സത്യമാണ് ഉസ്താദ് പറഞ്ഞത് ബ്ലോഗർമാരൊക്കെ ജീവിക്കൂകയോ ആഘോഷിക്കുകയും ചെയ്യട്ടെ അവരെ ഹബീബിനോടും ഖദീജ മാതാവിനോടും താരതമ്യം ചെയ്യാൻ പാടില്ല വലിയ തെറ്റാണത് ഉസ്താദിന്റെ വിശദീകരണം വളരെ നന്നായിട്ടുണ്ട് ഉസ്താദിന് ബിഗ് സല്യൂട്ട് അള്ളാഹു ഹയറും ബർക്കത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Haseena-hv6ur
22 күн бұрын
ameeen.ameeen
@sea-be6ft
22 күн бұрын
❤ശെരിയാ മുഹമ്മദിനെക്കാൾ എത്രയോ നല്ലവൻ ആണ് ഷെഫി ❤.ദയവായി ജീവിത ശുദ്ധി ഇല്ലാത്ത മുഹമ്മദിനെ ഷെഫിയുമായി താരതമ്യം ചെയ്യരുത്......
@nishadap9985
22 күн бұрын
Ameen
@user-mp7oc4mu9e
22 күн бұрын
Ameen
@minnumichuvlogs
21 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Y_A_S_I_N_792
22 күн бұрын
സത്യമാണ് ഉസ്താത് പറഞ്ഞത് വളരെ നന്നായിറ്റുണ്ട് ഉസ്താദിന് ഒരു ബിഗ്സലൂട്ട് അള്ളാഹു ഉസ്താദിന് ഹയ് റും ബറക്കത്തും നൽകട്ടെ ആമീൻ🤲
@jaseelamp274
22 күн бұрын
Aameen yarabbal alameen
@IbraheemAnas-ll6od
22 күн бұрын
Aameen
@user-cy5yc8le4m
21 күн бұрын
ഖൈർ ✅, ഹയ്ർ ❎. Ok
@habibkodur4890
19 күн бұрын
ഇന്നത്തെ കാലം അങ്ങനെയാണ് എന്ത് ചെയ്താലും തെറ്റ് കാണുന്നു ആളുകൾ ആണ്
@safxana
17 күн бұрын
Halaal allatha panam sambathikunna usthathine kop kittum
@mehz_fyz_
21 күн бұрын
തെറ്റ് കണ്ടാൽ തിരുത്താനുള്ള changootam എന്നും ഉസ്താമാർക് ഉണ്ടാവണം അൽഹംദു ലില്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻
ഉസ്താദ് പറഞത് അവരും കേൾക്കട്ടെ നല്ല മറുപടി ഉസ്താദെ
@SulfikarkodinAli123
15 күн бұрын
അവസരോചിതമായി കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞ ഉസ്താദിന് ബിഗ് സല്യൂ 👏❤️
@Zainabzainab-ju7hh
19 күн бұрын
മാഷാ അല്ലാഹ് 👌👍👏❤️❤️❤️ഉസ്താദ് ആരെയും കുറ്റപെടുത്താതെ വളരെ നല്ല രീതിയിൽ വിഷയം അവതരിപ്പിച്ചു❤️❤️❤️ഉസ്താദിനും കുടുംബത്തിനും അള്ളാഹു ബറക്കത് ചെയ്യട്ടെ 🤲♥️♥️♥️
