സത്യം പറഞ്ഞാൽ ഇന്നത്തെ video കണ്ടപ്പോൾ. മരത്തിനടിയിലെ മഴ ആ തണുപ്പ് ആ ശബ്ദം എല്ലാം കൂടി എന്റെ പൊന്നോ മനസിന് ഒരു കുളിർമ ❤❤❤❤
@shuhaibep2178
25 күн бұрын
കുക്കു ഫാൻസ് assemble ❤
@nariyamck3328
25 күн бұрын
വൈപ്പർ വർക്ക് അല്ലെങ്കിൽ പുകയില വാങ്ങി ഗ്ലാസ്സിൽ നല്ലോണം ഉരക്കുക. അല്ലെങ്കിൽ ചേമ്പ് ഇല എടുത്ത് പീസ് ആക്കി ഗ്ലാസ്സിൽ തേച്ച് പിടിപ്പിക്കുക. ഒരിക്കലും ഗ്ലാസ്സിൽ വെള്ളം നിക്കില്ല. നല്ല ക്ലിയറും ഉണ്ടാവും
@masterachariya992
25 күн бұрын
Ullath Aano?
@anithaks6690
25 күн бұрын
പണ്ട് കല്യാണത്തിന് പോയി വരുമ്പോൾ മഴ പെയ്തപ്പോൾ പുകയില ജീപ്പിന്റെ ഗ്ലാസിൽ തേക്കുന്നത് കണ്ടു ❤
@KKD-SABEER
25 күн бұрын
😂😂😂
@sarathchaithram7100
25 күн бұрын
👍🏼@@masterachariya992
@sarathchaithram7100
25 күн бұрын
വെളിന്റെ ഇലയും ബെസ്റ്റാ
@rimshadrimshu8919
25 күн бұрын
നിങ്ങടെ വീഡിയോ കാണുബോൾ വല്ലാത്ത ഫിൽ ആണ് ❤❤❤
@harikrishnane4012
23 күн бұрын
ഇന്നലെയാണ് ഇവരുടെ വീഡിയോ ഇൻസ്റ്റാഗ്രാം വഴി കണ്ടു തുടങ്ങിയത്. പച്ചയായ ഇത്തരം യൂത്ത് മാരെയാണ് നമ്മൾ മുൻപന്തിയിലോട്ട് കൊണ്ടുവരേണ്ടത്
@user-cu6ty1fy8v
25 күн бұрын
കുക്കു ബ്രോയുടെ ചാട്ടം പൊളിച്ചു
@bestechmalayalam6024
25 күн бұрын
കുക്കുവിന്റെ സ്വാഗതം പറച്ചിൽ വല്ലാത്തൊരു വെറൈറ്റി ayippoyi🤣🤣.. പിന്നെ ഇസ്തിരി ഇട്ടത് സൂപ്പറായി 👍🏻😀
@Imminnal007
25 күн бұрын
❗️❗️❗️ എല്ലാവരും വീഡിയോ ലൈക്ക് ചെയ്യുക 👍 🔹 🔸 🔹 ⚡
@navasnavas1879
25 күн бұрын
Adhe polikkum ❤❤
@manu_7
25 күн бұрын
Full Support bro❤
@alishihab4244
25 күн бұрын
ഇൻഡ്രോയിൽ എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയുമ്പോൾ കുക്കൂന്റെ expression🥰🥰🥰. ഞാൻ repeat അടിച്ചു 😆😆😆
@AnuRaj-dw8gx
25 күн бұрын
മനസുകൊണ്ട് ഞങ്ങളൊക്കെ നിങ്ങളുടെ കൂടെയുണ്ട് 😍😍😍😍
@NasarNasar-mh7pj
25 күн бұрын
നിങ്ങൾ ഒരു കാലത്ത് യൂട്യൂബിൽ അറിയപ്പെടുന്ന വരയിമാറും ഉറപ്പ്......❤ അന്ന് നിങ്ങൾ എന്നെയും കൊണ്ട് പോകണം യാത്ര ചെയ്യാൻ 😊👍🤩
@Kuttippuramkkaran
25 күн бұрын
അയ്ശേരി 😜😜
@duopoids3466
25 күн бұрын
Super vibe🎉cooking in rain
@user-dt6nu1fg6b
25 күн бұрын
ഇവിടേയും ഭയങ്കര മയമയ ആണ്😂😂😂😂😂😂😂😂
@user-oh8ns4vm4q
21 күн бұрын
നിങ്ങളുടെ വീട് എന്തായാലും കൊള്ളാം കേട്ടോ കണ്ടിരിക്കാൻ നല്ല രസമുണ്ട് ❤❤❤ സൂക്ഷിച്ച് ഡ്രൈവ് ചെയ്ത് പതിയെ യാത്ര ചെയ്യൂ ❤❤❤
@Flowrest71
21 күн бұрын
Ok.. ❤️❤️❤️
@kallummekka4154
22 күн бұрын
ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ ദയ്വം കൂടെയുണ്ട് ❤
@codmobyt4585
25 күн бұрын
Kukku😁💪🏿✨️🔥😎
@kodur1
25 күн бұрын
മഴ വീഡിയോ സൂപ്പർ ❤️❤️👌
@tipsancreative7875
25 күн бұрын
ഇൻട്രോ.....മോനേ പൊളി 🥰❤️🔥👌
@maneshmohanan8293
25 күн бұрын
❤super bro kuku love 💕
@geethadharmajan5222
