കോടികൾ വിലമതിക്കുന്ന ചൈനയിലെ ഏറ്റവും മൂല്യമേറിയ കൊട്ടാരമായ പൊട്ടാലാ പാലസ് സന്ദർശിക്കുവാനായാണ് ഇന്നത്തെ യാത്ര. ഒരു കുന്നിനു മുകളിലായി സ്ഥിതിചെയ്യുന്ന ഈ കൊട്ടാരത്തിലേക്ക് ധാരാളം പടികൾ കയറിവേണം എത്തിച്ചേരാൻ. പൊട്ടാലാ പാലസിലെ കാഴ്ചകളടങ്ങിയ ഈ വീഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യുക.
@ksjishnu9193
3 ай бұрын
sujith bro. I think the word previous is not correct in your video title
@ambikaambi4644
3 ай бұрын
👌👌👌👍🙏❤️🌹
@808952388f
3 ай бұрын
I am regular video viewer of sujuth
@raghavan695
3 ай бұрын
പൊട്ടാലാ പാലസ് ഉഗ്രൻ തന്നെ . അതി ഗംഭീരം. പക്ഷേ ചൈനീസ് മാർഷൽ ആർട്ട്സ് നെ പറ്റി ഒരു വാക്കുപോലും പറയാതെ പ്രീയ പ്രേക്ഷകരെ പറ്റിച്ചു കൊണ്ടിരിക്കുന്ന ചങ്ക് ബ്രോ❤
@thanseelrahim
3 ай бұрын
തന്റെ വ്യൂവേഴ്സ് ന് വേണ്ടി കഷ്ടപ്പെടുന്ന സുജിത് ഏട്ടൻ
@ushakumaryt.r6637
3 ай бұрын
സുജിത് എന്തുമാത് രം ബുദ്ധിമുട്ടി. സ്റ്റെപ് കയറുന്നതിനൊപ്പം explanation തരുന്നത് എന്ത് പ്രയാസമാണ്. താങ്ക് you
@Canena-no7hp
3 ай бұрын
Bro this is getting soo irritating this Tibet series is good ngl but you going to Thailand and Singapore again made me pissed because how many times will you go to the same place again and again please don't do this .... I thought you would go from Tibet to Kazakhstan and that way please do it that don't go to these places
@akhilpvm
3 ай бұрын
*എന്തെങ്കിലും ഒക്കെ പറഞ്ഞു നടക്കാതെ എല്ലാം വിശദീകരിച്ചു പറഞ്ഞ് വീഡിയോ ചെയ്യുന്നത് സുജിത് ബ്രോയുടെ ഒരു നല്ല ക്വാളിറ്റി ആണ്* 👌💕
@ajimathew2198
3 ай бұрын
കാൽ സുഖം ഇല്ലാതെ ആണെങ്കിലും ഇതൊക്കെ കാണിക്കുവാൻ ഉള്ള മനസ്സിന് നന്ദി. കാരണം എന്നെ പോലെ ഉള്ള ഒരു വെക്തി നേരെചൊവ്വേ കണ്ണിന് കാഴ്ച പോലും ഇല്ലാത്ത ഞാൻ ഇതൊക്കെ സ്വപ്നം പോലും കാണുവാൻ പറ്റാത്ത സ്ഥലം ആണ് ഇതൊക്കെ.
@dev9324
3 ай бұрын
11:42 bro, leh palace നിര്‍മ്മിച്ച കാലഘട്ടം 1570-1642 ആണ്. potala palace നിര്‍മ്മിച്ചത് 5th Dalai Lama യുടെ കാലഘട്ടത്തില്‍ 1642-1682 ആണ്( addition was done till 1694 also). leh palace അണ് potala palace ന്റെ മുന്‍ഗാമി.
@anand.mohan_
3 ай бұрын
The professionalism he shows in explaining things and making youtube video is really appreciatable. Thank you...
