിന്റെ ഗുണമാ കാണുന്നത്. അവിടത്തെ റോഡിൽ വരെ flight ഇറക്കാം എന്നാണ് കേട്ടത്. യോഗി ആദിത്യനാഥ് 🔥🔥🔥🔥🔥🔥🔥
@Viralvistamalayalam
Жыл бұрын
🤣🤣
@NikhilYadav-zo7ob
Жыл бұрын
Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.
@shellybj
Жыл бұрын
Many infra projects up in North India than in South India.
@bluetigers1364
Жыл бұрын
INFRASTRUCTURE OF NORTH INDIA IS GETTING BETTER..EXPECT THE VILLAGES..ALL CITIES IN NORTH ARE NOWADAYS WELL PLANNED.. HOPE THE WHOLE INDIA CAN CHANGE LIKE THIS❤.. Nb: Lulu mall in Trivandrum doesn't have parking fee .
@saivinayakp3125
Жыл бұрын
See it is an assumption that north is not developed.. That is wrong.. North just like south it is develooed, including the villages..for just like Karnataka villages states like uthar pradesh and other northern states are also developed
@Akshai009
Жыл бұрын
Tvm wil start it shortly
@harikrishnan4183
Жыл бұрын
@@saivinayakp3125 North cities are more developed than South
@saivinayakp3125
Жыл бұрын
@@harikrishnan4183 ya, avtually thise cities are bigger if you take the area.. And also ya they are developed.. And what i meant their villages are also good
@jimmymone
Жыл бұрын
നാട്ടിൽ മുടി വെട്ടാൻ 100 രുപ മതി . നിങ്ങൾ വെട്ടിയ 600 രുപക്ക് ഞങ്ങളുടെ നാട്ടിൽ ആറ് മാസം മുടി വെട്ടാം . നിങ്ങളുടെ ധാരാളിത്തം ഇത്തിരി കൂടിപോകുന്നുണ്ട് . നിങ്ങൾക്ക് ഇത്രക്ക് പൈസ ഉണ്ടെങ്കിൽ പാവങ്ങൾക്ക് നൽകിക്കൂടെ .
@nida689
Жыл бұрын
Rishi 🥺 Welcome to Lucknow♥️♥️😘 Big fan from Kanpur UP 🔥🔥
@TechTravelEat
Жыл бұрын
❤️
@sasikalasasi147
Жыл бұрын
റോഡ് ഇഷ്ടപ്പെട്ട് U.P.കൊള്ളാം നല്ല സ്ഥലം
@lakshmipriya3070
Жыл бұрын
Super vlog 🥰, swethachechi and Rishikuttan looking so beautiful ❤️. Mottakutty Rishi 😘🥰.
@fayisfaizal4755
Жыл бұрын
തൃപ്രയാർ y mall എന്ന പേരിലാണ് ഉള്ളത് എന്റെ brother അവിടായ work ചെയ്യുന്നത്
@jobyjohny809
Жыл бұрын
ഇൻ്റർ നാഷ്ണൽ ബ്രാൻഡുകൾ ഒത്തിരിയൊന്നും ഇവിടെ ഇല്ല കാരണം വാങ്ങാനുള്ള സ്റ്റാൻഡേർഡ് ആളുകൾ മീൻസ് മിഡിൽ ക്ലാസ് ഓർ അപ്പർ ക്ലാസ് കുറവാണെന്ന് തോന്നുന്നു സീ കൊച്ചി തിരുവനന്തപുരം എല്ലാ ഇൻറർനാഷ്ണൽ ബ്രാൻഡുകളും ഇവിടെ ഉണ്ട്
@parth2220
Жыл бұрын
Pheonix palassio has decent brands
@great....
Жыл бұрын
സത്യത്തിൽ കേരളം ആണോ കിടിലം യു പീ ആണൊ , വലിയ ജനസംക്യ ഉണ്ടായിട്ടും അവർ ഇത്രവേഗം ഇതുവരെ എത്തി
@anoopdevasiya3214
Жыл бұрын
കണ്ടിട്ട് കൊതിയാവുന്നു സാധനങ്ങൾ മേടിക്കാൻ പൈസ ആണ് പ്രശ്നം 🥴😌.
@akkulolu
Жыл бұрын
എല്ലാവരും സൂപ്പർ. സുജിത്തിന്റെയും swethayudeyum ഡ്രസ്സ് വളരെ നല്ലത്. ശ്വേത ഇനി ഇങ്ങനത്തെ ഡ്രസ്സ് ഇട്ടാൽ മതി കെട്ടോ. ഋഷിക്കുട്ടൻ എന്ജോയിങ് everything ❤️❤️👍🏻🥰🥰👍🏻👍🏻
@radhikasunil9280
Жыл бұрын
അതേ..
