ഈ ആശാൻ കാട്ടിനകത്തോട്ടു കേറിപ്പോകുന്നത് കണ്ടാൽ പ്രഭാത കൃത്യത്തിന് ധൃതി പിടിച്ചു പോകുന്നത് പോലെ ഉണ്ട്.. 😄😄😄
@SUNIL.vettam
8 ай бұрын
🌹 ആശാന്റെ ആ മുണ്ടു പൊക്കിയുളള പോക്ക് കണ്ടപ്പോൾ മുൻപ് ഞാൻ ഇത് ഉരുപാട് തവണ പറയണം എന്ന് കരുതിയതായിരുന്നൂ 😂 ഒരുപാട് സ്ത്രീകൾ ഇത് കാണുന്നതു കൊണ്ടു ഞാൻ വേണ്ടാന്ന് വെക്കുകയായിരുന്നു എന്റെ ആശാനേ 😂 @ 15 - 11 2023 🌹
@Rishyaarithu2020
8 ай бұрын
കൊല്ലത്തേക്ക് തന്നെ വരേണ്ടി വന്നൂ ല്യേ ...😝🤪😜 ചെങ്ങറയിലെ ചെടിക്കഥ ... അതു വായുപ്രവാഹത്താൽ വന്നതാണ് ...air current ..
@jithinhridayaragam
8 ай бұрын
ആവാം 🌹
@tessavlog6540
8 ай бұрын
ആശാനൊപ്പം പത്തനംതിട്ട യുടെ പുതിയ കാഴ്ചകൾ ക്കു കാത്തിരിക്കുന്നു. ഹൃദയരാഗം ഇഷ്ടം 🥰💞
ജിതിൻ ചേട്ടാ പത്തനംതിട്ട മല്ലപ്പള്ളി മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം, വെണ്ണിക്കുളം തടിയൂർ അരുവിക്കുഴി വെള്ളച്ചാട്ടം , പത്തനംതിട്ട chuttippara ,കോന്നി anakkudu
@jayannaa3480
8 ай бұрын
ഞങ്ങടെ നാട് പത്തനംതിട്ട ഞങ്ങടെ സ്ഥലം കൊടുമുണ് സൂപ്പർ സ്ഥലമാണ്
@jithinhridayaragam
8 ай бұрын
പത്തനംതിട്ട കാരനാണോ 🌹
@arshadah3007
8 ай бұрын
നിങ്ങള് പോയ റൂട്ടിൽ എല്ലാം ഉണ്ട് ബ്രോ.. ആന, കരടി, കാട്ടി, കടുവ, രാജവെമ്പാല, കരിംപുലി... ഇതൊരു ചുരുളിയാ.. ആവണിപ്പാറ വരെ പോയി കാണിയെ കണ്ടാൽ ബാക്കി പറയും😊 എന്ന് ഒരു കോന്നിക്കാരൻ❤
@jithinhridayaragam
8 ай бұрын
കാണിയോ ആരത് ?
@shivanvengappally4890
8 ай бұрын
'ഇരുളിലെ വെളിച്ചം ' നല്ല പ്രയോഗം....
