പ്രാർത്ഥന ഏറ്റവും അത്യാവശ്യം എന്ന നമ്മുടെ ചാനലിന്റെ secret code ആയ "H" എന്നാൽ ലെറ്റർ താങ്കൾ മൂന്ന് പ്രാവശ്യം ആവർത്തിച്ച് ഇട്ടിരിക്കുന്നത് കണ്ടു അതുകൊണ്ട് പെട്ടെന്ന് മറുപടി തരുന്നത് ... അത്രയധികം ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കുന്നു ... അതുകൊണ്ട് ഇപ്പോൾ തന്നെ ഗ്രഹനില വരച്ചു നോക്കുന്നതാണ് ... ഇതിൻറെ റിസൾട്ട് നാളെ ഉച്ചയ്ക്ക് 12 മണിക്ക് അപ്ലോഡ് ചെയ്യുന്ന വീഡിയോയിൽ തീർച്ചയായും ഇടുന്നതാണ് ... 🙏 നന്ദി നമസ്കാരം ... ധൈര്യമായി മുന്നോട്ടുപോകുക ഒന്നും പേടിക്കേണ്ടതില്ല ... ഏതെങ്കിലും രൂപത്തിൽ ഈശ്വരൻ സഹായഹസ്തം നീട്ടുന്നതാണ് ... എന്തായാലും ഞാൻ ഇപ്പോഴത്തെ ദശാസന്ധിയും അഷ്ടവർഗ്ഗ ഗണിതവും ഒന്ന് നോക്കട്ടെ തീർച്ചയായും പരിഹാരമുണ്ടാക്കാം ... സമാധാനമായിരിക്കൂ ...
വീട്ടിൽ മിക്ക ദിവസവും വഴക്കാണ് ഒരു സമാദാനവുമില്ലാത്തൊരു ജീവിതമാണ് എന്റെ തിരുമേനി പ്രാർത്ഥിക്കണം, തിരുമേനി പറഞ്ഞത് പോലെ ചെയ്യാൻ തീരുമാനിച്ചു 🙏🏻🙏🏻
@Wexyz-ze2tv
11 ай бұрын
തിരുമേനി ഇതു വാങ്ങി വച്ചിട്ട് തന്നേ കാര്യം... വിവരം തിരുമേനിയെ അറിയിക്കും.. 🙏🙏🙏
@jalanthakg
11 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അങ്ങയുടെ വീഡിയോകൾ കണ്ട് ആത്മവിശ്വാസം കൂടിയിട്ടുണ്ട്, നിരാശ കുറവുണ്ട്
@rahulrp5477
11 ай бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന വീഡിയോ ആണ് നന്ദി തിരുമേനി
@jinsypg1179
11 ай бұрын
Vedio kelkumbol thanne pakuthi samadhanam. Ella vedio vil ninnum valare vethyastham nalla chinthakal Arivulla vediokal njanum cheyyam
@sherlyjoseph9870
11 ай бұрын
നമസ്കാരം തിരുമേനി, എന്റെ മകൾ ഉന്നത വിദ്യാഭ്യാസത്തിനായി വ്യാഴാഴ്ച ജർമ്മനിയിലേക്ക് പോകുകയാണ്. പഠനം നന്നായി പൂ൪ത്തിയാക്കുവാനും, ആരോഗ്യം നന്നായിരിക്കുന്നതിനും അങ്ങ് ദയവായി പ്രാ൪ത്ഥിക്കണം. ഷിനു --- തിരുവോണം ഒരുപാട് നന്ദിയോടെ 🙏🙏🙏🙏
@lathavijayan8415
11 ай бұрын
നമസ്കാരം തിരുമേനി,ബുദ്ധി മാന്ദ്ദ്യം കാരണം മാനസിക വൈകല്യം ഉള്ള എന്റെ മകൻ നു വേണ്ടി പ്രാർത്ഥിക്കണേ. വല്ലാത്ത പ്രയാസം അനുഭവിക്കുന്നുപ്രായമായ നമ്മൾ. H.H Dileep- അനിഴം 19-9-1985
@sobhanak4359
11 ай бұрын
തിരുമേനി സഹസ്രകോടി നന്ദി . ഞങ്ങളെപ്പോലുള്ളവർക്ക് ഇത്തരം അറിവുകൾ എന്തുമാത്രം ആശ്വാസമാണെന്നോ. ഒരുപാട് നന്ദി തിരുമേനി. പ്രാർത്ഥിക്കുമല്ലോ. അനശ്വര അനിഴം. ഐശ്വര്യ തിരുവോണം.
