ഗോപീകൃഷ്ണന് സല്യൂട്ട്, മഹാരാഷ്ട്രയിലെ പലയിടങ്ങളിലും പോയി Rss നെക്കുറിച്ച് പഠിക്കുകയും RSS എന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കുകയും അത് നിരന്തരം ധൈര്യത്തോടെ പറയുകയും എഴുതുകയും ചെയ്യുന്ന ഗോപീകൃഷ്ണൻ അഭിനന്ദനം അർഹിക്കുന്നു,
@History----
7 күн бұрын
ആരാണ് RSS മഹാത്മാഗാന്ധിജിയെ വെടി വെച്ചു കൊന്ന് കൊണ്ട് ആദ്യ ഭീകര പ്രവർത്തനം തുടങ്ങി പിന്നെ രാജ്യത്ത് നിരപരധി തവണ ബോംബ് സ്ഫോടനവും ഭർഗിയ കലാപവും രാജ്യത്തെ പ്രധാന രഹസ്യങ്ങൾ പാകിസ്ഥാൻ ഒറ്റികൊടുക്കുകയും ചെയ്ത ഇന്ത്യ യിലെ ഒരേ ഒരു ഭീകര സംഘടന ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര വാദി ഗുരുജി ഗോൾ വാൽകർ
@sureshcs7957
6 күн бұрын
@@ahmeddubai7709 നല്ലകാര്യം കേരളത്തിൽ പറഞ്ഞത് മഹാരാഷ്ട്രയിൽ ആണ്ങ്കിൽ പറഞ്ഞത്ങ്കിൽ അപ്പോ വിവരം അറിയും
@haroonm1015
6 күн бұрын
Very informative discussion on Rss. Salute to Gopi Krishnan sir. Thanks a lot to Sunitha.
@_dhanish_bt17
5 күн бұрын
സത്യം സമൂഹത്തെ ബോധ്യപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ അർ അർഹിക്കുന്നു👍👍👍❤️
@sudheeshjanaki
4 күн бұрын
RSS ഇന്ത്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമാണ്, രാഷ്ട്ര ബോധമുള്ള പ്രസ്ഥാനമാണ്.. അതിനൊപ്പം വരാൻ നിങ്ങൾക്ക് കഴിയില്ല.. അതിന്, നിസ്വാർത്ഥ രാഷ്ട്ര ബോധം ഉണ്ടാവണം.. ദേശീയ ബോധം ഉണ്ടാവണം. ഇന്ത്യ വെട്ടിമുറിക്കപ്പെട്ടതും പാക്കിസ്ഥാൻ എന്ന മുസ്ലിം രാഷ്ട്രമുണ്ടായതും ഭാരതം വീണ്ടും മുസ്ലിം രാഷ്ട്രമാകണം എന്നുൾപ്പെടെയുള്ള ചിന്തകൾ നിങ്ങളെ വേദനിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല.. ചരിത്രം മായ്ക്കപ്പെടാൻ കഴിയുന്നതല്ല.. പല ചിന്തകളും ഒളിച്ചുകടത്താൻ ശ്രമിക്കുമ്പോൾ ഓർക്കണം പലതും..
@subairzubaie9424
6 күн бұрын
സുനിതയുടെ ഫാസിസ്റ്റ് വിരുദ്ധ ശ്രമങ്ങൾ വർത്തമാനകാലത്ത് എത്ര വലുതാണെന്ന് വാക്കുകളില്ല നന്ദി സുനിത
@akhilbabu4563
2 күн бұрын
😂😂
@anoopchalil9539
Күн бұрын
Very good and kind woman🎉
@pas908
7 күн бұрын
ഒരുപാട് നല്ല മനുഷ്യർ ഇപ്പോഴും ഇന്ത്യയിൽ ഉണ്ടല്ലോ എന്നതിൽ ഒരു പാട് സന്തോഷമുണ്ട് ,,,❤❤❤❤❤❤❤❤❤
@shibuthomasthomas4937
7 күн бұрын
സുനിത നിങ്ങൾ നേരായ ദിശയിൽ ആണ് 🙏❤️
@manjuxavier6945
7 күн бұрын
😂😅🤣
@noushadabdulmajeed4984
7 күн бұрын
സുനിത മാഡം നിങ്ങളാണ് യഥാർത്ഥത്തിൽ രാജ്യസ്നേഹിയായ പത്രപ്രവർത്തക….നിങ്ങളുടെ ചർച്ചകളെല്ലാം വളരെ ഉപയോഗപ്രദവും പഠനവിധേയവുമാണ്….Thank U madam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mbkunhimohammed8562
6 күн бұрын
ഈ ബുസ്ഥകത്തിൻ്റെ പേരും കിട്ടുന്ന സ്ഥലവും പറഞ്ഞു തരുമോ?