@sabisabina2622
18 күн бұрын
Ameen
@safxana
17 күн бұрын
Halaal allatha youtube panam sambathikunna otta ennathinum imaan illa athil e usthathum pedum
@user-ns6ws4jh3y
5 күн бұрын
Ameen
@Razak-ci6tt
15 күн бұрын
കദീജ ബീവിയെ പോലെ ഫാത്തിമബീവിയെ ആയിഷ ബീവിയെ പോലെ ജീവിക്കാൻ ബാക്യം നൽകണേ അല്ലാഹ്
@kadijabimm
22 күн бұрын
ഏതെങ്കിലും ഉസ്താദ് ഷെമി -,,, ഷെഫി മാരുടെ വീഡിയോ കണ്ടു പ്രതികരിച്ചെങ്കിൽ എന്ന് ഉള്ളുരുകി അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അൽഹംദുലില്ലാഹ് ഉസ്താതെ ഒരായിരം നന്ദി. അല്ലാഹു ഉസ്താദിന് ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ. ഈ ചാനൽ ആദ്യമായി കണ്ടതാണ്. ഇനിയും കാണാൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ.👍👍👍
ഖദീജ ബീവി aara. Shefiyum ഷെമിയും aara നമ്മളെപോലെയുള്ള സ്ത്രീകളെ കദീജാബീവിയെപോലെയും fathima ബീവിയെ പോലെയും ഉപമിക്കാൻ പറ്റില്ല. ആ മഹതികൾ ലോകത്തിനു മാതൃക കാട്ടിയവര ❤
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം 🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
@__rishann2841
22 күн бұрын
ഉസ്താദിനു അഭിനന്ദനങ്ങൾ 👍🏼
@fathimap1752
22 күн бұрын
ഉസ്താദ് അല്ലാഹുവിന് വിധി ഇല്ലാതെ ഉന്നും നടക്കില്ല കേൻസർ രോഗികളായമാതാ പിതാക്കളെ നോക്കി മരിപ്പിച്ചു അള്ളഹുകൊ ടുത്ത് അനുഗ്രഹം മാവാം
@jaseelamp274
22 күн бұрын
ഉസ്താദ് കാരൃം മനസ്സിലാക്കി തന്നു.അവര കുറ്റപ്പെടുത്തി യിട്ടില്ല.
@gshs4343
21 күн бұрын
അടിപൊളി ഉസ്താദ് പറഞ്ഞത് എത്ര സത്യം ആണ് 👍👍👍👍
@user-cp9hy8tt6m
21 күн бұрын
ഉസ്താദ് പറഞ്ഞത് വളരെ ശരി
@RasheedaRasheeda-gk6uh
21 күн бұрын
വളരെ ശരിയാണ് ഉസ്താദ് പറഞ്ഞത് തെറ്റ് കണ്ടാൽ തിരുത്തി കൊടുക്കണം
@user-pq2jn9nz3u
22 күн бұрын
ഈ കാര്യത്തിൽ എനിക്കും ഉസ്താദിൻ്റെ കൂടെ തന്നെയാണ് ഞാനും നാലാളെ കാണിക്കാൻ വേണ്ടി ആവരുത് എങ്കിൽ ഇത് മാതൃകയാക്കാമായിരുന്നു.
