തൃശ്ശൂർ പൂരത്തിന്റെ, മുന്നൊരുക്കം, എന്തൊക്കെ, എങ്ങിനെയൊക്കെ, ആരെല്ലാം, എപ്പോഴെല്ലാം, എന്നിങ്ങനെയുള്ള, ഒരുപാട് കാര്യങ്ങൾ നമ്മളേ മനസ്സിലാക്കിത്തന്ന ട്രാവലിസ്റ്റാ സാന്റപ്പന് , വടക്കുംനാഥന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ, കൂടെ ഞങ്ങളുടെ പ്രാർത്ഥനയും..... 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@radhakrishnant7626
2 жыл бұрын
👍🏻
@Travelistabysantos
2 жыл бұрын
Thanks
@heavensmedia4547
2 жыл бұрын
പൂരത്തിൻ്റെ Feel കിട്ടണുണ്ട് ട്ടാ Power
@NAZRUVLOGGER20
2 жыл бұрын
ത്രിശൂർ പൂരം ആശംസകൾ ❤💯
@Travelistabysantos
2 жыл бұрын
On
@leelamaniprabha9091
2 жыл бұрын
തൃശൂർ പൂരം, അതോടനുബന്ധിച്ചുള്ള മറ്റുക്ഷേതങ്ങളും ചടങ്ങുകളും ഒക്കെ വിശദമായി മനസ്സിലായത് Santo യുടെ videos ലൂടെയാണ്. പൂരം എന്നാൽ മേളം കുടമാറ്റം fireworks ഇത്രയും മാത്രമേ അറിയൂ. മുന്നൊരുക്കങ്ങളും മറ്റു ക്ഷേത്രങ്ങളുടെ participation ഒക്കെ ഇപ്പോൾ മനസ്സിലായി. Thanks Santo ❤️ Trissur മുഴുവനും ഉത്സവ ലഹരിയിൽ. Wishes from Trivandrum 🙏
@Travelistabysantos
2 жыл бұрын
Thanks
@leokthomas
2 жыл бұрын
തൃശ്ശൂർ പൂരം ആഘോഷിക്കാൻ കഴിയാത്ത, ലോകത്തിന്റെ പല രാജ്യങ്ങളിലുള്ള എല്ലാ പ്രവാസികൾക്കും വേണ്ടി സമർപ്പിക്കുന്നു.🙌🙏👍❤️
@praveenkumarbahrain276
2 жыл бұрын
ഘടക പൂരങ്ങളുടെ പ്രാധാന്യം എല്ലാം മനസിലാക്കാൻ പറ്റി. വളരെ നന്ദി ഉണ്ട് 👍🏻👍🏻🙏🙏
@justingeorge7441
2 жыл бұрын
തൃശൂർ പൂരത്തിൻ്റെ ചരിത്രവഴികളിലൂടെ TRAVELISTA ❤️.... പോകും ചെറു വഴികളിലൊരു ചിരി മലരൊളിയായ് തേടും വിൺ മനസ്സിലു കുളിരെഴുമഴകുകളെ നേടാം......TRAVELISTA ❤️🥰
@Travelistabysantos
2 жыл бұрын
Thanks
@ajayakumar5851
2 жыл бұрын
അടിപെളി സാൻ്റാപ്പ എല്ല വിധത്രി ശുർ പുരആശംസകളും
@Travelistabysantos
2 жыл бұрын
Thanks
@anilkumar-yu6hu
2 жыл бұрын
പൂരത്തിന്റെ ചരിത്രവും ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണങ്ങളും ട്രാവൽ ലിസ്റ്റ് കൂടി നമ്മൾ അഭിമാനിക്കുന്നു അമ്പലത്തിലെ ഭാരവാഹികൾ എല്ലാരും santos ബ്രദർ നോട് സഹകരിച്ച് തിൽ സന്തോഷം എല്ലാവിധ അനുഗ്രഹം ഉണ്ടാവട്ടെ 📯📯🐘🐘🎆🎇🎄✨️🎉🎊👍🎥💪💪💪❤️👌
പൂരത്തിന്റെ ചരിത്രവും, ആചാരവും ട്രാവലിസ്റ്റയിലൂടെ അറിയാൻ സാധിച്ചതിൽ സന്തോഷം santo bro.. 🥰👌
@Travelistabysantos
2 жыл бұрын
Thanks
@sharonanto6922
2 жыл бұрын
ഈ വീഡിയോ കാണുന്ന നൈതലക്കാവ് അമ്പലത്തിന്റെ പുറകിൽ വീടുള്ള ലെ ഞാൻ😌