@TechTravelEat
3 ай бұрын
So nice of you
@sandhyasandhya-cc4hz
3 ай бұрын
ഇത് വരെ ഒരു episode miss ആക്കാത്തവർ ഇവിടെ വരി... 🥳🥳🥳
@mujeebnellikunnu2590
3 ай бұрын
Nam udd
@sivadasvaiga8037
3 ай бұрын
ഞാനുണ്ട്
@user-yg7kj7rl9k
3 ай бұрын
Njanum
@itravelnvlog5907
3 ай бұрын
Sujith i dare you to use the Tibetan flag anywhere in the video title ...china won't allow Its not china...its tibet! FREE TIBET! FREE TIBET! FREE TIBET! HAIL THE TIBETAN MOVEMENT
@Canena-no7hp
3 ай бұрын
Bro this is getting soo irritating this Tibet series is good ngl but you going to Thailand and Singapore again made me pissed because how many times will you go to the same place again and again please don't do this .... I thought you would go from Tibet to Kazakhstan and that way please do it that don't go to these places
@aswadaslu4430
3 ай бұрын
താങ്കളുടെ വീഡിയോ ഒരു മാജിക് തന്നെ സുജിത്തേട്ടാ 💯💯🔥🔥🔥 ഒരു മടുപ്പും തോന്നാതെ ഓരോ ദിവസവും മാജിക് കാണിക്കുന്നു👌🏻👌🏻
@TechTravelEat
3 ай бұрын
❤️👍
@Canena-no7hp
3 ай бұрын
@@TechTravelEatBro this is getting soo irritating this Tibet series is good ngl but you going to Thailand and Singapore again made me pissed because how many times will you go to the same place again and again please don't do this .... I thought you would go from Tibet to Kazakhstan and that way please do it that don't go to these places
@NJRyago
3 ай бұрын
KL2UK has been the best series so far after INB 2
@deepajacob3219
3 ай бұрын
Your friends back out, but still you continued, that's the spirit.....super
@dhaneeshsrr
3 ай бұрын
26:22 ആ പാവം അമ്മച്ചിടെ കയ്യീന്ന് എന്തെങ്കിലും ഒന്ന് വാങ്ങാമായിരുന്നു... പാവം ഇത്രേം പിന്നാലെ നടന്നതല്ലേ....
@A_k_h_i_l_a
3 ай бұрын
നല്ല ഭംഗിയുള്ള കൊട്ടാരം. ചേട്ടാ ഈ ട്രിപ്പിൽ കഴിയുമെങ്കിൽ ചൈനയിലെ കുറേ സ്ഥലങ്ങളിൽ പോകണം. ഇന്ത്യയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള രാജ്യമല്ലേ ചൈന, അവിടെ ഇന്ത്യയിൽ ഉള്ളപോലെ എല്ലാ തരത്തിലും ഉള്ള ഭൂപ്രകൃതിയും കാണും.ചൈനയിലെ ഗ്രാമങ്ങളും അവിടുത്തെ ആളുകളെയും ഒക്കെ ഉൾപെടുത്തിയാൽ വീഡിയോ കൂടുതൽ intersting ആകും.ഇടക്ക് എപ്പോഴോ പറഞ്ഞിരുന്നല്ലോ southeast asia കഴിഞ്ഞ് ചൈനയിലേക്ക് തിരിച് വരുമെന്ന്.
@yusairaakkarammal8789
3 ай бұрын
റിഷി s ഫസ്റ്റ് day to സ്കൂൾ ശ്വേത ചേച്ചി നോടോ abhi നോടോ വീഡിയോ ഇടാൻ പറയോ പ്ലീസ്
@nasflix_2.0
3 ай бұрын
Anthina uvve
@ajikumar328
3 ай бұрын
സുജിത്, ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത ദൃശ്യങ്ങൾ കാണിച്ചു തരുന്നതിനു നന്ദി....
