ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@suryathejusr4604
3 жыл бұрын
👍
@hadiponnu3633
3 жыл бұрын
👍
@babithasubhash9634
3 жыл бұрын
Waiting
@mandharam1470
3 жыл бұрын
I don't have fb😔
@dhanalekshmic9591
3 жыл бұрын
ഹലോ
@mayasarat7837
3 жыл бұрын
ഷാൻ ചേട്ടാ... താങ്കൽ വേറെ ലെവൽ ആണ്. 60g മുളക് എണ്ണത്തിൽ പറഞ്ഞത് ....... വേറെ ആരും അങ്ങനെ പറഞ്ഞു ഞാൻ കേട്ടിട്ട് ഇല്ല. സൂപ്പർ ഡിഷ്. താങ്ക്യൂ
@ShaanGeo
3 жыл бұрын
Thank you so much 😊
@thahiraumer7236
3 жыл бұрын
കുക്ക് ചെയ്യാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക് എന്തെല്ലാം ഡീറ്റൈൽസ് വേണം എന്ന് പുള്ളിക്ക് നന്നായി അറിയാം....!
@sijilns3187
3 жыл бұрын
@@thahiraumer7236 യെസ്.. ബോസ്സ് പറയുന്ന പോലെ തന്നെ കാര്യങ്ങൾ ചെയ്താൽ ഡിഷ് വേറെ ലെവൽ ആണ് ബായ്
@susanninan1
3 жыл бұрын
Sherikkum 😅
@aadhisthaan
3 жыл бұрын
പുള്ളി പൊറോട്ട ഉണ്ടാക്കുന്ന വീഡിയോ ഒന്ന് കണ്ട് നോക്ക്. കെമിസ്ട്രി ആണ് മോനെ 😂
Thank you so much Sunil😊 Undaakki nokkiyittu abhipraayam parayan marakkalle
@apkshadowesp
3 жыл бұрын
ഞാൻ 100 ലൈക് ആക്കി തന്നിട്ടുണ്ട്
@onionclub6529
3 жыл бұрын
i too have prepared nd posted in my channel
@drmaniyogidasvlogs563
3 жыл бұрын
Exactly true 👍🏻💯
@msmlpms5981
3 жыл бұрын
നിങ്ങളുടെ അവതരണം കേട്ടാൽ ആർക്കും ആത്മ വിശ്വാസം വരും.... വേഗം 1 മില്യൺ ആവട്ടെ
@ShaanGeo
3 жыл бұрын
Thank you so much 😊
@Shazzcreation
3 жыл бұрын
ആമീൻ
@aakash4785
3 жыл бұрын
സത്യത്തിൽ ഇത്ര നല്ല അവതരണം ഞാൻ ഇതുവരെ കണ്ടിട്ടില്ല കുക്കിംഗിൽ The sound quality and the way of presentation was too good🥰😍🥰
@ShaanGeo
3 жыл бұрын
Thank you so much 😊
@aliyakarim2727
3 жыл бұрын
ഈ വീഡിയോയിൽ ആവശ്യമുള്ളതൊഴിച്ച് അനാവശ്യമായി ഒരു വാക്ക് പോലും പറയാത്ത അളവുകൾ കൃത്യമായി പറഞ്ഞു തന്ന ഷാനിക്കാക്ക് ഇരിക്കട്ടെ ഒരു ലൈക്ക്❤️❤️❤️
@ShaanGeo
3 жыл бұрын
Thank you so much 😊
@aliyakarim2727
3 жыл бұрын
@@ShaanGeo അവതരണം ഒരു രക്ഷേം ഇല്ലാ, ഈ ഐറ്റം അടുത്ത ദിവസം ഇൻഷാ അള്ളാഹ് ഉണ്ടാക്കണം.