@navaziya3720
22 күн бұрын
സംസാരിച്ചു എന്നു മാത്രമല്ല പറയേണ്ടത്,തെറ്റ് കണ്ടാൽ തുറന്നു പറഞ്ഞു ശരി മനസിലാക്കി കൊടുക്കുക കാരണം നിങ്ങൾ ദീനിന്റെ ഖാദിമീങ്ങളിൽ പെട്ടവരാണ്.. 👍🏻👍🏻🤲🏻🤲🏻
@alameen7530
22 күн бұрын
Aameen ya rabbal aalameen 🤲🏻🤲🏻👍മുത്ത് റസൂലും ഖദീജ ബീവി (റ) ദുനിയാവിൽ ജീവിച്ചു കാണിച്ച മാതൃക അതിനോളം എത്താൻ ആർക്കും കഴിയില്ല.അന്യന്റെ മുന്നിൽ ഒരു കാഴ്ച വസ്തുവായി ഇരുന്ന് സ്വന്തം ജീവിതം എടുത്ത് പറഞ്ഞു മറ്റുളളവരുടെ മുന്നിൽ നല്ലത് പറയിക്കലല്ല ഒരു പെണ്ണിന്റെ ക്വാളിറ്റി.സ്വന്തം ശരീരവും മുഖവും പർദ്ദയും നിഖാബുമിട്ട് അന്തസ്സായ ഇസ്ലാമിക മായ ജീവിതം നയിച്ചിരുന്നെങ്കിൽ ഇന്ന് ആരും പ്രായം തിരക്കി ജീവിതത്തിലേക്ക് എത്തി നോക്കില്ലാരുന്നു. അതും ഒരു മഹിമയായി കണ്ട് സോഷ്യൽ മീഡിയയിൽ വരുമാനമാക്കി തിന്നുമ്പോൾ നാളെ പടച്ച റബ്ബിന്റെ മുന്നിൽ ചെന്ന് നിക്കേണ്ടി വരുമെന്നും ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും ചിന്ത പോലുമില്ലാതെ ദുനിയാവാണ് സ്വർഗ്ഗം എന്ന് കരുതി കാലത്തിനൊത്ത് കോലം കെട്ടി ആടുന്നു. ദുനിയാവ് ഇന്ന് അഴിഞ്ഞാട്ടത്തിന്റെ മടിത്തട്ടായി മാറി കൊണ്ടിരിക്കുന്നു ..ലോകാവസാനം അടുത്തുകൊണ്ടിരിക്കുന്നു. പരലോക ജീവിതത്തിനു വേണ്ടി ദുനിയാവിനെ വിനിയോഗിക്കണം. .ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ. അല്ലാഹു നല്ലത് ചിന്തിക്കാനും പ്രവര്ത്തിക്കാനും എല്ലാവുഉർക്കുംന തൗഫീഖ് ചെയ്യട്ടേ 🤲🏻🤲🏻🤲🏻
@user-cy5yc8le4m
21 күн бұрын
🌹🌹🌹
@ShereenaShere-lu7sf
20 күн бұрын
Ameen🤲🏻🤲🏻🤲🏻
@maimoonamaymu6949
20 күн бұрын
Aameen🤲🤲
@sinusanu6183
20 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@mohammedbasheer2133
20 күн бұрын
🥵 അതെ അതെ.. ഖദീജ ബീവിയും റസൂലും ഇവന്മാർ കാട്ടിക്കൂട്ടുന്നത് പോലെയായിരുന്നു😂... താന് തലക്കെട്ടും കെട്ടി യൂട്യൂബ് ഹറാം കാശ് തിന്നന്നതുകൊണ്ട്, 🤮🤧 . . അവരും അതുപോലെതന്നെ ആഘോഷിക്കട്ടെ😂😂
@user-dl9zy9vi7v
22 күн бұрын
അല്ലാഹുവേ നീ കാക്കണേ അള്ളാ 🤲🤲
@Abidha-tc8bo
22 күн бұрын
ഉസ്താദ് പായുന്നതാണ് സത്യം തെറ്റു കണ്ടാൽ തിരുത്തി കൊടുക്കണം
@razushaki2262
20 күн бұрын
ما شاء الله നല്ല വിവരണം ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ ... امين امين يا رب العالمين