@vanuprakash282
Жыл бұрын
എല്ലാ എപ്പിസോടും കാണുന്നുണ്ട് പിന്നെ ഞങ്ങൾ നാട്ടുകാരും ആണ് ♥️♥️♥️♥️♥️♥️
@TechTravelEat
Жыл бұрын
❤️
@sowmyasowmya5434
Жыл бұрын
ചേച്ചി overcoat ഇടേണ്ട... Coat ഇല്ലാതെയാ super ❤❤❤.. സ്ലീവ്ലെസ്സിന് coat ഇട്ടാൽ മതി
@vimalprasad37
Жыл бұрын
Yogi G യുടെ നാട്ടിൽ💚💕💜🇮🇳🇮🇳
@sidhu8845
Жыл бұрын
😂😂😂
@sidhu8845
Жыл бұрын
Entha mwonu beef edukatte
@NikhilYadav-zo7ob
Жыл бұрын
Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.
@renidavid5333
Жыл бұрын
ഗ്രാമജീവിതം കാണാൻ ആഗ്രഹം ഉണ്ട്
@sathyamathanu
Жыл бұрын
നേപ്പാൾ എന്തിനോ വേണ്ടി പോയി ഓടി തീർത്ത പോലെ എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത് 🤔🤔🤔
@rj_olive7
Жыл бұрын
സുജിത്ത്, ശ്വേത, അഭിജിത്ത്, ഋഷി എന്നിവരൊക്കെ നിങ്ങൾ ശരിക്കും മലയാളികളുടെ അഭിമാനമാണ്. നമ്മുടെ രാജ്യത്തിന്റെ വികസിത ഭാഗങ്ങൾ കാണിച്ചതിന് നന്ദി. Hope you continue to show the urbanisation of our country alongwith other regions. Special thanks to each one of you for being great citizens with civic sense and patriotism.
@jimmymone
Жыл бұрын
നാട്ടിൽ മുടി വെട്ടാൻ 100 രുപ മതി . നിങ്ങൾ വെട്ടിയ 600 രുപക്ക് ഞങ്ങളുടെ നാട്ടിൽ ആറ് മാസം മുടി വെട്ടാം . നിങ്ങളുടെ ധാരാളിത്തം ഇത്തിരി കൂടിപോകുന്നുണ്ട് . നിങ്ങൾക്ക് ഇത്രക്ക് പൈസ ഉണ്ടെങ്കിൽ പാവങ്ങൾക്ക് നൽകിക്കൂടെ .
@jimmymone
Жыл бұрын
നാട്ടിൽ മുടി വെട്ടാൻ 100 രുപ മതി . നിങ്ങൾ വെട്ടിയ 600 രുപക്ക് ഞങ്ങളുടെ നാട്ടിൽ ആറ് മാസം മുടി വെട്ടാം . നിങ്ങളുടെ ധാരാളിത്തം ഇത്തിരി കൂടിപോകുന്നുണ്ട് . നിങ്ങൾക്ക് ഇത്രക്ക് പൈസ ഉണ്ടെങ്കിൽ പാവങ്ങൾക്ക് നൽകിക്കൂടെ .
@shine9111
Жыл бұрын
@@jimmymone നാട്ടിൽ മുടിവെട്ടാൻ 500 രൂപ ഉള്ള ഇടം കാണിച്ചു തന്നാൽ സമാധാനം ആവുമോ ?
@saarahm634
Жыл бұрын
Nepal ഒന്നും കാണിച്ചില്ല. നിരാശ പെടുത്തി. പക്ഷെ u p അടിപൊളി
@CinehunterSreeKuttan_09
Жыл бұрын
Day 173 Still running with poli vibes videos Satyam parayalo videoyil Rishi ulath etra stress buster anenno Keep him in the videos💖
@sudheernanadikkal4176
Жыл бұрын
Up spr state.. കേരളത്തിന് ഒരുപാട് കണ്ട് പഠിക്കാൻ ഉണ്ട്... ഇവിടത്തെ രാഷ്ട്രീയ കാർക്ക് കക്കാനെ സമയം ഉള്ളു
Up യെ കുറ്റം പറയുന്നവർ ഒന്ന് കണ്ടു നോക്കു...23 കൂടി ജനങ്ങൾ വസിക്കുന്ന സംസ്ഥാനം എങ്ങനെയാണു ആ യോഗി കാത്തു സൂക്ഷിക്കുനെന്നു.. ഇവിടെ 3 കൊടിയേ നോക്കാൻ വയ്യ..... കുറ്റം പറയൽ മാത്രം 😂😂
@NikhilYadav-zo7ob
Жыл бұрын
Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.
