#sabarimala
#karimala
#erumeli
#pamba
#foresttrekking
.
.
എരുമേലിയിൽ നിന്നും പമ്പ വരെ പരമ്പരാകത കാനന പാതവഴി നടന്നു പോകാറാണ് പണ്ടുമുതൽക്കെ അയ്യപ്പന്മാരുടെ രീതി,
എരുമേലിയിൽ നിന്നും കാളകെട്ടി, അഴുത, ഉടുമ്പാറ വില്ലൻ സ്വാമി അയ്യപ്പ ക്ഷേത്രം,
മുക്കുഴി, പുതുശ്ശേരി താവളം, കരിയിലാം തോട്, കരിമല,
വലിയാന വട്ടം, ചെറിയാന വട്ടം, പാണ്ടിതാവളം, പമ്പ, നീലിമല, ശബരിമല എന്നവഴിയാണ് യാത്ര,
ശബരിമല സീസണിൽ കാനന പാത വഴി ആദ്യം പോകുന്ന സ്വാമിമാർ പലപ്പോഴും വഴി തെളിച്ചു പോകേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്,
മാത്രമല്ല കാട്ടു മൃഗങ്ങളുടെ ശല്യവും ഉപദ്രവവും അവർക്കു നേരിടേണ്ടി വരാറുണ്ട്.
.
.
.
The traditional trecking path start to erumeli,
erumeli to pampa around 40 km distatance.
it covers the distance in thick forest and mountainous,
erumely, kalaketty, azhutha, kallidamkunnu, inchiparakotta, mukkuzhy, puthussery thavalam, karimala, valiyanavattom, cheriyanavattom, pandithavalam and last stop forest route in pampa,
and start to neelimala, fainaly reach in sabarimala.
.
swamiye saranam ayyappa....
.
.
.
my channel name : sibi kallingal media
this video shoot on samsung A73
.
.
my insta id : sibikallingal_media
fb: sibi kallingal
Негізгі бет Erumeli to pamba sabarimala forest route | Sabarimala Traditional Trecking | sabarimala
Пікірлер: 3