@praveenatr4651
3 ай бұрын
കാലു വേദന വെച്ച് ആ പാലസിനകത്ത് പോയത് വെറുതെയായില്ല . എല്ലാർക്കും ഇതൊക്കെ കാണാൻ പറ്റണം എന്നില്ല. നിങ്ങളുടെ എഫേർട്ട് മനോഹരങ്ങളായ വീഡിയോകളുമായി ഞങ്ങളിലേക്ക് ഇനിയും എത്തട്ടെ. ഇനിയും യാത്ര തുടരൂ.... ബ്രോ.😍👌👍
@vkratheeshvr
3 ай бұрын
എത്ര effort എടുത്താണ് താങ്കൾ ഞങ്ങൾക്ക് വേണ്ടി വീഡിയോ എടുക്കുന്നെ ❤️❤️❤️❤️
@rajithapratheep595
3 ай бұрын
പൊട്ടാല പാലസ് അടിപൊളി ആണല്ലേ.. കാണേണ്ടത് തന്നെ ആണ് പിന്നെ സുജിത്തേട്ടന്റെ വീഡിയോ presentation ഒന്നും പറയാനില്ല kidu👍👍വളരെ സിമ്പിൾ ആയി പറഞ്ഞു തരും... Black costume നന്നായിട്ടുണ്ട് ട്ടോ 👍👍especially black bracelet🥰 All the best👍👍waiting for next episode and take care sujithetta
@TechTravelEat
3 ай бұрын
❤️❤️❤️
@rajithapratheep595
3 ай бұрын
@@TechTravelEat 🥰👍
@arjunkrishna4682
3 ай бұрын
അടിപൊളിയാ..... ചില രഹസ്യങ്ങൾ മറച്ചുവെച്ചു ല്ലേ . പുസ്തകത്തിന് കാത്തിരിക്കുന്നു. ട്രെയിൻ യാത്ര എപ്പിസോഡിന് Waiting .......
@kannan7747
3 ай бұрын
Video എത്തിയോ എന്ന് ചുമ്മ വന്ന് നോക്കിയതാ😂 അപ്പോ ദേ.... Nice ❤
@nithinrajs4004
3 ай бұрын
Aha 😮
@manavendranathp1233
3 ай бұрын
Tibet is a most beautiful place.കണ്ട് മതിവരാത്ത മനോഹാരിത. സുജിത്, താങ്കളത് താങ്കളുടെ കലാ- കൈവിരുതോടെ കാണിച്ചു തന്നു. സ്നേഹം - സന്തോഷം- സ്നേഹാനുമോദനങ്ങൾ....😊
@TechTravelEat
3 ай бұрын
Thank You So Much
@shemishemi8026
3 ай бұрын
പാവം saheer ഭായ് പറയുന്നത് കേട്ടിട്ട് എന്തോ പോലെ തല കറങ്ങുന്നു 😥😥
@arabhimnair6961
3 ай бұрын
Chetta ithrem high altitude il kuttikale okke kondupokan patumo???
@shamisain9791
3 ай бұрын
Hats off for your effort....
@Dileepdilu2255
3 ай бұрын
പൊളിക്കി സുജിത്തേട്ടാ❤
@sujathan6308
3 ай бұрын
Potalapalace kidu,thank u waiting for train journey 👍🥰
@itravelnvlog5907
3 ай бұрын
Sujith i dare you to use the Tibetan flag anywhere in the video title ...china won't allow Its not china...its tibet! FREE TIBET! FREE TIBET! FREE TIBET! HAIL THE TIBETAN MOVEMENT
@sailive555
3 ай бұрын
Both of you looking fresh and enthusiastic today😊.. Enjoying the vlog.. ❤️
@TechTravelEat
3 ай бұрын
Thank you so much 😊
@Canena-no7hp
3 ай бұрын
@@TechTravelEatBro this is getting soo irritating this Tibet series is good ngl but you going to Thailand and Singapore again made me pissed because how many times will you go to the same place again and again please don't do this .... I thought you would go from Tibet to Kazakhstan and that way please do it that don't go to these places
@smoothff3302
3 ай бұрын
Your explanation is great for us👍❤
@TechTravelEat
3 ай бұрын
Thank you! 😃
@vidyajkm8445
3 ай бұрын
Thank you so much for showing Potala palace..do take rest properly sujith..never missed a single episode of this series😍
@adithyavaidyanathan
3 ай бұрын
Adipoli coverage. Potala Palaceinde visuals adipoli aayirunnu. Njan kainja varsham Decemberil Bikaner palace poyirunnu, avideyum idh pole batches aaki split cheydhitt aalkare agathekk ketti vidunnu, pakshe queue sambhavam onnum illa, veruthe group aayitt pogunnu. Sherikkum idh pole organised aayittulla Indiayil pala sthalangalil varendadhaanu. Let's hope it happens some day.
