നിങ്ങൾ കണ്ടത് അഘോരികളല്ല.അവർ ജനങ്ങളുടെ ഇടയിൽ വരില്ല.നിങ്ങൾക്ക് അവരുടെ സമീപത്ത് പോകാനും കഴിയില്ല.വെറുതെ അസത്യങ്ങൾ വിളിച്ച് പറയരുത്...
@sonu.p.s4021
2 жыл бұрын
സത്യമായ കാര്യം
@radhakrishnank1481
2 жыл бұрын
അതെ അത് . ഒരു സാധാരണ സന്യാസി ആണ് അഘോരികൾ പുറത്തിറങ്ങാറില്ലന്നുങ്ങനെ ഒന്നും അവരെ കാണാൻ പറ്റില്ല ഞാൻ . ഴൃഷികേശ്, ചമ്പ .. വരെ പോയിട്ടുള്ളതാണ്. :
@anushag3623
Жыл бұрын
Satyammm
@anuranjith6687
Жыл бұрын
Yes
@whyrugay
10 ай бұрын
Nj kandilnooo
@marykuttyabraham4833
2 жыл бұрын
യെതാർത്ഥ ആഘോരികൾ ഇങ്ങനെ നിങ്ങൾ കാണില്ല... അവർ വിസ്മയം പോലെ ആർക്കും prathiksha പെടില്ല ട്ടോ 👌👌
@vijeshkp8553
Жыл бұрын
Yes
@mahamoodbanglore
2 жыл бұрын
ഭാരതത്തിലെ ഗ്രാമങ്ങളിലെ കാഴ്ചകൾ ഫ്രീയായി വീട്ടിൽ ഇരുന്ന് കാണാൻ 😍യാസീൻ വ്ലോഗ് ♥️♥️
@kannappiff5359
2 жыл бұрын
Net venam broo
@mhdjafar5835
2 жыл бұрын
Safari channel kandaalum mathi😉
@v4world401
2 жыл бұрын
Electricity crisis in india Explanation video kzitem.info/news/bejne/mZBqtJNjonpoZXY
@draco_369
2 жыл бұрын
Dildo moneeeee
@vipin8476
2 жыл бұрын
ഇവരാണോ അഘോരികൾ? കാര്യങ്ങൾ കൃത്യമായി പഠിച്ച് ചെയ്യാൻ ശ്രമിക്കുക, ഉദ്ദേശം മറ്റെന്തെങ്കിലും ആണെങ്കിൽ ഒന്നും പറയാനില്ല. നല്ല നമസ്കാരം...
@user-qw9kc2ix8h
2 жыл бұрын
ഓടെ ഉള്ളതെല്ലാം മോശമാണെന്ന് ആദ്യം പടർത്തുക. എന്നിട്ട് ആ സമയത്ത് ഞമ്മളെ നാറ്റം പടർത്തി വിടുക. അല്ലാണ്ട് പൊട്ടിക്കാൻ ഇപ്പൊ പറ്റാത്ത അവസ്ഥയാ പുള്ളേ.. യോഗിജി കൊണ്ടുപോയി വികസിക്കാത്തതൊക്ക വികസിപ്പിക്കും പുള്ളേ 😜😜
@miracletech3657
2 жыл бұрын
Yes..ivar akhorikal alla
@ashi......7868
2 жыл бұрын
അവർ പറഞ്ഞതല്ലേ വ്ലോഗ്ഗെഴ്സിന് അറിയുള്ളു അങ്ങനെ ഒരു intentionil ആവില്ല ഞാനും ആദ്യായിട് അഗോരി കേൾക്കുന്നത്
@akhilmohan6989
2 жыл бұрын
ഓരോ ദിവസo... കഴിയുമ്പോളും.... നിങ്ങളുടെ video കാണാൻ കാത്തിരിക്കുകയാണ്... നിങ്ങളുടെ... ആവിഷ്കരണം... നല്ല രീതിയിൽ തന്നെ മനസിൽ കേറുന്നുണ്ട്
@anoopgpilla6063
2 жыл бұрын
ഇത് അഘോരികൾ അല്ല, ആ പരീക്ഷണത്തിൽ പരാജ്യപെട്ടവർ ആണ്, സ്വയം അഘോരി എന്ന് ഭാവിച്ചു നടക്കുന്നവർ. അഘോരി കൾ ഇതല്ല...