@jithinhridayaragam
8 ай бұрын
👍👍
@vivek.v6332
8 ай бұрын
പത്തനംതിട്ട വീഡിയോയുടെ ഇടയിൽ കൊല്ലം ജില്ലയുടെ വീഡിയോ വേണ്ടായിരുന്നു. AKT കഴിയുമ്പോൾ ഈ വെള്ളച്ചാട്ടത്തിന്റെ വീഡിയോ ചെയ്യുന്നതായിരുന്നു നല്ലത്. ഇതാണ് എൻ്റെ അഭിപ്രായം
@TheMahi1983
8 ай бұрын
ഹായ് ജിതിൻ, പത്തനംതിട്ട യിൽ നിന്നും ഒരു കൊല്ലം വീഡിയോ പൊളിച്ചു അടിപൊളി ഒരു ആറന്മുളക്കാരൻ
@kannanvrindavanam9724
8 ай бұрын
ഞാൻ കൂടി വരട്ടെ.. ഈ വിഡിയോയ്ക്കു ഒപ്പം 😊😊
@jithinhridayaragam
8 ай бұрын
ധൈര്യമായി പോന്നോളൂ 🌹
@mhsksuni7658
8 ай бұрын
Video good 👍
@jithinhridayaragam
8 ай бұрын
🙏🏼🙏🏼🥰
@mohanbabu5825
8 ай бұрын
ഫ്രെയിം ടു ഫ്രെയിം visual super ..... Jithin bro..❤️❤️❤️❤️❤️👍👍👍👍
@jithinhridayaragam
8 ай бұрын
🙏🏼🙏🏼🥰
@CtvVisual
8 ай бұрын
പത്തനം തിട്ടയിലെ കാഴ്ചകളിൽ ആശാനെ ഉൾപ്പെടുത്തിയത് ഗംഭീരമായി.പുതിയ കമന്റുകൾ ആശാൻ ചൊല്ലും.ഭംഗിയുളള പത്തനംതിട്ട ജില്ലയിലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@jithinhridayaragam
8 ай бұрын
👍👍♥️
@JeevanSebastianSebastian-yy9ef
8 ай бұрын
ആശാൻ ❤❤❤❤❤
@ajimontrap3277
8 ай бұрын
♥️♥️♥️♥️♥️♥️♥️♥️
@Alan_George_1997
4 ай бұрын
വീഡിയോ നിർത്തേണ്ടായിരുന്നു 😢.. ഹൃദയരാഗത്തിന്റെ യാത്രകൾ ഒരു പ്രത്യേക അനുഭവമാണ്..
@SUNIL.vettam
8 ай бұрын
🌹 കൊളളാം ഈ യാത്ര കാസർഗോഡ് എത്തുമ്പോഴേക്കും ഒരു യുദ്ധം നടക്കാൻ സാധ്യത കാണുന്നു 😂 ഇപ്പഴേ കൊല്ലം ജില്ലക്ക് വേണ്ടി സംഘർഷം നടക്കുന്നതായ് ഇവിടെ താഴെ കാണാൻ സാധിച്ചു 😝 ഓരോ ജില്ലയും ഒന്നിനൊന്നു മെച്ചം എന്നത് പോലെ ഓരോരോ വ്യത്യസ്തമായ പ്രത്യേകതകൾ ഉണ്ട് അത് മനസ്സിലാക്കാൻ കഴിയാത്ത അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അതിന് പകരം സമ്പൂര്ണ്ണ സാക്ഷരതയെ കുറ്റം പറയാം അതെ കുറ്റക്കാരൻ സമ്പൂര്ണ്ണ സാക്ഷരത തന്നെ @ 15 - 11 - 2023 🌹
@sindhu106
8 ай бұрын
സാരമില്ല അവരുടെ നാടിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണല്ലോ പ്രതികരിക്കുന്നത്. അങ്ങനെ കാണാം അല്ലേ.. 😊date..? 😊
@ajimontrap3277
8 ай бұрын
😄😄😄❤️❤️👍👍👍👍
@jithinhridayaragam
8 ай бұрын
എന്നാലും മികച്ചത് ഇടുക്കി അല്ലേ 😜😜😜🙏🏽🙏🏽🙏🏽🫣🫣🫣🫣🫣🫣
@ajimontrap3277
8 ай бұрын
@@jithinhridayaragam അപ്പോ പത്തനംതിട്ട യൊ
@SUNIL.vettam
8 ай бұрын
@@ajimontrap3277 ഞാൻ ഭാഷാ പിതാവിന്റെ അയൽവാസിയാണ് 😝
@ajimolsworld7017
8 ай бұрын
Hruthayaragam videos ഒക്കെ കാണാറുണ്ട് വളരെ നല്ല വീഡിയോസ് entertaining
@jithinhridayaragam