@suneerpaikkadan6386
22 күн бұрын
അത് തന്നെയാ എനിക്കും പറയാൻ ഉള്ളത് കദീജ ബീവിയും മുത്ത് റസൂലും ഒരു തെറ്റും ചെയ്തിട്ടില്ല ഇവരോ അഴിഞ്ഞാടി നടക്കാ
ബഹുമാനപ്പെട്ട ഉസ്താദ് പറഞ്ഞതിൽ നൂറിൽ 110% യോജിക്കുന്നു . സോഷ്യൽ മീഡിയയിൽ വീഡിയോ ബ്ലോഗ് ചെയ്തു കോടികൾ സമ്പാദിക്കുന്ന ഈ കാലഘട്ടത്തിൽ പലരും അവർക്ക് തോന്നിയ രീതിയിൽ വെറൈറ്റി വീഡിയോ ബ്ലോഗ് ചെയ്തു സമ്പാദിക്കുന്നു. അതുപോലെ ഈ സ്ത്രീയും പുരുഷനും ഒരു വെറൈറ്റി എന്ന രീതിയിൽ ജനങ്ങളിൽ നിന്ന് ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഒരുതരം ബിസിനസ് നോളജ് എന്നു പറയാം. ഒരു മുസ്ലിമായ മനുഷ്യൻ എങ്ങനെ ജീവിക്കണമെന്നും എങ്ങനെ കഴിക്കണമെന്നും എങ്ങനെ കിടക്കണം എന്നും മുത്ത് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ നമുക്ക് പകർന്നു തന്നിട്ടുണ്ട് ആ നിബന്ധനകൾ പാലിച്ചു ജീവിക്കുന്നവനാണ് യഥാർത്ഥ ഇസ്ലാം. അല്ലാതെ ഇവരെ തമ്മിൽ താരതമ്യം ചെയ്തു മുത്തു റസൂലിന്റെ ജീവിതചരിത്രവുമായി ബന്ധിപ്പികേണ്ടതില്ല. മുസ്ലിം നാമധാരികൾ എല്ലാവരും മുസ്ലിം ആവണമെന്നില്ല
@ThorfinN-bb8ef
17 күн бұрын
then why r u using mobilephone and social media.that was haram in ur religion .so ur also not a muslim
@majimaji6945
21 күн бұрын
പ്രായത്തിന്റെ ഒരൊറ്റ വിഷയം കൊണ്ട് മാത്രമാണ് അങ്ങിനെ പലരും ചിന്തിച്ചത്. അത് തെറ്റാവുമോ? പിന്നെ ആ ഒരൊറ്റ കമൻറ് കൊണ്ട്അവർ മാറി ചിന്തിച്ചെങ്കിലോ ?ഖദീജ ബീവിയെرضي الله عنها പോലെയും മുത്തുനബിയെصلى الله عليه وسلم പോലെയും ആവാൻമനസ്സിലേക്ക് ഒരു ഉൾവിളി വന്നെങ്കിലോ ഹൃദയങ്ങളെ മാറ്റിമറിക്കുന്ന റബ്ബ്അതിന് തൗഫീഖ് നൽകട്ടെ
@Neamar263
22 күн бұрын
മാഷാ അല്ലഹ സല്ലല്ലാഹു അല മുഹമ്മദ് സല്ലല്ലാഹു അലൈഹിവ. സല്ലം 🤲🏻🤲🏻🤲🏻
@basheervpvattapoyil1501
22 күн бұрын
ഉസ്താദ് പറഞ്ഞത് ശരിയാണ് 👍👍👍👍👍🌹🌹🌹🌹
@user-tg4td8fz5k
18 күн бұрын
അൽഹംദുലില്ലാഹ് ❤️❤️❤️❤️ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ദുആ യിൽ പെടുത്തണേ,,,,,,ഉസ്താദ് നു അല്ലഹ് ഹായറും ബർകതും നൽകി അനുഗ്രഹിക്കട്ടെ,,,,, ❤️❤️❤️❤️
പറഞ്ഞു കൊടുക്ക് ഉസ്താതെ കുറെ ആളുകൾക്കു ബോധം വരട്ടെ.. റസൂലുള്ള ചാറ്റി അല്ല കെട്ടിയത്.. അള്ളാഹു സലാം പറഞ്ഞ മഹതിയാ ഖദീജ ബീവി..
