Thailand തലസ്ഥാനമായ Bangkok ൽ നിന്നും Chiang Mai ലേക്ക് ട്രെയിൻ മാർഗ്ഗമാണ് ഞാൻ യാത്ര തിരിച്ചത്. പതിവിൽ നിന്നും വ്യത്യസ്തമായി ഒരു ലോക്കൽ സ്ലീപ്പർ ട്രെയിനിലായിരുന്നു എന്റെ യാത്ര. സഹയാത്രികരുമായി വിശേഷങ്ങൾ പങ്കുവെച്ചും പുറംകാഴ്ചകൾ ആസ്വദിച്ചുകൊണ്ടുമുള്ള ആ യാത്ര അവിസ്മരണീയമായിരുന്നു. ട്രെയിൻ യാത്രയിലെ രസകരമായ അനുഭവങ്ങളും വിശേഷങ്ങളുമെല്ലാം ഇന്നത്തെ വീഡിയോയിൽ കാണാം.
@Techstudytravel
3 ай бұрын
Sujith uncle hai Your video was super. I think that our train is better than chinese trains. Innale video kanathe irunnappam oru missing und enikku.
@r.v95
3 ай бұрын
താമസിക്കുന്ന റൂം / ഹോസ്റ്റലിൻ്റെ പേര് കാണികുയോ പറയുകയോ ചെയ്യുക പ്ലീസ് ... It will be helpful for us too 🙏🏻
@DEVIL6669186
3 ай бұрын
Its not kangaroo ,its koala
@ambikaambi4644
3 ай бұрын
👌👌👌
@brraj5801
3 ай бұрын
Please remove the toilet scene from video . Or change name of your channel to " TOILET TRAVEL EAT" , more suitable many videos you talk about toilets more than tech.!!
@mahboobma3026
3 ай бұрын
സുജിത്തിന്റെ സഹ യാത്രികനെ കണ്ടിട്ട് നമ്മുടെ ഉമ്മൻചാഡ്ടിന്റെ ചായ ഇല്ലേ
@Nidhin123-w7p
3 ай бұрын
Pulliye 2 kollam veyilath vechal chandi sir akm😊
@Jazz_69
3 ай бұрын
Allel ara manikkoor aduppath nirthiyal mathi 😊
@Chackochen1993
3 ай бұрын
അത് ശരിയാണല്ലോ
@muhammad.thariq7743
3 ай бұрын
Athee njn coment idaan vannath ith 😄😄😄❤
@user-mre40n
3 ай бұрын
അത് ശരിയാണ്😂😂😂
@syamkumar6351
3 ай бұрын
Please don’t compare it with Indian trains. Even though it’s narrow, it maintains utmost discipline and hygiene.
@Zak-qh5tb
3 ай бұрын
Yes cleanliness, hygiene and public discipline and civic sense are the most important!!!
@nirmalk3423
3 ай бұрын
Innale video varathath kond bore adichu😢
@TechTravelEat
3 ай бұрын
🙏❤️
@Repost777
3 ай бұрын
Bro @hitchhiking nomad,@backpacker arunima channel nokk daily ind videos bor adi marum 😊
@razeenmahroof644
3 ай бұрын
But sujith bro vdo >>>>>
@Repost777
3 ай бұрын
@@razeenmahroof644 mansilayla
@-Tharun
3 ай бұрын
വേറൊരു പണിയും ഇല്ലെടേയ്, bore അടിക്കുമ്പോ മുറ്റത്തെ പുല്ല് പറിക്കെടാ, അങ്ങനെ എങ്കിലും ജനിച്ചതിനു ഒര് അർത്ഥം ഉണ്ടാകട്ടെ 😅
@shanilkumar
3 ай бұрын
ഇന്നലെ വീഡിയോയ്ക്ക് ആയി കാത്തിരുന്നു 😥👍🥰
@hafissachin7418
3 ай бұрын