@jayonniravel8822
3 ай бұрын
Just a Suggestion: Why don’t you carry a business card, with your blog information so when foreigners ask you for your blog details you can just pass this card to them. Also you're in a role that requires a lot of networking and face-to-face interactions so i feels like it will be beneficial. From, Ammu Madison WI
@jeezvlogz5478
3 ай бұрын
ഓരോ വിവരണങ്ങളും വളരെ മനോഹരമായിട്ടുണ്ട്.... ചേട്ടനെ ഒന്നു മീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു
@TechTravelEat
3 ай бұрын
👍❤️
@nithinprasad864
3 ай бұрын
The quality and consistency of his videoss made him stand out from others..tech travel eat ❤
Monopod/Tripod is banned in Archeological museums but you can shoot in your mobile phones... What you said was correct... I experienced that while I went to Goa....
@thomasgeorge5365
3 ай бұрын
Thank you,Sujith, for showing the Potala palace and explaining everything in detail. Visuals were great!
@user-fw4ws6lx8z
3 ай бұрын
Lhasa Potala Palace Day Video Views Amazing Information 👌🏻 Historical Information 👌🏻 & Infrastructure Views Amazing Dedication ✋🏻 Wish you all the best Happy Journey Waiting for Next Amazing Video Views 👍👍👍
@TechTravelEat
3 ай бұрын
So nice of you
@naijunazar3093
3 ай бұрын
ഒരുപാട് കഷ്ടപ്പെട്ടെങ്കിലും ഞങ്ങൾക്കായി വളരെ മനോഹരമായ ഒരു എപ്പിസോഡ് കൊണ്ടുവന്ന sujith ന് ❤❤❤.
@jissebastian6459
2 ай бұрын
Yes, I had seen seven years in Tibet in 2010 and ever since then I have dreamt of going to Lhasa!
@sreekalammad6399
3 ай бұрын
Amazing, take rest, health is wealth
@rajitakunder668
3 ай бұрын
Even though your leg is paining and not well showed everything ❤ u have taken lots of efforts to show just loved it dear❤
@nikhiltn9061
2 ай бұрын
സഹീർ ഭായ് ഉഷാർ ആയില്ലേൽ ശരിയാവില്ലട്ടോ 😂, സുജിത്തേട്ടാ ഒന്നും പറയാനില്ല ഒരേ പൊളി.. 🥰👍🏼👍🏼
@sujisaisai2227
3 ай бұрын
Sujith Bro Your visuals from Pottala Palace is Awesome...😊
@TechTravelEat
3 ай бұрын
❤️❤️❤️
@DevooRavindra
3 ай бұрын
I was on an office trip for a week and missed your videos for 8 days. I will start watching them in between work today and tomorrow to catch up. Before my trip, I used to watch your videos during lunch with Amma, Acha, and ammoomma on my laptop. I've been following you for 3 years but never commented. These 8 days made me realize how much I'm addicted to your video updates. All the best for your trip!