@geethasajeev2711
11 ай бұрын
വളരെ ഉപകാരമായ കാര്യം ഞാൻ എന്തായാലും ചെയ്തിരിക്കും നന്ദി തിരുമേനി
@bindue.j.97
11 ай бұрын
നന്ദി .തിരുമേനി, ഈ വീഡിയോ മനസ്സുകൊണ്ട് പ്രതീക്ഷിച്ചപ്പോൾ തന്നെ കിട്ടി സന്തോഷവും നന്ദിയും അറിയിക്കുന്നു.
@renukaanilkumar1897
11 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 തീർച്ചയായും ഫോട്ടോ വാങ്ങി വയ്ക്കും......... നന്ദി തിരുമേനി
എന്നും കലഹമാണ് തിരുമേനി അങ്ങു പറഞ്ഞതു പോലെ ചെയ്യാം ധന്യ - ആയില്യം അജി - മകം പ്രാർത്ഥനയിൽഉൾപ്പെടുത്തണമെ🙏🙏🙏
@ushamohan4214
11 ай бұрын
Thankyou somuch thirumeni
@sabithanair1493
11 ай бұрын
അങ്ങ് പറഞ്ഞത് പോലെ ചെയ്യും, അത്രയും വിശ്വാസം ഉണ്ട് അങ്ങയുടെ വാക്കിനെ...
@ashapraveen6424
11 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏. വളരെ നന്ദി തിരുമേനി. മനസ്സ് അറിയുന്ന മഹത്മവാണ് അവിടുന്ന്. വലിയ സന്തോഷം
@sunithaprasad187
11 ай бұрын
നമസ്കാരം പ്രഭോ 🙏🙏🙏 ഇതിനു മുന്നേ msg ഇട്ടിരുന്നു മക്കളുടെ വിദ്യാഭ്യാസ കാര്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ എല്ലാർക്കും നല്ലത് വരാൻ അങ്ങേക്കും കുടുബത്തിനും നല്ലത് ഭവിക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നന്ദി നമസ്കാരം 🙏🙏🙏🙏
@smitha3952
11 ай бұрын
തിരുമേനി നമസ്കാരം🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി എന്നറിഞ്ഞതിൽ വളരെ സന്തോഷം🙏🙏🙏
@user-gy5zk6je7o
11 ай бұрын
🙏🙏ഞാൻ ഇത് ചെയ്യുന്നത് ആണ് തിരുമേനി ഇതുവരെ അറിയില്ലായിരുന്നു വളരെ നന്ദി 🙏🙏
@SarasammaVP-el1gm
11 ай бұрын
🙏നന്ദി തിരുമേനി ഇങ്ങനെ യുള്ള അറിവ് പറഞ്ഞു തരുന്നതിനു നന്ദി 🙏
@ansuramesh5762
11 ай бұрын
ചെയ്യാം തിരുമേനി. എന്റെ മോൾക്ക് സ്കൂളിൽ പോകാൻ പറ്റുന്നില്ല 2 ദിവസം പോയാൽ പിന്നെ തലവേദന വയ്യ.+1ഇൽ ആണ്. നന്ദന രോഹിണി 1/1/2007 ഒന്ന് നോക്കണേ തിരുമേനി.ഹോസ്പിറ്റലിൽ പോയാൽ ഒരു കുഴപ്പവും ഇല്ല പ്രാർത്ഥിക്കണേ മറുപടി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SheelaKarthikeyan-i2m
11 ай бұрын
നമസ്കാരം തിരുമേനി 🙏🙏ഈ പറഞ്ഞ കാര്യം ശരിയാണ്,,,,ഞാൻ ദിവസം ഈ ശ്ലോകം മൂന്നു പ്രാവശ്യം രാവിലെ കുളിച്ചു വന്നു ചൊല്ലുകയും ചെയ്യും
@ManjushaAnilkumar-vf2bf
11 ай бұрын
Namaskkaram thirumeni🙏🏻 Molk nalloru joli kittan vendi prarthikkane🙏🏻 Aiswarya Pooradam
@raghibabu3275
11 ай бұрын
തിരുമേനി വീടുപണി പൂർത്തിയാക്കിയിട്ടു വേണം മകളുടെ കല്യാണം നടത്താൻ. ഒരു ലോണിന് കൊടുത്തിട്ടുണ്ട് അതിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതു ശരിയാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏 ബാബു മകം രാഖി ബാബു അവിട്ടം ബേബി രാഖി പുണർതം ബ്രിന്ത ബാബു ഉത്രാടം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏
@rajanidevu8050
11 ай бұрын
നമസ്കാരം തിരുമേനി🙏🙏🙏 പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം വളരെ ബുദ്ധിമുട്ടാണ് രാധാകൃഷ്ണൻ ആയില്യം ദക്ഷിണ മകയിരം സീത മകയിരം
@sojagireesh9787
11 ай бұрын