25 күн бұрын
Good
@shaijunair2445
25 күн бұрын
പൊളിച്ചു ബ്രോ സൂപ്പർ 👌🏻👌🏻👌🏻
@JoiceDcunha
24 күн бұрын
Super video 😊 enjoy your Auto life very good you are both enjoying your Auto life very much 👍👍 your cooking 🍳🔪 is amazing and wonderful 💯😊 all the best enjoy your happy and safe journey God bless and keep you healthy and fine always 🙏🏾👏❤️❤ very good time pass of playing 😅😅
@Flowrest71
24 күн бұрын
Thank you🥰
@user-tg8nu3oo2k
25 күн бұрын
ഞാൻ നിങ്ങടെ നാട്ടിലെ വനത്തിൽ സ്റ്റേ ചെയ്യുന്ന വീഡിയോ തൊട്ട് പറഞ്ഞിരുന്നു. ടാർ പാലിന് ഷീറ്റ് വാങ്ങിക്കാൻ. അത് കൊണ്ട് തന്നെ ഞാൻ കരുതുന്നു എന്നെയാണ് നിങ്ങൾ നിങ്ങൾ ഉദ്യേശിച്ചതെന്ന്
@Flowrest71
24 күн бұрын
നിങ്ങൾ തന്നെ ആണ് ❤️
@user-tg8nu3oo2k
24 күн бұрын
@@Flowrest71 thanks ❤️❤️❤️
@user-tl8ct3is2j
25 күн бұрын
Super nice video
@GlobalU-im6pq
24 күн бұрын
Mazha cooking 🎉🎉 nalla vibe
@JaseerTrvlday1078
25 күн бұрын
❤ഹായ് ചങ്ക്സ് 👍🏻 🎉ഒത്തിരി ഇഷ്ട്ടം 💝
@gopalkrishna2440
25 күн бұрын
എന്ത് വിഷയം ഓട്ടോ ലൈഫ് അടിപൊളിയല്ലേ hooooiii
@devasiamangalath4961
25 күн бұрын
കുളിർമയേകും യാത്ര 👌🧡🧡🥰
@anasvakathy4395
18 күн бұрын
Nice videos🥰
@sudheeshprakunnu5230
25 күн бұрын
Super 👌 ❤
@mikestillalivevideos
25 күн бұрын
Adipoli 🎉
@nithinvs2843
25 күн бұрын
അടിപൊളി ❣️
@thakolkeyservicepandikkad2936
11 күн бұрын
ഇങ്ങിനെ യാത്ര ഇഷ്ടപെടുന്ന ഒരാൾ ആണ് ഞാൻ ഒരു kasmir യാത്ര റോഡ് മാർഗ്ഗം povanam
@anvarmampadvlog
25 күн бұрын
Super bro
@junaidcm4483
25 күн бұрын
👍💫💫🌟🌟
@dzsolid1850
25 күн бұрын
Be happy❤
@KAAKKAVLOG
25 күн бұрын
❤❤
@annieshah2139
25 күн бұрын
Nice video
@reelsoli8379
25 күн бұрын
Bro കടലാസ്സിൽ വരച്ചു ബുദ്ധിമുട്ടി കളിക്കേണ്ട. ഒരു chess ബോർഡ് വാങ്ങി വയ്ക്കു. നല്ലത് ആയിരിക്കും രണ്ടുപേർക്കും കളിക്കാൻ 🤍😁👍🏽
@FOOTBALL-lh8jj
25 күн бұрын
അതിന് ചെസ്സ് അറിയണ്ടേ
@anasksherif195
25 күн бұрын
അടിപൊളി ❤❤❤
@A-4vlogs
23 күн бұрын
ഫുൾ സപ്പോർട്ട് മച്ചാൻമ്മാരെ പൊളിക്ക് ❤️
@vmjeditz8687
25 күн бұрын
ആഹ ✨
@prajeeshp8449
25 күн бұрын
Poliiiiiiio
@rahuldicru4299
25 күн бұрын
Njan fast❤
@Ullasjoy
25 күн бұрын
മച്ചാൻസ് സൂപ്പർ ✌️
@jaleelpattambi3008
25 күн бұрын
❤
@akshayakshaybudha-ov1bi
19 күн бұрын
❤❤❤
@rgsRrgs
25 күн бұрын
👍
@sumasibi2702
25 күн бұрын
2, 👌👌👍
@vishnugopivg8991
25 күн бұрын
ഫീൽ ❤️❤️❤️.. കൂടെ ഉണ്ട്
@suhascv4321
25 күн бұрын
👍🥰
@Ambilivasu
25 күн бұрын
👍👍❤❤❤❤
@shanooplal3802
25 күн бұрын
👌🏻👌🏻👌🏻
@user-ov6bl7lu7j
25 күн бұрын
Hai chankz ❤❤❤❤
@_moto_vibe6101
25 күн бұрын
Attingal kaaaran🙋🏻♂️🔥🔥🔥🔥🔥🔥
