മധ്യപ്രദേശിന്റെ ചരിത്രങ്ങളൂടെയുള്ള യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ Madhya Pradesh Playlist: kzitem.info/door/PLS8xlkz3Kt6oJM39nk6WFnEBmtvTx0Mmo
@MegaAmnan
10 күн бұрын
നിങ്ങൾ എപ്പിസോഡുകൾ ചെയ്തോളു പക്ഷേ സെലക്ട് ചെയ്ത് കളവുകൾ പറയാതിരിക്കാൻ ശ്രമിക്കുക
@RavindranathanVP
16 күн бұрын
സൂപ്പർ സൂപ്പർ ആയിട്ടുണ്ട് നന്ദിയുണ്ട് മോനെ
@hasy121
17 күн бұрын
Last ബ്രിട്ടീഷുകാർ അടിച്ചു മാറ്റി കോഹിനൂർ രത്നം.
@sobhaunni8822
13 күн бұрын
ഷെറിൻ്റെ ചരിത്ര സ്മാരകങ്ങൾ വിവരിക്കുന്നത് കേൾക്കാൻ വളരെ രസകരവും വിജ്ഞാന പ്രദവും ആണ്.🎉🎉🎉
@rahulp8725
17 күн бұрын
കൊള്ളാം ബ്രോ.. ❤️❤️
@AneeshKaricode
11 күн бұрын
അടിപൊളി കാഴ്ചകൾ❤❤ ചരിത്രപരമായിട്ടുള്ള വീഡിയോ ചെയ്യുമ്പോൾ നല്ല രീതിയിൽ ചിത്രീകരിച്ച് പറഞ്ഞു തരുന്നു കേൾക്കുന്ന ഞങ്ങൾക്ക് നല്ലൊരു അറിവ് തന്നെയാണ് ഇതെല്ലാം Thank you bro❤
@padmaniraman8211
5 күн бұрын
വിവരണം സൂപ്പർ🙏
@anjumthomas2565
18 күн бұрын
PSC പിള്ളേർക്ക് ഈ vdo കുറച്ചെങ്കിലും ഉപകാരപ്പെടും 😄
@sherinzVlog
18 күн бұрын
😍😍
@nikhilantony5079
16 күн бұрын
"സ്വന്തം രാജ്യത്തിന്റെ വാസ്തുവിദ്യ സൗന്ദര്യം അറിയാൻ ആഗ്രഹിക്കുന്നവർക്കേ ഈ വീഡിയോ ശെരിക്കും ഉപകാരപ്പെടു.." PSC പിള്ളേർക്ക് ഒരിക്കലും ഉപകാരപ്പെടില്ല... ഞാൻ നന്നായി ആസ്വദിച്ചു, "വൈബിന്റെ പുറകെ ഓടി കോപ്രായങ്ങളെ വലിയ കാര്യമാക്കി കാട്ടുന്ന" മറ്റു യൂട്യൂബ് വ്ലോഗ്ഗർ മാറിൽ നിന്നും, വ്ലോഗ്ഗിൽ നിന്നും ഈ വീഡിയോ വളരെ "സൗന്ദര്യആത്മകം" ആയിരുന്നു, യഥാർത്ഥത്തിൽ ഉള്ള വലിയ കാര്യങ്ങൾ ആയിരുന്നു ഈ വീഡിയോ... അവർ കണ്ടുപഠിക്കട്ടെ.. 👏👏👏
@vineethtg9998
11 күн бұрын
ഭാരത ചരിത്രം എത്രയോ അഭിമാനം
@sarithakrishnan1665
10 күн бұрын
Temples awesome, to be maintained..
@harikrishnankg77
14 күн бұрын
21:46 എത്ര വലിയ നിർമ്മിതി ആയാലും എത്ര മനോഹരമായ സ്ഥലം ആയാലും അവിടെ ഒക്ക പ്ലാസ്റ്റിക് വേസ്റ്റ് ഇട്ടും കുത്തിവരച്ചും മറ്റും വൃത്തികേട് ആക്കുന്നതിൽ മിടുക്കർ ആണ് ഇന്ത്യക്കാർ 🤦♂️🤦♂️😤😤
@ajijai2186
18 күн бұрын
സൂപ്പർ, ഈ ടൂറിന്റെ ഡീറ്റെയിൽസും ബുക്കിംഗ് ചെയ്യണ്ട രീതിയും കോണ്ടാക്ട് നമ്പരും ഒന്ന് തരുമോ ? പ്ലീസ് .