@syamstech
2 жыл бұрын
100%
@hassanmadathil1880
2 жыл бұрын
👍
@sarathchandran8368
2 жыл бұрын
Well said
@nirmahl
Жыл бұрын
Yep 🙏
@deviparudevi3305
2 жыл бұрын
നിങ്ങളുടെ പഴയ വീഡിയോ ഫുൾ കണ്ടു ഏറ്റവും ഇഷ്ടപ്പെട്ടത് അരുണാചലിലെ ഗ്രാമങ്ങൾ ആണ് എന്തൊരു ഭംഗി ആണ് , , ,കണ്ണിലും മനസിലും അവിടുത്തെ പച്ചപ്പും പുഴകളും വീടുകളും ആണ് അവിടുത്തെ മനുഷ്യർ എന്തു നിഷ്കളങ്കർ ആണ് അവിടെ പോയി ഒരു കൊച്ചു കുടിലും കെട്ടി താമസിക്കണം ,, ഇപ്പോ അതൊന്നും അല്ല വിഷയം ന്റെ അച്ഛച്ഛൻ പഴയ ആർമി ആണ് അച്ഛചന് ജോലി ചെയ്ത സ്ഥലം ഒകെ കാണാൻ വേണ്ടി ഇപ്പോ ഫോൺ അച്ഛച്ചന്റെ കയ്യിൽ ആണ് ഓരോ സ്ഥലം കാണുമ്പോഴും അച്ഛച്ഛനു പറയാൻ നൂറു കഥകൾ ഉണ്ട് ,,പണ്ടൊക്കെ ഞനൊകെ അച്ഛച്ഛൻ പറഞ്ഞു തുടങ്ങുമ്പോൾ ഓടി ഒളികും പക്ഷെ ആ വീഡിയോ ഒകെ കണ്ടപ്പോൾ ബോധ്യം ആയി എന്റെ അച്ഛച്ഛന്റെ കൊച്ചു മകൾ ആയതിൽ ഞാൻ അഭിമാനികുന്നു ഇപ്പോ എന്നെ പോലെ 7 മണിക് വേണ്ടി എന്റെ പഴയ പട്ടാളവും ഉണ്ടു ,,,താങ്ക്സ് നിങ്ങൾക് എല്ലാർക്കും ഒത്തിരി ഇഷ്ട്ടം 🥰🙏💖 , , ,
@mohammednoufalvh
2 жыл бұрын
മെച്ചു്ക്ക എപ്പിസോഡ് ആണ് my favourite
@Marcos12385
2 жыл бұрын
ഞാനും ഒരു പട്ടാളക്കാരൻ ആണ്..പല പല സ്ഥലങ്ങളും ഡ്യൂട്ടി നോക്കുന്ന ഞങ്ങൾ നാട്ടിലും വീട്ടിലും ഇതുപോലെ എന്തെങ്കിലും പറഞ്ഞാൽ അത് തള്ളാണെന്ന ഭാവം ആണ് അവർക്ക്..😂.. ഇപ്പോൾ ഒന്നും പറയാൻ പോവില്ല.. സ്വയം ആസ്വദിക്കും 👍
@sasikumarsasikumar3786
2 жыл бұрын
അഘോരികളെ അത്ര പെട്ടന്ന് കണ്ടത്താൻ കഴിയില്ല ഇത് സാധാ സന്യാസിമാർ എന്ന് പറയാം അഘോരികൾ ഇങ്ങിനെ വന്നിരിക്കുകയില്ല അവരെ ഹിമാലയൻ താഴ് വരകളിൽ കണ്ടാൽ കാണാം
@jezzyjezz4559
2 жыл бұрын
ഇന്ത്യ മൊത്തം സഞ്ചരിക്കുന്നത് ലോകം മൊത്തം സഞ്ചരിക്കുന്നതിന് തുല്യമാണെന്ന് SGK പറഞ്ഞത് എത്ര ശരിയാ 👌👍 സംസ്കാരത്തിലും ജീവിത ശൈലിയിലും ആചാരങ്ങളിലും ഭാഷയിലും ഇത്രത്തോളം വൈവിധ്യമുള്ള ഒരു രാജ്യം വേറെ കാണില്ല ഇന്ത്യ ❤️❤️ Thanks yaseen vlogs for showing me all these sights 🙏🙏❤️❤️
@yaseenvlogs1948
2 жыл бұрын
👍🏻👍🏻❤️
@jezzyjezz4559
2 жыл бұрын
@@yaseenvlogs1948 ❤❤
@cknayanar123
2 жыл бұрын
Yes madam
@dopeadeliczworld420
2 жыл бұрын
👍🏻
@shrees6083
2 жыл бұрын
@@yaseenvlogs1948 @ 🙏👍
@ananthukrishnan4192
2 жыл бұрын
ഉടായിപ്പ് അഘോരികളെയാണ് നിങ്ങൾ കണ്ടത് യെതാർത്ഥ ആഘോരികളെ നമ്മുക്ക് ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല അവര് ഒരിക്കലും പൊതു സമൂഹത്തിനു മുന്നിൽ വരില്ല bro
@OruThekkanSelfebyAneeshgopala
2 жыл бұрын
yes..
