😅ഹൃദയരാഗത്തിലെ ഈ ബിജെഎംന്റെ ഫാൻ ആണ് ഞാൻ എന്തൊരു രസാ അത് കേൾക്കാൻ ഇപ്പൊ എന്റെ മോളും ഇതിന്റെ ഫാനായി ഒപ്പം ഹൃദയരാഗത്തിന്റെയും 🥰🥰🥰പിന്നെ ആഞ്ഞിലി മരത്തിന്റെ കഥ പറഞ്ഞു കേൾപ്പിച്ചതിന് ഒത്തിരി താങ്ക്സ് 🥰
@rasheedashah5351
7 ай бұрын
Njanum
@abhijithp.s5582
6 ай бұрын
Ooombb myree poiii
@shimna4271
Ай бұрын
Sathyam
@sindhu106
7 ай бұрын
ആഞ്ഞിലിയുടെ ആത്മകഥ കൊള്ളാം... ഇന്നലെ കഥ പറയാൻ വിട്ട് പോയതിനാൽ ഇന്ന് അതൊരു എപ്പിസോഡ് ആക്കാൻ കഴിഞ്ഞു 😊👍🏻
@rejijoseph7076
7 ай бұрын
ഹൃദയരാഗത്തിന്റെ പ്രേക്ഷകരിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ആ ടൈറ്റിൽ മ്യൂസിക് ആണ് - കണ്ടിടത്തോളം. കാര്യമായ കണ്ടന്റ് ഒന്നുമില്ലെങ്കിലും ഉള്ളതിൽ നല്ല കുറേ visuals ചേർത്ത് ആ മ്യൂസിക് പ്ലേ ചെയ്തു കേൾപ്പിച്ചാൽ അതുമതി ആ വീഡിയോയെ മുഴുവൻ ഇഷ്ടപ്പെടാൻ. ഒരിക്കലും നഷ്ടപ്പെടുത്താതെ ആ മ്യൂസിക് നിലനിർത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അ മ്യൂസിക് കഴിഞ്ഞേ ഉള്ളു ഹൃദയരാഗം. ശരിക്കും അത് ഹൃദയത്തിൽ തട്ടുന്ന രാഗം തന്നെയാണ്. വീഡിയോ ശരിക്കും ഇഷ്ടപ്പെടുന്നത് അത് കേൾക്കുമ്പോഴാണ് അത് കഴിഞ്ഞേയുള്ളൂ ജിതിനും പിന്നെ ആശാനും. ആശാൻ അവസാനമാണ് കേട്ടോ, എന്ന് കരുതി ആശാൻ പരിഭവിക്കരുത് 😄😄😄.. ആശാന് അത് മനസ്സിലാവും അല്ലേ😄😄
@ajimontrap3277
7 ай бұрын
, ആശാൻ അവസാനം ആണെങ്കിലും ഉണ്ടല്ലോ ദതു മതി എനിക്ക്.... ♥️♥️♥️♥️♥️♥️.. Thankss ♥️♥️♥️♥️♥️
@sindhu106
7 ай бұрын
സത്യം. ഹൃദയരാഗത്തിന് ജീവൻ നൽകുന്നത് സജി മാർക്കോസിന്റെ ആ സംഗീതം ആണ്. ആശാന്റെ ഒരു ഭാഗ്യം. എത്ര പേരാ ആശാനെ ഇഷ്ടപ്പെടുന്നത് 🥰
@ajimontrap3277
7 ай бұрын
@@sindhu106 ചേച്ചി 😊❤️❤️❤️❤️❤️❤️
@gamingrider2.045
7 ай бұрын
@@ajimontrap3277aashane vallathe Miss cheyyunund🙂❤️
@suhailussain9347
7 ай бұрын
ആഞ്ഞിലിയുടെ കഥ 👍😀 അത് ഇന്നലെ അവസാനം മറന്നു പോയി ഓർമിപ്പിച്ചു അറിയിച്ചു തന്നതിന് tnks
@Oiuk-y8l
7 ай бұрын
കോഴിക്കോട് വരുമ്പോൾ എടക്കര ഒരു കാവുണ്ട് വള്ളികാട്ടുകാവ് എന്നാണറിയപ്പെടുന്നത്. അവിടെ വരണം ഒരുപാട് കായ്ച്ചയുണ്ട്. ഒരു വാനര ക്ഷേത്രമാണ്.❤
@shivanvengappally4890
7 ай бұрын
നീലാകാശ പൂക്കൾ നുള്ളാൻ നീയും പോരുന്നോ ആ കാടും മേടും പൂക്കും കാലം കാണാൻ പോരുന്നോ ഈ ലോകം സ്വന്തം വീടായ് തോന്നും സ്നേഹ കൂടാരം 'ഈ ദൂരം നമ്മെ ഒന്നായ് മാറ്റും മായ സഞ്ചാരം....' വയനാട്ടിലേക്കു സ്വാഗതം 🙏🏼🙏🏼
@pgmohanan9843
7 ай бұрын
ഹാപ്പി ന്യൂ ഇയർ ജിതിൺം...