യാത്രയുടെ ക്ഷീണം മുഖത്തുണ്ടെങ്കിലും ചിരിച്ച് കൊണ്ട്, മടുപ്പിക്കാതെയുള്ള ഈ പ്രസന്റേഷൻ.. നിങ്ങളുടേത് അടിപൊളി ഡെഡിക്കേഷൻ ആണ് സുജിത്തേട്ടാ.. 😊♥️💯 പായിയിൽ അധികം വൈകാതെ എത്തുമെന്ന് കരുതുന്നു.. നിങ്ങൾ അടിച്ച് പൊളിക്കുന്നത് കാണുന്നതും ഒരു സന്തോഷമാണ് ഞങ്ങൾക്ക്.. ഒറ്റയ്ക്കുള്ള യാത്ര തന്നെയാണ് സുജിത്തേട്ടന് ഏറ്റവും ചേരുന്നതെന്ന് തോന്നിയിട്ടുണ്ട്.. കാണുന്നവരുടെ ഫോക്കസും മാറില്ല.. ഫുഡ് കുറച്ച് കൂടി explore ചെയ്യാൻ ശ്രമിക്കണേ.. ഈ വീഡിയോയിൽ റെയിൽവേ സ്റ്റേഷനിൽ രാത്രിയിൽ വന്ന് ഇറങ്ങിയപ്പോൾ അവിടെ ഭിത്തിയിൽ ആരോ രണ്ട് പേരുടെ ഫോട്ടോസ് വെച്ചിരിക്കുന്നത് കണ്ടു.. അവർ തായ്ലൻഡിന്റെ രാജാവും രാജ്ഞിയുമാണോ സുജിത്തേട്ടാ? ഈ കമന്റ് വായിച്ചാൽ അതൊന്ന് പറഞ്ഞു തരണേ.. കമന്റ് വായിക്കുന്നുണ്ടോ എന്ന് നോക്കട്ടെ.. അതിനുള്ള ഒരു challenge ആയി കൂട്ടിക്കോളൂ.. 😁😊♥️ Nb: ഇന്നലെ വീഡിയോ വല്ലാതെ മിസ്സ് ചെയ്തു.. ബ്രേക്ക് എടുക്കുവാ എന്ന് പറഞ്ഞപ്പോൾ ഇത്രയും ഒരു impact അതിന് ഉണ്ടാകുമെന്ന് കരുതിയില്ല.. ബ്രേക്ക് വേണം, റസ്റ്റ് വേണം, അതറിയാം.. എന്നാലും വീഡിയോ മിസ്സ് ചെയ്യാൻ വയ്യേ.. 😊♥️👍
@TechTravelEat
3 ай бұрын
❤️
@dileepkavanal1691
3 ай бұрын
ബാത്റൂം കാര്യത്തിൽ ആരെങ്കിലും കൈവശം തന്നിട്ടുണ്ടോ
@antonyf2023
3 ай бұрын
അണ്ണാ ഒരു 36 കൂടി വാങ്ങണം. അത് എന്താണ് എന്ന് സ്വേത ചേചിയോട് ചോദിക്കൂട്ടോ... ചുമ്മാ ബുൾ ഷിറ്റ് ബോയ്സ് ആകരുത് കെട്ടോ...
@adithyavaidyanathan
3 ай бұрын
Adipoli train yathra video, kaniditt nammude rajyathile pand odikondirunna Metre Gauge (MG) trainsine pola thoni, athrekum veedhi kuranja train aanallo. And ningalde stay locationinde river front view, that was amazing 👌🏼
@salinkumar-travelfoodlifestyle
3 ай бұрын
Bangkok train adhyamay kaanukayanu. 1500 ac sleeper kuzhapamilla. But nammude Indian railway sleeper aanu nalathu.cctv ella enne uloo😊
@vishnunair9079
3 ай бұрын
@Sujith bro..ആരോഗ്യം ശ്രദ്ധിക്കണം ട്ടോ! പിന്നെ ഇതുവരെയുള്ള expenses പറയാമോ? അതും കൂടി include ചെയ്തുകൊള്ളൂ👍👍
@soul9778
3 ай бұрын
Innale Video miss cheythavar Undo🙂❤
@sasikumar8136
3 ай бұрын
അവിടെ നിന്നും ഒരു train എടുത്ത് കൊഴഞ്ചേരിയിൽ കൊണ്ടുവരാമോ. 🤔🤔
@sunilnair4755
3 ай бұрын
This will be difficult in india, we have huge population travelling +indian railway is too slow to move to make such changes.. still in north side.. people have difficultly in travelling
@subashaus
3 ай бұрын
It's not difficult BUT as we say... If the base is strong then the top will be good.... Our base was fragile and so we r facing bad and still will face..... Things will change only when people wanted to change and it should come from Top ( leaders, judiciary) BUT as it seems it will not happen.
