വിവാഹം കഴിക്കുന്നതാണോ, ഒറ്റയ്ക്ക് ജീവിക്കുന്നതാണോ നല്ലത് ? സദ്ഗുരു പറയുന്നു, നിങ്ങളെങ്ങനെ ജീവിച്ചാലും യോഗ കൂടെ കൊണ്ടുനടക്കുക. നിർബന്ധിത പ്രേരണകളാലല്ലാതെ ബോധത്തോടു കൂടി പ്രവർത്തിക്കുകയും , നമ്മുടെ മാനസികവും വൈകാരികവുമായ ചട്ടക്കൂടുകളെ നമ്മുടെ നശ്വരതയുമായി ബന്ധപ്പെട്ടു കാണുകയും ചെയ്താൽ ജീവിതം ആയാസരഹിതമായിത്തീരും.
#sadhgurumalayalam #success #mantraforsuccess #marriage #motivation #life #malayalammotivation #sadhguru #sadhguruspeech #spirituality #spiritualpath #stress #anxiety #depression #family #spiritualitymalayalam
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru....
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന് മലയാളം ബ്ലോഗ്
isha.sadhguru....
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...
Негізгі бет എപ്പോഴും ഇത് കൂടെ കരുതുക, ഇതൊരു വിജയമന്ത്രമാണ് Mantra To Be Successful in Life | Sadhguru Malayalam
Пікірлер: 240