@yoosafkarikkayil6243
6 күн бұрын
😊😊😊
@kunjju-oq7ed
6 күн бұрын
Yes 💯
@sooppykk1710
6 күн бұрын
RSSന്റെ യഥാർത്ഥ മുഖം വ്യക്തമാക്കിയ അഭിമുഖം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ
@martinjeaks
6 күн бұрын
True
@thunderworldwonderamazing.4989
7 күн бұрын
RSS നെ ഇത്രയും വ്യക്തമാക്കി തന്ന രണ്ടു പേർക്കും ഒരു ബിഗ് Salute❤❤❤
@Nirnayam75
7 күн бұрын
എന്നെന്നും സൂക്ഷിച്ചു വെക്കപ്പെടേണ്ട വീഡിയോ👌👌👌 മുഴുവൻ രാജ്യസ്നേഹികളും കാണേണ്ട വീഡിയോ👌👌👌 സമാധാനത്തോടെ ഉണരണമെന്നും ഉറങ്ങണമെന്നും ആഗ്രഹിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ടതും ഷെയർ ചെയ്യപ്പെടേണ്ടതുമായ വീഡിയോ👌👌👌✅💯 30 വർഷമായി RSS നെ പറ്റി പഠിക്കുന്നയാളെങ്കിലും ഇടവിട്ടിടവിട്ട് ഈ വീഡിയോ കണ്ടു കൊണ്ടേയിരിക്കും❤❤❤❤❤❤
@khairudeenchemban6249
6 күн бұрын
ഒരിക്കലും നമ്മൾ മറന്നു പോകാൻ പാടില്ലാത്ത നമ്മുടെ രാജ്യത്തിന്റെ ചരിത്ര സത്യത്തെ അവതരിപ്പിച്ച പ്രിയ സുഹൃത്തുക്കൾ ക്ക് ഒരുപാട് നന്ദി, അഭിവാദ്യങ്ങൾ 💪🏻💪🏻
@devadasnn2692
6 күн бұрын
ഗോപികൃഷ്ണൻ മഹത്തായ കാര്യമാണ് ചെയ്യുന്നത് 👍സുനിത മഹത്തായ കാര്യമാണ് ചെയ്യുന്നത് 👍ഒരു പാട് അഭിനന്ദനങ്ങൾ 🙏🌹🙏
@kumaranpancode6493
6 күн бұрын
എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാകില്ല, നിങ്ങളെ പോലുള്ള പച്ചത്തുരത്തുകൾ ആണ് പ്രതീക്ഷ, അദ്ദേഹംത്തെ കേൾപ്പിച്ച സുനിത mem അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️
@mahboobtpm2973
7 күн бұрын
ഇങ്ങനെ ഒരു ചരിത്രാ അധ്യാപകനെ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഈ ഒരു മനുഷ്യനെ പരിചയപ്പെടുത്തിയതിൽ സുനിതക്ക് വലിയ ബിഗ് സ്വലഊട്ട്🙏👌👍
@rajeevprabhakar449
7 күн бұрын
❤ അഭിനന്ദനങ്ങൾ! ഇടതുപക്ഷ അനുഭാവി എന്ന നിലയിൽ എന്നെ അലട്ടിയിരുന്ന ആശങ്കകൾക്ക് ഒരു വെളിച്ചം നൽകുന്ന സന്ദേശം മാഡത്തിൽ നിന്നുമാണ് കിട്ടിയത് അഭിനന്ദനങ്ങൾ!❤
@RajendranKthankyou
7 күн бұрын
ഗോപിനാഥ് sir, ദേവദാസ്, big selute.
@kunjju-oq7ed
6 күн бұрын
❤❤❤
@AbdulRahman-bv1jw
6 күн бұрын
ഗോപികൃഷ്ണൻ -- ഗോപിനാഥ് എന്നല്ല pls@@kunjju-oq7ed
@RajendranKthankyou
7 күн бұрын
സുനിതജി, ഗോപിനാഥ് സാറിന്റെ ചർച്ച very useful, ആണ്, selute, selute, selute.
@subairappatillath8503
7 күн бұрын
തലച്ചോർ പണയം വെക്കുന്നവർക്കുള്ള നല്ല മെസ്സേജ്. എല്ലാവർക്കും ദൈവം നല്ല മനസ്സ് നൽകട്ടെ... പ്രാർത്ഥിക്കാം 🙏🏻
@basheerkovval-tr2yr
6 күн бұрын
ബിഗ് സല്യൂട്ട് സാർ തയ്യാറാക്കിയ ഈ അറിവുകൾ പകർന്നു തന്നതിന്
@jamaludinrk
7 күн бұрын
അഭിനന്ദനങ്ങൾ സുനിത.❤ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
@noushadabdulmajeed4984
7 күн бұрын
കമ്മ്യൂണിസ്റ്റുകാർ അവരുടെ തത്വങ്ങളിൽ നിന്നും മാറി സഞ്ചരിക്കാൻ തുടങ്ങിയപ്പോഴാണ് rss വളരാൻ തുടങ്ങിയത്…..
