ഞാൻ ആദ്യമായിട്ടാണ് ഖുർആൻ ക്ലാസിലെ കൂടുന്നത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ പരിപാടി. ഇത് വളരെ കുറച്ചു കുറച്ചു ദിവസേന പഠിക്കണമെന്നുണ്ടായിരുന്നു. ഞങ്ങൾ വീട്ടമ്മമാര്‍ ആയതുകൊണ്ടും ഞങ്ങൾക്ക് പിന്നെ പ്രായം കൂടുതൽ ആയതുകൊണ്ട് കാരണം ഞാൻ ഒരു റിട്ടയേർഡ് ടീച്ചറായി ഇപ്പോൾ ഇറങ്ങിയിട്ടേയുള്ളൂ ഫാത്തിഹ പോലെ കുറച്ചു കുറച്ച് ഉൾപ്പെടുത്തി എപ്പിസോഡുകൾ തുടങ്ങിയാൽ എന്നെപ്പോലുള്ളവർക്ക് വലിയ ഉപകാരമായിരിക്കും. ഇത് ഇത്ര അധികം പഠിപ്പിക്കുമ്പോൾ ദിവസവും പഠിച്ച് ആദ്യത്തെ പഠിച്ച് പിന്നെയും തുടർന്ന് പഠിച്ച് പോകുമ്പോൾ ഞങ്ങൾ വളരെ സ്ലോ ആയാണ് നീങ്ങുന്നത് അപ്പോൾ നിങ്ങൾ സ്പീഡിൽ എടുത്തു പോകുന്നത് ഞങ്ങൾക്ക് പെൻഡിങ് വരികയാണ് ആഴ്ചയിൽ മൂന്ന് ദിവസം ഇടവിട്ട് ഇടവിട്ട് ദിവസങ്ങളിൽ ആയാൽ അർത്ഥം പഠിക്കാനും പാരായണം പഠിക്കാനും വല്യ ഉപകാരമായിരുന്നു എന്റെ കൂടെ തീരെ അറബി പഠിക്കാത്ത വരും ഈ കൂട്ടത്തിൽ ഉണ്ട് അപ്പോൾ അവർക്കും കൂടി കുറച്ചുകൂടി സ്ലോ ആക്കിയാൽ ആഴ്ചയിൽ രണ്ടുദിവസവും മൂന്ന് ദിവസം ആക്കിയാൽ രണ്ട് ആയത്ത് മാത്രമാക്കിയാലും. പെന്റിങ് വരൂല്ലായിരുന്നു 😢
@rasheedamajeed2453
Күн бұрын
ഫാതിഹ മുതൽ തുടങ്ങിയതാണ്. യൂട്യൂബിൽ നിന്നും മുൻ ക്ളാസുകൾ കിട്ടും.കൂടുതൽ സമയം കണ്ടെത്തുക.
@vaheeda.mohdrasheed8767
15 сағат бұрын
🎉ആമീൻ 🙌
@saheedapc4745
Күн бұрын
Aameen aameen
@bushrabeegamkk5162
Күн бұрын
آمين آمين يارب العالمين وعليكم السلام ورحمة الله وبركاتة
Пікірлер: 42