@mangalamravindran6853
3 ай бұрын
Hi sujith...ട്രെയിൻ യാത്ര അടിപൊളി ആണ്...ഇന്നലെ വിഡിയോ കണ്ടില്ല.. Happy journey 🎉❤adipoli train ആണ് 🎉
@naijunazar3093
3 ай бұрын
ടോയ്ലറ്റ് മാറ്റി നിർത്തിയാൽ തായ്ലൻഡ് ട്രെയിൻ പൊളി 👌🏻👌🏻👌🏻. ഇത്തവണ നാട്ടിൽ നിന്ന് വന്നപ്പോൾ അനന്തപുരി എക്സ്പ്രസ്സ്ന്റെ upper ബെർത്തിൽ കയറിപ്പെടാൻ പെട്ട പാട്. ചവിട്ടികേറാൻ ഫുട്സ്റ്റെപ് പോയിട്ട് ബലമുള്ള ഒരു കമ്പി പോലും ഇല്ലായിരുന്നു.
@jaynair2942
3 ай бұрын
Yaay.! Our railway has got a partner in Thailand..! Potty on tracks...😂.! OK.. it's a rare piece there..but..here most of our trains are having the same old pattern.! Though things are changing with the latest introductions like Vande bharat, we need fast progress. It's too late already..we're still adopting the same age old coaches with the 19th century's technology.!
@roshanmpm
2 ай бұрын
Innu duty kazhinju vannu ee video kanunnu... ❤❤❤❤❤ From sthiram prekshakan Roshan
@SureshKrishnan-ul5pm
3 ай бұрын
Thailand എവിടെക്കിടക്കുന്നു india എവിടെക്കിടക്കുന്നു thailand ടൂറിസം hub ആണെങ്കിലും srxtourism ആണ് കൂടുതലും
@daredevilgameboy8868
3 ай бұрын
Bro when you tell foreigners you are going to UK by road they think you are mad. See how the old lady reacted. Reminds me of movie kilikam revathy act in hotel.
@Npstories2024
3 ай бұрын
ഇത് ആദ്യമായിട്ടാണ് ഒരു വീഡിയോക് വേണ്ടി ഇങ്ങനെ കാത്തിരിക്കുന്നത് ഇന്നലെ ഇല്ലാഞ്ഞപ്പോ ബോറടിച്ചു 😍
@noorjahan2556
3 ай бұрын
Oh appo njan kanan marannadallaleee... 😂
@shanthanup6623
3 ай бұрын
Indian railways facilities ok, but toilets and hygiene in the trains 🤢 especially north run cheyunna trains....
@venuputhi
3 ай бұрын
അടിപൊളി ... നോക്കിക്കേ… എന്നൊക്കെ സുജിത്ത് പറയുമ്പോൾ വിഷ്വലിൽ കാണുന്നത് ഒരു ലേഡിയുടെ പിൻ ഭാഗമാണ് .. തമാശയല്ല 😮 ... ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണ്ടെ അംബാനേ ....😊
@zedtherottweiler2476
3 ай бұрын
Katta waiting aanu♥️
@Driver__kid__46
3 ай бұрын
20:50 സുജിത്ത് ഏട്ടൻ ഇന്ത്യൻ റെയിൽവേയെ കുറ്റവും പറയും ചില സമയത്ത് നല്ലതായ്യ് പുകഴ്ത്തുകയും ചെയ്യും 😂😂
@TechTravelEat
3 ай бұрын
സത്യം സത്യമായി പറയും ❤️👍
@Driver__kid__46
3 ай бұрын
@@TechTravelEat അങ്ങനെ തുറന്നടിച്ചു പറയുന്നത് കൊണ്ടാണ് സുജിത്ത് ഏട്ടനെ ഭയങ്കര ഇഷ്ടമായത് 😍😂
@azarazar4860
3 ай бұрын
Train kanumbol abi na orma verunnu.. Miss u Ab😞😞🙂
@Narn723
3 ай бұрын
നമുക്ക് ഓരോ ബീയർ അങ്ങ് കാച്ചിയല്ലോ 😜80 അല്ലെ ഉള്ളു 😂 ടോയിലെറ്റ് കാണിക്കുമ്പോൾ ശ്രദ്ധിക്കണം അംബാനെ വല്ല പഴം പൊരിയും കാണും 😜
@aagodia3819
3 ай бұрын
Nati kka lady monay , poyi valla physical job cheyada ,
@amal_joseph
3 ай бұрын
Compared to Indian railway ethrayo better aanu ee train it's so neat.