@saheer763
7 күн бұрын
Rupees undayad
@m.pmohammed9366
7 күн бұрын
@@saheer763 ശെരിയാണ്. കമ്മ്യൂണിസ്റ്റ് കാർ അവരുടെ തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചതിനെ തുടർന്ന് അവർക്ക് ശക്തി കുറഞ്ഞത് കൊണ്ടാണ് RSS ശക്തി പ്രാപിച്ചത്.
@radhakrishnantp3876
7 күн бұрын
ഗുജറാത്ത് , മധ്യപ്രദേശ് , യു പി ഒക്കെ കമ്യൂണിസ്റ്റ് കോട്ടകൾ അല്ലായിരുന്നോ !! എല്ലാം പോയില്ലേ ..... കഷ്ടമായിപ്പോയി !!
@safasahad3496
7 күн бұрын
Parttiyile Vellapallimar sangi anukulikalane
@kishorb1836
6 күн бұрын
CPM ലെ പല നേതാക്കളും കോൺഗ്രസ്സിലെ VD സതീശനെ പോലുള്ള നേതാക്കളും RSS നെ വെള്ളപൂശി സംസാരിക്കുന്നുണ്ട്. അതു കൊണ്ടു തന്നെയാണ് കേരളത്തിൽ ഹിന്ദു വർഗ്ഗീയ വാദികൾ വളരുന്നത്.ഷംസീറിനും K സുധാകരനും പിണറായിക്കും ഒക്കെ പ്രശ്നമല്ലായിരിക്കും.
@shamima2946
7 күн бұрын
*P.V. അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*
@hameedptbhameed1281
6 күн бұрын
ആർഎസ്എസിനെ പറ്റി ഏറ്റവും നന്നായി അറിയാനുള്ള നല്ല ഒരു വീഡിയോ വിട്ടതിനു പ്രിയ സൂണിതക്ക് ഒരായിരം അഭിനന്ദനങ്ങൾ കൂട്ടത്തിൽ സാറിനും
@abdusamadthoobath3741
6 күн бұрын
ഇത് എല്ലാ രാഷ്ട്രീയ'സംസ്കാരിക പ്രവർത്തകരും മനസ് കൊടുത്ത്, തല കൊടുത്ത് കേൾക്കേണ്ടതും മനസ്സിലാക്കേണ്ടതു മാത്ത് ഗോപീകൃഷ്ണനും , സുനിതക്കും ഒരായിരം അഭിനന്ദങ്ങൾ
@AbdulSalam-cp5mp
6 күн бұрын
നീതിയുടെയും സത്യത്തിന്റെയും കൂടെ നിൽക്കുന്നതിന് സുനിതയ്ക്ക് അഭിനന്ദനങ്ങൾ അത് രാഷ്ട്രീയം നോക്കാതെ
@HussainRawter
7 күн бұрын
PN Gopalakrishnan is correctly explained what is RSS .
@pallikkarayilyankath8961
6 күн бұрын
എത്ര കൃത്യവും വ്യക്തവുമായ വിശകലനം. ചരിത്രസത്യങ്ങളെ ആസ്പദമാക്കിയുള്ള ഈ സമർത്ഥനം യാഥാർത്ഥ്യത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നു. ശ്രീ. ഗോപീകൃഷ്ണന് നന്ദി.
@Nazzerhussain-s4r
7 күн бұрын
സുനിത super
@ummarkv
4 күн бұрын
സുനിത ദേവദാസ് നിങ്ങൾ മിഡിയ വഴി ചയ്യുന്ന കാര്യങ്ങൾ വളരെ വലിയ സത്യങ്ങൾ ആണ് ഗൗരവമുള്ള വിശയ മാണ്. God blass you ❤❤👍
@shafb6023
7 күн бұрын
ഗ്രേറ്റ് എഫ്ഫർട്... സുനിതാ ജി...🎉🎉
@aneesha.k5061
7 күн бұрын
Evm ഉണ്ടെങ്കിൽ അവരെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ജയിപ്പിക്കുകയുള്ളൂ.
😮.. എനിക്ക് അത്ഭുദം തോന്നിയത് നമ്മുടെ സ്പീക്കർക്ക് Rss നോടുള്ള കാഴ്ച്ചപാട് മാറിയത്..???
@koyattye4413
7 күн бұрын
. അവൻ ഒരു മുഴം മു ൻ പെ എറിഞ്ഞതാണു Ap. അബ്ദുള്ളക്കുടിയുടെ മാതൃക സ്വീകരിക്കാലോ?