8 ай бұрын
🥰🥰🥰🥰
@praseena4489
8 ай бұрын
കാത്തിരിക്കുവാരുന്നു bro😊
@jithinhridayaragam
8 ай бұрын
♥️♥️🥰
@sajishsajish8203
8 ай бұрын
നല്ല വ്യൂ പോയിന്റ് കണ്ടാൽ വീഡിയോ എടുക്കണം ജില്ല നോക്കേണ്ട കാര്യമില്ല
@jithinhridayaragam
8 ай бұрын
👍👍👍🌹
@Anandhu7010
8 ай бұрын
ഞങ്ങളുടെ കൊല്ലം ജില്ലയെ വെല്ലാൻ വേറെ ഒരു ജില്ലാ കേരളത്തിൽ ഇല്ല😎🔥🔥🔥 Google map verum udayippanu kollam area Palaruvi waterfalls poyi kanu😎
@arun__peter
8 ай бұрын
നീ കൊല്ലം ജില്ല വിട്ട് എങ്ങും പോകാഞ്ഞിട്ട
@Anandhu7010
8 ай бұрын
@@arun__peter ayoo kannappi ni kollathu vannu parayuvo ninte കിണ്ടി മുറിച്ചു അഴിക്കൽ ബീച്ചിൽ കളയും 😊🙏 പിന്നെ ഇതൊക്കെ കാണുമ്പോൾ വിഷമം കാണും 😂😂 വിഷമിക്കണ്ട നിന്റെ ജില്ലയിൽ എന്ത് kopp ഒള്ളെ 🤣
@Anandhu7010
8 ай бұрын
@@arun__peter mone undakki vitta അയാൾ ഉണ്ടല്ലോ വീട്ടിൽ അവൻ ആണ് vanam😊🙏
@arun__peter
8 ай бұрын
@@Anandhu7010If you see this dog Forest , you will want to come and give it a human waste😂😂
@Anandhu7010
8 ай бұрын
@@arun__peterbro poy ninte i achanodu para bro 😁😁
@sureshkumarrp4095
8 ай бұрын
Hai, How are you: by the by, aashan eppozhum kaili udukkunnathe onnu Matti Vella munduduthal nannayirinnu❤❤😂😂❤
@jayasatheeshan4214
8 ай бұрын
👍👍👍
@user-gz8ib4pj7t
8 ай бұрын
കുംഭകുരട്ടി യെക്കാളും ഭംഗി vip മണലാർ വെള്ള ചാട്ടം തന്നാ ബ്രോ അതിനു ഒരു വല്ലാത്ത ഫീൽ ആ പിന്നെ പോകുന്ന വഴിയിൽ ആന ഒന്നും ഇല്ലേൽ ഭാഗ്യം 🤭🤭🤭😆😆
പത്തനംതിട്ട രണ്ടാം വീഡിയോ കാഴ്ച്ചകൾ അടിപൊളി 👌👌👌👌ഒരു സബ്സ്ക്രൈബ്റേ യും ഫാമിലിയെയും കണ്ടതിൽ സന്തോഷം ❤❤ ആശാനെ പത്തനംതിട്ട ഫുൾ എപ്പിസോഡിൽ ഉണ്ടാവുമോ
@ajimontrap3277
8 ай бұрын
എല്ലാം കാണില്ല 😊. ന്നാലും ♥️👍
@sherleezz3569
8 ай бұрын
@@ajimontrap3277 ഓക്കേ സന്തോഷം 🥰🥰
@jithinhridayaragam
8 ай бұрын
🌹🌹🌹🌹
@anishurmila2326
8 ай бұрын
All the best A K T ❤❤❤
@jithinhridayaragam
8 ай бұрын
🙏🏼🙏🏼
@SunildevasiaDevasia-ev9gv
8 ай бұрын
🌹🌹🌹🌹❤️❤️
@anniebino6686
8 ай бұрын
ഞങ്ങളുടെ പത്തനംതിട്ട❤❤❤❤🎉🎉🎉🎉🎉😊😊😊😊😊
@jithinhridayaragam
8 ай бұрын
👍👍👍♥️
@tijojoseph9894
8 ай бұрын
😍😍
@jithinhridayaragam
8 ай бұрын
🥰🥰
@sandhyanandakumar9254
8 ай бұрын
👍🙏🏻
@jithinhridayaragam
8 ай бұрын
🙏🏼🙏🏼
@nitheshpa6341
8 ай бұрын
❤❤❤
@jithinhridayaragam
8 ай бұрын
🌹🌹
@prasannakumaran6437
8 ай бұрын
🎉🎉🎉