@zainababoobacker5776
22 күн бұрын
Duayil ulpeduthane ഉസ്താദ്
@rafeeqa1604
20 күн бұрын
അതാണ് നമ്മുടെ മുത്ത് നബിയെ യും ഖദീജ ബീവിയെയും ബ്ലോഗർ മാറുമായി താരതമ്യം ചെയ്യുന്നത് പ്രതികരിച്ചത് 👍
@Mts78690
22 күн бұрын
Ma sha allah💯💯💯💯💯💯
@allvideos7466
18 күн бұрын
റസൂലിന് അപ്പോൾ ഖദീജ (റ )പോലെ ഒരു ഭാര്യയെ ആണ് അപ്പോൾ വേണ്ടത് അത് കൊണ്ടതായിരിക്കും അള്ളാഹു അവരെ ഒന്നിപ്പിച്ചത് അത് എന്തിനാണ് ഇങ്ങിനെ ആയിഞാടുന്നവരെ പെറ്റി ഉപമിക്കുന്നത് വിഷമം ഉണ്ട് 😭😭😭
@user-iv3qj1dj9w
22 күн бұрын
ഉസ്താത് പറഞ്ഞത് ശരിയാണ് 👍🏻👍🏻👍🏻👍🏻
@shajivalakkottu3037
21 күн бұрын
ഉസ്താദ് പറയുന്നത് വളര നല്ല കാര്യം
@maimoonafarook3834
14 күн бұрын
ഖദീജ ബീവിയോട് അല്ലാഹു സലാം പറഞ്ഞന്നോ എവിടുന്കിട്ടി - പച്ചക്കളവ്
@user-nc1dz9ui9m
22 күн бұрын
ബുന്ദി വളരത കുറെ എണ്ണം എന്ത കണ്ടാലും മാഷല്ലാഹ് അല്ഹന്ദുലില്ലാഹ് പിന്നെ ഇങ്ങനെ കുറെ ഉദാഹരങ്ങളും. ..കഷ്ടം അത് കേട്ടു ഒത്തു പിടിക്കാൻ വേറെ കുറെ എണ്ണവും ഇപ്പത്തെ കാലത്ത് അവിഹിതം വരെ ആഘോഷങ്ങൾ അല്ലെ 🙄
@haseenajabbar8127
16 күн бұрын
അൽഹംദുലില്ലാഹ് നല്ല മെസ്സേജ് അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@shabeebshabi6289
21 күн бұрын
ഉസ്താദ് പറഞ്ഞുതു 👍👍👍 അതുപോലെ ഉസ്ദാദ് ഇവരെ പോലുള്ളവവർ എന്ട് കാണിച്ചാലും മാഷാ അല്ലാഹ് പറയുന്നവരുണ്ട് അതനെ പറ്റി യും ഉസ്ദാദ് പറയണേ ഇൻശാ അല്ലാഹ്
@muhammadalimuhammadali4888
19 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ നല്ല ഉപദേശത്തിന്ന് allhu👏🏿തക്കതായ പ്രതിഫലം തരട്ടെ ആമീൻ
അങ്ങനെ പറഞ്ഞു കൊടുക്കണം ഉസ്താദ് വളരെ മനസ്സിലാകുന്ന രീതിയിൽ വിഷയം അവതരിപ്പിച്ചു
@alink5346
22 күн бұрын
ഷെഫി ഷെമിയും വീഡിയോ എടുത്ത് ഹറാംമ്മ പൈസ്സ തിന്നുന്ന വ്ലോഗ് ചെയുന്ന ഭാര്യയെ ലോകം മുഴുവൻ കാട്ടി പൈസ്സ വാങ്ങുന്നവനാന്ന് ഹറാംമ്മ പൈസത്തിന്നുന്നവർ
@gamingwithkabeer6342
22 күн бұрын
അതു തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്
@AhiiiSggh
21 күн бұрын