@udayanudayan5987
6 күн бұрын
💗
@jabbarkallungal6455
6 күн бұрын
നന്ദി സുനിത.. നന്ദി ഗോപീകൃഷ്ണൻ സാർ... ❤
@unnikrishnannvnaissery6516
7 күн бұрын
സൂപ്പർ വിവരണം
@saidumuhammed7844
7 күн бұрын
സ്പീക്കറായതിൽ പിന്നെ ഷംസിറിന് എന്തോ പറ്റി എന്ന് തോന്നുന്നു അയ്യാൾ ഒരു സാധാരണ വ്യക്തിയല്ല ഈ സംസ്ഥാനത്തിൻ്റെ കൃമസമാധാന ചുമതലയുള്ള ഈ സർക്കാരിൻ്റെ ഭാഗമായ പ്രധാന ഉദ്യോഗസ്ഥനാണ് മുസ്ലിങ്ങൾ കൃസ്ത്യനികൾ കമ്യൂണിസ്റ്റുകൾ ഇവരെയല്ലാം ഉൻമൂലനം ചെയ്യാൻ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അതിൻ്റെ നേതാവിനെയയാണ് പോലീസ് മേധാവികണ്ടത് അത് ഗുരുതരമായ തെറ്റാണ് ഇത്രയും മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും സ്പീക്കർക്ക് വേണ്ടതാണ്
@shamsudheenkalathil7002
6 күн бұрын
ഇന്ത്യ ഭരിക്കുന്നത് തന്നേ ഒരു RSS കാരനല്ലേ?
@mohammedabdusamad
6 күн бұрын
Great man Gopikrishnan sir❤❤ Sunitha great effort ❤❤
@സന്തോഷ്റോയൽ
7 күн бұрын
എന്താണ് RSS തുറന്ന് കാണിച്ച ചർച്ച സുനിത അഭിനന്ദനങ്ങൾ!❤💪💪💪
@ashrafahamedkallai8537
6 күн бұрын
സുനിതേ ഈകേട്ട ഒന്നര മണിക്കൂർ നഷ്ടം അല്ല സുനിത ഒരു സംഭവം ആണ് ദൈവം ആരോഗ്യ മുള്ള ദീർഗായുസ് നൽകട്ടെ രണ്ടാൾക്കും ഇത് പോലെ സത്യമായ വാർത്ത മുമ്പ് കേട്ടിട്ടേ ഇല്ല
@abobacker1290
6 күн бұрын
ഇങ്ങനെ ഒരു വിശകലനം ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. നന്ദി സുനിതാജി , 👍🙏. എനിയും പ്രതീക്ഷിക്കുന്നു ഇതു പോലത്തെ വാർത്തകൾ.
@user-uo4ys3tm7d
7 күн бұрын
🌹🌹🌹❤️❤️❤️👌👌👌💪💪💪സത്യം സത്യം സത്യം
@dawnss9798
7 күн бұрын
ഈ മരം മുറി കേസിൽപെട്ട Anto Augustine ന് ഒക്കെ എന്തിന് ഇത്ര പ്രാധാന്യം കൊടുക്കണം.
@englishhelper5661
7 күн бұрын
*One man army PV ANVAR ❤️*
@noufalnoufal8521
7 күн бұрын
ഇതൊന്നും അല്ല യഥാർത്ഥത്തിൽ സത്യം... കയ്യൂക്ക് കൊണ്ടും അധികാര പവർ കൊണ്ടും ചൂഷണങ്ങൾ കൊണ്ടും ആണ് ഇത്രയും കാലം rss നില നിന്നത് .. ഖുർആനിൽ ഒരു വചനം ഉണ്ട്.. അക്രമികൾ കാണിച്ചു കൂട്ടുന്ന അക്രമം ഞാൻ കാണുന്നില്ല എന്ന് ആരും കരുതണ്ട.. ഞാൻ അവർക്ക് സമയം നീട്ടി നൽകുക മാത്രമാണ് ചെയ്യുന്നത്.. അവർ ചെയ്യുന്ന തെറ്റിന്റ തോത് അനുസരിച്ചു ഞാൻ ശക്തമായി അവരെ പിടികൂടുക തന്നെ ചെയ്യും
@hassanvadakkan1812
6 күн бұрын
സൃതിതനല്ല നല്ല ചർച്ച സംഘടിപ്പിക്കുന്നു രാജ്യത്തിന് ആവശ്യമായ ചർച്ച അഭാനന്ദനങ്ങൾ ഒരു പാട് നന്ദി
@asadpr
7 күн бұрын
സത്യം വെളിപ്പെടട്ടെ. പഴമുറം കൊണ്ട് അതിനെ മറയ്ക്കുന്നവർ വെളിച്ചത്ത് വരട്ടെ.