@dheekshithnair7001
2 жыл бұрын
തൃശ്ശൂരിന്റെ മുത്തുമണി സാന്റപ്പൻ❤️ തൃശ്ശൂർ 🔥 പവർ 🔥
@sadhakkathullapk58
2 жыл бұрын
ട്രാവലിസ്റ്റ എന്നും കാണാകാഴ്ചകളുടെ ചരിത്രങ്ങൾക്കൊപ്പം ഫുൾ പവർ ട്ടാ പൂരം ആശംസകൾ 🌹
@Travelistabysantos
2 жыл бұрын
Thanks
@devasiamangalath4961
2 жыл бұрын
ഘടകപൂരങ്ങൾ ചിത്രീകരണം വളരെ നന്നായിട്ടുണ്ട് എന്റെ അഭിനന്ദനങ്ങൾ 🌹
@Travelistabysantos
2 жыл бұрын
Thanks
@rithus_world
2 жыл бұрын
Santappaaa full power👍🏻👍🏻👍🏻 super👌🏻👌🏻👌🏻 ❤️❤️❤️🥰🥰🥰
@sportsvarthaoff
2 жыл бұрын
*തൃശൂർ പൂരത്തിനെ കുറിച്ച് നമ്മുക്ക് അറിയാത്ത ഒരു പാട് കരിയങ്ങൾ പറഞ്ഞു തന്നാ സൻറ്റാപ്പന് ഒരു പാട് നന്ദി... പവർ വെരട്ടെ ട്ടാ..🔥🔥*
@Travelistabysantos
2 жыл бұрын
Thanks
@jinishgangadharan5060
2 жыл бұрын
ബഹ്റൈനിൽ ഇരുന്ന് വീഡിയോ കാണുമ്പോള് പൂരത്തിന്റെ feel തന്ന santappanu ഒരുപാട് നന്ദി 🙏
@Travelistabysantos
2 жыл бұрын
Thanks
@nithintn5552
2 жыл бұрын
Santo ചേട്ടാ കാരമുക്ക് അമ്പലത്തിന്റെ ഇല്ലാലോ
@mullashabeer4575
2 жыл бұрын
തുടക്കം തന്നെ ഐശ്വര്യ മായ "പുള്ളുവൻ പാട്ടിലൂടെ ട്രാവലിസ്റ്റയുടെ പൂര വിശേഷ യാത്ര പൊളിച്ചു ഇന്ന് അന്ന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ആളുകളാണ് പുള്ളുവന്മാരും, അവരുടെ ഈ മനോഹരമായ സർപ്പ പാട്ടും.. ഇന്നത്തെ തലമുറയ്ക്ക് ചിലപ്പോൾ ഇത് അന്ത വിശ്വാസം ആയിരിക്കാം പക്ഷെ... ഒരു കാലത്ത് നാഗ രാജാക്കളുടെ പ്രീതിക്കായി അനുഷ്ടനിക്കുന്ന ഒരു വിശ്വാസം തന്നെയാണിത് ഇവരുടെ ഈ കുലം നിലനിർത്താൻ സാധിക്കാതെ പോകുന്ന ദയനീയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത് താങ്കൾ അവരുടെ ആ മനോഹരമായ പാട്ട് ചിത്രീകരിച്ചതിൽ ഒരുപാട് സന്തോഷം കൂടെ എല്ലാ ക്ഷേത്തിലെയും പൂര. വിശേഷങ്ങളും പരിചയപെടുത്തിയതിലും സന്തോഷം
@Travelistabysantos
2 жыл бұрын
Thanks
@ishakpzr7239
2 жыл бұрын
രാമൻ ഇല്ലാത്തത് ഒരു മിസ്സിംഗ് തന്നെ ആണ്
@mona.mitra.pillai9377
2 жыл бұрын
Ooh dear ur back ground music 🎶🎶🎶 was super 🔥🔥🔥 it's noise of chanda right ❤️❤️❤️ ly
@Travelistabysantos
2 жыл бұрын
Thanks
@sundaresankottapurath5826
2 жыл бұрын
Super super duper episode bro Travalista power varateto Travalista thanks Veendum nale kanamto
@prabinkannan6034
2 жыл бұрын
Santo ponahh trissur poorathin ramane miss cheyunnu😟😖🐘
@7nthday
