ഞൻ ഫെബ്രുവരിയിൽ കൊടുത്തതാണ് മാർച്ചിൽ leaners pass aayi.... Enittu may 25 date kitty... Sir te videosum practice kondu poyi but 8 kitty road fail aayi.... Ennitt veendum date kitty may 11 nu ennuvachel 2 day munne... ഭാഗ്യവാഷൽ pass aayi gooyss🥹❤️... Inni vandiyum mayi roatil iragam❤🔥
@smilepls4233
Ай бұрын
Vandi correct aayi side othukki park cheyyanum..pinne oro gear ilum clutch& brake use cheyth vandi othukkunnathum onnum video cheyyumo..pls
@anjuvasudevannair2194
13 күн бұрын
Sirnte videos elam kande nannayitu practice cheythu.....Minigane arunu car + scooter.....2um kity....first chance....Thankyou sir.....
@shamnasalim6885
Ай бұрын
Test pass ayi sir sirnte video kanumbol oru confidence anu
@Binshithamariyamk
Ай бұрын
@mobileearner3577 two wheeler with gear or without aano.....Pass ayal appo thanne ariyan pattumo
@indrajithvlogy_shorts
Ай бұрын
Fail aayalum pass aayalum nammude numberilekk text messages varum@@Binshithamariyamk
@Baalajii
Ай бұрын
Car and bike test edtha oraal car or bike ethelm onn fail ayaa nammak pass aya vandi odikkan patooo...atho randum pass ayii kayinja mathram anoo vandi odikkan patukaa
@sreekutty4603
Ай бұрын
Pattoo
@noushibasheer3860
Ай бұрын
ടെസ്റ്റ് തോറ്റാൽ എത്ര ദിവസം കഴിയും അടുത്ത ഡേറ്റ് കിട്ടാൻ
@K.......u....911
Ай бұрын
Ethra days edukkum?
@amalkrishna5436
Ай бұрын
Entath innale aayinnu ente road fail aayi enikk September 1st week aan date kittiyath
@Dreamerkerala
Ай бұрын
@@amalkrishna5436ennikkum
@aswathyks2905
Ай бұрын
Test fail aayi 7 divasamkazhinjal niyamaparamayi date edukkam. pakshe ippol test nte ennam kurachadhinal kurachu divasam kazhinjanu date kittunnadh ennu maathram ( example aayi 21 nu fail aayal 28 nu date available aanel edukkam)
@@nived2826എന്താണ് സുഹൃത്ത് അതൊക്കെ പ്രധാനപ്പെട്ട അല്ലേ അതൊക്കെ ശ്രദ്ധിക്കേണ്ട അടുത്തതിൽ പാസാവാൻ നോക്ക് ഇനിയങ്ങോട്ട് പാടാണ്
@kannankollam1711
Ай бұрын
ഇല്ല ഒരിക്കലും പറ്റില്ല രണ്ടും ഒരുമിച്ച് പാസായാൽ മാത്രമേ ലൈസൻസ് കിട്ടു എന്നാൽ മാത്രമേ റോഡിൽ ഇറക്കാൻ പാടുള്ളൂ
@VanajaAk77-dp4pw
Ай бұрын
👍👍
@ShameelaNp-dd8wh
27 күн бұрын
test failed ayi learner's date kayinjal veendum learnes test ezhuthano
@ratheeshnaduvanad5377
Ай бұрын
ടൂ വീലർ, ഫോർവീലർ ടെസ്റ്റിൽ ഏതെങ്കിലും ഒന്ന് പാസ്സായവർ റീ ടെസ്റ്റിന് മുൻപ് ലേണേഴ്സ്സ് കാലാവധി പൂർത്തിയാവുകയാണെങ്കിൽ ലേണേഴ്സ്സ് ലെെസൻസ് പുതുക്കേണ്ടതുണ്ടോ.?