@PhpneHi
6 күн бұрын
ഗോപികൃഷ്ണൻ സത്യം പറഞ്ഞു സുനിത 🙏👍👍👍👍🙏👍👍🙏👍👍🙏👍👍🙏👍👍👍👍🙏🙏🙏
@rumihonest5086
7 күн бұрын
ഇന്നലെ ന്യൂസ് കണ്ടപ്പോൾ സുനിത പറഞ്ഞ ഈ രണ്ട് ആളുകൾ ഷംസീർ ഉം ആന്റോ വിഡ്ഢികൾആണ് എന്ന് ചിന്തിച്ചു. ഇന്ന് സുനിതാ ഇത് വാർത്ത ആക്കിയപ്പോൾ സന്തോഷം 🤎
@raijupa7804
7 күн бұрын
സുനിത സല്യൂട്ട് .........
@pathanapuramptpm9795
7 күн бұрын
ഗോപി കൃഷ്ണൻ സാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സുനിത ❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-vi5jh2wk3e
7 күн бұрын
സുനിത ചേച്ചി ❤️❤️
@IsraelManoj
6 күн бұрын
Super presentation by shreeman Gopikrishnan
@maharoofpp1906
7 күн бұрын
ഷംസീർ വീണ്ടും പിണറായിയേ സുഖിപ്പിക്കുകയാണ്
@ShajahanS-j8i
7 күн бұрын
Athoreppalle evanokke pinrayide sthuthi padakanamaranu CPM ne nashippichathu
@fazilahameed8723
7 күн бұрын
എന്തൊരു നികൃഷ്ട ജന്മങ്ങൾ . അധികാരത്തിനും അതിൽ നിന്ന് കിട്ടുന്ന പിച്ചക്കാശിനും വേണ്ടി ആരെയും വെളുപ്പിക്കും ആരെയും തള്ളിപ്പറയും . 🤮
@shajishaji8799
7 күн бұрын
എത്രയോ അണികളും അനുഭാവികളും സഖാക്കളും ബലി കൊടുത്ത ഒരു പ്രസ്ഥാനമാണ് സിപിഎം പാർട്ടിക്കുവേണ്ടി താഴേക്കിടയിൽ പ്രവർത്തിച്ച ഒരുപാട് അണികളും സഖാക്കളും ഉണ്ട് എല്ലാം ബലി കഴിക്കപ്പെട്ടത് പ്രസ്ഥാനത്തിനു വേണ്ടിയാണ് അല്ലാതെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല തലപ്പത്തിരിക്കുന്നവർ ഇതുപോലുള്ള പ്രസ്താവനകൾ നടത്തുമ്പോൾ വളരെ ശ്രദ്ധിക്കണം ഇവർക്ക് അധികാരം കിട്ടിയല്ലോ അത്രമാത്രം
@hassanvadakkan1812
6 күн бұрын
സുനിത നല്ല നല്ല ചർച്ചകള് സംഘടിപ്പിക്കുന്നു നാടിന് ആവശ്യമായ വീഡിയോകളും ചർച്ചകൾകും അഭിനന്ദനങ്ങൾ എല്ലാ ആശംസകളും നേരുന്നു
@ShameerKm-r1k
7 күн бұрын
Good ❤
@shajimm9780
7 күн бұрын
കുഷ്ടം
@hamzubapputty00
6 күн бұрын
അഭിനന്ദനങ്ങൾ 🌹🌹🌹
@ammuthrikkakara2824
6 күн бұрын
രണ്ടുപേർക്കും ഒരു big salute
@aliparambilsafna4678
6 күн бұрын
Congratulations Sunitha ,subject selection is good
@veejeyreyas1102
4 күн бұрын
Thank you Sunitha ഇത്ര വലിയ ഒരു ചരിത്രം ഓർമ്മിപ്പിച്ചതിന്
@TheSanmathi
6 күн бұрын
കമ്മ്യൂണിസ്റ്റുകാരൻ വിപ്ളവം പറയും. അധികാരസ്ഥാനത്തെത്തിയാൽ ഇതൊക്കെ അസ്തമിക്കും. ഏറ്റവും ഒടുവിലത്തെ ( അവസാനത്തേതായിരിക്കില്ല) ഉദാഹരണം ശംസീർ
@k.a2307
7 күн бұрын
ഇത്തവണത്തെ SSF സാഹിത്യോത്സവ് അവാർഡ് ജേതാവ്
@abduljaleel7542
6 күн бұрын
ഭയങ്കര സംഭവം
@k.a2307
6 күн бұрын
@@abduljaleel7542 ദഹിച്ചില്ലേ..