@roshinipa2920
3 ай бұрын
KL 2 UK അങ്ങനെ ചോദിച്ച് ചോദിച്ച് തായ് ലാൻഡ് എത്തി, very good, keep it up 👍
@sreerakshith
3 ай бұрын
Nth cheriya setup ayalum vrithi ind.Adhaan point
@Zak-qh5tb
3 ай бұрын
Yes!!! cleanliness and public discipline and civic sense are most important. Our people need to understand that.
@anjanaanish9277
3 ай бұрын
Video കാണാത്തതു കൊണ്ട് പേടിച്ചു.. എന്ത് പറ്റി എന്ന് വിചാരിച്ചു.. 😊
@anuragthampi33
3 ай бұрын
indian railways il namuk berth select cheyan option und..no extra charges too
@sarathprasad8764
3 ай бұрын
ഇന്ത്യൻ റെയിൽവെ വൃത്തിടകാര്യത്തിൽ 100 ൽ 0 യാണ്
@remilnelson4687
3 ай бұрын
Vdo super. 💜 Bro cheriya oru correction, Kangaroo alla Koala aanu
@abeychan1970
3 ай бұрын
Singapore Malaysia Thailand Burma ഒക്കെ പഴയ British കാലഘട്ടത്തിലെ meter gauge ആണ്
@user-mre40n
3 ай бұрын
നമ്മുടെ നാട്ടിലും ഇത് പോലെ ആകട്ടെ. ആകും എന്ന് ഇപ്പോഴത്തെ വികസനം കാണുമ്പോൾ തോന്നുന്നത്🎉🎉🎉
@rahulvijayev1987
3 ай бұрын
Train travel was on a downhill in Thailand in past decade due to big delays, no maintenance etc. But in the last couple of years, people are travelling more in trains. Chinese rakes okkeyan latest and modern.
@Kunnikkal
3 ай бұрын
ഇതാണ് ഞങ്ങളക് വേണ്ടതും ഞങ്ങള് ആഗ്രഹിച്ചതും । ഇങ്ങനെ തന്നെ മുൻപോട്ടു പോട്ടെ ഇടയ്ക്ക് ഇത്തിരി hitchhiking കൂടെ ട്രി ചെയ്യൂ
@tripplelock3061
3 ай бұрын
സർ ആഫ്രിക്ക യിൽ zimbabwe പോകണം...
@vineeshtravelblog5975
3 ай бұрын
എന്നും മിസ്സ് ആകാതെ കാണുന്ന ഞാൻ
@Nasarullakhank
3 ай бұрын
Sukamano വിഡിയോ കാത്തിരുന്നു suppar🌹🌹
@footycreations10
3 ай бұрын
ഇന്നലെ എന്താ വീഡിയോ ഇടാഞ്ഞത് ഒരുപാട് നോക്കി 🙌❤️
@Travel_Addict-s5y
3 ай бұрын
Bro which is your fav country to travel? Based on your travel experience!!!
@mridangayathi
3 ай бұрын
Beautiful to see old gold village old fashioned trains than new ones .... Polichu bro
@rammohan56
3 ай бұрын
Try khap pad Bu it is crab fried rice very tasty. Also Pad Krapow Gai it is chicken with Tulasi or mint wow .
@honeyshots1611
3 ай бұрын
Still,I realise Thai railway is far better than Indian railways...