@Asherstitusworld
Жыл бұрын
Poli Video Sujith Cheeta Today's Video Biggest Lucknow Biggest Lulu Exploring travel Video Poli Abhi Bro Driving Adipoli 🚗
@binoyvarghese7747
Жыл бұрын
Lucknow city gomthinagar all are good and clean city but u go to kanpurcity and tell very dirty city.
@toufeekvt9237
Жыл бұрын
Rishi fan edakkkraaa 🎉🎉🎉🎉🎉🎉
@lakshmi73126
Жыл бұрын
North india okke eegane an le😮
@sidharthsuresh333
Жыл бұрын
Ya😂
@BijulalBabuOfficial
Жыл бұрын
*UPയിലെ LULU കാണാൻ കാത്തിരിക്കുകയായിരുന്നു* ❤️
@gsueirnrbk3kene
Жыл бұрын
@Basil panni irachi und naki edkam
@bluetigers1364
Жыл бұрын
@@gsueirnrbk3kene please dont talk politics in this video..this is for entertainment purpose...
@gsueirnrbk3kene
Жыл бұрын
@@bluetigers1364 apol ingotum samsarikaruth 🙂oru side matram Vann nyaayam parayale...avanta comment kandile
@bluetigers1364
Жыл бұрын
@@gsueirnrbk3kene bro Avan up yile Lulu mall enna paranje, up enn mathramm allallo paranje ..pinne ethinanu ee politics...we are indians ❤️😊
@gsueirnrbk3kene
Жыл бұрын
@@bluetigers1364 oho apol adhanu aa thettidharana....njan bijulalinta commentinalla reply koduthath...basil ena oru thendi valare mosham aya comment ittitundayirunnu🙂avanulla reply anu koduthath Avan ipol reply oka delete aki odi
@sindhudevsindhudevan9688
Жыл бұрын
Up ഇന്ത്യുടെ അഭിമാനം
@Steephen098
Жыл бұрын
Lulu കണ്ടിട്ട് 😂😂😂😂
@nabeelc512
Жыл бұрын
സംഗികളുടെ മാത്രം അഭിമാനം 😅😅😅
@amalmohan1875
Жыл бұрын
@@Steephen098 ലുലു മാത്രമല്ല അവിടെ ഉള്ളത് വേറെയും മാള്‍ ഉണ്ട് അണ്ണാ 😂😂 ലുലു വന്നപ്പോൾ ഏറ്റവും വല്യ മാൾ അത് ആയി അത്രേ ഉള്ളു ഇനി നൊയിടയിൽ ഇതിനും വല്യ മാൾ വരുന്നുണ്ട് 😂😂
തിരുവനന്തപുരം ലുലുവിൽ ഒടുക്കത്തെ തിരക്കാണ്. പൂരത്തിന് പോയ അവസ്ഥയാണ് മിക്കപ്പോഴും. അതുകൊണ്ടു ഇപ്പോൾ നാട്ടിൽ വന്നാൽ അവിടെ പോകാൻ ഒരു മടുപ്പാണ്. തിരക്ക് കാരണം ഒന്നും ആസ്വദിക്കാൻ പറ്റില്ല. കന്യാകുമാരീന്നു പോലും ജനം വരുന്നെന്നു തോന്നുന്നു. ഒരുപാട് മലയാളതമിഴ് സംസാരിക്കുന്നവരെ കാണാം.
@AshaJacob-qd7fb
Ай бұрын
Same in kochi
@jais4526
Жыл бұрын
Its nice to see Lulu Hypermarket written in Hindi for the first time!
@_kz8189
Жыл бұрын
തൃപ്രായറിൽ ലുലു mall എന്നല്ല Y mall എന്നാണ് name😊 Lulu mall ന്റെ ചെറിയ ബ്രാഞ്ച് പോലെയാണ്...യൂസഫ് അലി സാറിന്റെ സ്വന്തം നാട്ടിൽ... തൃപ്രയാർ, നാട്ടിക
@vijilkumar1961
Жыл бұрын
ഓരോ സ്ഥലത്ത് പോകുമ്പോൾ അവിടെ ഉള്ള പെണ്ണുങ്ങളെ കാണിക്കണം 😂😂
@bvlogsbyblessen5458
Жыл бұрын
I think TVPM LULU is the largest mall in India.....
