EP #52 PAI Nightlife, Street Food and Evening Vibes! 🇹🇭 HIPPIE TOWN IN NORTH THAILAND #techtraveleat #nightlife #kl2uk
I went out in the evening curious to know what the nightlife in Pai would be like. I was really blown away by the vibe of the place, seeing the dancing, singing, bars, street food and many more. I was surprised not seeing a single Indian there. What makes Pai different from Bangkok and Pattaya? Watch the video for more views and details.
Pai യിലെ നൈറ്റ്ലൈഫ് എങ്ങനെയുണ്ടാകുമെന്ന ആകാംക്ഷയോടെയാണ് ഞാൻ വൈകുന്നേരം പുറത്തിറങ്ങിയത്. ഡാൻസും പാട്ടും ബാറും സ്ട്രീറ്റ് ഫുഡും ഒക്കെയായി അവിടത്തെ ആ വൈബ് ശരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരൊറ്റ ഇന്ത്യക്കാരെയും അവിടെ കണ്ടില്ലെന്നത് മറ്റൊരു കൗതുകകരമായ വസ്തുതയാണ്. Bangkok, Pattaya എന്നിവിടങ്ങളിൽ നിന്നും വ്യത്യസ്തമായി Pai യിൽ എന്താണുള്ളത്? കൂടുതൽ കാഴ്ചകൾക്കും വിശേഷങ്ങൾക്കും വീഡിയോ കാണുക.
00:00 Intro
00:51 Pai Street Food
09:41 Evening Vibe in Pai
13:51 Walking Street Pai
17:21 Dance Bars in Pai
26:18 Dinner
29:05 My new Hairstyle
33:10 Swimming Pool
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
Негізгі бет EP #52 Pai Night Life, Street Food & Pub Crawling | ഇത് കിടിലൻ സ്ഥലം | KL2UK in Thailand
Пікірлер: 491