Chengdu ൽ നിന്നും Kunming ലേക്ക് ഒരു ബുള്ളറ്റ് ട്രെയിൻ യാത്ര. മണിക്കൂറിൽ 291 km വേഗതയിൽ സഞ്ചരിച്ച ട്രെയിൻ ആറര മണിക്കൂർ കൊണ്ട് 1200 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ലക്ഷ്യത്തിലെത്തിയത്. ചൈനയിലെ ബുള്ളറ്റ് ട്രെയിനുകളിലെ യാത്രയും അനുഭവങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യൂ ❤️❤️❤️
@Muhammad-dy6xg
3 ай бұрын
Hiiiii
@MadeenaworldMadeenaworld
3 ай бұрын
Where are all these people going?
@MadeenaworldMadeenaworld
3 ай бұрын
Robot nodu ninga samsarikkunned suppera😂😅
@spider6660
3 ай бұрын
@@MadeenaworldMadeenaworld Homes, jobs, tourists, etc.
@MadeenaworldMadeenaworld
3 ай бұрын
✌️👍👍👍👍
@Chackochen1993
3 ай бұрын
നമ്മുടെ ജീവിത കാലത്ത് ഒരിക്കലും നമ്മുടെ നാട് ഇങ്ങനെ പോയിട്ട് വൃത്തിയായി പോലും കിടക്കില്ല എന്ന് അറിയുന്നത്കൊണ്ടാണ് യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. Nice video👍🏻., ഇതൊക്കെ കാണിച്ചു തരുന്നതിനു നന്ദി
@daydaystudydaydayup
3 ай бұрын
可以了解下100年前中国的五四新文化运动,为现在奠定了基础
@anilaryan5120
3 ай бұрын
😢😢😢q@@daydaystudydaydayup
@salilar.a5651
3 ай бұрын
Oru train ticket nu 5 രൂപ കൂട്ടിയാൽ സമരം ആണ് നമ്മുടെ നാട്ടിൽ ...ഈ ട്രെയിൻ ടിക്കറ്റ് ന്റെ cost കൂടി compare ചെയ്യണം...അവിടെ ഒരു പാർട്ടി മാത്രം ആണ് ഭരണം....അവർക്കു എന്ത് decision എടുക്കാം ...ജനം മിണ്ടില്ല....മിണ്ടിയാൽ തല കാണില്ല.......ജനാധിപത്യ രാജ്യമായ ഇന്ത്യയേ ചൈനയുമായി compare ചെയ്തിട്ട് കാര്യമില്ല....🙏🏻🙏🏻
@AsA-fq6oe
3 ай бұрын
ഒരു പത്തു കൊല്ലം ഇന്ത്യയുടെ ഭരണം ചൈനയെ ഏൽപ്പിക്കുക . 😊
@jamsheerkp7851
3 ай бұрын
wowe😅😅😅😊😅
@JACKSPaRrow-jd1ty
3 ай бұрын
CHINA ഒരു രക്ഷയും ഇല്ല ❤️🔥pwolichu Sujith Chetta ❤️
@vinodcv3411
3 ай бұрын
അടിപൊളി അടിപൊളി. ചൈന മഹാ സംഭവം തന്നെ. ഓരോ പ്രാവിശ്യയിലും പോകുമ്പോൾ അത് ഏതൊക്കെ രാജ്യത്തിന്റെ അതിർത്തി പ്രദേശം തിന് അടുത്ത് വരുന്നു എന്ന് കൂടി പറഞ്ഞിരുന്നു എങ്കിൽ നല്ല ഒരു ഇൻഫർമേഷൻ ആയിരുന്നു. ചൈന യുടെ വിസ്തൃതി യേ പറ്റി കൂടുതൽ മനസിൽ ആകാൻ സഹായിച്ചേനെ. ചൈന മാത്രം വ്ലോഗ് ചെയ്യുന്ന ഒരു സീരിയസ് (inb ട്രിപ്പ് ) പോലെ ഭാവിയിൽ ചെയ്യണം. കാരണം ജനങ്ങൾ അറിയണം തൊട്ടപ്പുറത്തെ രാജ്യത്തിന്റ വികസനം. അഭിനന്ദനങ്ങൾ ടെക് ട്രാവൽ ഈറ്റ് 🌹🌹🌹🌹🏆🏅🏅
@bmkottayam9220
3 ай бұрын
കെ റെയിൽ വരാൻ പോവുന്ന് എന്ന് കേട്ടപ്പോൾ കുറ്റി പറിക്കാൻ ഓടി നടന്നവന്മാരുടെ നാട്ടിൽ ഇതൊക്കെ വെറും സ്വപ്നമായി അവശേഷിക്കും🙏
@sistervssister2805
2 ай бұрын
👍
@vichu2179
3 ай бұрын