@gaganaraghavan5152
3 жыл бұрын
cooking, explanation, platting, uff ഒരു രക്ഷേം ഇല്ല... KZitem തന്നെ cooking channel ഇല് ഏറ്റവും best ചേട്ടൻ്റെ തന്നെ.. ചേട്ടൻ explain ചെയ്യുന്നത് കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കാൻ തോനുന്നു. നമ്മളെ പോലുള്ള New comers , ന് one of the best channel aan ഇത്... ഇതിലെ highlight ചെറിയ കാര്യം പോലും നമ്മൾക്ക് മനസ്സിലാവുന്ന രീതിയിൽ explain ചെയ്യുന്നതാണ്.. ഞാൻ ചേട്ടന്റെ ഒരുപാട് cooking video കണ്ടിട്ടുണ്ട് അത് നോക്കിയിട്ടാണ് confidence ഓടെ പലതും ഉണ്ടാക്കിയത്. Thanks for your brief explanation..
@ShaanGeo
3 жыл бұрын
Thank you so much Gagana😊😊
@aneeshulloor1453
3 жыл бұрын
പാചകത്തിലെ ചാക്കോ മാഷ്..... കണക്ക് കിറുക്രത്യം... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShaanGeo
3 жыл бұрын
Thank you so much 😊
@shafeervayalippadan8790
3 жыл бұрын
വലിച്ചു നീട്ടലുകൾ ഇല്ലാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്....❤❤❤ ഞാൻ താങ്കളുടെ പല റെസിപികളും പല തവണ ഉണ്ടാക്കാറുള്ള ആളാണ്. I really love it.... Thanks......😍😍😍
@Linsonmathews
3 жыл бұрын
സത്യം... എല്ലാർക്കും ഒരുപോലെ ഇഷ്ടകുന്ന നല്ല റെസിപ്പി. അവതരണം സൂപ്പർ 👍❣️
@ShaanGeo
3 жыл бұрын
Thank you so much 😊
@juniusjure9520
4 ай бұрын
ഷാനിന്റെ എല്ലാ റെസിപിയും ഞാൻ കാണാറുണ്ട്. ചിലത് എല്ലാം ഞാൻ ഉണ്ടാക്കാറുണ്ട്. നാടൻ വിഭവങ്ങളാണ് പ്രായമായ ഞങ്ങൾക്കിഷ്ടം. കുട്ടികൾ അവധിക്കു വരുമ്പോൾ ഞാൻ ഷാനിന്റെ റെസിപ്പി ട്രൈ ചായരുണ്ട്. ഇന്ന് ഇൻഡോചൈനീസ് ശേഷഃവാൻ നൂഡിൽസ് ചെയ്തു.. കുട്ടികൾക്ക് ഇഷ്ടമായി. വളരെ നന്ദി. ഒപ്പം ഷാനിന്നും കുടുംബത്തിനും ഒരുപാടു സ്നേഹവും......❤❤❤
@vinithathomaspaicattu2182
3 жыл бұрын
Shan bro യുടെ cooking പോലെ തന്നെ ഇഷ്ടമാണ് അതുണ്ടാക്കാനുപയോഗിക്കുന്ന പാത്രങ്ങളോടും... Very clean and sparkling...😃😃
@ShaanGeo
3 жыл бұрын
Thank you so much 😊😂😂😂
@samg007
Жыл бұрын
Hi bro, ഇത് എന്ത് material/ടൈപ്പ് പാത്രം ആണ്? അടിയിൽ പിടിക്കാത്ത ടൈപ്പ് ആണെന്ന് തോന്നുന്നു, ഒന്ന് പറയാമോ?
@devustimepassmedia2808
3 жыл бұрын
ഈ വീഡിയോ കാണുന്ന എല്ലാവരും ഇതു ഉണ്ടാക്കി നോക്കണം.. അസാധ്യ ടേസ്റ്റ് ആണ്.. ഞാൻ ഗ്യാരണ്ടി... കുറേ തവണ ഞാൻ ഇതുണ്ടാക്കി... വാക്കുകളില്ല...super.. thanks... shaan chetta...