@itravelnvlog5907
3 ай бұрын
Sujith i dare you to use the Tibetan flag anywhere in the video title ...china won't allow Its not china...its tibet! FREE TIBET! FREE TIBET! FREE TIBET! HAIL THE TIBETAN MOVEMENT
@Baazh_ali
3 ай бұрын
Please Visit Ghengis Khan Museum China and explain us the real fact of her life history how did he lived in the earth as Gog & Magog
@repairingrobot6086
2 ай бұрын
Tech travel ect❤❤
@susjohny6691
3 ай бұрын
Thanks to Sujith. Ningal karanam ethellam places free ayi kanan kazhiyunnu. Iam so happy for that. Thank you so much❤ May God bless you🙏❤
@kunns73
3 ай бұрын
Buy a watch ⌚ soon Sujith Love your videos so much
@pazhanimalapc3186
3 ай бұрын
Pottala palace 🥰🥰🥰🥰 ചൈന ട്രെയിൻ യാത്ര എങ്ങനെ ayirkku😍🤩
@divyapushpam217
3 ай бұрын
U r hard working is amazing good. Thank you. Keep it up. All the best. God bless you.
@TechTravelEat
3 ай бұрын
Thanks a lot
@Canena-no7hp
3 ай бұрын
@@TechTravelEatBro this is getting soo irritating this Tibet series is good ngl but you going to Thailand and Singapore again made me pissed because how many times will you go to the same place again and again please don't do this .... I thought you would go from Tibet to Kazakhstan and that way please do it that don't go to these places
@malaakha1193
3 ай бұрын
Hi, sujith chettaa,,,since you are a senior you tuber and also you tubers have much higher influence on kerala population, i think you people can raise a powerful protest in mullapperiyaar issue....u tube grp have much influence on common people, and you people can easily connect to common people, and every one can together fight...other wise kerala will become😢.....i think this will be a great achievement for the utube people..and we can consider youtube as the voice a common people...we can raise our voice for democracy....this freedom and the earth ...we need to protect this for the next genere as our ancestors did for us
@user-zx9hc3ct6q
3 ай бұрын
ഓരോ വിഡിയോയും ഓരോ വിസ്മയങ്ങളാണ്. കാൽ വേദന ആണെങ്കിലും എല്ലാ കാഴ്ചകളും കാണിച്ചതിന് നന്ദി. വേദനക്ക് എന്തെങ്കിലും വേഗം ചെയ്തു ശെരി ആക്കു.
@TechTravelEat
3 ай бұрын
❤️👍
@rebeccaganesh75
3 ай бұрын
Hi Sujith! Potala palace is simply awesome! Especially the night view. Overall Tibet episodes were very interesting. Avoid eating unfamiliar food like Yak meat. Try to stick to rice, eggs , chicken and yoghurt ( these are safe). I can imagine how stressful it would have been to walk the steps up the palace with pain in the legs. Take care. How is Rishi Kuttan? Missing him so much. When is his school reopening? Want to see him walk to his classroom with new uniform, school bag 😄
@chillingwithjai6351
3 ай бұрын
Sujith how to stay motivated at hard times??? Can you advise
@WaMo721
3 ай бұрын
16:40 painted by the local voluntarily.....its not a paint but mixture of milk and honey with some other stuff
@MuneerA-xg2fq
3 ай бұрын
The incredible china ❤❤
@jaynair2942
3 ай бұрын
Awesome.! Potala palace is amazing..! It's funny to see you guys escaping from the lady vendor.! It's the similar kind we get to see many touris locations in India too.
@TechTravelEat
3 ай бұрын
❤️❤️❤️
@Canena-no7hp
3 ай бұрын
@@TechTravelEatBro this is getting soo irritating this Tibet series is good ngl but you going to Thailand and Singapore again made me pissed because how many times will you go to the same place again and again please don't do this .... I thought you would go from Tibet to Kazakhstan and that way please do it that don't go to these places
@Muhammadjunaisek.vJunaisekv
3 ай бұрын
അടിപുളി വീഡിയോ സുജിത് ചേട്ടാ ❤
@lloydthomas4235
3 ай бұрын
The palace is awesome. Also just wanted to comment that the leg pain that you had indicated seems to be sciatica. Please have it checked.😊
@ShantiVijayakumar
3 ай бұрын
Potala palace kandu very nice thanks
@saan0987
3 ай бұрын
ചൈനയിൽ അത്യാവശ്യം area cover ചെയ്യുമോ? എത്ര ദിവസം ആണ് ചൈന ട്രിപ്പ് പ്ലാൻ?അതോ just enter ചെയ്ത് next country പിടിക്കണോ?