@aryapravi4401
2 жыл бұрын
Ntha bro ee agori
@agnidhwanik8206
2 жыл бұрын
Correct
@ajilvlogs295
2 жыл бұрын
💯
@joshypr3020
2 жыл бұрын
Correct
@rangithpanangath7527
2 жыл бұрын
വാരണസി (കാശി )കാണിച്ചു തന്നതിന് ഒരുപാട് നന്ദി ❤🤣👍
@user-fk4fw9lo7f
2 жыл бұрын
ആഘോരികൾ ഒരിക്കലും മനുഷ്യ മാംസം കഴിക്കില്ല.. ആഘോരികൾ മനുഷ്യരുടെ ഇടയിൽ ഇടകലർന്ന് ജീവിക്കുകയോ, സ്വന്തം സത്വം വെളിപ്പെടുത്തുകയോ ചെയ്യില്ല.. വാമ ഭാഗ ആഘോരികൾ നേരിനും സത്യത്തിനും സമത്വത്തിനും വേണ്ടിയാണ് നിലകൊള്ളുന്നത്.. ആഘോരി ആകുവാൻ ഇറങ്ങിപുറപ്പെട്ടു കഴിയാതെ ഒഴിവാക്കി കളയുന്ന മാലിന്യങ്ങളും ഞങ്ങളും ആഘോരികളാണ് എന്ന് പറഞ്ഞു കൊണ്ട് തെണ്ടി നടക്കുന്നവർ കാണിക്കുന്ന തെണ്ടിത്തരങ്ങൾ വക്രികരിച്ചു പ്രചരിപ്പിക്കുന്നത് ഇന്നിന്റെ രാഷ്ട്രീയമാണ്.. അറിയില്ലാത്ത കാര്യങ്ങൾ എന്തിനാണ് നിങ്ങൾ പറഞ്ഞു നടക്കുന്നത്??
@fasil8019
2 жыл бұрын
Thanks for the information
@arunmohan369
2 жыл бұрын
Sathyam! Ivanmaaar nthokkeya ee parayunne!! World ride nnum paranj chumma enth thenga kandalum ntheluokke ang parya! 😅 sambavam ivar ivarudethaaya reetheel thanneya video cheyyunne pakshe cheyyyunnathum parayunnathum thammil oru bandhulla!
@sonu.p.s4021
2 жыл бұрын
വളരെ സത്യമായ കാര്യം.
@syamvlogs6804
2 жыл бұрын
സത്യം
@radhikasunil9280
2 жыл бұрын
സത്യമാണ്..