ശെരിയാണ് ഇവർ വ്ലോഗാർമാർ ആണെന്ന് അറിഞ്ഞിട്ടി..നബിയേയു. ഖദീജ ബീവിയെയു പറ്റി അറിയുന്ന ഈ ഉസ്താദ് എന്താ ഇങ്ങനെ പറയുന്ത്
@user-po5nc5cp5b
21 күн бұрын
എല്ലാം ഹറാം ആയിരുന്നു ഉസ്താദ് മാർക്ക് എന്ന് മുതൽ ആണ് ഫോട്ടോ അടക്കം ഹലാൽ ആയത്
@AzharBabu
22 күн бұрын
Alhamdulillah jazakkallahuhair
@PAATHU_STORIES_
22 күн бұрын
Maasha allah usthaad kliyaraakikoduthadill valare adigam sandosham shariya muth നബിയെ സാധാരണക്കാരുമായി ഉബമിക്കേണ്ടല്ലോ
@asifsuperk6182
18 күн бұрын
ഉസ്താദ് പറഞ്ഞത് സത്യം തന്നെ എന്ത് കണ്ടാലും ചില ആളുകൾ റസൂലിനെയും ഇസ്ലാമിനെയും ചേർത്ത് പറയുന്നത് ശെരിയല്ല
@fousiyamv3389
22 күн бұрын
അൽഹംദുലില്ലാഹ് 🤲🤲
@ayishamavoor-go4qo
22 күн бұрын
കുറ്റം പറഞ്ഞതല്ല അറിവ് പറഞ്ഞുകൊടുത്തതാണ്
@hameedk7520
22 күн бұрын
ആരെങ്കിലും ജീവിക്കട്ടെ പക്ഷെ ഖധീജ യോട് ഉപമിക്കേണ്ട ഉപ്പോളം വരില്ല ഉപ്പിലിട്ടത് 😂
@ShihabCP-qj7lg
8 күн бұрын
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം 🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
@user-rx1is4vn7d
17 күн бұрын
ഉസ്താദ് പറഞ്ഞത് ശെരി യാണ്
@user-ns9xe9qr3m
22 күн бұрын
നിങ്ങൾ പറയുന്നതുപോലെ എല്ലാ ഉസ്താദുമാരും ഇതിനോട് പ്രതികരിക്കണം കുറച്ചു ദിവസമായിട്ട് ഇവരുടെ കാട്ടിക്കൂട്ടലുകൾ സംസാരവും കുറച്ചുകൂടി പോകുന്നുണ്ട് അതിന് നബിയെ കുറിച്ച് കമൻറ് ഇടാൻ കുറെ ആളുകളും ആരും അവരെ സപ്പോർട്ട് ചെയ്യരുത് നാണവും മാനവും ഇല്ലാത്ത ടീം😊😊😊
@shailajak.v1312
22 күн бұрын
ഇവനുമായുള്ള അവിഹിതം പിടിച്ചപ്പോൾ കെട്ടാതെ നിവൃത്തി യില്ല അങ്ങനെ കെട്ടി പോയി ഒരു കുഞ്ഞു മായി
@dua937
21 күн бұрын
ഉസ്താ േദദു അ ഇൽ ഞങ്ങളെയും ഉൾപെടുത്തണം എനിക്ക്എൻ്റെ പേരകുട്ടിയുടെ കല്യാണം ശരി ആകാൻ ദുഅ ചെയ്യണം
@soudahaneefa1554
20 күн бұрын
Ma shaAllah 👍
@whitemediakunjimol7076
22 күн бұрын
ഇതു thanne ഉസ്താദേ എനിക്കും പറയാൻ ഉള്ളത് തമ്മാടിത്തരം ചെയ്തു കെട്ടിയിട്ട് eppol കദീജ ബീവിയെ റസൂൽ കെട്ടിയത് എന്ന് paranji.... റസൂൽ കെട്ടിയത് ഇവരെ പോലെ......അല്ല...