@reghuramsyamlal3223
Ай бұрын
7:34 palace is superb♥️
@haridev84
3 ай бұрын
Sujith bro oru suggestion aan. Ee tripil eni singapore, thailand, malayasia oka povano sujith etra pravishyam avide poyitund. Athkond ee seriesil avde povanda avishyam illa ennan ente abibryam❤
@voltage6767
3 ай бұрын
Dedicated work , enjoyed the journey... Thanks . Note: Eni monastery de video ettal undello 🔪 🗡 ... just kidding , maduthu 😂😂😂❤
@dhwanicreations
3 ай бұрын
പൊട്ടാല പാലസ് അതിമനോഹരം ❤❤
@_007_guy
3 ай бұрын
Njn innannu ee 28 episode kannanne pani vannu miss akki max thirich pidikuvanu 😍🩷 daily kannum
@preethyaram1486
3 ай бұрын
Very beautiful palace. Nice video Sujith. Thank you so much 🙏🥰
@TechTravelEat
3 ай бұрын
So nice of you
@abhiframes
3 ай бұрын
Great to see,your full effort ,in providing us with this wonderful Area, Thanks Sujith ji
@TechTravelEat
3 ай бұрын
So nice of you
@thayyilbankers5600
3 ай бұрын
Good luck ❤
@geethasuresh7273
3 ай бұрын
Very nice.
@TechTravelEat
3 ай бұрын
Thank you! Cheers!
@Canena-no7hp
3 ай бұрын
@@TechTravelEatBro this is getting soo irritating this Tibet series is good ngl but you going to Thailand and Singapore again made me pissed because how many times will you go to the same place again and again please don't do this .... I thought you would go from Tibet to Kazakhstan and that way please do it that don't go to these places
@ambroyt990
3 ай бұрын
Chetta abhi konde varo Chinese train videos kude. Cheyane abhi vanne. Super ayyerikum ❤❤😊
@akkulolu
3 ай бұрын
Pottala palace super. Especially its construction. Everything is super ❤️❤️🥰🥰👌🏻👌🏻
@basil8496
3 ай бұрын
Annum innum ennum tte channel❤❤❤❤
@dwaithvedhus5957
3 ай бұрын
Missing your Aviation videos😢
@chitracoulton7926
3 ай бұрын
Now you look exhausted, you both should always wear masks,take care ,
@sukeshbhaskaran9038
3 ай бұрын
Wonderful Great beautiful congratulations hj Best wishes thanks
@TechTravelEat
3 ай бұрын
Thanks 🥰🥰🥰
@Mallutripscooks
3 ай бұрын
ഇവിടെ ഇന്നാപേച്ചി ആവാറായി. അവിടെ ഇനി അത് കാണാനാവു
@pradeepkenath
3 ай бұрын
Another great episode.The highlight Is Malayalam vs Chinese conversation.Lelu Allu Lelu Allu.😄❤️
@TechTravelEat
3 ай бұрын
🥰🥰🥰
@unnikrishnanmbmulackal7192
3 ай бұрын
വളരെ പ്രയാസപെട്ട് എടുത്ത പാലസ് വീഡിയോ എല്ലാം അടിപൊളി താങ്ക്സ് ബ്രോ 👏🏻👏🏻👏🏻🎉🎉🎉👍🏻❤️❤️❤️
@TechTravelEat
3 ай бұрын
Thank u
@Canena-no7hp
3 ай бұрын
@@TechTravelEatBro this is getting soo irritating this Tibet series is good ngl but you going to Thailand and Singapore again made me pissed because how many times will you go to the same place again and again please don't do this .... I thought you would go from Tibet to Kazakhstan and that way please do it that don't go to these places
@Baazh_ali
3 ай бұрын