@sageeshcp4403
2 жыл бұрын
കാശി വിശ്വനാഥ മന്ദിരത്തിൽ ഞാൻ പോയിട്ടുണ്ട്. വർഷത്തോളം ഞാൻ ഉത്തർപ്രദേശിലുണ്ടായിരുന്നു. അവിടെ കടകളിൽ നിവേദ്യം പോലെ വച്ചിരിക്കുന്ന പാലിൽ ഭാംഗ് കലക്കിയ പാനീയമുണ്ട്. കൂടുതൽ കുടിച്ചാൽ നല്ല ചൂടാവും. ഭാംഗ് കഞ്ചാവ് പോലെയുളള മറ്റൊരു ചെടിയാണ്. ചെടിയുടെ ഇല അരച്ച് ഉരുട്ടിയാണ് ഭാംഗ് ഉണ്ടാക്കുന്നത്. അവിടെ സാധാരണ കടയിൽ പോലും ലഭിക്കും - പിന്നെ അതിനടുത്തുള്ള സാരനാഥിൽ എന്തായാലും പോകുക. അഘോരികൾ മനുഷ്യ മാംസം കഴിക്കാറില്ല. ചുടല പറമ്പിൽ നിന്ന് തലയോട്ടികളാണ് അവർ എടുക്കുന്നത് യാത്ര ഗംഭീരമാക്കുക
@3st-point447
2 жыл бұрын
മക്കളെ നമ്മുടെ ഇന്ത്യ ഒത്തിരി വൈവിധ്യങ്ങളുടെ നാടാണ് ആയതിനാൽ നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ തമാശയായി സംസാരിക്കാതിരിക്കുക ഒന്നിനെയും നിസ്സാരവൽക്കാരിക്കുന്ന സംഭാഷണവും പാടില്ല നിങ്ങൾ കാഴ്ചയ്ക്ക് വേണ്ടി പോയതാണെങ്കിൽ കാഴ്ച്ചകണ്ട് കണ്ട കാര്യങ്ങൾ മറ്റുള്ളവരെ മോശപ്പെടുത്തതത്തെ പറഞ്ഞുകൊടുക്കുക നിസ്സാരവൽക്കാരിക്കുന്ന സംഭാഷണം ഒഴിവാക്കുക. മനസ്സിൽ മോശം ചിന്തകൾ കൊണ്ടുവരാതിരിക്കുക. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുക മറ്റ് കുഴപ്പങ്ങൾ കൂടാതെ വീട്ടിൽ വന്നെത്താൻ നോക്കുക.
@jayasanthosh438
2 жыл бұрын
അഘോരികൾ alla. അവർ വേറെ ലെവൽ aanu
@shamet666
4 ай бұрын
അവരും മനുഷ്യർ ആണെടെ
@rafinkrafi4793
2 жыл бұрын
Powar വന്നേയ് 💯💯😄😉 Yasin vlog uyire
@jaihind2238
2 жыл бұрын
വീഡിയോ അടിപൊളി ആണ് ബ്രോസ്, നിങ്ങൾ നാലു പൊളിയാണ് 💪💪, എല്ലാവിധ ആശംസകളും നേരുന്നു
@ajilvlogs295
2 жыл бұрын
അതൊന്നും ശെരികുമുള്ള ആഘോരിസ് അല്ല ബ്രോ , അവർ അങ്ങനെ പൊതു സ്ഥലത്ത് ഒന്നും വരില്ല
@KrishnaKumar-er2ru
2 жыл бұрын
ഞാൻ അറിഞ്ഞിടത്തോളം താങ്കൾ പറഞ്ഞത് ശരിയാണ്
@aswathikvijesh6601
2 жыл бұрын
Yes...
@ajilvlogs295
2 жыл бұрын
@@KrishnaKumar-er2ru 👍
@oxyzyrox391
2 жыл бұрын
Sathyam
@shrees6083
2 жыл бұрын
Yes
@hellisemptyandallthedevils1474
2 жыл бұрын
Ende ponnu monee...oru real aghoriye kandumuttaaan thannee...yogam venamm....ith vare oru KZitemrkumm oru real aghoriye vech video edukkaann kazhinjattillaaa...
@nscreation6107
2 жыл бұрын
മനോഹരമായ കാഴ്ചകൾ മനസ്സിന്റെ വ്യാകുലതകൾക് സമാധാനം തരും .നിങ്ങളുടെ കൂടെ യാത്ര ചെയ്യുമ്പോ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് .ഇനിയും നല്ല നല്ല കാഴ്ചകൾക്കായ് കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️
@kumarisajikumarisaji7559
2 жыл бұрын
ഒരുപാട് അറിവ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടാറുണ്ട് 🌹🌹🌹❤❤❤❤❤❤
@nasiha8872
2 жыл бұрын
Waiting ayirunu 😍 Love you yaseen ikka ishtam 😍😘🤗
@Abasith716
2 жыл бұрын
ഒത്തരുമയോടെ മുന്നേറുക... പടച്ചോൻ കാക്കട്ടെ... എല്ലാം റാഹത്തായി വീട്ടിൽ എത്താൻ എല്ലാ വിധആശംസകൾ ❤
@manukumarct3892
2 жыл бұрын
പ്രിയ നാടൻ നെടുമുടിവേണുന് ആദരാഞ്ജലികൾ
@parava9169
2 жыл бұрын
പണ്ട് ജർമനിയിൽ ഹിറ്റ്ലർക്ക് വേണ്ടി ഗീബൽസ് ചെയ്ത അതേ തന്ത്രം തന്നെയാണ് ആധുനിക ഇന്ത്യയിലും ആവർത്തിക്കപ്പെടുന്നത്. അതായത് ഒരാൾ ഒരു നുണ പറയുന്നു. ആയിരം പേർ അത് കേൾക്കുന്നു. ....