2 жыл бұрын
സാന്റപ്പാ... Pwoli 🥰
@mummysvillagefoodntravel3732
2 жыл бұрын
കളർഫുൾ പൂരം 👌👌👌👌🙏
@rajeshaymanam6706
2 жыл бұрын
തൃശൂർ പൂരം ഒരു സംഭവം തന്നെ...🐘🐘🐘🐘🐘 നാളത്തെ എപ്പിസോഡിന് കട്ട വെയ്റ്റിംഗ്.....💪💪💪💪
@Travelistabysantos
2 жыл бұрын
Thanks
@mukundaraoster
2 жыл бұрын
Thrissur pooram fastival video 🙏🙏👌
@RadhaKrishnan-mu3iq
2 жыл бұрын
Trissur Pooram the festival of festivals, most soothing for the ear and eyes is brought to we viewers by Santappan, in detail and thanks to you for same. In fact it was a feeling having been present there. Let this Pooram be recoming for travelista viewership. Waiting for more. R.K.NAIR.
@Travelistabysantos
2 жыл бұрын
Thanks
@rajivponnukkara5728
2 жыл бұрын
സിന്റപ്പാ നാളെ കാണാം......
@1960srini
2 жыл бұрын
ലൂർദ്ദ് പള്ളിയിലെ സ്വീകരണം 'ഭീകര' സംഭവം അല്ല സാന്റപ്പാ😠ഗംഭീര സംഭവമാണ്😀 ഇതൊ ഴിച്ചാൽ വീഡിയോ ഗംഭീരം👌
@babupr3222
2 жыл бұрын
ആശംസകൾ പവർ
@kl8emptyvlogsvarghesechack659
2 жыл бұрын
പൂരം ആശംസകൾ സാൻ്റപ്പനും ഈ വീഡിയോ കാണുന്ന എല്ലാ ഗഡികാൾക്കും💪👍💥
Thrissur pooram ennu oru anubhavam thanneyanu. Entha bhangi entha feel. Thank you santappa eni ennu engane oru kazhcha kanan pattum enna oru vishamam munbhu undayirunnu eppo athu maari. Karanam nattil ennu varum enno varumpol pooram undakumo ennonnum ariyilla. Eppo happy aayi . Athinu Karanam travalista...
@Travelistabysantos
2 жыл бұрын
Thanks
@absvlogmacintosh
2 жыл бұрын
Love from Pullazhi ❤️❤️❤️
@Travelistabysantos
2 жыл бұрын
Thanks
@MrRahul1288
2 жыл бұрын
Travelista fan from Australia ❤️
@Travelistabysantos
2 жыл бұрын
Thanks 🙏
@seenathns7327
2 жыл бұрын
Thank you very much for your information.
@travelbite_KL02
2 жыл бұрын
kollam pooram kazhinju epol Thrissur pooram eth polikum kollam pooram video kannan thalparaiyam ullavar channel il vdo ondu ❤
@Achuvishnu007
2 жыл бұрын
Great 😊 thanks 🙏🔥❤️TRAVELISTA🔥❤️
@Travelistabysantos
2 жыл бұрын
Thanks
@shailajavelayudhan8543
2 жыл бұрын
Thrissur pooram asamsakal,🌷
@sumasumith4553
2 жыл бұрын
Thank you for this informative ,mind-blowing video .Love and Wishes from UK.