നമ്മുടെ നാട്ടിലും ഇതുപോലെ infrastructure and development കൊണ്ടുവരണം..... ഇതുപോലെ neat and clean ആക്കി വക്കാൻ ഉള്ള മനോഭാവം ജനങ്ങൾക്കും ഉണ്ടായാൽ നന്നായിരുന്നു... 🥰
@TechTravelEat
3 ай бұрын
👍🥰
@sabeenaebrahim7418
3 ай бұрын
ഈ ട്രിപ്പ് സൂപ്പറായി വരുന്നുണ്ട് ആദ്യം കണ്ടതിനെക്കാളും സൂപ്പർ 👏👏👏👏👏👏👏👏👏
@manimanin3658
3 ай бұрын
ഷഹീർ ഭായി ഒരു സംഭവാട്ടാ അദ്ദേഹത്തെ പോലൊരു സുഹൃത്തിനെ കിട്ടിയത് താങ്കളുടെ ഭാഗ്യം❤ അതുപോലെ നല്ലൊരു സഹോദരി ഗൈഡിനേയും🎉 എൻ്റെ എല്ലാവിധ ആശംസകളും🎉
ഇഷ്ടപെട്ട ഭാഗം എന്നൊന്നില്ല ചൈന മൊത്തത്തിൽ ഇഷ്ടപ്പെട്ടു 👌
@rasheedabanu7703
3 ай бұрын
Day by day it's becoming Super, train journey and Villages.Amazing& Wonderful.
@TechTravelEat
3 ай бұрын
Thanks a ton
@harshadmp7405
3 ай бұрын
വികസനം എന്നൊക്കെ പറഞ്ഞാൽ ദാ ... ഇതാണ് എന്നാ ഒരു വികസനമാ ചൈനയുടേത്
@SangeethSajeev-w2m
Ай бұрын
Athoru atheist Country aanu aathaanu athra development ivde ramettanem allahunem aarathichondirinno 🤣 ATHIESM🗿⚛️
@shijumohanan8151
3 ай бұрын
പ്രകൃതിയെ നശിപ്പിക്കാതെ പാലങ്ങൾ നിർമ്മിച്ചുകൊണ്ടുള്ള ഗതാഗതം ചൈന അത്ഭുതപെടുത്തുകയാണ് ❤️❤️
@deykrishna5141
3 ай бұрын
Sujith Bro, yet another interesting blog. I could see the changing face of China in every aspects. Even in small town, the infrastructure is excellent. I also visited Zhuhai town sometime back, may be 10 years back, to see their inland fisheries. It has changed drastically with modern infrastructure facilities now. One thing I have noticed that every year when I visit China, it is changing with modern facilities, it really amazing! I used to visit Quingdao to attend fisheries exhibition. Looking forward interesting videos from your China visit. Happy travels Bro.
@praveen-ip7uv
3 ай бұрын
നമ്മൾ വികസനത്തിന്റെയും ടെക്നോളജികളുടെയും കാര്യത്തിൽ ചൈനയുടെ ഏഴയലത്തു പോലും എത്തിയിട്ടില്ല..
@AsA-fq6oe
3 ай бұрын
ഒരു പത്തു കൊല്ലം ഇന്ത്യയുടെ ഭരണം ചൈനയെ ഏൽപ്പിക്കുക . 😊
@munavirismail1464
3 ай бұрын
ചൈന വീഡിയോ എല്ലാം പുതിയ അനുഭവങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചം
@Sivanvv-m5w
3 ай бұрын
31:21 മിയയുടെ ചിരി ❤🩹
@rasheedbabu3431
3 ай бұрын
ഇങ്ങനെയുള്ള സോളോ ട്രിപ്പ് ആണ് രസം,ഫാമിലി ട്രിപ്പ് ബോറാണ്. I really enjoy
@nithu2254
3 ай бұрын
Super video 👍 bullet train യാത്ര ഇഷ്ടപ്പെട്ടു..ചൈനയിലെ ഗ്രാമങ്ങൾ കാണാനും ഗ്രാമീണ സുന്ദരികളെ കാണാനുമായി കാത്തിരിക്കുന്നു😍😍😍
@amalsafiya9270
3 ай бұрын
My whole perception about china has changed!! Their civic sense is top notch!