@jayachandranr4705
Ай бұрын
ആഫ്രിക്കൻ രാജ്യങ്ങൾ പോലും വികസന കാര്യത്തിൽ കുതിക്കുന്നു .ഇന്ത്യ മാത്രം ഇപ്പോഴും പഴയ രീതിയിൽ . ജാംബവാൻ്റെ കാലത്താണ് ഇന്ത്യ .ആരു ഭരിച്ചാലും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല
@manjumanojnair3912
3 ай бұрын
Video kku w8ing....today super👍🏻👍🏻👍🏻👍🏻
@TechTravelEat
3 ай бұрын
Thank you so much 😀
@Humans__are__Strong
3 ай бұрын
Hi... സുജിത് ഏട്ടാ... ഇന്നലെ ആകെ വിഷമം ആയി പോയി ഞാൻ വന്നു നോക്കിയപ്പോൾ വീഡിയോ ഇല്ല 🥹
@SaneeshpkPk
3 ай бұрын
Welcome back ❤❤❤👌
@sreekumarkn
3 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. അവിടുത്തെ റെയിൽവേ സ്റ്റേഷൻ, ട്രെയിൻ ഒക്കെ നല്ലത് തന്നെ. പക്ഷെ അവിടെ എത്രത്തോളം തിരക്കുണ്ട് ? താങ്കൾ കാണിച്ച വീഡിയോയിൽ വലിയ തിരക്ക് ഉള്ളതായി തോന്നിയില്ല. ഇന്ത്യയിലെ സ്ഥിതി അതാണോ?
@Sunilpbaby
3 ай бұрын
ഇന്ത്യയിൽ തിരക്കുണ്ടെങ്കിലും ഇല്ലെങ്കിലും ഒരുപോലെ തന്നെ
@jenna.7230
3 ай бұрын
Thirakullafo ellathado aano ennadallallo pradanam
@Theworldandme143
3 ай бұрын
അവിടെ വൃത്തി ഉണ്ടല്ലോ Indian railway അവസ്ഥ എന്താണ് 🤮
@peace3114
3 ай бұрын
Skip cheythu odichitt kandu. Nothing special. Only BLA BLA BLA 😂
@safiyamukkammukkam5961
3 ай бұрын
ഞാൻ ഇപ്പോൾ തായ് ലാൻഡ് ട്രെയിൻ നിൽ ആണ് ഗയ്സ് 💃🏽💃🏽
@babuvv9717
3 ай бұрын
എവിടെ പോയാലും കക്കൂസ് കാണിക്കുന്നത് നിർത്തിക്കൂടെ സുഹൃത്തേ
@MohammadIqbal-v5q
3 ай бұрын
Wonderful travel video beautiful train station good story beautiful place good looking sùper scene wondrfool looking sùper happy enjoy God bless you family
@sailive555
3 ай бұрын
Was eagerly waiting for the next destination from Bangkok 😊❤️.. Looking forward to upcoming vlogs.. 😊
@TechTravelEat
3 ай бұрын
Hope you enjoyed it!
@sailive555
3 ай бұрын
@@TechTravelEat Very much❤️
@PriyaSajeevan-m4w
3 ай бұрын
ഭക്ഷണം മുന്നിൽ വെച്ച് നെഗറ്റീവ് പറയല്ലേ. ഗുഡ് ജേർണി ❤❤❤
@Nidhin123-w7p
3 ай бұрын
Ullath paraynde 😅😅 Pulli food vlogger alla😊
@muhsinap4819
3 ай бұрын
Chetta. Chettante ella വീഡിയോസും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. ഈ സീരിസിലെ എല്ലാ വീഡിയോസും അടിപൊളിയാവുന്നുണ്ട്. വിശപ്പ് സഹിച്ചും ഉറക്കമില്ലാതെയും കഷ്ടപ്പെട്ട് വീഡിയോ എടുത്തു ഞങ്ങളിലേക്ക് എത്തിക്കുന്ന ചേട്ടന് oru big thank you. ചേട്ടനും ചേട്ടന്റെ കുടുംബത്തിനും ആയുർആരോഗ്യ സൗഖ്യവും നേരുന്നു ❤❤
@dileepkumar5833
3 ай бұрын
വിശപ്പ് സഹിക്കുന്നില്ല നല്ലവണ്ണം ആഹാരം കഴിക്കുന്നത്
@SanthoshKumar-op1of
3 ай бұрын
Though Train is old the staff & service very good
@jeddahtrading
3 ай бұрын
Innale video indavilla ennu parangittum urangi eneet first nokkiyedh video indo ennaanu miss aayi innale❤
