Emil santappanekkal valya thorappan anu... evdem pidi kodukkula❤❤❤❤
@user-ex8rq2py9e
Жыл бұрын
കോപ്പ് ആണ്
@santhoshp2203
Жыл бұрын
ഉണ്ട
@sreedevkonhan7940
Жыл бұрын
😂
@beennypa6671
Жыл бұрын
എമിൽ വണ്ടി ഓടിക്കുന്നത് കാണാൻ കാത്തിരിപ്പിലായിരുന്നു... ❤️ സാന്റപ്പാ... beautiful photography... ❤❤
@Travelistabysantos
Жыл бұрын
Thanks
@frontride
4 ай бұрын
@@Travelistabysantos 06:45 ൽ താൻ പറഞ്ഞല്ലോ സൈൻ തീറ്റയും കോസ് തീറ്റയും പഠിപ്പിക്കേണ്ട എന്ന്.. ഈ സാധനം ഇല്ലെങ്കിൽ ലോകത്തിലെ 90% ടെക്നോളജിയും ഇല്ല എന്ന് തന്നെ പറയാം. GPS, കാർ റിവേഴ്സ് സെൻസർ ഉൾപ്പടെ.. മെക്കാനിക്കൽ, സിവിൽ, എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് ഒക്കെ calculation ചെയ്യുമ്പോൾ സൈനും കോസും ഇല്ലേൽ പിന്നെ ഒന്നും ഇല്ല. നമ്മുടെ നാട്ടിൽ റോഡ് ശാസ്ത്രീയമാകാത്തതിന് കാരണവും ഇതൊക്കെ എന്തിനാണെന്ന് അറിയാത്ത സിവിൽ എഞ്ചിനീയർസ് ആണ്. റോഡ് ബാങ്കിംഗ് എത്ര ഡിഗ്രി വേണമെന്ന് അറിയാൻ ഇതൊക്കെ പഠിച്ചേ മതിയാകൂ. അതുപോലെ സൂര്യനിലേക്കും ചന്ദ്രനിലേക്കും ഉള്ള ദൂരവും ഭൂമിയുടെ ചുറ്റളവും എത്രയെന്ന് കണ്ടുപിടിച്ചത് തന്റെ അപ്പാപ്പൻ കയറുപിടിച്ച് അളന്നിട്ട് അല്ല. സൈനും കോസും കൊണ്ടുമാത്രമാണ് അത് സാധ്യമായത്. ശരിക്കും ഒരു പച്ചക്കറി കച്ചവട സമൂഹത്തിൽ ജീവിക്കാൻ അഞ്ചാം ക്ലാസ് വരെ പഠിച്ചാൽ മതിയാകും. എഴുതാനും അത്യാവശ്യം സംഖ്യകൾ കൂട്ടാനും അന്നേരം പഠിക്കുമല്ലോ. പിന്നീട് അങ്ങോട്ട് പഠിക്കുന്നത് ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ബേസിക് കാര്യങ്ങളാണ്. പക്ഷേ തന്നെപ്പോലുള്ള ഊളകളുടെ വാക്ക് കേട്ട് ഇതൊന്നും പഠിക്കാതെ എൻജിനീയറിങ് വരെ എത്തുന്നവർ ഒരു കാൽക്കുലേഷൻ പോലും ചെയ്യാൻ പറ്റാതെ സപ്ലി വാങ്ങി മോങ്ങി നടക്കുന്നത് കാണാം. എൻജിനീയറിങ്ങിന് മാത്രമല്ല, പ്ലംബിംഗ് വാർക്കപ്പണി ഷീറ്റ് മെറ്റൽ റൂഫിങ് തുടങ്ങിയ പണിക്കുപോലും അളവുകൾ കൃത്യമായി കണ്ടു പിടിക്കാൻ സൈനും കോസും കൊണ്ട് പറ്റും. സ്കൂളിൽനിന്ന് ഒഴിവാക്കേണ്ട വിഷയങ്ങൾ ചവർ ഹിസ്റ്ററി പഠനങ്ങളാണ്. മനുഷ്യ പുരോഗതിക്ക് യാതൊരു കുടവും നൽകാത്ത ഇത്തരം ചവറുകൾ എടുത്തു കളഞ്ഞു അവിടെയാണ് ഡ്രൈവിംഗിനെ കുറിച്ചും മാലിന്യ നിർമ്മാർജനക്കുറിച്ചും പഠിപ്പിക്കേണ്ടത്.