@user-qw9kc2ix8h
2 жыл бұрын
അതാണ്. എങ്ങനെയെങ്കിലും മറ്റുള്ളവരെ മോശമായി ചിത്രീകരിച്ചു ഞമ്മളെ സമാധാനം പടർത്തണം പുള്ളേ 💥💥💥⚰️🤸♂️🙃🤲
@nayanavijayan4155
2 жыл бұрын
@@user-qw9kc2ix8h enthoonn ningal ee parayunne🙄😂😂😂ellaadathum same comment
@user-anandhu
2 жыл бұрын
വേറെ ലെവൽ ആയിട്ടുണ്ട് ബ്രോ....!😍🔥
@rajeshravi1956
2 жыл бұрын
മച്ചാനെ ആ തൂണിൽ ഒള്ള ഫോട്ടോ ശിവൻ ആണ്. അടുത്തത് ബ്രഹ്മമാവ് ആണ്
@firoskhan4804
2 жыл бұрын
അതു അറിയില്ലാത്ത ഇന്ത്യക്കാർ ഇല്ല അവർ പറഞ്ഞ വരച്ച ആളുടെ കാര്യം ആണ് തോന്നുന്നു
@akshayam6779
2 жыл бұрын
😂😂
@renjithpr1170
2 жыл бұрын
ഇവന്മാരെ ഇടിക്കണം
@ramaswamycs2675
2 жыл бұрын
നല്ലവണ്ണം ഭാഷ കൈകാര്യം ചെയ്യുവാൻ അറിയാത്തവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല ഇതു് . വേറെ എന്തെല്ലാം ജോലി ചെയ്യാം, ഇതു തന്നെ വേണമെന്ന് എന്തിനാ നിർബന്ധം?
എത്ര തിരക്ക് ആണേലും ഒരിക്കലും miss ചെയ്യാതെ കാണുന്നവർ ആരൊക്കെ ഉണ്ട്
@fathhxxm..
2 жыл бұрын
njndh....✋
@suryabn8416
2 жыл бұрын
Kandirikkum👍
@sjnp397
2 жыл бұрын
ഞാൻ ഉണ്ട് ബ്രാ
@dessythomas9319
2 жыл бұрын
@@fathhxxm.. 👍🏻
@dessythomas9319
2 жыл бұрын
@@suryabn8416 ✌🏻
@Sheebajoy.135
2 жыл бұрын
Hi, I have been seeing your videos from last week...its a inspiration for all the people who want to chase the dreams.. I am from Gujarat, nine days of Navaratri they take fast, that only the shop vendor told it's to be had during fast(upwas). Boondi is used for prasad( it's the initial process before making ladoos). All the best for the ahead journey. Waiting for the new videos.
ഇത് ശരിക്കുമുള്ള ആഘോരികൾ അല്ല അഘോരികൾ ശരിക്കും ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നവരാണ് അവർ അധികം ഉദ്ഘാട കളിൽ ആയിരിക്കും അവർ അധികം ആരെയും ശ്രദ്ധിക്കാൻ നിൽക്കില്ല
@Heavensoultruepath
2 жыл бұрын
Seriyanu
@oxyzyrox391
2 жыл бұрын
Sathyamannu Aghorikale athikam aarum kanukayum illa avr aegagratha ollavaranu ee veshavum alla
@dktakashi796
2 жыл бұрын
.