While you do historical vlogs you should do thorough research . Doesn't mean you have given misinformation but just a suggestion
@ManojMadappattilMadappattil
14 күн бұрын
Sathi niruthalakiyathu RAJARAM MOHANRAI
@k.c.thankappannair5793
17 күн бұрын
Congratulations 🎉
@Manu.619
18 күн бұрын
❤
@sarareji8645
17 күн бұрын
Super 👌 ❤
@TheSunil2222
12 күн бұрын
പഴയ ഓർമ്മകൾ നില നിൽക്കുന്ന സ്ഥലങ്ങൾ താങ്കളുടെ ചാനലിലൂടെ ഒന്ന് കൂടെ കാണാൻ സാധിച്ചു... Thank you & subscribed
@KadambotRukiya
11 күн бұрын
കോഹിനൂർ രത്നം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ട് വരപ്പെടുമോ? 😂
@agtvlogs5816
5 күн бұрын
2:02 sikh le uyarn jaathi ulla aalkaar aan. Nihangs avar blue dress aayirikkum.. Avar veruthe vaal kond nadakkunath alla.avar warriors aan.. Avarde viswasam, niyamangale nila nirthan avar kollum.. Venamengil chakum
@vnathkp1989
18 күн бұрын
Sherinz bro reply tha machane...❤
@sherinzVlog
18 күн бұрын
😍
@muhammedriyas3847
17 күн бұрын
❤️❤️❤️😮
@geethakk579
18 күн бұрын
👌👌
@mujeebrahimanentheen1848
17 күн бұрын
💐
@lithinlevan4471
17 күн бұрын
ubc കൈനകരിയുടെ ഭാഗത്താണ് പാളിച്ച എന്നു എനിക്ക് തോന്നുന്നു മാന്നാർ കളിയാണ് പറഞ്ഞത് കളി live ന് ശേഷം കാണുന്നവിഡീയോണ് അതുകൊണ്ട് ഇവിടെ പറഞ്ഞു ഇവിടെ ആരോക്കേ കളി കണ്ടു കാമന്റ്റ് പറഞ്ഞിട്ട് പേക്കും പിന്നെ എന്റെ കമ്മറ്റുപോലും കാണാൻപറ്റത്തില്ല അപ്പോൾ റിപ്ലെ എങ്ങനെ കാണും എങ്ങനേ എങ്കിലും അറിയുക്കണം ❤
@Sinayasanjana
18 күн бұрын
🥰🥰🙏
@headhunter8853
16 күн бұрын
എവിടെയോ അഹ് പഴയ വൈബ് മിസ്സ് ആയപോലെ തോന്നണു
@YahooJesus-pr2gy
17 күн бұрын
Are you hindhu all way you are saying about loutos or thammarra
@Raj-cf6fe
12 күн бұрын
Shame these are not maintained!
@qtmobiles7348
17 күн бұрын
ഇതൊക്കെ ഒന്ന് മെയ്ൻ്റൈൻ ചെയ്തുടെ
@STORYTaylorXx
11 күн бұрын
ഇതൊക്കെ അവർ മെയിൻറനൻസ് ചെയ്തല്ലേ വെച്ചിരിക്കുന്നത്. പിന്നെ പലതും തകർക്കപ്പെട്ടത് കാലപ്പഴക്കം ഒരു നശിച്ചതാണ്. പക്ഷേ വളരെ മനോഹരമായി തന്നെ സംരക്ഷിക്കുന്നുണ്ട്
@dragogamming989
15 күн бұрын
22:40 നല്ല പടം വരയ്ക്കുന്ന ചിത്രകാരൻ മാർ അവിടെ ഇല്ല ഭാഗ്യം 😂😂😂
Пікірлер: 63