@divinewind6313
3 ай бұрын
Illenkil unda kayarum
@ar_leo18
3 ай бұрын
@@divinewind6313😂😂😂😂😂mezhukada mezhuk
@syrilteq3658
3 ай бұрын
KL2UK 👍ഇഷ്ടം ❤
@Jush5858
3 ай бұрын
Wat a beautiful episode Sujith.... Great information 🙋♂️
@scottadkins1
3 ай бұрын
Shankar ൻ്റെ 'I' movie യിലെ pookkale എന്ന song shoot ചെയ്തിരി ക്കുന്നത് ചൈനയിൽ വെച്ചാണ്. അതിലെ പല സീനുകളും ഈ Kunming അടങ്ങുന്ന Yunnan province ൽ ആണ്. City of eternal spring എന്നാണ് Kunming അറിയപ്പെടുന്നത്.
@nirmalk3423
3 ай бұрын
Next time when you get an opportunity to visit china,please try to visit three gorges dam constructed on Yangtze river
@baijubelmount4894
3 ай бұрын
അവിടുത്തെ ജീവിത നിലവാരം വികസനം സൂപ്പർ
@telenadsouza35
3 ай бұрын
It's such an amazing vlog...why have no video yet...waiting
@padoorsuresh3200
3 ай бұрын
Sujith, thanks for showing real china,it amazed me, India can compare with Bangladesh , Pakistan, and sreelanka, Afghanistan. Thanks,
@rramaswamy4055
3 ай бұрын
Hi Sujith. Very interesting Trip. I appreciate your dedication. As a Dad everyone will be happy to be there on the First Day of the School of their ward . U missed it only to complete this Trip . Great. I am from Chennai and only understand Malayalam but am not able to read . But watch all ur videos. All the best Bye
@spknair
3 ай бұрын
ഈ മാസം വരെ ലോകത്തെ ഏറ്റവും വലിയ Ev നിർമ്മാതാക്കളാണ് BYD. ഈ മാസം ടെസ്ല ആ സ്ഥാനം തിരിച്ച് പിടിച്ചു എന്ന് റിപ്പോർട്ട് വായിച്ചിരുന്നു. അങ്ങനത്തെ ഒരു കമ്പനിയെ പറ്റിയാണ് നിങ്ങൾ രണ്ട് പേരും പറഞ്ഞത് എന്നാലോചിക്കുമ്പോ ........🤭
@ais1076
3 ай бұрын
അങ്ങനെയല്ല. ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന വണ്ടി ടൊയോട്ടയാണ്. പക്ഷേ യൂറോപ്പിലോ അമേരിക്കയിലോ ചൈനയിലെ ഒന്നും ലക്ഷ്വറി ഗണത്തിൽ വരുന്ന വാഹനമല്ല ടൊയോട്ടൊ. ലക്ഷ്വറി വാഹനം എന്നു പറയുമ്പോൾ ഇപ്പോഴും പോഷയും ലംബോർഗിനിയും ബെൻല്ലിയും ബെൻസ് ഒക്കെ തന്നെയാണ്. ടെസ്ല പോലും ചൈനയിൽ ലക്ഷ്വറി വാഹനം അല്ല.
@PriyaSajeevan-m4w
3 ай бұрын
ചൈനയുടെ വിവിധ കാഴ്ചകൾ വിശദമായി കാണിക്കുന്നതിൽ സന്തോഷം. ഋഷിക്കുട്ടൻ ശ്വേത ശെരിക്കും മിസ്സ് ചെയുന്നു. സഹിർ ഭായ് കൂടെ വന്നപ്പോൾ വിഡിയോ കണ്ടുകൊണ്ട് ഇരുന്ന എനിക്ക് സമാധാനമായി ഒറ്റയ്ക്കു യാത്ര ചെയ്ത നേപ്പാൾ ബോർഡർ യാത്ര കണ്ടപ്പോൾ ഉള്ള നെഞ്ചിടിപ്പ് ഇപ്പോൾ ഇല്ല. ശുഭയാത്ര
@lloydgomez7779
3 ай бұрын
Love the vibe you share with Saheerbabi....you both are made for eachother....