@Travelistabysantos
2 жыл бұрын
Thanks
@santhoshneeliyara7981
2 жыл бұрын
സാൻ്റപ്പാ...... 💕തൃശ്ശൂർ പൂരം 💕അതുമായി ബന്ധപ്പെട്ട അനേകം പുതിയ അറിവുകൾ ഈ രണ്ട് എപ്പിസോഡുകളിൽ നിന്നും മനസ്സിലാക്കുവാൻ സാധിച്ചു 👍👍👍.Big thanks dear .🙏🙏🙏 തുടർകാഴ്ചകൾക്കായി ഫുൾ പവറിൽ കാത്തിരിക്കുന്നു .❤❤❤❤❤❤❤❤❤❤
@Travelistabysantos
2 жыл бұрын
Thanks
@bennyjohn1709
2 жыл бұрын
പൂരം :: പവർ വരട്ടെ
@bornwanderer1
2 жыл бұрын
Vadakkum nathante Ella anugrahavum undavatte
@netholichatambi5745
2 жыл бұрын
These episodes of THRISSUR POORAM and its importance and association of other 8 temples of the surrounding areas are excellently described by you Mr. SANTAPPAN. This is the only temple pooram in INDIA is celebrated by the people of Thrichur without discrimination on any religion and the association of all religious group. The people of TRISSUR is very proud in celebrating this from start to the end with a colourful and enormous FIRE WORKS on the last night of the POORAM. Thank you Mr. SANTAPPAN for elaborating on the procedures. You should have associated with your Travel mate Mr. Ligo also in this endeavour. I am REMAN MK from Chennai
@Travelistabysantos
2 жыл бұрын
Thanks 🙏
@sunilapple1
2 жыл бұрын
Raman ഫാൻസ്
@ravishankarmenon8712
2 жыл бұрын
Santappa, thanks for information.... 👏👏
@anu845t
2 жыл бұрын
Travelista poyathil sangadam und
@binoypg3365
2 жыл бұрын
അടിപൊളി സാന്റപ്പാ
@Travelistabysantos
2 жыл бұрын
Thanks
@thekiterunner7082
2 жыл бұрын
1M adikane shambu mahadeva... 🙏🙏🙏❤😍
@manuaravindstraveltime
2 жыл бұрын
പുതിയ അറിവുകൾ പകർന്നു തരുന്ന ട്രാവലിസ്റ്റക്ക് നന്ദി
@Travelistabysantos
2 жыл бұрын
Thanks
@explorationsbyjoel
2 жыл бұрын
Very informative episodes ,yesterday's and today's also..A to Z about Thrissur pooram , details about our World famous one and only ,ours Pooram ..Thank you Santo Uncle 🙏❤️❤️❤️
@Travelistabysantos
2 жыл бұрын
Thanks
@aswinsachu5292
2 жыл бұрын
Raman uyir💖💖
@Travelistabysantos
2 жыл бұрын
Power
@venugopalns4102
2 жыл бұрын
Thanks for bringing out this video on temples related to Pooram.. Please give details where these temples are exactly located in Thrissur...
@sanjayp5807
2 жыл бұрын
Santtappans exclusive 👌thanks santappa for this informative vedio 👍🙏
@Travelistabysantos
2 жыл бұрын
Thanks
@CTMACHANSTORIES
2 жыл бұрын
Mm power Thrissur
@radhakrishnant7626
2 жыл бұрын
Karyangal ippozhanu ariyunnathu...🙏🏼❤
@arunk.aravind
2 жыл бұрын
Santo bro ....👌👍✌️
@mithusne
2 жыл бұрын
Super
@kl10.59
2 жыл бұрын
ഒരു തവണ ഈ പൂര പറമ്പിൽ വന്നിട്ടുണ്ട്,,
@libstimepass
2 жыл бұрын
Please show us the Lourde church and pooram video
@akshayvijayan3278
2 жыл бұрын
Travelista 😍🔥
@minivenugopal5613
2 жыл бұрын
Travelista 💕💕💕💕
@dcreation8495
2 жыл бұрын
Travelsta🥰🥰🥰
@shinodkalavoor100
2 жыл бұрын
Polichu...
@Travelistabysantos
2 жыл бұрын
Thanks
@ismailch8277
2 жыл бұрын
super👌👌👌
@aswinsachu5292
2 жыл бұрын
Raman ini indavoo bro
@remeeshthilakan
2 жыл бұрын
Good job❤️❤️❤️
@donyjohn1791
2 жыл бұрын
Ireland
@shajahanshajahan6346
2 жыл бұрын
Thrissur poorm 🎆 thinu oru ayirm asmaskkal🎆🎇✨🎈🎉🎉🎈🎎🎍🎍🎋🎈🎉🎉🎈🎆🎍🎎🎏🎐🎑🎑🎑🎑🎐🎏🎋🎋🎎🎈🎈🎉🎉🎉🎉
Пікірлер: 185