@user-rc5xr1nv7g
25 күн бұрын
❤❤❤❤
@RICHUGAMINGFREFIRE
24 күн бұрын
Miya miya❤
@ibrahimniboo6259
25 күн бұрын
👍👍
@sureshk.n8569
24 күн бұрын
❤❤❤👍
@dilshaddillu____
25 күн бұрын
Bro nigal adi pole anu 😊❤
@navasnavas1879
25 күн бұрын
Ningalude video kande kande Epoole video Upload cheyyan kathirilkane 🤟🔥
@the_beast849
25 күн бұрын
satyam.. njnum
@Flowrest71
25 күн бұрын
❤️❤️❤️🥰😘
@nichuz916
22 күн бұрын
🎉🎉🎉🎉🎉
@sudheeshmkd
25 күн бұрын
ഗ്ലാസ്സിൽ golgate പേസ്റ്റ് തേച്ചാൽ മതി ഗ്ലാസിൽ തുള്ളി വെള്ളം നിൽക്കില്ല
@n-vo2cq
25 күн бұрын
കുക്കു അണ്ണൻ ഉയിർ❤
@KL.777Q
25 күн бұрын
Hi hi hi ❤❤❤❤❤
@user-lc8fn8sr2j
25 күн бұрын
Super ❤
@user-lc8fn8sr2j
25 күн бұрын
❤❤
@Flowrest71
25 күн бұрын
Thanks 🔥
@drsijuvijayan
25 күн бұрын
❤️😍🫡😍❤️ 25K - Congratulations Bros
@Flowrest71
25 күн бұрын
Thank you 🙌
@Umeshkumarnlr
25 күн бұрын
❤❤❤❤❤
@shafifasi
25 күн бұрын
കുക്കു അണ്ണൻ ഉയിർ 👌
@footballhdvideo
25 күн бұрын
Nigale vidoes kandal ahn najan oroqunth🛌🏻
@bestechmalayalam6024
25 күн бұрын
മഴപേടിച്ചു കേരളം വിട്ടപ്പോൾ അവിടെ പെരും മഴ... 😀👍🏻
@Flowrest71
24 күн бұрын
😃👍👍
@masala-wg4qp
25 күн бұрын
ബ്രോ മഴയും പ്രളയം ആണ് ഒരുപാടു പേര് missing ആണ്.....safe ആയി ഇരിക്ക് ബ്രോ
@Flowrest71
25 күн бұрын
Ok.. 👍❤️❤️❤️
@user-mp1fk2cg8e
25 күн бұрын
നോർത്തിൽ എല്ലാം മഴയും വെള്ളപ്പൊക്കവും അങ്ങനെ ആകെ പ്രശ്നങ്ങളാണ്
@Flowrest71
25 күн бұрын
Yes
@girishmaller3659
25 күн бұрын
❤❤❤❤❤❤❤
@njankandakazhchakal8822
25 күн бұрын
😍ഹായ് ചങ്ങായിമാരെ 😍
@Kondottykkaran3601
25 күн бұрын
❤❤❤❤❤❤❤❤
@user-eg7lm9vq8s
22 күн бұрын
Still waiting next videos 😊
@ABDUKKAvlogs
19 күн бұрын
njan ee channel ippazhanu kaanunnathu.
@AK_edits121
25 күн бұрын
ഹായ് ചങ്ങായിമാരെ 😌🔥
@RajanKarayil-ts6pw
24 күн бұрын
Rajan vazhakkad ❤❤❤❤
@rahuldicru4299
25 күн бұрын
Kooi
@GangadharanChelakkara-ub7gt
19 күн бұрын
❤❤❤ok ok ok ok🎉🎉🎉❤❤❤
@surjithp9425
25 күн бұрын
ഹായ് ഹായ്
@hashmi29
25 күн бұрын
പുകയില തേച്ചാൽ മ ഗ്ലാസിൽ👍👍തി
@Rudhra302
25 күн бұрын
ഇതാണ് ഓട്ടോ ലൈഫ്
@saeedpk9553
25 күн бұрын
Hiii machaanz❤
@ranjithtr7210
25 күн бұрын
ഓം നമഃ ശിവായ.....
@muhammednizamudheencycling2383
25 күн бұрын
ഇവിടെ നാല് ദിവസമായി നല്ലമഴയാണ് പേമാരി എന്ന് തന്നെ പറയാം നല്ല തണുപ്പും സൂര്യനെ കണ്ടിട്ടില്ല അതിന്റെ വെളിച്ചമേ കാണുന്നുള്ളൂ അതും ഇരുണ്ട കാർമേഘത്തൂടുകൂടി... (കാസ്രോട്)...
@Flowrest71
24 күн бұрын
❤️❤️❤️
@triplover5962
25 күн бұрын
Ulli thakkali ellam ariyan oru chopper vangiyal nallathaan
Пікірлер: 227