@ShaanGeo
3 жыл бұрын
So happy to hear that you liked it. Thank you so much 😊
@jayadevan1231
3 жыл бұрын
എല്ലാം എത്ര ഈസി ആയി ചെയ്യുന്നു. ♥️Love U Brother♥️
@sulaikareem6974
3 жыл бұрын
കണ്ടിട്ട് തന്നെ തിന്നാൻ തോന്നുന്നു എന്താ ഒരു മോജ്ജ് 👌
@ShaanGeo
3 жыл бұрын
Thank you so much 😊
@jeenajose987
3 жыл бұрын
എന്ത് വിഭവം ഉണ്ടാക്കിയാലും referance ചേട്ടന്റെ video ആയിരിക്കും.. അത്രയും പെർഫെക്ട് ആയിട്ട് പറഞ്ഞു തരും 😍😍😍😍
@ShaanGeo
3 жыл бұрын
Thank you so much 😊
@kilikoottamspecials8362
3 жыл бұрын
sauce ഉണ്ടാക്കിയതും , കൂടെ നൂഡിൽസ് എല്ലാം വളരെ നന്നായി ..ഇത് നോക്കി ഉണ്ടാക്കാം ട്ടോ 👍👏 Thanks for sharing 🙏
@ShaanGeo
3 жыл бұрын
Thank you so much 😊
@babithavinod7923
3 жыл бұрын
ചേട്ടന്റെ വീഡിയോ ആദ്യമായാണ് കാണുന്നത് വളരെയധികം സന്തോഷം നല്ല അവതരണം എല്ലാം വ്യക്തമാക്കിത്തരുന്നു അത് ഇതുവരെ വേറെ ഏതു ചാനലും കണ്ടിട്ടില്ല എത്രയും വേഗം വൺ മില്യൻ സബ്സ്ക്രൈബ് ഉണ്ടാകട്ടെ
@ShaanGeo
3 жыл бұрын
Thank you so much 😊
@muhsinamusi919
3 жыл бұрын
I just tried this one. It was awesome. Thanks for the video. My family liked it❤
@sumakumar3750
2 жыл бұрын
എത്ര നല്ല വിവരണം. പാചകം വളരെ എളുപ്പമാണെന്ന ഒരു feel ഉണ്ടാക്കാൻ ഈ വിവരണത്തിന് കഴിയും. 🌹🌹
@ShaanGeo
2 жыл бұрын
Thank you suma
@abhilashsivaram
3 жыл бұрын
Most professional ,and inspiring cooking videos . Impressed
@ShaanGeo
3 жыл бұрын
Thank you so much for your feedback😊
@DevukannanJagadev
3 жыл бұрын
ഷാൻ ചേട്ടാ ഞാനും എന്റെ അനിയനും നിങ്ങളുടെ ഫാൻസ് ആണ്.. എത്ര simple ആയി ആണ് എല്ലാം പറഞ്ഞു തരുന്നത്...
@ShaanGeo
3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@rajasreejoshy5275
3 жыл бұрын
ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി . അടിപൊളി ടേസ്റ്റ്.മക്കൾക്ക് ഇഷ്ട്ടപ്പെട്ടു 👌👏😍
@ShaanGeo
3 жыл бұрын
Thank you so much 😊
@latheefmji8305
3 жыл бұрын
Hello geo bai. എന്തൊക്കെയുണ്ട്.😊 നിങ്ങളുടെ ചാനൽ തുടക്കത്തിൽ സ്ഥിരമായി കണ്ടിരുന്നു. തിരക്കിനിടയിൽ ഇടക്കെ കാണാറുള്ളു. തുടക്കത്തിൽ ഞാൻ പറഞ്ഞിരുന്നു. ഈ ചാനൽ ഉന്നതിയിലെത്തുമെന്നു. വളരെ സന്തോഷം.