@noorjahan2556
3 ай бұрын
നോക്കു മക്കളേ നോക്കു കക്കുസിൽ ഒരു തോള..🤣🤣🤣
@TechTravelEat
3 ай бұрын
😄😄😄
@sarathvs2606
3 ай бұрын
Ennale pattichu alle😂
@pvvvpvvvs7778
3 ай бұрын
ഇവിടെ ദുബൈയിൽ 50 ഡിഗ്രി..ചൂട് ആണ് bro..😡😡 റൂമിലെത്തി ഫ്രഷ് ആയാൽ U ട്യൂബിൽ first priority.. Sujith bhakthan... 😎 മനസ്സിന് കുളിർമ്മയുള്ള.. കാഴ്ചകൾ..❤ മുടങ്ങാതെ Vdo ഇടാവോ.. Pls... 🙏🏽
@mhdrashid6434
3 ай бұрын
Sujithetta… ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും vdo കാണുന്നവരുണ്ട് എന്ന്കൂടെ ഓർക്കണേ 😂
@vaisakhvijayan3360
3 ай бұрын
Appupan looks like Hollywood actor ❤😂
@peacemaker2032
3 ай бұрын
indian trainsill set select chyan option undelloo.. same rate
@SALMANSalmanMunderi-kl1rc
3 ай бұрын
❤❤❤👍👍👍👌👌👌❣️❣️❣️
@sarunjacob3436
3 ай бұрын
Boring 😊
@keralagreengarden8059
3 ай бұрын
ഇന്നലെ വിഡിയോ എവിടെ എന്നു ചോദിക്കുന്നവർ, അദ്ദേഹത്തിൻ്റെ വിഡിയോ മുഴുവനും കാണുന്നില്ല എന്നു തോന്നുന്നു😮😮😮 (എല്ലാവരെയും ഫ്രണ്ട്സ് ആക്കിക്കോ, കുഴപ്പമില്ല എന്നാൽ ഗേൾഫ്രണ്ട്സ് ആക്കാതിരുന്നാൽ മതി.😂😂😂😅😅😅😂😂😂
@rjtraveleatbyrazi
2 ай бұрын
Indian railway l undallo seat select cheyyan ulla option. But chila application l mathrame ullu
@praveentg3641
3 ай бұрын
Even though it's an old train, it's clean and spacious.. Big windows r really nice too
@mubashirtanur
2 ай бұрын
Yes. Seems far better than Indian trains.
@muhammeddanish6991
3 ай бұрын
Indian railwaynekaalum more better 👌
@Zak-qh5tb
3 ай бұрын
Yes!!! Cleanliness, hygiene, public discipline and civic sense are most important!!!
@MPROODS-uk8pz
3 ай бұрын
ഇന്നത്തെ യാത്ര കൊള്ളാം,ഞാൻ വീഡിയോ കാണുന്നത് 8.30 pm ആണ് നിന്ങ്ങളോ?
@PramodhVM
3 ай бұрын
You showed the toilet scene in the intro and then gave a caution to skip when it actually came. What use? Thank you for ruining my dinner. 🥴🤢. Oru toiletil irinuu food adiche anubhavam. Tech Travel and don't eat.
@petalsoflife
3 ай бұрын
നമ്മുടെ നാടെന്നെങ്കിലും ഇങ്ങനെയൊക്കെ ആവുമോ 🤔😌കാണുമ്പോ കൊതിയാവുന്നു ഈ നടുവിടാൻ!!!ഇവിടെ നരകിച്ചു മരിക്കാം 🙏
@jojipannivelil
3 ай бұрын
Sujith bro apoopan Australia gift rishiku thanathu koala. Not kangaroo
@jojipannivelil
3 ай бұрын
Sujith bro apoopan Australia gift rishiku thanathu koala. Not kangaroo
@praveenatr4651
3 ай бұрын
Train travel vere oru experience aayirunnu. Kurachu lag aayo ennoru Thonnal.saaramilla naale full energetic video yumaayi veendum kaanaam.😊👍
@AdamsEarth
3 ай бұрын
Better than indian railway..old is good.
