ജാസ്മിൻ മൂസ... ഈ പേര് പരിചയം ഇല്ലാത്ത ആരും ഇന്ന് മലയാളികളുടെ ഇടയിൽ കാണില്ല... ഇസ്ലാം മതം ഉപേക്ഷിക്കുക എന്നത് ഒരു ചർച്ചാ വിഷയം ആക്കുന്ന കാര്യത്തിൽ ജാസ്മിൻ വഹിച്ച പങ്ക് ചെറുതല്ല. ജാസ്മിൻ തന്നെ ആണ് അതിനു തുടക്കം കുറിച്ചത് എന്നും പറയാം... ജാസ്മിൻ പല വേദികളിൽ തന്റെ പിന്നിട്ട വഴികൾ നമ്മോട് പറഞ്ഞു കഴിഞ്ഞതാണ്, അതുകൊണ്ട്, അതിൽ നിന്നും വ്യത്യസ്തമായി ഒരു സൗഹൃദ സംഭാഷണം ആണ് ഇന്ന് ലക്ഷ്യം വെക്കുന്നത്... അറിയാത്തവർക്ക് പരിചയപ്പെടാനും ഒരു അവസരം...
ഇന്ന്ജാസ്മിൻ മൂസയുമായി അൽപനേരം....
ചർച്ചയിലേക്ക്.... ഏവർക്കും സ്വാഗതം....
jasmine m moosa life story
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER T-SHIRTS HERE: teeshopper.in/store/Hello-Fre...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
Негізгі бет Ep3 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Jasmin Moosa
Пікірлер: 526