നമസ്കാരം തിരുമേനി🙏 തിരുമേനിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. എന്റെ മക്കൾക്ക് വേണ്ടി ഞാൻ എപ്പോഴും താങ്കൾക്ക് മെസ്സേജ് അയക്കാറുണ്ട് എന്റെ മോന് ഒരു ജോലി എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം തിരുമേനി അർജുൻ ചോതി നിധിൻ അവിട്ടം
🙏തിരുമേനി ഞാൻഈ ഫോട്ടോ പൂജമുറിയിൽ വെച്ചിട്ടുണ്ട് തിരുമേനി പറഞ്ഞ സ്ലോകവും എന്നും ചൊല്ലാറുണ്ട് അത് കൂടാതെ വേറെ വാങ്ങി വെക്കാൻ പാടുണ്ടോ. തിരുമേനി പറഞ്ഞപോലെ നവരാത്രിയിൽ ചെയ്യാൻ പറഞ്ഞത് ഞാൻ പൂജമുറിയിൽ വെച്ചിട്ടുണ്ട്. വെള്ളം ആണ് ഒഴിച്ചത്. എന്നും മാവിളയും വെള്ളവും മാറ്റും.
@komalavallik6130
11 ай бұрын
Hari Ohm Thirumeni, Thank you a lot koti koti pranamam. Enthayslum cheyyam. Hari ohm. 🙏🙏🙏
@UnniKrishnan-hu2xq
11 ай бұрын
❤🎉 തിരുമേനി first comment. മോന് വേണ്ടി പ്രാർത്ഥിക്കണം. ആദിത്യൻ ഉത്രാടം
നമസ്കാരം തിരുമേനി 🙏🙏🙏പ്രാർത്ഥിക്കണം അങ്ങയുടെ നിത്യ പൂജയിൽ ഞങ്ങൾക്ക് കൂടി പ്രാർത്ഥിക്കണേ 🙏🙏🙏 സരിഗ മൂലം നിബിൻ മകയിരം ജീവ പ്രസാദ് ചിത്തിര ഗൗതം കൃഷ്ണ മൂലം സുമ പൂയം
Thank you thirumeni Ravichandran makairam Usharevathi. Manibloke maranam
@RajiSkumar-uo8kc
11 ай бұрын
നമസ്കാരം തിരുമേനി, എന്റെ മകൻ അഭിരാം കൃഷ്ണ, ആയില്യം,15.05.2005. തിരുമേനിയുടെ പ്രാർഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻വളരെ അധികം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഞാനും മോനും ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നു അടുത്ത ആഴ്ച എക്സാം ആണ് അവനു എല്ലാ മനസാന്നിധ്യവും അനുഗ്രഹങ്ങളും നേടി കൊടുക്കണേ..... തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajishaji671
11 ай бұрын
HHH തിരുമേനി ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ... തിരുമേനി പറഞ് ഫോട്ടോ ഞാൻ വാങ്ങി വെക്കും എത്രയും പെട്ടന്ന് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ ഷാജി ഭരണി...... രാജി ഭരണി....... HHH
@jeejatr4010
11 ай бұрын
എന്തായാലും ചെയ്തു നോക്കണം 🙏🏻
@rinjukiranpadinhareveettil339
11 ай бұрын
Radha. M. V- karthika Rinju kiran. P. V- revathi... Thirumeni pls pray for health and wealth🙏
നമസ്കാരം തിരുമേനി എൻറെ അച്ഛൻറെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ ഗോപാലകൃഷ്ണൻ ഉത്രട്ടാതി
@pavanipillai2581
11 ай бұрын
Namaskaram Thirumeni. Thank you for this video. Please pray for us laxmikutty Malathy Anizham, Pavani Bharani student, Maya Ayilyam
@nambyattumana
11 ай бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@aparnaaparna375
11 ай бұрын
തിരുമേനിയുടെ പ്രാർത്ഥന കൊണ്ട് എന്റെ മൂത്ത മകളുടെ പ്രശ്ങ്ങൾക്ക് ചെറിയ മാറ്റം ഉണ്ടായിതുടങ്ങി. (ശാരിക - ഉത്രുട്ടാതി ). ചെറിയ മകൾ ശ്രീലക്ഷ്മി R - രോഹിണി പരീക്ഷ വിജയത്തിന് പ്രാർഥിക്കേണമേ 🙏
@sunithasivakumar3681
11 ай бұрын
തിരുമേനി നമസ്കാരം. 🙏🙏🙏🙏 തിരുമേനിപറഞ്ഞതുപോലെ. എനിക്കും ഒരു സ്ഥലംസ്വന്തമാക്കാൻ പോവുകയാണ് നാളെ. രജിസ്ട്രേഷൻ ആണ്. പ്രാർത്ഥിക്കണം. എൻറെ നാളെ ചോതി ആണ്. ഒരുമാസം മുമ്പുള്ള വീഡിയോയിൽ പറഞ്ഞിരുന്നു.