@ShaanGeo
3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@neelimapraveen240
3 жыл бұрын
ഇതൊക്കെ വല്യ സംഭവം ആണെന്ന് വിചാരിച്ചിരുന്ന ഞാൻ 🙄🙄.. thank u shan ചേട്ടാ
ചേട്ടാ 👍👍👍 ചേട്ടന്റെ Shan Geo cooking എനിക്ക് വളരെ ഇഷ്ടമാണ് ചേട്ടന്റെ cooking recipes നോക്കി ഞാൻ porootta, fried rice ,chiken biriyani, chilli chicken തുടങ്ങിയ വ ഉണ്ടാക്കിയിട്ടുണ്ട്. വളരെ നന്നായിരുന്നു ഏതൊരു ചാനലിലെ recipes നെക്കാളും എനിക്കിതാ ണിഷ്ടം 👍👍👍👍🙏 ചിക്കൻ നൂഡിൽസ് ഒന്ന് പരീക്ഷിക്കട്ടെ 👍👍
@ShaanGeo
3 жыл бұрын
Santhosham Jessy 😊
@jasnadeepakpp8566
3 жыл бұрын
ഞാനും ഇത് കിട്ടാൻ wait ചെയ്യുകയാണ്... ഇത് വരെ 😄😄😄😄
@ShaanGeo
3 жыл бұрын
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@abhilashk.k9929
3 жыл бұрын
enik valare ishtapettu ee chanel .Enthu chynenum athinte karnam parayunath enne pole enthinum samsham ullvrk valare ishtapedum .
@ShaanGeo
3 жыл бұрын
Thank you so much 😊
@jaihind6208
3 жыл бұрын
ഈ കുക്കിങ് മൊട്ടയെ ഒരുപാട് ഇഷ്ട്ടം..🤭🤗. നീളമുള്ള ഈ നൂഡിൽസ് ഉണ്ടാക്കുന്ന റെസിപ്പി കൂടി ഇതിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് അതിമോഹിച്ചു പോയി...🤗
@ShaanGeo
3 жыл бұрын
Thank you so much 😊
@sreedevisaseendran5734
3 жыл бұрын
ഹായ് ഷാൻ സൂപ്പർ വീഡിയോ ആവശ്യമുള്ള കാര്യങ്ങൾ വളരെ കറക്റ്റ് ആയി പറയുന്ന ഷാനിന്റെ ചാനൽ ഒരുപാട് ഇഷ്ടം ആണ് താങ്ക്സ് 🌹🌹🌹🥰🥰
@ShaanGeo
3 жыл бұрын
Thank you so much Sreedevi😊
@hajizpk3333
3 жыл бұрын
അപ്പൊ മലയാളത്തിലും ഉണ്ടല്ലേ international level cooking channel,poli video
@ShaanGeo
3 жыл бұрын
Humbled 😊🙏🏼
@Ajay-ok5fv
3 жыл бұрын
കെമിസ്ട്രി മാഷ് നൂഡിൽസ് ഉണ്ടാകാൻ പഠിപ്പിച്ച പോലെയുണ്ട് എന്തായാലും കൊള്ളാം അടിപൊളി 😀
@ShaanGeo
3 жыл бұрын
😂
@amalnavomirythm7962
3 жыл бұрын
നിങ്ങടെ കുക്കിങ് കണ്ടാമതി വയറുനിറയാൻ.. 😘👌 👏👏👏👏
@ShaanGeo
3 жыл бұрын
Thank you so much Amal😊
@sunilparekkattu9083
3 жыл бұрын
താങ്കളുടെ അവതരണം... കാണുമ്പോൾ തന്നെ അത് ഉണ്ടാക്കി നോക്കുവാൻ തോന്നും... മൂന്ന് Items ഞാനുണ്ടാക്കി നോക്കി... ഞാനിയടുത്താണ് കാണുവാൻ തുടങ്ങിയത്...
@ShaanGeo
3 жыл бұрын
Thank you so much 😊
@jissthomas9772
3 жыл бұрын
The most genuine channel... tried most of the “shaan geo” recipes and they all turned out perfect 👌🏻.. restaurant style pole thanne.. taste and look ellam adipoli.. good work.. expecting many more recipes..