കാർ വേണ്ടെങ്കിൽ ഡ്രൈവിംഗ് സ്കൂളിൽ പോയി എഴുതി കൊടുക്കുക എന്തായാലും ഒരുമിച്ച് എടുക്കുക അത് നല്ലത് എന്തായാലും ഇറങ്ങി തിരിച്ചില്ല അപ്പോൾ പിന്നെ ഒരുമിച്ച് എടുക്കാം
@kannankollam1711
Ай бұрын
കാറിന് പറ്റിയത് റോഡ് ടെസ്റ്റ് ആണോ പോയത്
@sreekutty4603
Ай бұрын
Pattuvo enkkum bike kittincar poyiii
@muhammedyasirp.a2564
Ай бұрын
@@sreekutty4603 bike in maathraayitt idkkaam pattum
@ajith493
Ай бұрын
ചേട്ടാ ചേട്ടന്റെ ഡ്രൈവിംഗ് സ്കൂൾ എവിടെയാണെന്ന് പറയാമോ പ്ലസ് ചേട്ടാ 🤗
@princydrivingschoolkattaka3827
Ай бұрын
Kattakada & udayankulagara (TVM)
@akashl07310
Ай бұрын
SLOT KITTUNNILLA😮
@Komban168
Ай бұрын
Aprilil padich thudangiyatha ithuvare date kittiyittilla😢
licence kayyil kittaan eatra maasam time edukkum ennu ariyaamo
@kannankollam1711
Ай бұрын
അവർ ഓർഡർ അനുസരിച്ചാണ് ലൈസൻസ് വിടുന്നത് നിങ്ങൾ ഡ്രൈവിംഗ് സ്കൂളിലാണ് പഠിച്ചത് എങ്കിൽ നിങ്ങളെ തൊട്ടുമുൻപിൽ പാസായ ആളുകളോട് തിരക്കുക അവർക്കു വന്നെങ്കിൽ ഉടനെ നിങ്ങൾക്കും വരും അല്ലെങ്കിൽ ഫോണിൽ മെസ്സേജ് വരും ലൈസൻസ് അയച്ചിട്ട് തുടങ്ങിയെങ്കിൽ
@ratheesheg6595
Ай бұрын
Kayattathilu nirthi vandi edukkunna road test kanikkamo
@AneeshMr-oj1qi
Ай бұрын
😮ok
@muhammadsinan3074
Ай бұрын
Two wheeler 2um pass aayi car road test poyi .ini bike odikkan pattuo enik police pidichal entha kanikkande
@Mhd_savad_
Ай бұрын
Car road test fail akkn karanme endhan 🔺❓❓❓❓❓
@muhammadsinan3074
Ай бұрын
@@Mhd_savad_ vandi side akkan paranjappo gear down cheythila
@Mhd_savad_
Ай бұрын
@@muhammadsinan3074 nirthinte shesham ano gear donwn akkendth adym thanne down chyth varajiloo
@muhammadsinan3074
Ай бұрын
@@Mhd_savad_ nirthaan povumbo gear down cheythitt venam nirthaan.4th,3rd gear il vechonum vandi niratharuth fail aavum
@kannankollam1711
Ай бұрын
@@muhammadsinan3074നിങ്ങടെ സ്ഥലം ഏതാണ് എല്ലാ സ്ഥലത്തും ഇതുപോലെ നിർത്തുന്ന കാര്യം ഇല്ല ഞാൻ മെയിൽ റോഡ് ടെസ്റ്റ് കഴിഞ്ഞപ്പോൾ ഫോർത്ത് ഗിയറിൽ തന്നെ വണ്ടി നിർത്തി ടെസ്റ്റും പാസായി എല്ലാ സ്ഥലത്തും ഇങ്ങനെ ഇല്ല
@studyvibe01
Ай бұрын
8 ഫൈൽ ആയവരെ റോഡ് ടെസ്റ്റ് അറ്റൻഡ് ചെയ്യ്ക്കോ
@MUTHU41560
Ай бұрын
ഈൗ സർ പോളിയാണ്
@SnehaLatha-dw1xf
Ай бұрын
👍
@sandrasunny8779
Ай бұрын
Sir, njn ipap tets kazhinj car nte road fail ayi, athin retest nu fee adachu, appo ini ente learners kalavadi kazhinj njn ath puthuki edkkumbol veendm retest fee adakkendi varumo
@kannankollam1711
Ай бұрын