@amal_joseph
3 ай бұрын
True, idk why he told IR is better 😅
@subashaus
3 ай бұрын
Congress spoiled everything
@ManojKumar-li3yi
3 ай бұрын
ലോക്കൽ സ്റ്റേഷനിൽ നിന്നും ലോക്കൽ ട്രെയിനിൽ കയറിയ very local സുജിത് ഭക്തൻ😂
@mooranyujoki
3 ай бұрын
Abhijith bhakthane kondu poyille
@tectalk9042
3 ай бұрын
Hey ബ്രോ ഒരു ലൈക്ക് തരാമോ ❤️
@yusairaakkarammal8789
3 ай бұрын
14:53 ഇങ്ങനെ സീറ്റ് ചെയിൻ ഒക്കെ ഇട്ട് നമുക്ക് തരുവാണേൽ എത്ര നന്നായിരുന്നു അങ്ങനെ ആണേൽ നിസാമുദ്ധീൻ എക്സ്പ്രസ്സ് ൽ ബർത്ത് ചെയിൻ ന്ന് വീണു മലപ്പുറം സ്വദേശി ടെ ജീവൻ എടുക്കില്ലായിരുന്നു പ്രോപ്പർ ആയി middle ബർത്ത് ലെ ആൾ ചെയിൻ ഇടാത്തത് കൊണ്ട് അല്ലേ വീണത്😢😢
@ManojKumar-li3yi
3 ай бұрын
ലോക്കൽ സ്റ്റേഷനിൽ നിന്നും ലോക്കൽ ട്രെയിനിൽ കയറിയ very local സുജിത് ഭക്തൻ😂
@jayaleena148
3 ай бұрын
അടിപൊളി
@vijaychappath3930
3 ай бұрын
Waiting aarunnu
@peace3114
3 ай бұрын
സായിപ്പും സായിപ്പത്തിയും ഞെട്ടിയില്ല.😅😅😅
@Iam_GASNAF
3 ай бұрын
KL to UK ന്ന് പറഞ്ഞപ്പോ ആ അമ്മച്ചി അന്തംവിട്ടു. അതും flight എടുക്കതെ ന്ന് പറഞ്ഞപ്പോ ഒന്നുടെ ബോധം പോയ് 😂
@rakeshgopal2168
3 ай бұрын
കൂടെ ആരാ ഉമ്മൻ ചാണ്ടി ആണോ.😂..
@AlphonsajhonTrichy
3 ай бұрын
നമ്മുടെ ponmalai ഇൽ നിന്നു കുറേ Locco thailand ഇൽ കൊണ്ട് പോയിട്ടുണ്ട്.അതിൽ ഒന്നാണെന്നാ തോന്നുന്നേ
@ManojKumar-li3yi
3 ай бұрын
ലോക്കൽ സ്റ്റേഷനിൽ നിന്നും ലോക്കൽ ട്രെയിനിൽ കയറിയ very local സുജിത് ഭക്തൻ😂
@anaswaras6684
3 ай бұрын
ഇന്ത്യ ഒരിക്കലും ഇങ്ങനെ ആവില്ല 🤣💯
@chillingwithjai6351
3 ай бұрын
Sujith don’t u feel lazy in these laid back places😅😅
@mazingdreamz3793
27 күн бұрын
Endhaa train iddichadhaannooo pettannu oru sound
@repairingrobot6086
2 ай бұрын
തുടക്കത്തിൽ 30 വീഡിയോ ഉണ്ടായിരുന്നു ഇനി കണ്ടു കണ്ടു 14 എണ്ണമേ ഉള്ളൂ ടിവിയിൽ കണ്ടു മൊബൈൽ എടുത്ത് ഓരോ വീഡിയോ ലൈക്കും കമൻറ് ഇടുന്നത് ഞാൻ❤ Malappuram fans❤
@jitheshperingode6903
3 ай бұрын
അർജെന്റിന ഫാൻസ് ഇവിടെ കമോൺ 🥰
@rajanmathew9619
2 ай бұрын
Look at the Railway Station there and in India. Both are poor countries and see the difference...
Пікірлер: 472