മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഗവണ്മെന്റ് എരുമകൊല്ലി സ്കൂൾ, മേപ്പാടിയിലെ നിരവധി പ്രദേശങ്ങളിലെ വിദ്യാർഥികളുടെ ഏക ആശ്രയമാണ്. വന്യമൃഗ ശല്യം, ഉരുൾ പൊട്ടൽ, വെള്ളപൊക്കം തുടങ്ങി ഒട്ടനവധി സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന എരുമകൊല്ലി സ്കൂൾ എന്നാൽ ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിൽ ആണ്.
Erumakolly is a village in Meppadi Grama Panchayath, Wayanad. Erumakolly Government School is situated at the foothill of Chembra Peak, the school facing many social issues like wild animal encroachment, landslides, lack of transport facilities good roads and as well as other relevant issues.
Негізгі бет എരുമകൊല്ലി സ്കൂൾ, ആനയും കാട്ടുപോത്തും, പന്നിയുമെല്ലാം സ്ഥിരം സന്ദർശകർ, Erumakolli School Meppadi
Пікірлер: 1