@libinkm.kl-0139
7 ай бұрын
B.G.M lover 💫💫💫💫💫🔊❤❤❤
@malikvlogzz
7 ай бұрын
❤❤❤❤
@roseminabraham9678
7 ай бұрын
❤❤super❤❤
@TheMahi1983
7 ай бұрын
ഹായ് ജിതിൻ, ആത്മകഥ സൂപ്പർ ഒരു ആറന്മുളക്കാരൻ
@Kpkutan
7 ай бұрын
ജിതിൻ ചേട്ടനെ കാണാൻ നല്ല ഭംഗിയുണ്ട് 🥰😘❤️
@abidBs-uk6tk
7 ай бұрын
Kl. 14 /-ആഞ്ഞലിയുടെ. കഥ കേൾപ്പിച്ചതിന്. 🙏😄👌💞🌺
@bijumaya8998
7 ай бұрын
ജിതിൻചേട്ടാ കൊള്ളാം വീഡിയോ മരം ഒരു വരം 🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sandhyanandakumar9254
7 ай бұрын
Sudaranayallo jithin bro👍❤
@justincr6900
7 ай бұрын
❤❤❤❤❤
@arshadaluvakkaran675
6 ай бұрын
Loving from aluva
@Noufalksdlv
7 ай бұрын
Super
@riyaspv9071
7 ай бұрын
👍👍👍❤️❤️❤️🌹🌹🌹
@jango4894
7 ай бұрын
❤
@V4VillageMan
7 ай бұрын
പൊളി
@geosgarageandharleyusa2950
6 ай бұрын
Nice place
@lalykulachira177
7 ай бұрын
Super super👍👍👍👍👍👍🙋
@georginjose1616
7 ай бұрын
❤❤
@sunildevukumar9411
7 ай бұрын
Look anu 👌
@nostalgicviews
6 ай бұрын
സൂക്ഷിച്ചു നടക്കണേ ഏട്ടാ പാറമടയിൽ കൂടെ കാണുമ്പോൾ തന്നെ പേടി ആവുന്നു 😮😳
@ratheeshnm
7 ай бұрын
GOOD.. TO SEE YOU IN MY PLACE
@devu151
7 ай бұрын
👍
@peterpodiyan1205
7 ай бұрын
👌👌👌
@anithanair5081
7 ай бұрын
Mone happy new year 🎉🎉🎉🎉🎉
@JeevanSebastianSebastian-yy9ef
7 ай бұрын
Thanks for the uploading.. ❤❤❤❤❤❤❤❤❤❤
@abdulkareemmattamthadam7495
7 ай бұрын
🌹👍
@sheebasuresh7751
6 ай бұрын
☺️👍
@rajalakshmisubash6558
7 ай бұрын
💝💝💝
@sugunabalu5409
7 ай бұрын
ആഞ്ഞിലിയുടെ കഥ സൂപ്പർ 👍
@tessavlog6540
7 ай бұрын
ലാസ്റ്റ് കമെന്റ് 💞🥰💞
@jithinhridayaragam
7 ай бұрын
സ്ഥിരമായി ലാസ്റ്റ് ആണല്ലോ
@tessavlog6540
7 ай бұрын
@@jithinhridayaragam വീട്ടിൽ ഒരു മരണം നടന്നു. അതിന്റെ ചടങ്ങുകളും മറ്റുമായി തിരക്കായി പോയി റിലേറ്റീവ്സ് എല്ലാവരും കഴിഞ്ഞ ദിവസം ആണ് തിരികെ പോയത്. അങ്ങനെ ലാസ്റ്റ് ആയി പോയി. മനപ്പൂർവം ലാസ്റ്റ് ആയതു അല്ല. മാഷ് ക്ലാസിനു വെളിയിൽ നിറുത്തുമോ. സ്ഥിരം ലാസ്റ്റ് ആകുന്നതിനു 🥰💞🤔
Пікірлер: 94