എന്താണ് കാരണം റോഡ് തോറ്റു പോകാൻ എന്താണ് കാരണം കാരണം പറയാമെങ്കിൽ വളരെ ഉപകാരമായിരുന്നു
@ribisvlog5857
Ай бұрын
മുച്ചക്ര വാഹനത്തിന് റോഡ് ടെസ്റ്റ് ഉണ്ടോ
@vincenzogaming9267
Ай бұрын
Car licsense mthy
@vineeshbabu3729
Ай бұрын
With out gear chainge ചെയ്യാൻ പിന്നെയും 8എടുക്കണോ
@pinkyterin3419
29 күн бұрын
With gear l pokunna application nammuku without akkan pattumo??? With gear l akumbol alle bike l 8 edukandi varunnathu njan learnes kazhinjatha aug 24 nu test date aug l bike l edukandi varumenn kettu atha chodhikunnathu Ente application with gear l annu poyathu eniku scooty odikan vendiya license edukan nilkunnathu
August muthal M80 il 8 edukan pattila enn ahnalooo kelkunath Athina patti onn parayavo please reply 😢soon arenkilum
@kannankollam1711
Ай бұрын
കേട്ടത് ശരിയാണ് M80 എല്ലാ സ്ഥലത്തും ഒഴിവാക്കി തുടങ്ങി കാരണം അത് കാലഹരണപ്പെട്ട വാഹനമാണ് ഇപ്പോൾ ലൂണാ ആണ് 8 എടുക്കുന്നത്
@primaligil
Ай бұрын
നവംബർ വരെ M80 ഉപയോഗിക്കാം. വീണ്ടും മാറ്റം വന്നു
@NafeesathMisiriya-mm5pq
Ай бұрын
❤
@_mr.meoww_
Ай бұрын
ente car and bike test kainja 8 inu aayirunnu , bike 8 mathram kitty baakki fail aayi...pakshe eni slot kanikknme October 10 il aan, learners bike nte September 14 car inte October 3 inu kayyum pakshe slot okke ayinu sheshaa ulle..appo enthaa cheyyande...slot ippam book cheyyano atho leaners kainj onnoode learners ezhutheett slot edkkanoo..anyone know please reply 🙂
@vincenzogaming9267
Ай бұрын
Slot book cheyth id bro. Learneds kazhinjit renew cheytba mathi...
@kannankollam1711
Ай бұрын
എന്താണ് റോഡ് ടെസ്റ്റ് തോറ്റു പോകാൻ കാരണം
@nishidashahi182
Ай бұрын
M8 annoo testinnu.athoo scoottiyoo
@kannankollam1711
Ай бұрын
ആഗസ്റ്റ് വരെയുള്ള എല്ലാ M80 അതുകഴിഞ്ഞ് എല്ലാം മാറും
@user-wy8mv5vf2d
Ай бұрын
Hello Sir, 12-7-2024 ന് ടെസ്റ്റ് പാസ്സ് ആയി. ഫോണിൽ മെസ്സേജ് വന്നു. അതിൽ ലൈസൻസിന്റെ നമ്പർ നൽകിയിട്ടുണ്ട്. നമുക്ക് ലൈസൻസ് നമ്പർ ഉപയോഗിച്ച് ലൈസൻസ് dwonload ചെയ്യാൻ പറ്റുമോ?
@@munavirbro6525കോളടിച്ചല്ലോ പിന്നെ വേറൊരു കാര്യം ഡ്രൈവിംഗ് സ്കൂളിൻറെ വണ്ടി ആണെങ്കിൽ ചിലപ്പോൾ ആ വണ്ടിയിൽ ഇട്ടിട്ടു പോകും ഇത് ചോദിക്കാൻ എന്താണ് കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് തിരക്കുന്നത് നല്ലതായിരിക്കും പിന്നെ മെസ്സേജ് വന്നില്ലെങ്കിൽ ഉറപ്പായിട്ടും തിരക്കണം
@reshmiajeesh3777
Ай бұрын
ഇന്ന് ടെസ്റ്റ് ആയിരുന്നു സാറിൻറെ വീഡിയോ കണ്ട് H പഠിച്ചത് ടെസ്റ്റ് പസായി
Пікірлер: 114