@antoakkara7649
Жыл бұрын
നോർവേ എത്ര മനോഹരം.... 👌👌👌
@noushadtirur6461
Жыл бұрын
അങ്ങനെ എമിലിന് വണ്ടിയോടിക്കാനുള്ള അവസരം കിട്ടി😅.. സാൻ്റപ്പാ പൊളിച്ചടക്ക്❤❤
@bibinbibi1536
11 ай бұрын
Dai sudappi methan
@Linsonmathews
Жыл бұрын
ഇനി സാരഥി... എമിൽ bro തന്നെ 😄 സാന്റപ്പാ... 🤗👌❣️❣️❣️
@Travelistabysantos
Жыл бұрын
On
@shaiksakeerhussain6117
Жыл бұрын
സന്റു സൂപ്പർ വിഷൻ സൂപ്പർ ട്രിപ്പ് സൂപ്പർ ഫ്രണ്ട്സ് മിസ്സ് ആയാൽ ഈ എപ്പിസോഡ് വളരെ നഷ്ടമാവുമായിരുന്നു എല്ലാവർക്കും ❤
@MrSanilchirackal
Жыл бұрын
സാൻറാപ്പാനും എമിൽബ്രോയും സൂപ്പർ Compinations ❤❤❤
@alfredtjose888
Жыл бұрын
Emil bro driving porikk..... Joju chettan pakka care cheyunath kondane drive adikam kittathath... Emil bro enjoy the trip... Santappo small size travel bag available aayo?
@tharesanambakatt2036
Жыл бұрын
Santappa JoJo Emil All the best amazing super visuals
@firozvengara9159
Жыл бұрын
നിങ്ങളെ 3 ആളെ യാത്ര... ദൈവം അനുഗ്രഹിക്കട്ടെ....... എമിലിന്റ ആഗ്രഹം സാധിച്ചല്ലോ.... പൊളി......... സന്റ്പ്പൻ... കാരണം ഒരു പാട് സ്ഥലം കാണാൻ പറ്റി.... ഒരു സന്തോഷം.... വേറെ ലെവൽ വിഡിയോസ്.... നോർവേ..... സൂപ്പർ വൈപ്.... 😍😍😍😍
@AjayKumar-fo6qi
Жыл бұрын
Norway is a heavenly place 💞 Never thought it would be so beautiful.. Thank's to team Travelista 🙏😍
@Travelistabysantos
Жыл бұрын
Our pleasure!
@albintjose8758
Жыл бұрын
ജിയ ഹോളിഡേയ്സിന്റെ പരസ്യം കണ്ടപ്പോ മുതൽ ബാക്ക്ഗ്രൗണ്ടിലെ സ്ഥലം ഏതാണെന്നു അറിയാൻ ആഗ്രഹിച്ചിരുന്നു ഇന്ന് അത് എവിടുന്ന് മനസിലായി😍
@vrindavancoirmillscoirmill8151
Жыл бұрын
Once of the best video. Thanks Santappaaa. 3 pairum adipoli company anu. Keep this friendship
@Travelistabysantos
Жыл бұрын
Thanks
@Krishnarao-v7n
Жыл бұрын
E.P.9 Norway Video Views Amazing & Amazing Wonderful 👌👌👍👍💪💪
@Travelistabysantos
Жыл бұрын
Many thanks!
@leelamaniprabha9091
Жыл бұрын
ഓരോ ദിവസവും പുതിയ പുതിയ കാഴ്ചകൾ പ്രകൃതി സൗന്ദര്യം അതിന്റെ പാരമ്യത്തിൽ. ഓരോ ദിവസവും ഭംഗി കൂടി കൂടി വരുന്നു. Amazing landscape. കൂടെ യാത്ര ചെയ്യുന്ന feel. വൃത്തി കണ്ടു പഠിക്കാനുണ്ട്. യാത്രകൾ നമ്മളെ ഒത്തിരി കാര്യങ്ങൾ പഠിപ്പിക്കും. Scandinavian journey so super. ഞാനൊരു decision എടുത്തു ഈ വഴികളിലൂടെ ഞാനും പോകും. Santappan go ahead. Full Support ❤
@Travelistabysantos
Жыл бұрын
Thanks
@ncmphotography
Жыл бұрын
കിടിലൻ കാഴ്ച്ചകൾ ❤❤😍😍🙌
@binumathew6042
Жыл бұрын
Santappaaa.... Joju Bhaiii....... Emil Broooo....... Superrrr... Full Power..... God Bless........
@simalsunesh2962
Жыл бұрын
Finally emiluuu 🤩🤩 power vanuuu makaleee joju chettan ON ta 😻 etha mood pidikan pattooo travelista 😘
@Travelistabysantos
Жыл бұрын
Thanks
@marypaul1438
Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടത് നിങ്ങളുടെ ഒരു combo ആണ് എമിൽ santappa ചേർത്ത് പിടിച്ചോ ജോജു an extra descent man
@Travelistabysantos
Жыл бұрын
Power
@jafar117
Жыл бұрын
മായലോകം ❤
@seekeroftruth3150
Жыл бұрын
കാഴ്ചകൾ കൂടുതൽ മനോഹാരിതയിലേക്കു.👍👍👍
@Travelistabysantos
Жыл бұрын
On
@preetisarala3851
Жыл бұрын
wow ! So beautiful , no words to express .Your friends are also so nice.
