നല്ല ചൂട്.. ബസിലൊക്കെ വരാൻ എന്താ പാട്.. ഒരു കാറൊക്കെ ഉണ്ടായിരുന്നെങ്കിൽ... കോയ ::എന്ത് മയക്കാറോ 😍😍
@teeyem89
7 ай бұрын
മുറി മായതിന്റ വരുമാനം വേണ്ടെന്ന് വച്ചോ, ചറ പറ ഫുൾ മായം വരുന്നു 😄😄😄
@weone603
7 ай бұрын
ഉണ്ണി, കോയ 😂 ഒരു രക്ഷയും ഇല്ല 😘😘
@bijoypillai8696
7 ай бұрын
ഇതൊക്കെ 2 വർഷം മുന്നേ യൂട്യൂബിൽ ഇട്ടിരുന്നെങ്കിൽ ഇപ്പൊൾ 4-5 million views കഴിഞ്ഞേനെ, ലക്ഷക്കണക്കിന് രൂപ വരുമാനം കിട്ടിയേനെ.. വൈകി വന്ന ബുദ്ധി... 😢.
@gousemohiyudheenp7312
7 ай бұрын
À
@firstbellmedia19
7 ай бұрын
പൊട്ടത്തരം പറയാതെ... യൂടൂബില്‍ നിന്ന് കിട്ടുന്നതിന്റെ എത്രയോ മടങ്ങാണ് സാറ്റലൈറ്റ് വരുമാനം.TV യില്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് കിട്ടും.കൂടാതെ മനോരമ മാക്സ് സബ്സ്ക്രൈബേഴ്സില്‍ നിന്ന് കിട്ടും.അതൊക്കെ അത്യാവശ്യം കിട്ടിക്കഴിഞ്ഞിട്ടേ യൂടൂബിലേത് നോക്കൂ...😂😂
@its-karun5932
7 ай бұрын
@@firstbellmedia19പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തെ ആളുകളെ വിചാരം യൂട്യൂബിൽ വീഡിയോ ഇട്ടാൽ ലക്ഷങ്ങൾ വരുമാനം കിട്ടും എന്നാണ് വിചാരം ഇപ്പോഴത്തെ ആളുടെ വിചാരമാണ് യൂട്യൂബിൽ ലക്ഷങ്ങൾ വരുമാനം കിട്ടണമെങ്കിൽ എത്ര കഷ്ടപ്പാട് ഉണ്ടെന്ന് അവർക്ക് അറിഞ്ഞുകൂടാ
@abdurazak938
7 ай бұрын
,
@abdullahashil1027
7 ай бұрын
താങ്കളെക്കാൾ ബുദ്ധി ഉള്ളവരാണ് അവിടെ ഇരിക്കുന്നത്. അതിനേക്കാൾ വലിയ കളി കളിച്ച് അതിൽ കൂടുതൽ കാശ് ഉണ്ടാക്കി ചണ്ടി ആയി ആർക്കും വേണ്ടാത്ത എപ്പിസോഡ് ആണ് എല്ലാം കഴിഞ്ഞ് പട്ടിക്ക് കൊടുക്കുന്ന എല്ലും കഷ്ണം പോലെ ഇതിൽ ഇടുന്നത്. അത് കാണാനും പിന്നെയും കാശ് ഉണ്ടാക്കി കൊടുക്കാനും നമ്മൾ ഇവിടെ ഇരിക്കുന്നു.
@pvvvpvvvs7778
7 ай бұрын
ഈ മുറിമായം.. 🥵 ഇതെന്തൊരു മറിമായം..😂 ഇതൊക്കെ 2 വർഷം പഴയതല്ലേ?? മുറിമായം മുഴു മായ മായതിൽ സന്തോഷം..❤ എങ്കിലും എന്റെ മറിമായം ❤️❤️❤️..
@harip9808
7 ай бұрын
Make it a new playlist exclusively for Marimayam programs ie from 1 to latest episodes
@BABUVILLA
7 ай бұрын
ക്വാളിറ്റിയിൽ ഒരു കുറവ് വരുന്നുണ്ടോ എന്ന് സംശയം പലതും യാന്ത്രികമായി തോന്നുന്നു. എന്തുപറ്റി?സംവിധായകൻ മാറിയോ ?അതോ കഥ തിരക്കഥ എഴുതുന്നവർ മാറിയോ? ഞാൻ മറിമായത്തിലെ ഒരു അഡിക്റ്റ് ആയ ഒരു പ്രേക്ഷകൻ ആണ് അതുകൊണ്ടുതന്നെ വ്യത്യാസം ഫീൽ ചെ്യുന്നുണ്ട്.