@bilalmuhammad6423
2 жыл бұрын
ഇവർ അഘോരികളല്ല.യഥാർഥ അഘോരികൾ ഇത്തരം ജീവിതം അല്ല
@sunitharajeev9777
2 жыл бұрын
Ente valiya oru agraham ane kasi neril kanukayannu
@gapps2611
2 жыл бұрын
അംഘോരികൾ ഇങ്ങാനെ public ആയി വരില്ല... paisa കിട്ടാൻ കുറെ fake കാർ ഇപ്പോൾ അവിടെ സ്ഥിരം ആണ്
@ratheeshps2154
2 жыл бұрын
ഇവർ ആഘോരികൾ ആകാൻ പറ്റാതെ പുറന്തള്ള പെട്ടു അവിടെ നടക്കുന്നു
@mahananda993
2 жыл бұрын
ഇങ്ങനുള്ള കള്ള സന്യാസിമാർ ആണ് മഹത്തരമായ സനാതന ധർമത്തെ പരിഹാസ്യ പാത്രമാക്കുന്നത്
@bushrab5227
2 жыл бұрын
കാത്തിരുന്നു.... കാത്തിരുന്നു... കണ്ണ് കുഴഞ്ഞു പോയി.... 😂😂😂
ഇത് അഘോരികൾ അല്ല .. അഘോരികൾ ഹിമാലയം വിട്ട് പുറത്തേക്ക് വരുന്നില്ല , അവർ യോഗകളും കഠിന തപസുകളും അനുഷ്ഠിച്ച് ജീവിതം നില നിർത്തുന്നു .. താങ്കൾ പരിചയപെട്ടവർ ആ വഴിയിൽ സഞ്ചരിക്കാൻ കഴിയാത്തവർ ആണ് .. അഘോരി ആകുക കഠിനം ആണ് ... അഘോരിയെ നേരിൽ കാണാൻ ആയാൽ ഗിവനെ നേരിട്ട് ദർശിച്ചു എന്നാണ് പറയുക !! Jai bholenath
@mohananpa7656
2 жыл бұрын
യഥാർത്ഥ ആഘോരികളെ നിങ്ങൾക് കാണാൻ കഴിയില്ല
@oru_sancharapriyan_
2 жыл бұрын
🌹🌹... വിശദമായി പറഞ്ഞു... താങ്ക്സ്...
@redrose2478
2 жыл бұрын
പച്ചക്കള്ളം എന്തിനാണ് നിങ്ങൾ ഇതിൽ എഴുതുന്നത് നിങ്ങളെ ചാനലിൽ നിങ്ങളെയും വളരെയധികം ഇഷ്ടമായിരുന്നു ഇങ്ങനെ എഴുതുമ്പോൾ അത് കുറഞ്ഞുവരുകയാണ്
@balanp5427
2 жыл бұрын
മഹാ ഹാ കുംഭമേളയിൽ പങ്കെടുക്കുന്ന ചില സന്യാസിമാർ തുണിയുടുക്കാറേയില്ല.
@silvesterstallone4325
2 жыл бұрын
Krishnanum kanjaavalle... Oru streete polum verte vittilallo😂😂neeyum atupole onn
@bobanmolly9460
2 жыл бұрын
@@silvesterstallone4325 pha panna nari thonnivasam parayallu
@bobanmolly9460
2 жыл бұрын
@@balanp5427 ne kurach thuni ayit chellu
@silvesterstallone4325
2 жыл бұрын
@@bobanmolly9460 koodutal kalichal Aghori baaba kond ninte pengale pani edupikkum samjha... Kaama braanth muuth nikkunna kure baba und...
@anoopgopal1222
2 жыл бұрын
Varanasi പോലുള്ള സ്ഥലത്ത് പോവുമ്പോൾ ശെരിക്കും അറിഞ്ഞിട്ട് പോണം aa സ്ഥലത്തെ കുറിച്ച് പഠിച്ചിട്ട് പോണം .. ചരിത്രം ഉറങ്ങുന്ന place aa അത് .. കുറെ കുടി അറിഞ്ഞ് പഠിച്ചിട്ട് vlog cheyyuvanel polichene .. കുഴപ്പം ഇല്ല .. ഇനി എവിടെ പോയാലും aa സ്ഥലത്തെ കുറിച്ചിട്ടു ശെരിക്കും പഠിക്കുക .