@ShaanGeo
3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@ramnarajan8882
3 жыл бұрын
ഇന്ന് ഞാൻ നൂഡിൽസ് ഉണ്ടാക്കി... സൂപ്പർ ആയിട്ടുണ്ട്.. നല്ല recipie... ഷാൻ പറഞ്ഞു തന്ന അളവു കൾ എല്ലാം correct ആണ്.. നന്നായിട് പറഞ്ഞു തന്നു thank u....
@ramnarajan8882
3 жыл бұрын
ടൊമാറ്റോ sauce ഉണ്ടാകുന്ന ഒന്നു കാണിക്കാമോ... വേഗം തന്നെ
@krishnaguruvayoorappa8876
3 жыл бұрын
ചേട്ടൻ പറഞ്ഞ ബീഫ് റോസ്റ്റ് ഉണ്ടാക്കി. സൂപ്പർ ആണ് ചേട്ടാ. You are really great🌹🌹🌹🌹🌹🌹🌹🤔
@ShaanGeo
3 жыл бұрын
Thank you so much 😊
@bernsunny
3 жыл бұрын
ഉണ്ടാക്കിയിരുന്നു .. schezwan sause ഉണ്ടാക്കാൻ കാശ്മീരി ചില്ലി ഇല്ലാരുന്നു . ചൈനീസ് sambal olek പകരം ഉപയോഗിച്ചു .. അതിനാൽ യഥാർത്ഥ taste നെ പറ്റി അറിവില്ല ., എന്നാലും സംഭവം super ആയിരുന്നു .. thanks 💖
@ShaanGeo
3 жыл бұрын
Thank you so much 😊
@medilive8509
3 жыл бұрын
Simplicity ആണ് സാറേ ഇങ്ങേരുടെ main...😍😍😍
@ShaanGeo
3 жыл бұрын
Thank you so much 😊
@sujasuja7424
3 жыл бұрын
Sir,please post the video of sambar sadam
@ShaanGeo
3 жыл бұрын
I'll try to post it
@safanasar2170
2 жыл бұрын
Your family is really lucky to taste your delicious foods❤️😍
@ShaanGeo
2 жыл бұрын
Thank you safa
@safanasar2170
2 жыл бұрын
@@ShaanGeo welcome🥰❤️
@lucasmom8038
3 жыл бұрын
This is my first ever comment in KZitem cooking chanal.I just tried it today and came out well.This recipe is super cool & the outcome is much better than many high rated restaurants. Hats off bro.
@ShaanGeo
3 жыл бұрын
Thanks Steny
@miyadamansur712
3 жыл бұрын
I made my very first biriyani using your recipe.. Received the best compliments.. thanku 😍
@ShaanGeo
3 жыл бұрын
Thank you so much 😊
@railfankerala
3 жыл бұрын
Njan vegetables cherkar illa pakaram kadayil ninn vangunna maggi masala matram😁😁 adi poli taste
@ഒരുതമാശ
3 жыл бұрын
വീഡിയോ കാണുന്നതിന്റെ മുമ്പ് തന്നെ ലൈക്കടിക്കുന്നത് ഞാൻ മാത്രാണോ ....? എനിക്കീ ചെങ്ങായീനെ അത്രക്ക് വിശ്വാസാന്നേ....
@ShaanGeo
3 жыл бұрын
Humbled 😊🙏🏼
@ayshathullahza994
2 жыл бұрын
Enikkum
@minisundaran1740
2 жыл бұрын
ഞാൻ ലൈക് അടിക്കാൻ മറക്കും ഇടക്ക് അപ്പോൾ ആദ്യം തന്നെ ലൈക് അടിച്ചേ കാണു കാരണം ഷാനിന്റെ എല്ലാ പാചകവും സൂപ്പർ ആണ്
@minisundaran1740
2 жыл бұрын
👍ഞാനും ഉണ്ടേ
@bennyfrancis4216
3 жыл бұрын
When I try a new dish, I search your channel first, because of your simple, informative, & pleasant description. Wishing you all the best.