@smithashaji7252
11 ай бұрын
🙏 തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഷാജി രേവതി സ്മിത അശ്വതി ഗുരുചിന്തന വിശാഖം
HHH സഹായിക്കണം തിരുമേനി...വല്ലാത്ത ബുദ്ധിമുട്ടിലാണ്. കാര്യങ്ങൾ എല്ലാം മെയിൽ ൽ അയച്ചിട്ടുണ്ട്. പ്രാർത്ഥനയിൽ ഉള്പെടുത്തേണമേ. ലക്ഷ്മിപ്രിയ ; കാർത്തിക ; 31/10/1993; 10.35 pm
@sreepreji4552
11 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ജോയിലിയിലെ പ്രശ്നങ്ങൾ മാറി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻 Prejina -1/2/1994-അത്തം
@sasikk8256
11 ай бұрын
Thirumeni namaskaaram sasi 15-10-81 prarthikkane vivaham sariyaayittilla ❤❤❤❤❤❤❤❤❤
@presannakumari4867
11 ай бұрын
🙏🏻🙏🏻🙏🏻താമസകരം തിരുമേനി പ്രാർത്ഥിക്കണേ വിഷ്ണവ് തൃക്കേട്ട ഒരു യാത്ര പോകുവന്നെ 🙏🏻🙏🏻🙏🏻❤️
സുജാത സ്റ്റാർ രേവതി ആരോഗ്യം തിരിച്ചു കിട്ടുവാൻ . പ്രാർത്ഥിക്കണേ തിരുമേനി സർജറി കഴിഞ്ഞു കിടക്കുവാ... തീർത്ഥാടനം നടത്താൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏😥
@ushass7405
11 ай бұрын
നമസ്കാര൦ തിരുമേനി🙏🙏 പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ തിരുമേനി🙏🙏 ഉഷസ് ചിത്തിര ദേവിശരൺ പുണ൪ത൦ ദേവികിഷ൯ ഉത്റാട൦ ശാന്തമ്മ രോഹിണി മുരളി ധരൻ നായ൪ തിരുവാതിര 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി... ഭർത്താവിന്റെ മനസ്സിൽ നിന്നും പോയ ഈശ്വരവിശ്വാസം പൂർണമായും തിരികെ കിട്ടാനും, ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറാനും തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ . പേര് അജിത്, നക്ഷത്രം ഉത്രം.
@nambyattumana
11 ай бұрын
ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@nirmalanimmy3105
11 ай бұрын
നമസ്കാരം 🙏🏻 ദേവപ്രിയ മൂലം 2008 ജൂലൈ 16, പൊന്നമ്മ ചോതി, ഇവർക്ക് രണ്ടുപേർക്കുവേണ്ടി പ്രാർത്ഥിക്കണേ ഇ വീഡിയോ ഇട്ടതിന് സന്തോഷം അറിയിക്കുന്നു 🙏🏻🙏🏻🙏🏻
@Sreeshruthi-media
11 ай бұрын
ഓം നമഃ ശിവായ അങ്ങേക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 രഞ്ജിത് മൂലം സരിത പൂരാടം ശരിയാ തിരുമേനി സ്വരച്ചേർച്ച കുറവേഉള്ളൂ പ്രാർത്ഥിക്കണേ തിരുമേനി
Пікірлер: 326