@jithinhridayaragam
8 ай бұрын
🌹🌹
@jango4894
8 ай бұрын
❤
@jithinhridayaragam
8 ай бұрын
♥️
@arunmathew6525
8 ай бұрын
Ellam vediosum kanununde... Msg ayakunillaneullu
@jithinhridayaragam
8 ай бұрын
Thank you 🌹
@SelviSelvi-xl1xl
8 ай бұрын
Kollmdst
@ratheeshe2557
8 ай бұрын
❤❤❤❤
@jithinhridayaragam
8 ай бұрын
🌹🌹
@rejijoseph7076
8 ай бұрын
ആശാൻ കൂടെയുള്ള ധൈര്യത്തിൽ ശിഷ്യനും ശിഷ്യന്റെ ബലത്തിൽ ആശാനും . രണ്ടാളും ധൈര്യസമേതം മുന്നോട്ട് 😄😄. Jithin മുൻപ് ഉപയോഗിച്ചിരുന്ന ' തോട്ടിക്കാല് ' 😄എന്തുചെയ്തു?
@jithinhridayaragam
8 ай бұрын
വീട്ടിൽ തേങ്ങയിടാൻ….😜
@ajimontrap3277
8 ай бұрын
😄😄😄👍👍❤️❤️❤️❤️❤️❤️
@JERINPAROLICKAL
8 ай бұрын
❤❤
@jithinhridayaragam
8 ай бұрын
🌹🌹
@vandimachan
8 ай бұрын
Asanee❤❤❤
@jithinhridayaragam
8 ай бұрын
🌹🌹
@ajimontrap3277
8 ай бұрын
Enthoooo... Vandimachan ♥️♥️♥️👍👍
@Kpkutan
8 ай бұрын
❤❤❤❤❤
@jithinhridayaragam
8 ай бұрын
♥️♥️🌹
@abdulkareemmattamthadam7495
8 ай бұрын
👍👍
@jithinhridayaragam
8 ай бұрын
🌹🌹
@preejithk3362
8 ай бұрын
✨✨✨✨
@jithinhridayaragam
8 ай бұрын
🥰
@manilams259
8 ай бұрын
Annum ennum jithin bro yod ore oru karyame karyamaayi parayan ullu.ath aa neril kanda sahodharan parenjath thanne.vellachattangal ellam athimanoharam.🌹🦋🌹
@jithinhridayaragam
8 ай бұрын
🥰♥️♥️
@riyaspv9071
8 ай бұрын
👍👍👍❤️❤️❤️🌹🌹🌹
@jithinhridayaragam
8 ай бұрын
🥰🥰
@kunjansw
8 ай бұрын
❤❤❤ nale ido video inni ❤️❤️ waiting next video 🎉🎉🎉
@jithinhridayaragam
8 ай бұрын
🙏🏼🙏🏼🥰
@ChengayisVlogs
8 ай бұрын
😍😍😍😍😍😍
@jithinhridayaragam
8 ай бұрын
🥰🥰
@rajalakshmisubash6558
8 ай бұрын
💝💝💝💝
@jithinhridayaragam
8 ай бұрын
🌹🌹
@libinkm.kl-0139
8 ай бұрын
❤❤❤BGM lover in 🔊🔊👍👍👍🎼👌😍
@jithinhridayaragam
8 ай бұрын
👍👍👍
@vijay9984
8 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@jithinhridayaragam
8 ай бұрын
🌹🌹
@AjifAMs
8 ай бұрын
Aashan pashukkalude aduthu nilkkumbol samyatha
@Vimalkumar74771
8 ай бұрын
ആശാൻ..😊
@ajimontrap3277
8 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@jithinhridayaragam
8 ай бұрын
🥰🥰
@Alan_George_1997
8 ай бұрын
ആശാൻ 😊♥️
@jithinhridayaragam
8 ай бұрын
🥰🥰
@ajimontrap3277
8 ай бұрын
Alan 😊❤️❤️❤️❤️👍👍
@unni.m1959
8 ай бұрын
3:16 chackichiye kando ?