@Travelistabysantos
Жыл бұрын
Thank you so much 😀
@akshaynk626
Жыл бұрын
Ejjathy scenery kidu❤
@Travelistabysantos
Жыл бұрын
Thanks
@jobkx5493
Жыл бұрын
സാന്റപ്പാ ഒരു രക്ഷയുമില്ല. കൺകുളിർക്കെ കണ്ടു. കൊതി തീരുന്നില്ല. വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. എമിൽ, ജോജോയേട്ടൻ പൊളി.❤❤❤❤❤
@Travelistabysantos
Жыл бұрын
Thanks
@ske593
Жыл бұрын
ഇന്നലെ മഴകാരണ൦ കാണാൻ പറ്റിയില്ല adipoli vedio
@bijupv-m1c
Жыл бұрын
politaa....endhuttaa kazchaaaaaa.....
@manikakkara7992
Жыл бұрын
സൂപ്പർ എമിലിനെ ഞാൻ എവിടെയോ വച്ച് കണ്ടിട്ടുണ്ട്....!
@princeambattukuriakose3240
Жыл бұрын
എന്താ മനോഹാരിത ❤
@santhoshpallikkal5349
Жыл бұрын
Nice വീഡിയോ ബ്രോസ്.. നമ്മുടെ ഇന്ത്യയിലെ എല്ലാ ടെറയൻസ് ഉള്ളപോലെ നോർവേ.. സൂപ്പർ vedeo finland പോണുണ്ടോ ❤️💕
@jismonxavier4094
Жыл бұрын
Driver Sugu on driving seat 🔥🤩
@maheshv.s9792
Жыл бұрын
സാന്റപ്പാ കിടിലൻ വീഡിയോ ❤❤❤❤
@Travelistabysantos
Жыл бұрын
Thanks
@mathewfrancis2157
Жыл бұрын
നോർവേയിലെ ജനങ്ങളെ ഒന്ന് കാണിച്ചാൽ നന്നായിരുന്നു.എന്തായാലും സൂപ്പർ തന്നെ 👌
@kadathanadvlogs5886
Жыл бұрын
എമിൽ ഇഷ്ടം
@zuheemmahaboob3935
Жыл бұрын
best visual quality.
@Travelistabysantos
Жыл бұрын
Thanks
@vinojvijay5459
Жыл бұрын
Kidilen episode. Thank you santappan Emil bro.joju chettan
@ktms3219
Жыл бұрын
വല്ലാത്ത ഒരു ദൃശ്യഭംഗി ❤❤❤
@Travelistabysantos
Жыл бұрын
On
@abhilashos1588
Жыл бұрын
സാൻറ്റപ്പോ road trip വേറിട്ട കാഴ്ചകൾ അനുഭവങ്ങൾ നൽകി കൂടുതൽ രാജ്യങ്ങളിൽ ഭൂഖന്ധങ്ങളിൽ യാത്ര തുടരട്ടെ ❤❤👏👏
@Travelistabysantos
Жыл бұрын
On
@shanavasmm9660
Жыл бұрын
എമിൽ 👍👍👍🤝🤝🤲🤲
@Travelistabysantos
Жыл бұрын
Thanks
@sunujoji8888
Жыл бұрын
എമിൽ വണ്ടിയോടിച്ചത് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി❤
@subramanianunni8465
Жыл бұрын
സന്റപ്പാ, തീർച്ചയായും ഈ ഒരു പരിശീലനം അനിവാര്യമാണ് ❤
എമിലിനു ധൈര്യമായി വണ്ടി കൊടുത്തോളൂ.... ലെഫ്റ്റ് &ഡ്രൈവ് വേറെ മൂഡാ 💥💥
@bennyjohn1709
Жыл бұрын
മനോഹരം.,,,, പ്രകൃതി സൗന്ദര്യത്തിൻ്റെ പൂരം.... ❤
@Travelistabysantos
Жыл бұрын
Thanks
@sathyapalane7983
Жыл бұрын
എമ്മിൽ സൂപ്പർ ആയി വണ്ടി ഓടിക്കും
@subranmanyan7517
Жыл бұрын
എമിൽ സൂപ്പർ ജോജേട്ടൻ ശാന്തപ്പൻ💪💪💪💪🙏🙏🙏🙏👌💪👌👍👍👍❤️❤️❤️❤️❤️
@anilpanickervideo
Жыл бұрын
I've visited Norway last year and driven the Atlantic road under heavy rain, super experience
@lunamovaz66
2 ай бұрын
സാന്റോ നീ പൊരിക്കെടാ ❤️🔥
@anthonydaniel8892
Жыл бұрын
Very beautiful, captured in ur phone, amazing, all the best, be safe drive safe, Anthony Daniel from Goa, wating for next vedio😊
@Travelistabysantos
Жыл бұрын
Thanks a ton
@antonyf2023
Жыл бұрын
എമിൽ 💥
@pathanamthittakkaaran7453
Жыл бұрын
പോളി സ്ഥലം 😊
@shabeermahamood638
Жыл бұрын
Santappo pettenn kayinhathu pole ❤❤❤❤❤sneham ❤❤
@jayakumari6953
Жыл бұрын
എമിലിന്റെ. ഭാഗ്യം. എവിടെയാ. വണ്ടിയോടിക്കുന്നത്.