@renjithpr1170
2 жыл бұрын
ഇവന്മാരുടെ ഒരു വീഡിയോയിലും ശരിയായ അറിവുകൾ ഇല്ല. കാണുമ്പോൾ തോന്നുന്നത് പറയുന്നു. അതിനെ സപ്പോർട്ട് ചെയ്യാൻ ഹിന്ദു കഴുതകളും 😭😭🙏
@user-ip7zs3oz4k
2 жыл бұрын
മുത്തുമണികളെ കുറച്ചു താമസിച്ചു പോയി വന്നു കാണാൻ🌹🥰🥰🥰🥰
@bhaskaranv9263
2 жыл бұрын
ഇതൊന്നും യഥാർത്ഥ അഘോരികളല്ല, അഘോരികളാണെന്ന മേനി നടിക്കുന്നവരാണ്.ഇതിപ്പോൾ എത്രപ്രാവശ്യമായി തെറ്റിദ്ധരിപ്പിക്കുന്നത്...?
@THOR-sg7ks
2 жыл бұрын
ഫായിസ് ഇക്കാന്റെ സംപ്രേഷണം ഒരു രക്ഷയും ഇല്ലാ
@laluswaroop9292
2 жыл бұрын
നമ്മുടെ കേരളത്തിൽ ഉള്ള അത്ര കൊറോണ ഇന്ത്യയിൽ വേറെ എവിടെയും illa
@abhilashkb8669
2 жыл бұрын
😂😂
@solarchild5390
2 жыл бұрын
അഘോരികൾ മഹാകുംഭമേള സമയത്തേ പുറംലോകവുമായി ബന്ധത്തിൽ വരൂ...
@agisha8832
2 жыл бұрын
കാണാതാ ഒരുപാട് കാഴ്ച്ചകൾ കാണാൻ പറ്റി 😍😍
@sindhuvenugopalan3529
2 жыл бұрын
ഗംഗ ആരതി ആണ് അത്. എന്തായാലും ഇത്രയും പറഞ്ഞല്ലോ. Great👍
@muhammedrashadvp4527
2 жыл бұрын
നോർത്ത് ഈസ്റ്റ് കാഴ്ചാക്ക് കാത്തിരിക്കുന്നു 🤩🤩🤩
@ZELTRON78
2 жыл бұрын
Waiting ആയിരിന്നു ❤️
@ajitha6599
2 жыл бұрын
Videoik vendi katta waiting aanu😍😍😍😍🥰
@yaseenvlogs1948
2 жыл бұрын
❤️❤️
@aswips
2 жыл бұрын
Pwole video.next video vande waiting ahne ❤️❤️
@meenuaiwa1691
2 жыл бұрын
ഇത്ര അധകം ആളുകളെ കണ്ടപ്പോ നാട്ടിലെ ഉത്സവങ്ങൾ miss cheyyunnu...😍😍😍😍😍 Video കണ്ടപ്പോ oru ഉത്സവത്തിന് poya feelum കിട്ടി 😁😁
@abhijiths335
2 жыл бұрын
Yes
@user-xd5gk8mf9e
2 жыл бұрын
ഇന്നലെ സഞ്ചാരത്തിൽ ഈ സ്ഥലം കണ്ടതേയുള്ളു
@sreevava5155
2 жыл бұрын
Njanum
@JOSIANGREENVLOGS
2 жыл бұрын
വളരെ രസകരമായ വീഡിയോ.