@simirajiv4084
3 ай бұрын
Adipoli!! Enjoying China traveling with u.. onnu povanam, beautiful place.. adichu polikku.. all the best!!
@sreeranjinib6176
3 ай бұрын
ചൈനയുടെ bullett train യാത്ര wow കാഴ്ചകൾക്ക് നന്ദി സുജിത് and സഹീർ
@AnoopV0128
3 ай бұрын
9:18 athaanu... ivide ippozhum kutti puzhakkunna teams aanu..😃
@AaMis13
3 ай бұрын
Happy birthday rishikutta❤️ ella anugrahangalum monu undavatte 🥰🥰
@TechTravelEat
3 ай бұрын
❤️❤️❤️
@sowmyam100
3 ай бұрын
Video kaanan waiting aanu 🥰🥳🥳
@geethastephen2058
3 ай бұрын
Hi, Sujith, happy journey, go ahead, nice to see all the beautiful and neat stations
@senvolermooon8091
3 ай бұрын
മോളേ മിയേ....😅😅 ശ്ശൊ എനിക്കിഷ്ടായി ആ വിളി😌😁❤️
@lucifar9774
3 ай бұрын
സഹിർ ബായ് നിങ്ങടെ good ഫ്രണ്ട് 👍👍
@FORESTTRIP-r3i
3 ай бұрын
ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ 😊chengdu ❤️😁 അതി സുന്ദരിയായ യുവതികളുടെ നാട് ആണല്ലോ
@aswadaslu4430
3 ай бұрын
❤️ അതിസുന്ദരികളായ യുവതികളുടെ നാട് ആണല്ലോ 😁 ആരോഗ്യത്തിലും സൗന്ദര്യത്തിലും വൃത്തിയിലും chengdu നാട് 💯💯💯
ശ്വേത ചേച്ചിയോട് റിഷി ബാബുൻ്റെ bday vlog/School days എല്ലാം Video ഇടാൻ പറയു സുജിത്തേട്ടാ... Miss You റിഷി❤😢😊
@rockyroy3230
3 ай бұрын
By seeing this series visiting china is one of my big dream❤
@Irfan-tw5jc
3 ай бұрын
Hi bro love from kodungallur
@loudgamerx7806
3 ай бұрын
Iam waiting
@muhammedsahalvn6034
3 ай бұрын
Vlog nalla rasam ind ippo kanan
@sumanair5305
3 ай бұрын
Beautiful video, lengthy journey, and nice hotel , enjoy 🎉
@KunjumolKunjumol-ou3cp
3 ай бұрын
Happy Birthday dear rishi
@pradeepv327
3 ай бұрын
ഞാൻ ഇന്ന് ഇത്തിരി താമസിച്ചു പോയി... സാരമില്ല😊😊 ആശംസകൾ സുജിത് ബ്രോ..❤❤❤👍👍
@TechTravelEat
3 ай бұрын
❤️❤️❤️
@mohennarayen7158
3 ай бұрын
China has very amazing infrastructure management and its contemporary culture is very appreciated...really bow CHINA..in this regard..
@Amina-hi8wq
3 ай бұрын
Video കണ്ടിട്ട് varame😍😍
@TechTravelEat
3 ай бұрын
❤️👍
@roshinipa2920
3 ай бұрын
Very interesting to hear ur dialog presentation, thanks 👍.