@Gopan4059
8 ай бұрын
ആശനുമായിട്ടുള്ള കോമ്പോ ഒരു രക്ഷയും ഇല്ല തുടർന്നും ആശാൻ കാണുമെന്ന പ്രതീക്ഷിക്കുന്നു
@ajimontrap3277
8 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@jithinhridayaragam
8 ай бұрын
👍👍
@Mizhi16
8 ай бұрын
Hi beginning with our own kalleli Bridge❤❤
@jithinhridayaragam
8 ай бұрын
👍👍🥰
@Mizhi16
8 ай бұрын
Missing our beautiful konni. ഇപ്പൊ konniyil എവിടെ ഉണ്ട്? Malikappuram cinema il Unni Mukundan kuttikal bus il irikunnath kaanunnath shoot ചെയതത് ഈ Bridge junction il ആണ്. Kalluvinte school unm same route ആണ്, Kalleli School. Athupole Sabarimalayile kodimaram from the same forest as well. Kuttavanchiyil പോയോ
@manilams259
8 ай бұрын
Aashaanod aanu enik parayan ullath.adhava pokunna sthalath entry ellenkilum kuthi thurann aanelum aashan kayari kaazhchakal hridayaraagathiloode eng ethichekkanam.aashanil aanu Pathanamthitta yathrayil oru pretheeksha.jithin bro ye kaanakaazhchakalilek ethich hridayaraagathine uyarchayil ethikkanam.elppich thannirikkunnu.nokki kkolka🦋🌹🦋🌹eni angott kaazhchakalk purame alppam kooduthal comedy um pretheekshikkunnu🦋🌹🦋🌹
@ajimontrap3277
8 ай бұрын
ചെയ്തിരിക്കും.. ഇടം വലം നോക്കാതെ...... ഇത്രയും കേട്ടാൽ മതി.... 😁😁😁😁😁😊♥️♥️♥️♥️♥️
Hi hridayaragam, My name is Manav. I am a big fan of you and your hridayaragam. I study in 8th class. Chettane vilickan ennikku number tharamo?
@jalajasuresh8976
8 ай бұрын
Manalaranyum.nammada.suragenta.ano
@sindhu106
8 ай бұрын
കല്ലേലിപ്പാലം ഒരു വലിയ ഫാം പോലുണ്ട് 😊 2:29 ആശാന്റെ കിന്നാരം പറച്ചിൽ 😂 3:09 എസ്ക്യൂസ് മീ 😂ഇരുളിലെ വെളിച്ചം 👌👌👌 11:25 പ്രകൃതിയുടെ കലാവിരുത്.മണലാർ വെള്ളച്ചാട്ടം👌👌👌👌 17:15 മയിലിന്റെ കൂട്ടുകാരി വന്നല്ലോ 😄ഹൃദയരാഗാം ഫാമിലിക്ക്...സ്നേഹം അറിയിക്കുന്നു 🥰
@ajimontrap3277
8 ай бұрын
😊😄😄👍👍❤️❤️❤️ sindhu ചേച്ചി 😄👍😊
@jithinhridayaragam
8 ай бұрын
❤️❤️❤️❤️
@gamingrider2.045
8 ай бұрын
@@ajimontrap3277 aashane😅
@johnsonjoseph9895
8 ай бұрын
ഇന്ന് നോട്ടിഫിക്കേഷൻ കൃത്യ സമയത്ത് കിട്ടി 🎉🎉
@jithinhridayaragam
8 ай бұрын
👍👍
@user-hn4lx6si1e
8 ай бұрын
Bro, no music is better than, Saji Markose one, especially for high range, forests and evening sea shore....please use same in the background...