@saleenselt2049
22 күн бұрын
തെമ്മാടിത്തരം പറയുമ്പോൾ ഒന്ന് ശ്രമിക്കുന്നത് നല്ലതാ
@sulaikha7432
22 күн бұрын
😅
@fathimanishana1418
22 күн бұрын
ഇതേ അവസ്ഥയിൽ എന്റെ യും മൂന്നു പെണ്മക്കളുടെയും ജീവിതം തകർത്തിട്ട് ഭർത്താവും ആ സ്ത്രീയും ഇങ്ങനെയാണ് പറഞ്ഞു നടക്കുന്നത് റസൂലിനെയും ഖദീജ ബീവിയെയും അനുകരിക്കുന്നത് പോലെ ഈ തെമ്മാടിത്തരം എങ്ങനെയാണു അംഗീകരിക്കേണ്ടത് ഞാൻ 😥😥😍
@NasihaNasiha-hq5ow
22 күн бұрын
സത്യം
@user-qo4eb3nv8n
22 күн бұрын
എന്താ ഇത് നബിന്റ സുന്നത്ത് എന്ന് പറഞ്ഞാൽ ശരിയല്ലേ എന്താ ഉസ്താത് പറയുന്നത് നബിന്റ മാതൃക തന്നെ അത് പ്രോത്സാഹിപ്പി ക്കാൻ പറ്റൂല എന്നോ പ്രായം കുറഞ്ഞ പെണ്ണിനെ കെട്ടാൻ പ്പ്രോത്സാഹിപ്പിക്ക അതിനാണോ ആയിഷ ബി ബി യെ എടുത്തിട്ടത്. വിധവ കളെ യാണ് നബി മാതൃക കാ ട്ടി തന്നത് അതിന് നബിന്റ അറിവ് ഇവർക്ക് ഉണ്ട് എന്ന് ആരും പറഞ്ഞില്ല
@thasleenabacker9676
17 күн бұрын
ഉസ്താദു പറഞ്ഞത് ശരിയാണ് ഞാൻ ഈ അഭിപ്രായം കമൻ്റ് ചെയ്തിരുന്നു എൻ്റെ ഹബീബിനെയുംഖദീജ ബീവിയേയേയും ഇവരോടു താരതമ്യപ്പെടുത്തല്ലേ
Please dua my family and all muslims and friends and family and friends ❤❤❤❤❤
@Fathima_rishaa_
22 күн бұрын
സത്യംസത്യംവളരെവളരേഷരിയാണ്ഉസ്താദേ
@rinshanck3954
22 күн бұрын
Aameen
@MuhammedRamsheed-tv3hu
21 күн бұрын
Usthathin oru big saloot jazaakallah khair
@sajithat9334
19 күн бұрын
എന്തിനാ നമ്മുടെ കദീജ ബിവിയെയും രസുലുള്ളനെയും ഇതിൽ വലിച്ചിടുന്നത് ഷെമിയും ഷെഫിയും അവർ എന്തെങ്കിലും ആകട്ടെ
@praji8979
16 күн бұрын
ഉസ്താദ് പറഞ്ഞത് വളരെ ശരി 👌🏻👌🏻👌🏻👌🏻👌🏻
@ayshabikv8953
22 күн бұрын
പ്രായത്തിൽ. മാത്രം. ഖദീജ ബീവി. ബാക്കി. കാര്യങ്ങളെല്ലാം ...............😊😊
@user-lt5lr9sh3n
20 күн бұрын
Masha Allah 👍
@aslamksa8892
21 күн бұрын
ഉസ്താദിനപ്പൊലെ ഉള്ളവർ ആണ് ഈ ദീനിനെ നയിക്കണ്ടത്
@AsmaSiddik-zk1yv
19 күн бұрын
Allahuve....🤲
@mohammedshafi3008
22 күн бұрын
Ameen
@asmabiummu8038
17 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻💚💚💚🌹🌹🌹👍🏻👌🏻
@FidhafhathimaCkFidaPonnu