@bachuforever1419
3 ай бұрын
ചൈനയിൽ മണിക്കൂറിൽ വെച്ചാണ് വികസനം നടക്കുന്നത്.... ഇന്ന് നടന്ന ഇടവയിൽ ഒരു മാസം കഴിഞ്ഞു നോക്കിയാൽ 300 സ്പീഡിൽ ബുള്ളെറ്റ് ട്രെയിൻ പറക്കുന്നത് കാണാം....😄 നമ്മുടെ രാജ്യത്ത് അഞ്ച് കൊല്ലം കൂടുമ്പോൾ ഇലക്ഷൻ അടുക്കുമ്പോൾ . നാല് വരി പാത റോഡോ, ചില്ലിട്ട ഒരു ട്രൈനോ വരും..... 😂😂 അതും മാമ മാധ്യമങ്ങളും പാർട്ടിക്കാരും കൊട്ടി ആഘോഷിച് പിന്നെ ഒന്നും കാണില്ല.... 😁😁😁
@divinewind6313
3 ай бұрын
Silver line aapu vachathu pole, eppo bullet trainnu aapu vaykunath pole Chinayil nadakilla
@leader7021
3 ай бұрын
Onnum ottaydikk kondu varan kayilla,padi padiyayi nadakkum,bullet train construction underway in Gujarat
@@KJS3353 നമ്മൾക്ക് പിന്നെ രാജ്യത്ത് പുരോഗതി ഒന്നും വേണ്ട... മതവും അമ്പലവും പശുവും മതി അത് തന്നെ ധാരാളം..... 😂😂😁
@abhilalvgireesh2564
3 ай бұрын
ഇന്ന് ഋഷിയുടെ Birthday അല്ലെ... HAPPY BIRTHDAY RISHI KUTTA 🩵
@jaynair2942
3 ай бұрын
Amazing trains and places.! Breathtaking developments everywhere.! Their aesthetic sense is highly appreciable.! And one thing i wanna mention here that, India is not at all against China. But our only issue with them is border dispute. It's been on for decades. If it's solved, Nobody can stop India-China friendship.!
@madboy1746
3 ай бұрын
23:43ഇത് ഞാൻ എവിടെയോ കണ്ട പരിചയം 😁
@VintageVibes
3 ай бұрын
സുജിത്തേട്ടാ, KL 2 UK എന്നും കാണുന്ന ഒരാളാണ്. ചെറിയ ഒരു suggesstion. ചൈനയിലെ TV ചാനൽ കൾ ഒന്ന് കാണിക്കാമോ? അവിടെ ന്യൂസ് ചാനെലും ചാനൽ ചർച്ചകളും ഉണ്ടോ? ഏതെങ്കിലും മലയാളം ചാനൽ കിട്ടുമോ? FM റേഡിയോ ഉണ്ടോ അവിടെ?
@Anthrappan
3 ай бұрын
നമ്മടെ ഇന്ത്യയിലും വരുന്നുണ്ട് ബുള്ളറ്റ് ട്രെയിൻ 2027 ൽ ഓപ്പൺ ചെയ്യും എന്ന് പറയുന്നു കാത്തിരികാം നമ്മുടെ നാടും മാറട്ടെ 👍
@divinewind6313
3 ай бұрын
Mudakan alukal pramavaehi shramikund.
@jiehuang1761
3 ай бұрын
By 2023, China will have built more than 47,000 kilometers of high-speed railways.
@manunair1971
3 ай бұрын
വെയ്റ്റിങ്... നാളത്തെ കാണാൻ 🥰🥰
@narayanankadavath6838
3 ай бұрын
ഇനി എത്ര നൂറ്റാണ്ട് കഴിയണം നമ്മൾ ചൈനയുടെ അരിക്കിൽ വരണമെങ്കിൽ ഇവിടെ 1000 പാർട്ടിയും 10,0000ലക്ഷം നേതാക്കളും ആണ്. പിന്നെയെങ്ങനെ നാട് നന്നാവും കണ്ട് കൊതിക്കുക തന്നെ മാർഗ്ഗമുള്ളൂ നമുക്ക്.