@jithinhridayaragam
8 ай бұрын
its also made by him. old music will be used after AKT 👍🏻👍🏻👍🏻🙏🏽🙏🏽🙏🏽
@mhsksuni7658
8 ай бұрын
Same filling for me
@omanatomy5917
8 ай бұрын
കേരളമല്ലേ ഇവിടെ വഴിയിൽ അല്ല നിങ്ങളുടെ വീട്ടിൽ പാർക്ക് ചെയ്താലും പാർക്കിംഗ് ചാർജ് കൊടുക്കണം
@jithinhridayaragam
8 ай бұрын
😂😂😂
@anishkumarvn2001
8 ай бұрын
Hi bro🌚✨
@jithinhridayaragam
8 ай бұрын
ഹായ് ♥️
@nitheshpa6341
8 ай бұрын
ചേട്ടാ മാളികപുറം സിനിമയിൽ ഉണ്ണി മുകുന്ദന്റെ ഇൻട്രോ സീൻ ഇവടെ അല്ലേ ഈ പാലം... 2:41
@jithinhridayaragam
8 ай бұрын
ആണ്🌹
@nitheshpa6341
8 ай бұрын
@@jithinhridayaragam 😍
@priyankasijithc9452
8 ай бұрын
ആശാന്റെ വീടും നാടും കാണിക്കുന്ന ഒരു എപ്പിസോഡ് ചെയ്യാമോ?
@ajimontrap3277
8 ай бұрын
😨.. 😊❤️❤️❤️❤️❤️❤️❤️❤️അയ്യോ
@jithinhridayaragam
8 ай бұрын
🥰🥰
@ajithakumaritk1724
8 ай бұрын
😊ഇതുക്കൂട്ട് ദൃശ്യങ്ങൾ പത്തനംതിട്ടയിലാന്നല്യോ?🎉
@anurajkr9697
8 ай бұрын
ആശാൻ കൂടി ഉള്ളപ്പോൾ വേറൊരു ഫീൽ 🥳
@jithinhridayaragam
8 ай бұрын
🥰🥰🥰👍
@ajimontrap3277
8 ай бұрын
അരുൺ ♥️♥️♥️👍👍👍👍
@thyagarajanpillai585
8 ай бұрын
Doctor റെ ഒന്നു കാണുന്നത് നല്ലതാണ്.
@sunildevukumar9411
8 ай бұрын
Hai
@jithinhridayaragam
8 ай бұрын
ഹായ് 🥰
@ajikumarb2077
8 ай бұрын
അത് സാക്ഷാൽ ദൈവംതന്നെ നമുക്ക് പൂജയും വഴിപാടും തുടങ്ങാം
@jithinhridayaragam
8 ай бұрын
😍😍😍
@akstitchingsandembriodery5665
8 ай бұрын
ഹായ് ജിതിൻ ❤❤❤ ഹായ് ആശാനേ ❤❤❤️ 🫀🎵 👍👍🥰🥰👍
@jithinhridayaragam
8 ай бұрын
ഹായ് 🥰
@akstitchingsandembriodery5665
8 ай бұрын
@@jithinhridayaragam ❤❤️
@ajimontrap3277
8 ай бұрын
ഹായ് dear ♥️♥️♥️♥️♥️
@akstitchingsandembriodery5665
8 ай бұрын
@@ajimontrap3277 ❤❤️
@ajaikhosh
8 ай бұрын
ആശാനേ😂😂
@jithinhridayaragam
8 ай бұрын
🌹🌹
@ajimontrap3277
8 ай бұрын
Ajaikhosh ♥️♥️♥️♥️♥️♥️
@Arjun-ge5kq
8 ай бұрын
Bro mavarapara pokumo ??