Ghenghis Khan belongs to Gog & Magog Family from Mangolia Orginates called Steppis , Please visit His Museum & Explain us how did he live History 🎉 we are really waiting for Beautiful Episode with Brief History 🫡
@indunair4105
3 ай бұрын
I like ur spirit and excitement u have even when u keep exploring such places which is physically challenging.. n wen u said " nyan irrunaal ninek idaokke kanikyan patto" was👌😍
@ushasunny5846
3 ай бұрын
Tibet was your best journey. Nice people is there in Tibet😊
@GoDDinkenser
3 ай бұрын
Innathe video njan waiting ayirunnu potalo❤❤❤
@senvolermooon8091
3 ай бұрын
INB trip le ഭൂട്ടാൻ പോലെ മനോഹരമായ ഒരു ഇടം - ടിബറ്റ്❤🍁 ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ ഭംഗിയായി detailed ആയിട്ട് തന്നെ നമുക്ക് കാണിച്ചുതന്നു. നല്ല അറിവുകൾ പകർന്നു തന്നു. Thankyou sujithetta ❤😊
@TechTravelEat
3 ай бұрын
Thank You So Much
@shamsudheenmullappally9843
3 ай бұрын
Super❤️❤️❤️❤️
@fitfoodtravel4867
3 ай бұрын
All the very best
@asm5323
3 ай бұрын
Hi Sujith Etta, kudos to you for showing us this side of Tibet. Tc of your health😊
@TechTravelEat
3 ай бұрын
Thank you so much 😀
@JACKSPaRrow-jd1ty
3 ай бұрын
VIDEO PWOLICHU ❤️🥰
@soul9778
3 ай бұрын
AdiPoli Vedio🤩❤
@IICAPITANOJR
3 ай бұрын
Architecture 🔥 7:59
@spacetech4829
3 ай бұрын
What a beautiful Palace!! Really great Thanks for this fine scenary ❤❤❤
@TechTravelEat
3 ай бұрын
Glad you enjoyed it
@wick3dch1pmunk
3 ай бұрын
Sujith etta video kku waiting aarnu thank you for showing us the face of tibet through your videos othiri ishtam, othiri sneham maathram ❤❤
@Rahul-iu7jl
3 ай бұрын
poli video pottala palace 👌👌പൊട്ടാല പാലസ് ഒരു തവണ ചുറ്റിനടന്ന് കാണണമെങ്കിൽ തന്നെ ഒരാഴ്ചയിൽ കൂടുതൽ സമയം എടുക്കുമെന്ന് തോന്നുന്നു
@TechTravelEat
3 ай бұрын
👍
@geethastephen2058
3 ай бұрын
It was a great presentation, really enjoyed the visit, The sceneric view of Lhasa was amazing
@TechTravelEat
3 ай бұрын
Glad you enjoyed it
@nimivineeth
3 ай бұрын
Pothuve history arkum istam alla years,Peru oke padikande but sujithettan describe cheyumbol anxiety annu kooduthal ariyan.i appreciate the effort you take to learn or read the history of each place
@TechTravelEat
3 ай бұрын
🥰👍❤️
@srikumarnair2941
3 ай бұрын
Great 👍 Sujit. I can't imagine Climbing like this!!! Please take Care
@TechTravelEat
3 ай бұрын
Thanks a ton
@Amina-hi8wq
3 ай бұрын
വീഡിയോ കണ്ടിട്ട് വരാം 😍
@nirmalk3423
3 ай бұрын
Awesome
@sabeenaebrahim7418
3 ай бұрын
മനോഹരമായിട്ടുണ്ട് ഒരുപാട്ംഒരുപാട് ഇഷ്ടമായി❤❤❤❤❤❤
@ashaa.v5949
3 ай бұрын
Adipoli awesome 👍
@TechTravelEat
3 ай бұрын
Thank you 😊
@rajeshb7607
3 ай бұрын
Hats off to your effort... But you disappointed me by not buying that old poor lady's that small bracelet...If you don't like it you may give it to some of your relatives. That lady where so much tried to sell that.. you may buy ADIDAS and etc. by paying luxurious...that was so disappointing...
Пікірлер: 540