@ar_leo18
3 ай бұрын
aanpiller rajyam barikanam.. kanda konakangal barichal ingane irikum
@aneeshkanil9283
3 ай бұрын
Aanpiller en paranjaal aaraa@@ar_leo18
@govind74849
3 ай бұрын
1980 ന് മുമ്പ് ചൈന ഇൻഡ്യയെ ക്കാളും ഗതികേടായിരുന്നു 80നുശേഷം വിദേശ ടെക്നോളജിയും പ്രൊടക്ഷൻ സെന്ററൂമായി മാറിയപ്പോൾംപണം വികസനവും വന്നു ഇൻഡ്യയിലൂ.ം കുറച്ചുകഴിയുമ്പോൾ മാറ്റവരും
@ar_leo18
3 ай бұрын
@@govind74849varum.. varum... noki iruno
@M_പപ്പൻ1
3 ай бұрын
@@govind74849not really....ഇവിടെ ഇപ്പോഴും മതം , അമ്പലം , പള്ളി ഒക്കെയാണ് വലിയ കാര്യം.....എന്ന് അതിനൊരു മാറ്റം വരുന്നോ അന്ന് ഇന്ത്യ നന്നാകും.....ഇല്ലങ്കിൽ ഇങ്ങനെ വികസനം ഇല്ലാതെ നിൽക്കും
@sreejithkk6562
3 ай бұрын
അടിപൊളി ട്രാവൽ വീഡിയോ.. ലിഫ്റ്റ് ഇൽ റോബോർട് cheruppu😂കൊണ്ട് കൊടുക്കാൻ vanathu😂ഞെട്ടി ബ്രോ ✌️... ചൈന വേറെ ലെവൽ ആണ്.. ബ്രോ പറഞ്ഞ പോലെ അമേരിക്ക ആയി ആണ് ചൈന മത്സരം.. ടെക്നോളജി ഒകെ വേറെ ലെവൽ.. കിളി പോയി.. പിന്നെ last വില്ലേജ് ടൂറിസം ഹോ പൊളി... അതൊക്കെ അങ്ങനെ തന്നെ maintaine ചെയ്തു വില്ലേജ് ടൂറിസം അടിപൊളി ആക്കി ഇരിക്കുന്നു... ഒന്നും പറയാൻ ഇല്ല 🙏🙏🙏നമോവാകം ✌️😍😂😂ഞെട്ടിച്ചു ഈ വീഡിയോ 🙌🙌
@Srisachk
3 ай бұрын
Awesome infrastructure & facilities 😍😍😍
@ajith_prasadajth_prasad-lu4rr
3 ай бұрын
Super vibe video sammanichathinu thanks Sujith bro 👌👍💯🎉😍
@ShahulHameed-cd5cp
3 ай бұрын
Good informaions about china.. all the very best..
@TechTravelEat
3 ай бұрын
❤️
@rajeshp5046
3 ай бұрын
Njoyd ❤ Sujith, thank you from me and Amma for taking us along on this beautiful journey. A suggestion, please do give little more screen space to Mia also, she is traveling with you both for such long distances, arranging stays, travel,.. we would like to see more conversations with Mia also, about her background, her views, etc. It would add to the already wholesome content you are providing us all ❤❤
@manonair9076
3 ай бұрын
Sujith , you have made us Chinese fans
@balujayasree
3 ай бұрын
Watching this video from hospital bed. I was feeling so restless...my husband suggested...watch ur sujiths channel...u will be ok..really it worked...amazing video...clear video...edited well....super..transferred to another world....but u look tired sujith..take a massage..
@unnikrishnanmbmulackal7192
3 ай бұрын
കാഴ്ചകൾ അതി മനോഹരം ഒരു രെക്ഷ ഇല്ല ബ്രോ ചൈന is Amezing 👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉🎉😍😍😍😍😍❤️❤️❤️❤️👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@sreevarma9281
3 ай бұрын
Train blogger abhi, same explanation I miss him, fantastic trip keep it up
സൂപ്പർ bro അടിപൊളി ഒന്നും പറയാനില്ല നിങ്ങടെ സ്പ്രേ അവരെടുത്തു മാറ്റിയായിരുന്നോ ഗ്രാമ കാഴ്ചകൾക്കായി വെയ്റ്റിംഗ് 👍👍👍👍👍👍👍
@ElizabethL-v1j
3 ай бұрын
ബുള്ളറ്റ് ട്രെയിൻ ഓടുന്നതു കൊണ്ട് കേരളത്തിലെ ചില മഹാൻമാർ പറയുന്നതു പോലെ ചൈനയുടെപരിസ്ഥിതിക്ക് വലിയ നാശം ഉണ്ടാകുന്നില്ലല്ലോ...😂😂😂 മണ്ടത്തരം അഭിമാനത്തോടെ പറയാനും നമ്മൾ മിടുക്കന്മാരാണ്...... കഷ്ടം...
@valsalanair3357
3 ай бұрын
Very interesting vlog.Keep it up.
@Krishnarao-v7n
3 ай бұрын
Today's Bullet 🚅 Views Amazing Information Videography Excellent Information 👌🏻 Chinese Infrastructure Amazing & Beautiful 👌🏻 💪🏻 💪🏻 👍🏻 👍🏻 💪🏻
@akhilpvm
3 ай бұрын
*ഈ യാത്രയിൽ ചൈനയിലെ കാഴ്ചകൾക്ക് വേണ്ടി സഹീർ ഭായിയും മിയയും വഹിച്ച പങ്ക് ചെറുതല്ല* 👏🏻👏🏻💕
@Lalu_cityzenz
3 ай бұрын
പൊളി സ്ഥലം 🤩🙌♥️
@sreedhard4234
3 ай бұрын
Bro.. engne book cheyythathu kanikamo? How Chinese trains and hotels are booked..