@thuneritp9200
6 күн бұрын
❤
@anvarianvari1656
5 күн бұрын
സുനിതയോട് ചില വിഷയങ്ങളിൽ എതിർപ്പുകൾ ഉണ്ടായിരുന്നു. ഇന്ന് ഒരുപാട് ഇഷ്ടം തോന്നുന്നു.
@Thajudeen-z9n
7 күн бұрын
Remarkable speech thanks.
@MuhammedNannat-d3s
6 күн бұрын
എൻറെ ഒരു സുഹൃത്തിൻറെ ഉപ്പയും മറ്റൊരു സുഹൃത്തിൻറെ അച്ഛനും ഈ അച്ഛൻ മണ്ണാൻ വിഭാഗത്തിൽ പെട്ടതായിരുന്നു ഒരു അമ്പലപ്പറമ്പിലെ കുറുക്കുവഴികൾ കൂടി സ്കൂളിലേക്ക് നടന്നു പോവുമ്പോൾ അമ്പലത്തിലെ ഉദ്യോഗസ്ഥൻ ഉപ്പയോട് അതിലെ പോകുവാനും മറ്റുള്ളവരോട് അമ്പലത്തിലെ അപ്പുറത്തുള്ള വഴിയിൽ കൂടി പോകാനും ആണ് പറഞ്ഞത് ഇത് ഇപ്പോൾ തിരിച്ചു പറയുന്നത് വോട്ടിന് വേണ്ടിയാണെന്നും നമ്മളെ പറ്റിക്കാൻ ആണെന്നും ഈ സാധാരണ ഹിന്ദുക്കൾക്ക് മനസ്സിലായാൽ നന്നാവുമായിരുന്നു
@RavindranET
6 күн бұрын
കേരളത്തിലെ പുരോഗമന വാദികൾ കേൾക്കണം❤
@ismukolari
6 күн бұрын
ഈ ന്യൂസ് ചാനെൽ ഏറെ പ്രിയം സത്യം നട്ടെല്ല് പണയം വെക്കാതെ തുറന്നു പറയുന്നു 😍 നമുക്കറിയാത്ത പല ചരിത്രം ഈ ചാനൽ വഴി അറിയാൻ സാധിച്ചതിൽ @sunitha ക്ക് big like
@rafeequeathimannil3841
6 күн бұрын
Very imp. Thanks ...Mr&Ms.
@saidalavivattamkandathil492
6 күн бұрын
നല്ലൊരു കാര്യമാണ് നിങ്ങൾ രണ്ടുപേരും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ചത്, thank you സുനിത
@aboobackermichu8570
7 күн бұрын
ശ്രീ ഗോപീകൃഷ്ണൻ യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നത് എത്ര ഗൗരതരമാണെന്ന് നമ്മുടെ കേരള മോദി ചിന്തിക്കാത്തത് എത്ര കാപട്യമാണ്.
@ahammedkutty5389
6 күн бұрын
Very nice and truthful talk. Please continue again such good deed. Thank you.
@hafizahamed9521
7 күн бұрын
സർക്കാരിനെ അപകീർത്തി പ്പെടുത്തി എന്ന വാക്ക് ഇനി പറയരുത്. കീർത്തി നേടുന്ന എന്തങ്കിലും ചെയ്തി ട്ടുണ്ടോ
@shajimitkwt
6 күн бұрын
❤ SUNITHA DEVADAS & ❤P.N.GOPIKRISHNAN❤ SUPER ❤I PROUD OF YOU BOTH ❤ CONGRATULATIONS ❤
@mahmoodhassan8963
7 күн бұрын
നിങ്ങളെ പോലെയുള്ള സഗാക്കളാണ് ആവിശ്യം, അല്ലാതെ അടിമ സഖാക്കളല്ല 🤞
@kjthomas3989
7 күн бұрын
സഖാക്കളൊക്കെ പണ്ട് ഇപ്പോൾ സങ്കാ ഖളാണ്
@m.pmohammed9366
7 күн бұрын
തത്വങ്ങളിൽ വെള്ളം ചേർക്കുന്ന സഖാക്കളാണ് RSSന് വളം നൽകുന്നത്.
@ismukolari
6 күн бұрын
അറിയത ചരിത്രം sir പറഞ്ഞുതന്നു 😍👍 ഭാരത്തിന്റെ കോൺസിട്യൂഷൻ നിലനിർത്തേണ്ടത് 😍ഓരോ പൗരന്റെയും ബാധ്യതയാണ് 😍
@aboobackerdarussalam9163
6 күн бұрын
R. S. S. എന്ന ഭീകര സംഘടന എന്താണ്, പ്രവർത്തനമണ്ഡലങ്ങളും, തത്വങ്ങളും ഇത്രയും വ്യക്തമായി പറഞ്ഞഗോപി നാഥൻ സാറിനും, അതിന് അവസരം നൽകിയ സുനിത ക്കും "" അഭിനന്ദനങ്ങൾ "".