@bornwanderer1
Жыл бұрын
Eppola name sari ayath Exploring the terrains❤
@Travelistabysantos
Жыл бұрын
On
@SPIRITEDAWAY.
Жыл бұрын
സാ ഇന്ത്യാ യാത്രയിൽ എമിലും സുജിത്തും ഒരുമിച്ചുള്ള ലഡാക്ക് യാത്രയിൽ കർണാടക ആന്ധ്ര റൂട്ടിൽ വെച്ച് കണ്ടതായിരുന്നോ എമിലിനെ ആദ്യമായി കണ്ടത്.
@rajeevpallath7122
Жыл бұрын
Happy safe journey 👍
@Travelistabysantos
Жыл бұрын
Thanks 👍
@traveladobymaneesh7058
Жыл бұрын
പിന്നല്ലാതെ, santappo ചിന്തിക്കാൻ പറ്റുമോ
@johnjacob6429
Жыл бұрын
First like from USA
@Travelistabysantos
Жыл бұрын
🖐
@appukuttantc3433
11 ай бұрын
വീഡിയോ കാണുമ്പോൾ , ഓരോ രാജ്യങ്ങളിലും എല്ലാത്തരത്തിലുള്ള നിയമങ്ങൾ ഉണ്ടെങ്കിലും വൃത്തിയുടെ കാര്യത്തിൽ അതത് രാജ്യത്തിലെ പൗരന്മാരുടെ മനസ്സാണ് വലുത് ! ( നമ്മുക്കു മുണ്ട് നിയമങ്ങൾ ! പക്ഷെ വൃത്തിയുള്ള മനസ്സുള്ളവർ വളരെ കുറവാണ്)
@user-ie9xw1wy7c
Жыл бұрын
Santappa very amazing videos, it is un believable
@Travelistabysantos
Жыл бұрын
Thanks a lot
@sheji0367
Жыл бұрын
Travelista ❤️
@Travelistabysantos
Жыл бұрын
Thanks
@idyllicexplorer7298
Жыл бұрын
Wow amazing superb 🌞emil bro❤
@Travelistabysantos
Жыл бұрын
Thanks 🤗
@habibrehiman7671
Жыл бұрын
Full power ❤❤❤
@Travelistabysantos
Жыл бұрын
Thanks
@sinajbasheer6306
Жыл бұрын
Jojuuuu santappooo,, ചിന്തിക്കാൻ പറ്റുമോ എമിലിന്റെ ഡ്രൈവിംഗ് 😄😄😄😄
@Travelistabysantos
Жыл бұрын
On
@sujithmathew3688
Жыл бұрын
പല ടെറെയിനുകൾ വന്നപ്പോഴും നോർവേ മനോഹരി തന്നെ❤❤❤❤ ജോജു, എമിൽ, സാൻപ്പൻ പിന്നെ കപ്പിത്താന്നും പൊളിച്ചടുക്ക്. പവർ
@StantoStanto-rw8xt
Жыл бұрын
കാഴ്ചയുടെ മനോഹാരിത കണ്ട് കൊതി തിരു ന്നില്ല , നിങ്ങളുടെ കൂടെ യാത്ര ചെയ്തതുപോലെയുള്ള തോന്നൽ , എന്നാലും സമ്മതിച്ചു മൂന്ന് പേരെയും
@GracyJohnson-px3pu
Жыл бұрын
3:13
@sintosebastian9553
Жыл бұрын
എന്തുട്ടാ കാഴ്ചകൾ... ന്റെ പൊന്നോ 🤝👌😍.ട്രാവലിസ്റ്റ ഇഷ്ടം 💪.. സിന്റപ്പൻ ദുബായ്
@Travelistabysantos
Жыл бұрын
Thanks
@jaynair2942
Жыл бұрын
Awesome..no words to express how beautiful Norway is.! Great visuals.!
Пікірлер: 401