@bsolution1992
3 ай бұрын
ഇന്ത്യയും ചൈനയും compare ചെയ്താൽ ഇന്ത്യ 60 കൊല്ലത്തോളം അഴിമതിക്കാർ കൊള്ളയടിച്ചു.. വികസനം മുരടിച്ചു. ഇപ്പോൾ ആണ് കുറച്ചെങ്കിലും വികസനം കാണുന്നത്
@chayakkadakaranm2925
3 ай бұрын
ഒവ്വേ, പത്തുവര്‍ഷം മുന്‍പ് ഇവിടെല്ലാരും മരത്തേല് ആയിരുന്നല്ലോ താമസം. എന്റെ മാഷേ സ്വന്തം അറിവില്ലായ്മ ഇങ്ങനെ അലക്കി പുരപ്പുറത്ത് വിരിച്ചിട്ട് നാട്ടുകാരെ കൊണ്ട് ചിരിപ്പിക്കണോ? ഇന്ത്യ എന്നാണ് നൂക്ലിയര്‍ രാജ്യം ആയത് എന്നറിയാമോ? ഇന്ത്യ എന്നാണ് കൃത്രിമ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത് എന്നറിയാമോ? ഇന്ത്യ എന്നാണ് ഒരു മനുഷ്യനെ ബഹിരാകാശത്ത് അയച്ചത് എന്നറിയാമോ? ഇന്ത്യ എന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ നെറ്റ് വര്‍ക്ക് ആയത് എന്നറിയാമോ? എന്നാണ് കാശ്മീര്‍ താഴ്വരയില് ട്രെയിന്‍ ഓടാന്‍ തുടങ്ങിയത് എന്നറിയാമോ? പാക്കിസ്ഥാനുമായി നാല് തവണ യുദ്ധം ചെയ്ത് വിജയിച്ചത് ആരുടെ കാലത്താണ്? ഇന്ത്യയിലെ എല്ലാ വന്‍കിട ഡാമുകളും, അണുശക്തി നിലയങ്ങളും എന്നാണ് നിര്‍മ്മിക്കപ്പെട്ടത്? ഐ.ഐ.ടികള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളും, യൂണിവേഴ്സിറ്റികളും, ആശുപത്രികളും ആരാണ് നിര്‍മ്മിച്ചത്? വാട്സ് ആപ്പ് യൂണിവേഴ്സിറ്റിയിലെ അറിവും വെച്ച് മാന്താന്‍ പോയാല്‍ ചുമ്മാ അലങ്കോലമാകും.
@dna3153
3 ай бұрын
Race, culture, beliefs, genes, IQ
@radhakrishnankesavan1794
3 ай бұрын
ചൈന എത്ര സുന്ദരമായ രാജ്യമാണ്! Neat & clean 👍 നമ്മുടെ രാജ്യവും നന്മയുള്ളതും സുന്ദരവുമാണ്.... അതിനെ neat & clean ആക്കി എടുക്കണം 👍 അതിന് ഇത്തരം യാത്രാ vlog 36:24 കൾ പ്രയോജന പെടട്ടേയെന്ന് പ്രത്യാശിക്കുന്നു...❤
@Incognitotrader8
3 ай бұрын
China is one of the only few countries that invests a lot into infrastructure that too mega public infrastructure. Unfortunately our country is still depending upon PWD and civil engineers rather than architects who can design functional and aesthetic buildings. Unless we move from this old school of thought with respect to the time, we will never be a icon for infrastructure and tourism oriented travel. Some might deny this but just look around you, every country you ever made you wonder was designed by architects and a team of designers. We have to admit the Chinese Excellence in development.