@rameshar2246
7 күн бұрын
ഷംസീറിനെ പോലെയുള്ളവരുടെ RSS ന്യായീകരണം കാണുമ്പോൾ ലജ്ജിച്ചു തല താഴ്ത്താനല്ലാതെ എന്തു ചെയ്യാൻ സാധിക്കും? എത്ര സിപിഎം കുടുംബങ്ങളെ ഇവർ അനാഥരാക്കിയിട്ടുണ്ടെന്നു ഇവർക്കാർക്കെങ്കിലും ഓർമ്മയുണ്ടോ..? അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങളെ എല്ലാവരെയും അതു സിപിഎം അണികൾ തന്നെ ഓർമ്മിപ്പിച്ചിരിക്കും..
@PAREEDSAIDMOHAMED
20 сағат бұрын
കൂറേയേറെ ചരിത്ര യാഥാർത്ഥ്യങ്ങൾ തുറന്ന് പറഞ്ഞതിന് വളരെ നന്ദി. രണ്ടു പേർക്കും നന്ദി.
@abdulmuthalib7583
7 күн бұрын
കാഫിർ വിവാദം CPM നെ കൊണ്ട് ചെയി ച്ചത് Rss തന്നെ
@Peoplesmedia23
7 күн бұрын
ഷംസീർ Rss ഒരു ദുരിതാശ്വാസ സേനയാണ് എന്ന് പറയാത്തത് ഭാഗ്യം
@sirajudeen8757
6 күн бұрын
വല്ലപ്പോഴും വന്നിട്ട് കാര്യം ഇല്ല സുനിതേ, എസ്ക്യൂസ് has ലിമിറ്റ്
@ashrafkpmuhammed8918
6 күн бұрын
ഗോപി കൃഷ്ണ ൻ സാറിനും മാഡം സുനിത ക്കും അഭിനന്ദനങ്ങൾ, ഇതുകൊണ്ടുള്ള ദോഷം നമ്മുടെ ഭാവി തല മുറയിലെ പൗരൻ മാരായ മക്കൾക്ക് സ്വൈര്യമായി ജീവിക്കുവാൻ സാധിക്കുകയില്ല എന്ന താണ്, അവിടെ യാണ് നമ്മുടെ വിവേകം വളരേണ്ടത്. കുറഞ്ഞ കാല ജീവിതം എന്തിനു നാം വിദ്വേഷത്തിലും വെറുപ്പിലും ദു :ഖ ത്തിലും ആക്കി മാറ്റണം ശത്രു ക്കളാവാതെ സ്നേഹിച്ചു വളരേണ്ട വരല്ലേ നാം -നമ്മുടെ -മക്കൾ. മരണാ നന്തരം ശാശ്വ തമായ സ്വർഗ്ഗവും നരകവും എല്ലാപ്രത്യയശാസ്ത്രവും പ്രവാചകൻ മാരും പഠിപ്പിക്കുന്നു ണ്ട്, അവിടെ ആത്മാവിനു ശാന്തി ലഭിച്ചു സ്വർഗം പൂകു വാനെല്ലേ വിവേകശാലികൾ ശ്രമിക്കുക. പടച്ചവൻ നമ്മെയും മുഴുവൻ സഹോദരങ്ങളെയും നേർ മാർഗത്തിൽ ചിന്തി പ്പിക്കുകയും ചലിപ്പി ക്കുക യും ചെയ്യട്ടെ എന്ന് പ്രാർത്ഥി ക്കുക മാത്രമേ നിർവാഹ മുള്ളു.
@RajendranKthankyou
7 күн бұрын
അയോദ്ധിയാ വിധിയും, അദാനിക്കെതിരായ വിധിയും, f 16,വിധിയും ഒക്കെ, മോദികനുകൂലമാക്കിയത്, PAGASUS കൊണ്ട് പ്രൈവസിയിൽ കടന്നു കൂടി മൊബൈലിൽ കൂടി കളിച്ച കളിയാണ്.
@padiyath7173
7 күн бұрын
ഷംസീറെ നിനക്ക് ഇനി വോട്ടില്ല
@Mohammedhaneef1
6 күн бұрын
Well said ❤
@ismukolari
6 күн бұрын
ഇന്ത്യയുടെ ബഹുസ്വരതെ എതിർ വരും ഇന്ത്യൻ പതാക അംഗീകരിക്കാത്തവരുമാണോ രാജ്യ സ്നേഹം ചമയുന്നെ എന്നിട്ട് അവരെ താങ്ങുന്ന ഇന്നത്തെ ചില നേതാക്കൾ എല്ലാം രാജ്യത്തിനു അപകടം സുനിത യുടെ വാർത്തകൾ കേൾക്കുന്നത്തിന്റെ കാരണം ഇതാണ് നേര് പുറത്ത് കൊണ്ടുവരും 👍❤️
@farooksm4413
7 күн бұрын
👍👍👍👌👌
@MohdRamzi-d9w
6 күн бұрын
Good information.