@subhadraps441
6 ай бұрын
നിയാ സീക്ക സമ്മതിച്ചിരിക്കുന്നു. നമിക്കുന്നു 🙏🙏🙏🙏
@ANOKHY772
6 ай бұрын
ഇനി റേഷൻ കട വിമാന താവളം ആക്കണമെന്നും പറഞ്ഞോണ്ട് വന്നേക്കരുത്.. കോയാക്ക 😂
@Pushpul.Pandey.PP007
7 ай бұрын
Marimayam Actors are World Class....Pure Gold 🥇🥇🥇🪙🪙🪙
@ashkaruk1121
7 ай бұрын
എല്ലാവരും എന്താ അഭിനയം 💚💚
@travelforfood8785
7 ай бұрын
K- കിറ്റ് കിട്ടിയില്ലേ പിന്നെന്താ
@sabupj17
7 ай бұрын
നക്കിയില്ലേ
@PAPPUMON-mn1us
7 ай бұрын
@@sabupj17 ഏതാ നായെ .. നീ...?
@shamnadshasha1109
7 ай бұрын
@@PAPPUMON-mn1usനിന്റെ അച്ഛൻ അല്ല
@PAPPUMON-mn1us
7 ай бұрын
@@shamnadshasha1109 ഏതാ നായെ നീ...
@Kuttanwarrior
5 ай бұрын
EXCELLENT PICTURIZATION! CONGRATULATIONS!
@Aash___493
7 ай бұрын
K phone K rail 😂
@azadak4487
7 ай бұрын
K യിൽ തുടങ്ങുന്ന എത്ര മനോഹരമായ പദങ്ങൾ.
@a.v.m2075
7 ай бұрын
K കാലൻ മുഖ്യമന്ത്രി
@Aash___493
7 ай бұрын
@@a.v.m2075 😂👍🏻
@Abdurahman-ox2of
7 ай бұрын
പുതിയ പ്ലാൻ ഓക്കേയാണ് മാവേലി സ്റ്റോർ പെന്റിങ് കാശ് പിന്നെ വേറെ പാർട്ടിയെ കിട്ടുമല്ലോ
@maheshk4882
7 ай бұрын
Unni❤❤❤
@ashimtr011
7 ай бұрын
"വരുന്നൊരു വരുന്നോരു വലിക്കന്നെ "😂😂
@അസുരൻ-ഝ1ഹ
7 ай бұрын
മറിമായം ടീം പുതിയ സിനിമ അഭിനയിക്കാൻ പോയപ്പോൾ ഇപ്പോൾ ഷൂട്ട് ഇല്ല അല്ലെ 😀
@althu-i2v
7 ай бұрын
😂
@t_r_o_l_l_e_x
7 ай бұрын
Still marimayam new episode's undallo
@sabishaki1871
7 ай бұрын
manorama max l aanu new episode upload cheyyullu .ipo 743 episode oke ayi
@HajarabiHajarabi-j5s
4 ай бұрын
കോയാക്ക എന്താ ആക്ടിങ് 😀 നമിക്കുന്നു 😀
@TheAneestk
Ай бұрын
ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരുന്നു 😂
@RIFA-eo5xg
3 ай бұрын
21:57 😢
@unais_cherkala
7 ай бұрын
ഇപ്പൊ നടന്ന് കൊണ്ടിരിക്കുന്ന എപ്പിസോഡ് 750 ഓ മറ്റോ ആയി ..ഇവിടെ ഇപ്പോഴും 650ൽ ആണ് ..മാക്സ് ഡൗൺലോഡ് ചെയ്തപ്പോൾ ന്യൂ എപ്പിസോഡ് കണ്ടു കൊണ്ടിരുന്നതാ ..ഇപ്പൊ അതും എന്തൊക്കെയോ കാണിച്ചു തുറക്കാൻ പറ്റാതായി ..അതിൽ അക്കൗണ്ട് ഉണ്ടാക്കാൻ കാണിക്കുന്നു എത്രെ ശ്രമിച്ചിട്ടും അത് ആവുന്നില്ല ,ആർക്കെങ്കിലും അറിയോ അതിനെ കുറിച്ച്
@sabishaki1871
7 ай бұрын
ഞാൻ kanunnundallo manorama max l kuzapponnum illallo
@charlesthomasjasmi9562
6 ай бұрын
Super
@X3RAAZ
2 ай бұрын
ഒട്ടുമിക്ക എപ്പിസോടും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനോന് മെച്ചം 😊❤ Bt നിങ്ങളെ ടെലികാസ്റ് റൂമിലുള്ള കമ്യുറ്ററിൽ എന്നും ഒരേ സ്ക്രീനാണ് ഡിസ്പ്ലേ 😅😊😊😅😅😅 Display ഒന്ന് ചേഞ്ജ് ചെയ്തു😊😊 വെച്ച് കൂടെ
Пікірлер: 133