മാഷാ അള്ളാ അറബിക്കോ കോളേജിൽ പഠിക്കുമ്പോൾ ഈ ഉസ്താദിന്റെ അടുക്കലിൽ നിന്ന് തഫ്സീർ അടക്കം പല കിതാബുകളും ഓതിയിട്ടുണ്ട്
@muhammedimran131
2 жыл бұрын
ഈസാ നബി അലൈസലാം ജീവിച്ച കാലഘട്ടത്തിലും ശത്രുക്കൾ ഉണ്ടായിരുന്നു തിരിച്ചുവരുമ്പോൾ അതിനേക്കാളും വലിയ ശത്രുക്കള്‍ അള്ളാഹു ഈസാ നബി അലൈസലാം നമ്മളെ എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കണേ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ദുആ ബർക്കത്ത് നമ്മളെ എല്ലാവരെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ അള്ളാ ആമീൻ ആമീൻ യാ യാ റബ്ബൽ ആലമീൻ
Пікірлер: 9