@fizanarsh
3 ай бұрын
നിങ്ങൾ ഫുൾ സേഫ് ആയി കണ്ഫോർട്ട് ട്രാവൽ ചയുന്നു. @hitchiking nomad the hero അവ്ന്റെ ടാർവലിങ് ആൺ പൊളി
@jitheshperingode6903
3 ай бұрын
ചൈന എത്ര വികസിതമാണ് എനിക്കും കാണാൻ കൊതിയാവുന്നു 🥰🥰അടിപൊളി വീഡിയോ 👍
@scottadkins1
3 ай бұрын
Chengdu city യിൽ മാത്രം ഇതു പോലുള്ള നാല് High speed railway station കൾ ഉണ്ട്.chengdu East railway station, Chengdu west railway station, Chengdu south railway station, Chengdu north railway station എന്നി വയാണ് അവ. അഞ്ചാമത്തേതും ഇപ്പോഴുള്ളവയേക്കാൾ വളരെ വലുതുമായ Chengdu tianfu new highspeed railway station ഇപ്പോൾ construction നടന്ന് കൊണ്ടിരിക്കുന്നു. ഒരു വർഷ ത്തിനുള്ളിൽ അതും open ആവും.2024 ലെ ഏറ്റവും പുതിയ list അനുസരിച്ച് Chengdu ഇപ്പോൾ tier 1 city ആണ്. ഇത്രേം കാലം tier 2 ആയിരുന്നു.tier 1 city കളിൽ മൂന്നോ നാലോ അഞ്ചോ highspeed railway stations സാധാരണമാണ്
@HafizAjmal-qq6fh
3 ай бұрын
China 🇨🇳 very amazing 😊😊❤😊❤🎉🎉🎉
@sreekumarant6830
3 ай бұрын
ഫാസ്റ്റ് developing ചൈന.അവിടെ ഒരു സിസ്റ്റം ഉണ്ട്. ഇവിടെ ഇല്ലാത്തതും അതു തന്നെ... തല്ലരുത് അമ്മാവാ നന്നാവില്ല .. ❤️👍🙏
@abinjohn5023
3 ай бұрын
വീഡിയോ സൂപ്പർ അയർന്നു Zaheru വന്നു video വെസ്റ്റ് Zhhernna ഉറ്റുവാന്നോ
@annmaryjohnson3125
3 ай бұрын
Waiting for next episodeee
@sabeeriism
3 ай бұрын
എന്ത് തിരക്ക് ഉണ്ടേലും മാറ്റി വെച്ച് വീഡിയോ കാണുന്ന ഞാൻ ❤️ love
@mkminhaj.
3 ай бұрын
Nice vlog 😊 Enjoyed alot 👍
@rajkrishnan3616
3 ай бұрын
Happy journey . Miss you Rishi ❤🎉✨️👍
@railfan916
3 ай бұрын
നമ്മുടെ നാടിന്റെ വളർച്ചക്ക് ഉപകരമായിട്ടുള്ള ഒരു രാജ്യങ്ങളുമായിട്ടും നമ്മൾ സൗഹൃദം സ്ഥാപിക്കില്ല, നമ്മുടെ ഒരു വിധി
@@divinewind6313 വേണ്ട, ദലൈലാമയേം കെട്ടിപ്പിടിച്ച് ഇരുന്നോ. അവര്‍ കൈലാസവും, മാനസ സരോവരവും പകരം തന്നാല്‍ വല്ല നീക്കുപോക്കും ഉണ്ടാവോ?😀😀പിന്നെ ഈ പറയുന്ന അക്സായ് ചിന് എന്നാണു ഇന്ത്യയുടെ ഭാഗം ആയിരുന്നത്? ഇന്ത്യ എത്രയോ കാലം ഭരിച്ച സായിപ്പ് പോലും അക്സായ് ചിന്നില്‍ അവകാശം ഉന്നയിച്ചിട്ടില്ല എന്നോര്‍ക്കുക.
@TheRoyalTrivian
3 ай бұрын
Sujith bro, so many times I asked but u didn’t reply. how you are editing the videos without laptop. Bcoz in your first bag packing video there was no laptop. So like to know how you process these videos and provide to us on time. Do u use any cloud storages ?. Kindly reply
@Akash_7824
3 ай бұрын
Developed countries ile mikka companies manufacturing unit ullath china il aan. India ilum annu cheythu thudagendi irruna ideas ippol aan cheythu thudagunth.
@divyaprabhu9894
3 ай бұрын
Happy birthday Rishikutta❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@praveenatr4651
3 ай бұрын
Oru swapnalokathethiya pole thonnunnu....Bro.ini Lijiang ile Kazhchakalkkayi waiting.....🥰❤️👍
@haneypv5798
3 ай бұрын
വളരെ നന്നായിട്ടുണ്ട് ❤❤❤❤
@lloydgomez7779
3 ай бұрын
Bro no words to thank you for the non stop entertainment
Пікірлер: 759