യേശുവിന്റെ പേര് പറഞ്ഞും ആരാധനയുടെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞും നമ്മൾ ചെയ്യുന്നത് തനി Anti - Christ പ്രവർത്തികൾ അല്ലെ?? നിന്റെ ജീവിതത്തിൽ നിന്റെ മേൽ വന്നിരിക്കുന്ന ശാപങ്ങളും കടങ്ങളും ഭാരങ്ങളും മാറാത്തത് എന്തുകൊണ്ടാണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?? സ്വയമേ നന്നായി ജീവിച്ച മതിയോ??
നിന്നിലെ എതിര് ക്രിസ്തുവിന്റെ അരൂപിയുടെ പ്രവർത്തനങ്ങളുടെ ദുരിതത്തിൽ പെട്ട്
നശിച്ചുപോകേണ്ടവൻ അല്ല നീ.. നാളെ വരാനിരിക്കുന്ന ന്യായവിധിയുടെ സമയത്തു മഹത്വത്തിന്റെ കിരീടം യേശു ക്രിസ്തുവിന്റെ കൈയിൽ നിന്ന് വാങ്ങി അവനോടൊപ്പം എത്തിച്ചേരേണ്ടവൻ ആണ് നീ..
നീ ചെയ്യുന്ന എല്ലാ തിരസ്കരണത്തിന്റെയും ഫലം ആണ്, നീ ഇന്ന് അനുഭവിക്കുന്നത് എന്ന് നീ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല??? ...
Watch and Learn Now How the AntiChrist Elements has become so Visible Through Our Eschatology Series..
#antichrist #family #jesus #god #endtimes #christ #jesuschrist #marriage #marriagelife #marriageadvice #parenting #parentingtips #warning #signs #symbols #messiah #faith #catholic #teaching #spirit #world #eschatology #catholicchurch #bible #biblestudy #catechism #ccc #youth #teen #theology #apocalypse #secondcoming #cross #crucifixion #emmanuel #christianity #church #gospel #apologetics #propheticword #prophecy #malayalam #talk #discussion #study #new #life #technology #technologynews #positivity #negativity #meditation #mind #mindset #religion #home #familyvlog #familylife #last #lifeafterdeath #life #renewal #charismatic #catechismernakulam #catholicteaching #lastday #lastdays #secondcomingofjesus #false #true #falseprophets #secondcomingofjesusmessage #catholicism #antichrist #apparition #miracle #dmf #community #fellowship #saviour #evangelization #healing #relaxing #relax #lastjudgement #judgement #judgementday #end #doomsday #worldpeace #confused #struggle #war #conflict #peace #government #spirituality #spiritual #holyspirit #love #prosperity #abroad #migration #immigration #justice #testimony #godsword #wordofgod #wordoftheday #atheism #atheist #ngo #charity #believe #believeinyourself #believer #belief #onegod #universe #unique #cosmos #sins #karma #karmic #soul #elements #philanthropy #philosophy #speech #salvation #redemption #save #help #humanity #knowledge #knowledgeispower #facts #shorts #like #share #subscribe #support
Негізгі бет Eschatology 9 II മാതൃത്വം ഒരു ബാധ്യതയാകുന്ന തലമുറയേ, ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്..!
Пікірлер: 28