@jithinhridayaragam
8 ай бұрын
🤔
@vipinanmattammal9923
8 ай бұрын
കൂപ്പിൽ തടിപിടിക്കാൻ കൊണ്ടുവന്ന ആനയേയല്ലേ വിഡിയോയിൽ കാണിച്ചത് ? സ്ത്രീകളെയും കുട്ടികളെയും കാട്ടനയുടെ ഇത്രയും അടുത്തു ആരെങ്കിലും കൊണ്ടുപോകുമോ ?
@jithinhridayaragam
8 ай бұрын
കാട്ടാന തന്നെ🥰
@thankammakt6275
8 ай бұрын
😢Full komadi aanallo jithin
@jithinhridayaragam
8 ай бұрын
😍😍
@MadhusoodharannairMadhu-ff8om
8 ай бұрын
Aassanaalucomedythanne
@ajimontrap3277
8 ай бұрын
😄👍👍❤️❤️❤️❤️❤️❤️❤️
@jithinhridayaragam
8 ай бұрын
😍😍
@jalajasuresh8976
8 ай бұрын
Myil.vahanam.muruka.kanddallo
@jithinhridayaragam
8 ай бұрын
👍👍
@-._._._.-
8 ай бұрын
0:37 കുമ്പാവൂരുട്ടി ബ്രോ thirumalai കുമാരസ്വാമി ക്ഷേത്രത്തിൽ പോയത് ഈ വഴിയല്ലേ?
@-._._._.-
8 ай бұрын
2:23 👌& 6:35 മനോഹരം പോയിട്ടുണ്ട്
@-._._._.-
8 ай бұрын
10:56 😂
@-._._._.-
8 ай бұрын
14:36 -- 14:46 😂😂 ഹഹഹ
@-._._._.-
8 ай бұрын
16:38 🐘😊👌
@-._._._.-
8 ай бұрын
19:12 👌
@Kunnumeil__
8 ай бұрын
വനതീന്നു വരുന്ന ശുദ്ധ വെള്ളം ആ വെള്ളം വെളിയിൽ ഉള്ളവർക്ക് കുടിക്കാൻ പറ്റാത്ത രീതിയിൽ അണ്ണാച്ചിമാർ ചന്തികഴുകിയും ആർമാദിച്ചും അശുദ്ദം ആക്കി
@ratheesh7474
8 ай бұрын
താൻ ഇതുവരെ മാവ് കണ്ടില്ലേ
@manu074
8 ай бұрын
🫂❤️
@jithinhridayaragam
8 ай бұрын
🌹🌹
@JR_KMC_KILLER
8 ай бұрын
നീ കുളിയ്ക്കല്ലാ എന്നു വച്ച് മലയാളികൾ കുളിയ്ക്ക്ല്ലാ എന്നു പറഞ്ഞത് നിന്റെ അറിവില്ലായ്മയാണ് ...
@SUNIL.vettam
8 ай бұрын
വെള്ളചാട്ടത്തിൽ ഒരുപാട് നേരം കുളിക്കില്ല എന്നാണ് പറഞ്ഞത് 😂 തമിഴ്നാട്ടുകാർ രാവിലെ വന്നാൽ വൈകുന്നേരം വരെ അവിടെ ചിലവഴിക്കും എന്നാണ് പറഞ്ഞത് 😂 അല്ല താങ്കൾ അത് പോലെ ചെയ്യോ
Пікірлер: 222