@bushrab5227
2 жыл бұрын
കണ്ണപ്പി... വളർന്ന്... ട്ടോ 🌹🌹
@Dileepdilu2255
2 жыл бұрын
പൊളി വിഡിയോ 💜💜🤝😎
@rajaneeshat2081
2 жыл бұрын
हर हर महादेव जय भोलेनाथ🙏🏻
@devild5133
2 жыл бұрын
@@suhail7539 എന്തെ 🐷
@abdullathiefd3068
2 жыл бұрын
😂😂😂
@rajaneeshat2081
2 жыл бұрын
@@devild5133 अच्छी संस्कृति
@sadiqvlogs3516
2 жыл бұрын
Subscriber from പാലക്കാട് ❤❤
@_fara__hh_7418
2 жыл бұрын
Go ahead... ❤️❤️❤️Love uuu...travellers
@shuhaib6837
2 жыл бұрын
❤️🔥 Poli yassen bro ❤️
@samsipba1
2 жыл бұрын
Explore life ...travel for a better india..spread love... ❤️
@enigma3468
2 жыл бұрын
Avasanam oru content video vannu Thanks
@oxyzyrox391
2 жыл бұрын
Orupad thankz... Aa sthalam kanichu thannathin😌🙏🏻🕉️🙏🏻
@Dileepdilu2255
2 жыл бұрын
പൊളി broi 💙💙💙💚🎊💪
@amazil545
2 жыл бұрын
എന്റെ മോനെ എജ്ജാതി കാഴ്ചകൾ..!😌❣️
@Moon-nj6ym
2 жыл бұрын
@m idhlaj 😆
@Moon-nj6ym
2 жыл бұрын
@m idhlaj 😆
@mechrider5009
2 жыл бұрын
ഇത് പോലെ ഉള്ള video ഇനിയും ഇട്ടോ... കാണാൻ നമ്മള് ഇണ്ടേ...... 😁😁
ഇവരുടെ വീഡിയോ കാണാൻ വേണ്ടി മാത്രം ഈ tym യൂട്യൂബ് കേരിയവരും. 7 മണി ആവാൻ wait ചെയതവരും നീല മുക്കിക്കോ.. 🔷
@sudhikb937
2 жыл бұрын
ഇത് അഘോരികൾ അല്ല.. വേഷംകെട്ട് മാത്രമാണ്.. യഥാർത്ഥ അഘോരികളുടെ സങ്കേതം പോലും സാധാരണ മനുഷ്യർക്ക് കേറി ചെല്ലാൻ പറ്റാത്തതാണ്..
@gory6548
2 жыл бұрын
Himalayathil nte frends kandittund Original Aghorikale 🙂 sathyam aanonnu ariyilla avidayoke aanu thamasikunnath allathe ithupole public roadil irangi nadakilla
@minafvlogs3178
2 жыл бұрын
ഇവരെ യാത്ര അത് വേറെ ലെവലാണ്
@SasiKumar-go6by
2 жыл бұрын
Makkale chechi yenta parayendate ningal yenikkente makkale pole thank you yellam kanichu tarunnatine. Old vlog oronnayi kanunnu.
@adhilpachu3909
2 жыл бұрын
ഗംഗാ പൂജ ആരതി 👌
@nidhinnandanan2887
2 жыл бұрын
ബ്രാൻഡ് വീഡിയോ ഭയങ്കര ഇഷ്ടമാണ് ♥
@PsyTrapz
2 жыл бұрын
LOVE TO WATCH ❤️❤️
@Unkown6459
2 жыл бұрын
Innale safari channel il kandathe ullu ennalum ningade video vere level aanh😍
@v4world401
2 жыл бұрын
Electricity crisis in india Explanation video kzitem.info/news/bejne/mZBqtJNjonpoZXY
@nirmalarnair9696
2 жыл бұрын
സഫാരി ചാനലിൽ സഞ്ചാരം പ്രോഗാമിൽ ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നതും വാരാണസി. ഇന്നുകണ്ടതേയുള്ളു.ഗംഗാ ആരതി
@sijansibi1534
2 жыл бұрын
നാളെ +1 പരീക്ഷ ആണ്... എന്നിട്ടും നിങ്ങടെ വീഡിയോ കാണാതിരിക്കാൻ പറ്റില്ല 😍
@aparna907
2 жыл бұрын
Aha😂
@appuafeefa
2 жыл бұрын
രണ്ടുദിവസം കാണാതോണ്ട് വല്ലാത്തെ മിസ്സ് ചെയ്തു 😔
@klsvlog2364
2 жыл бұрын
Hai KLS vlog sapot nigal poliya supar😁😁😁👍👍👍👍👍👍❤️❤️❤️❤️❤️❤️
@roanvlogs4655
2 жыл бұрын
ഹായ് യാസീൻ ടീം 💪✌🏻️♥️
@prasanthmn2803
2 жыл бұрын
അഘോരികൾ മനുഷ്യമാംസം കഴിക്കുന്നത് നിന്നോട് ആരാ പറഞ്ഞേ? നീ ഇപ്പോൾ ഷൂട്ട് ചെയ്ത ആഘോരികൾ ആണോ? അവർ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി വരാറില്ല. ഒരു കാര്യത്തെ പറ്റി അറിവില്ലാതെ ആളുകളെ തെറ്റിദ്ധരിപ്പിക്ക രുത്
@johnmathew932
2 жыл бұрын
Thankalku sun tv programme undu manushyante leg peace adikunna agorikal
Пікірлер: 994