22 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@shadinsidu5211
19 күн бұрын
Masha allah👍🏻👍🏻
@user-ou8zz9te8f
22 күн бұрын
അതാണ് എനിക്കും പറയാണുള്ളത്
@mohamedaman1393
21 күн бұрын
എന്ത് കണ്ടാലും മാഷാ അള്ളാ മാഷാ അള്ളാഅവരെഎന്ന് പറയുന്ന വിവരം കെട്ട ജാഹിലുകൾ വയസ്സുമാത്രം കണ്ട് ഖദീജാബീവിക്ക് റസൂലിലേക്കും ചേർക്കാൻ പറ്റില്ലആ മാതൃകയും ഉണ്ടെങ്കിൽ മാത്രം ചേർക്കുകഇല്ലെങ്കിൽ ആ വിവരംകെട്ട ജ> ഹിലുകളെ പോലെ ഈ പറയുന്ന ജാ ഹിലുകളുംസൗരഭ്യവും സൗന്ദര്യവും എല്ലാം തകരും കുറച്ച്കഴിഞ്ഞാൽ അവൻ വേറെ വിവാഹം കഴിക്കും
സത്യം..ഒരിക്കലും റസൂലിന്റെ ഭാര്യയായ ഖദീജ ബീവിയെ താര തമ്മ്യം ചെയ്യരുത് please കാരണം റസൂലിനെ follow ചെയ്തിട്ടാണോ നമ്മളൊക്കെ ജീവിക്കുന്നത്. 😭 അള്ളാഹു നമ്മൾക്കൊക്കെ ഹിദായത് നൽകട്ടെ ആമീൻ
@Sulaikhasulu-wm4bp
20 күн бұрын
Aameen 🤲
@AbuThahir-fd8bh
16 күн бұрын
Masha allha
@hafsapattoth2598
20 күн бұрын
ഉസ്താദിന് ബിഗ് സല്യൂട്ട് 👍👍👍
@JameelaAV-ic6hu
22 күн бұрын
ഈ സ്ത്രീയെയും ഖദീജ ബീവിയെയും കൂട്ടി പറയരുത് അത് മുസ്ലിംങ്ങൾ സഹിക്കില്ല ഇവരുടെ കല്യാണം അത് ആ നാട്ടിൽ ചോദിച്ചു നോക്കിയാൽ അറിയാം റെസൂലിനെ കൂട്ടി കെട്ടി പറയരുത് 😢😢😢
@user-if7tq7xu1h
9 күн бұрын
ആമീൻ 🤲🏻🤲🏻
@SajuRahi
22 күн бұрын
Raliallaahu thaala anhu
@user-lv1df3mm5f
13 күн бұрын
Aameen🤲🏼🤲🏼
@navaskolakkanni5523
22 күн бұрын
Rabb thaufeek cheyyatte🤲🤲
@raheemraheem9530
20 күн бұрын
Aameen Aameen
@thahirarayeesnnaghzhghhvgg599
18 күн бұрын
സത്യമാണ് ഉസ്താദേ പറഞ്ഞത് നന്നായിട്ടുണ്ട്👍👍
@fmmviva3625
18 күн бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@abdulsalamps226
22 күн бұрын
എല്ലാം അല്ലാഹുവിന്റെ തിരുമാനം, ഒരു നന്മ കണ്ടാൽ അതു് സ്വീകരിക്കുക,, തിന്മകണ്ടാൽ തിരസ്ക്കരിക്കുക, അത്രമാത്രം അല്ലാതെ വെറുതെ കുറ്റപെടുത്തരുതു് എന്നു മാത്രം
@user-kt4io9bo6m
22 күн бұрын
നല്ല ഉസ്താദ്
@akifvlogkutees4938
10 күн бұрын
അൽഹംദുലില്ലാഹ്
@saifunnisa7413
19 күн бұрын
ഉസ്താദ് പറഞ്ഞ വാക്കുണ്ടാലോ മനസ്സിൽ കയറി പോയി നന്നാവണം എന്നുള്ളവർക്ക് ഇതൊരു പാഠമാകട്ടെ
Пікірлер: 527