@JinzJino
Жыл бұрын
Yes
@rajeevcalicut1951
Жыл бұрын
ആദ്യം ഏഷ്യയിലെ ഏറ്റവും വലിയ മാൾ എന്നായിരുന്നു തള്ള്.. പിന്നെ ഇന്ത്യയിലെ ആയി... Laknow lulu ആണ് തല്ക്കാലം ഇന്ത്യയിലെ largest mall.. അഹമ്മദാബാദ് ഓപ്പൺ ആയാൽ അതായിരിക്കും വലുത്.... പുതിയത് പുതിയത് വരുമ്പോൾ പഴയത് പിന്തള്ളപ്പെടും... ഇനി ചെന്നൈ, ഹൈദരാബാദ്, noida ഒക്കെ വരാനുണ്ട്... ഇപ്പൊ തല്ക്കാലം രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാം 😂
അതുപോലെ ലുലു ഓണർ ന്റെ UP യിൽ ഉള്ള 5 manufacturing unit കൂടെ കാണിച്ചു കൊടുക്കണേ.. 😜😜😜😜😜
@mujeebrahmanrahman7274
Жыл бұрын
Sujith bhai ഒരു KZitemr ആയില്ല എങ്കിൽ ഒരു പക്ഷേ താങ്കൾ ഒരു actor and singer ആയാനെ ! ചന്ദ മേരേയാ ഹിന്ദി പാട്ട് താങ്കൾ നന്നായി പാടി ശ്വേതക്ക് ചുറ്റും പാടി അഭിനയിക്കുന്നുണ്ടായിരുന്നു❤️
@bhavanaprasanth
Жыл бұрын
Woww 😍😍😍.. So happy to see you all guys... Pettan meet-up set cheyy... Waiting to see you all 😍😍😍🥺🥺🥺
@nishamanoj6016
Жыл бұрын
നിങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു...super vibe video ആയിരുന്നു..... ശ്വേതയുടെ dress sense regarding sujith is brilliant 👏...swetha പറയുന്നത് വളരെ correct ആണ്....she is such a wonderful lady... പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ...പുറത്തു പോയി വന്നു atleast dress ഒന്ന് change cheythittu food ready ആക്കണം...rishiyude dress also change cheyyanam.... വീണ്ടും covid problem ആകുന്നുണ്ട്....കുഞ്ഞിന്റെ കാര്യം very careful akane.. Thanks for a nice video
@ind7204
Жыл бұрын
Explore the villages of UP other districts
@k4kaduk
Жыл бұрын
ഋഷി ബേബി ഇഷ്ടം 😊😍💛
@sreelakshminair16
Жыл бұрын
My Lucknow ❤️ this video makes me emotional... makes me miss the place... As I m a person who is born n brought up in Lucknow... Try to taste all the delicacies of Lucknow... U will get different types of non veg items.. as it is known as city of nawabs.. do try tunday kabaab... Prakash kulfi n royal cafe's basket chat n Pani puris... N do purchase chikan Kari dress materials.. kurtas... N sarees... U will get the authentic one only in Lucknow... N try to visit Imambara... 😊👍🏼 Happy travelling 😊
@WHATEVER_28
Жыл бұрын
if u r a Malayali u must embrace kerala and its culture!!
@charliewade4014
Жыл бұрын
Triprayar ulla lulu mall. Y mall ennaanu peru. Cheriya hypermarket onnum alla, athyaavashyam nalla valiya mall thanne aanu
@shuaibayoob704
Жыл бұрын
സുജിത്തേട്ടാ ഇന്നത്തെ costume പോപ്പാളി ലുക്ക് ❤
@adwaithmenen
Жыл бұрын
communist kar keralathil pracharipikuna up mathram aala.. roads and infrastructure keralam maari nilkum
@Sandeepcaptain7
Жыл бұрын
Bangalore LULU കിടു ആണ്... "Lulu global mall" എന്നാണ് പേര്...majestic railway സ്റ്റേഷനു അടുത്തായിട്ടാണ് .ഏത് ദിവസം പോയാലും തിരക്കാണ്. ഫുഡ് കോർട്ടിൽ കേരള ഫുഡ്സ് ലഭ്യമാണ്. ഷവർമ ,മലബാർ ഗ്രിൽ, നവരതന പുലാവ് ,ചിക്കൻ മപ്പാസ് , മറ്റു ഐറ്റംസ് എല്ലാം തിർച്ചയായും കഴിക്കണ്ടതാണ്...
Пікірлер: 1,2 М.