@Moosakv-qy7zs
6 күн бұрын
സുനിതാമേടം താങ്കൾക്ക്❤❤❤🎉🎉🎉
@reefgarden2420
6 күн бұрын
Gopikrishnan sir Sunitha madam ...thanks a lot
@DreamTrvlr
3 күн бұрын
സുനിതാ വെറും നാമമല്ല....., അഭ്യസ്ഥവിദ്യരായ ഒരു community ക്ക് വ്യക്തമായൊരു ദിശാബോധം സൃഷ്ടിക്കാൻ ദൈവം അയച്ച ദൂത 🙏🏼❤😌🌹
@shameershameer9991
7 күн бұрын
RSS അവർ കൂറെക്കാലം മായി RSS ന് ഒറ്റക്ക് ഒരു രാജ്യം വേണം ക്കാരന്നം ഇറച്ചിയും മീനും സ്വയിരി മായി കഴിക്കാം മല്ലേ?
@minigopinadh2853
7 күн бұрын
😅😅😅ha haഹഹഹഹഹഹഹഹ😅😅😅😂😂😂
@k.mabdulkhader2936
7 күн бұрын
ഷംസീറിന് അതൊരു സാംസ്ക്കാരിക സംഘടനയാണ് !!
@saheer763
7 күн бұрын
Endu vilakoduthalum speeckr vittu kodukkaruth
@sanjunlmbr4577
7 күн бұрын
😂😂😂😂തീവ്രവാദി വിളിപ്പേടി 😂😂 ഭീരു 😏😏
@Ajiyoube
6 күн бұрын
Great information Miss Sunitha. ❤
@mkk773
12 сағат бұрын
വളരെ വസ്തുനിഷ്ഠമായ നിരീക്ഷണങ്ങളാണ് ഗോപാലകൃഷ്ണൻ സാർ നടത്തുന്നത്. അങ്ങയെയും സുനിതയെയും പോലുള്ള മനുഷ്യസ്നേഹികളാണ് സാർ ഈ രാജ്യത്തിന്റെ പ്രതീക്ഷ. അഭിനന്ദനങ്ങൾ❤️
@anandk395
6 күн бұрын
വീണ്ടും വീണ്ടും ഇതേക്കുറിച്ചു മിണ്ടിക്കൊണ്ടിരിക്കുക. പുതിയ തലമുറ ഈ വർഗ്ഗീയ വാദികളെ തിരിച്ചറിയുകയുള്ളു.
@ambisujith6084
7 күн бұрын
സുനിത മാം അഭിനന്ദനങ്ങൾ . മാം ഒരു ജോൺ ഓഫ് ആർക്കാണ്
@hamsahk4576
7 күн бұрын
പക്ഷെ rss ഇല്ലാത്ത സിപിഎം കേരളത്തിൽ ഇനിയുണ്ടാകുമോ സുനിത
@mds7455
3 күн бұрын
കണ്ണൂരിലെ സഖാക്കള് പൊള്ളും ipo ആർഎസ്എസ് സപ്പോർട്ട് ആണ് apol ആണ് മറ്റു സ്ഥലങ്ങളിലേക്കാര്യം
@thoufeekmk6749
7 күн бұрын
സുനിത ഗുഡ് ഈവെനിംഗ്...വരാനിരിക്കുന്ന ഉപാതെരുഞ്ഞെടുപ്പിലും അത് കഴിഞ്ഞു വരുന്ന അസംബ്ലി ഇലെക്ഷനിലും കാണാം ജനങ്ങൾ എങ്ങിനെ പ്രതികരിക്കുമെന്ന്..ഇവിടെ സുനിത ഒരു കാര്യം മനസ്സിലാക്കണം.കരുവന്നൂർ ബാങ്കിലെ കൊള്ളയിൽ സുരേഷ്ഗോപി എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കി..അതെ ഗോപീ ഇപ്പോൾ അതേക്കുറിച്ചു ഒരക്ഷരം മിണ്ടുന്നില്ല..ഇവിടെ മുഖ്യമന്ത്രി അറിയാതെ പോലീസിന്റെ തലപ്പത്തു ഇരിക്കുന്ന ഒരാൾ എങ്ങിനെ അവർ തന്നെ എതിർക്കുന്ന ഒരു സംഘടനയിലെ മുതിർന്ന നേതാവിനെ കാണാൻ പോയി ?.ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്തു വരും....
Пікірлер: 680