@rashidanazir1017
3 жыл бұрын
9999ijjjknb
@thomasjohn6072
3 жыл бұрын
Thanks for bringing happiness to many lives. Kids love this❤️
@ShaanGeo
3 жыл бұрын
Thank you so much 😊
@asha6206
3 жыл бұрын
ലോക്ക് ഡൌൺ ഇൽ ഇതുതന്നെ പണി shan ന്റെ റെസിപ്പി കൾ ട്രൈ ചെയ്യുക എല്ലാ റെസിപ്പീസിസും നോട്ടുബുക്ക് ഇൽ എഴുതിയും സൂക്ഷിച്ചു വക്കുന്നു എല്ലാം super
@ShaanGeo
3 жыл бұрын
Thank you so much 😊
@mochimoonlight2987
3 жыл бұрын
Super 👌👌👌ee recipe nokkiyirikkuvarunnu thank you Shan
@ShaanGeo
3 жыл бұрын
Thank you so much Jincy😊
@TM15HAKRN
2 жыл бұрын
Adipoli chetta👑 1)prevent noodles frm breaking use bottom of spoon for that 2)always adding salt at end Best tip..this way we can reduce salt intake.. Be it chinese or otherwise Chetta.. Hats off..nice recipe..will try it😆. U right..kids..old people all njoy noodles...😄💜🎊😎
@MuhsinSuriya
3 жыл бұрын
ഒറ്റപേര് shaan Geo... ❤️
@spiceboat8162
3 жыл бұрын
എല്ലാ വിഡിയോസും കാണാറുണ്ട് .. സൂപ്പർ പെർഫെക്ഷനിസ്റ്.. 👏👏👏. ഏതു ക്യാമെറായാണ് ഉപയോഗിക്കുന്നത് എഡിറ്റിംഗ് ഏതു സോഫ്റ്റ്വെയർൽ ആണ് ..
@ShaanGeo
3 жыл бұрын
Thank you so much 😊
@amlujohn7427
3 жыл бұрын
Noodles my favourite. eppozyum kayikkan agrahikkuna oru food Anne Thank you shaan chetta👍🏻👍🏻👍🏻
@ShaanGeo
3 жыл бұрын
Thank you so much Amlu😊
@emilyjacob876
3 жыл бұрын
Nice recipe. Shaan. Presentation is super . try cheyyum.
@ShaanGeo
3 жыл бұрын
Thank you so much 😊
@namitajenish9373
3 жыл бұрын
Beautiful presentation !! Will definitely give a try ..keep going Shaan ..Best Wishes to you!!
@ShaanGeo
3 жыл бұрын
Thank you so much 😊
@arjunputhanpurayil4011
3 жыл бұрын
Detailed recipe n preparation method with explanation makes this Chanel better than others
@ShaanGeo
3 жыл бұрын
Thank you so much Arjun😊
@annjohn2855
3 жыл бұрын
I really love all your cooking Style and recipes. It's simple and easy explanation and not boring like other cooks. All the very best. ❤️❤️
@ShaanGeo
3 жыл бұрын
Thank you so much Anna😊
@annjohn2855
3 жыл бұрын
@@ShaanGeo you are welcome.. Keep doing the good work. May God bless you.
@ShaanGeo
3 жыл бұрын
😊🙏🏼
@shyju.n.pnalupurakkalnalup7296
3 жыл бұрын
Super 👌👌 kurach time kond undakii ,ur all cooking videos is suberb ,njn videos okke kaanarund☺️☺️☺️☺️😋😋😋😋
@ShaanGeo
3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@shyju.n.pnalupurakkalnalup7296
3 жыл бұрын
@@ShaanGeo👍👍👍
@sayanavijith4219
3 жыл бұрын
ഹായ് ബ്രദർ എന്തായാലും ഉണ്ടാക്കിനോക്കൂട്ടോ. നിങ്ങൾ ഇടുന്ന റെസിപ്പീസ് എല്ലാം തന്നെ ഉണ്ടാക്കാൻ വളരെ ഇഷ്ടമാണ് കാരണം ഒരിക്കല്ലും അത് ശെരിയാകാതിരിക്കില്ല മാത്രമല്ല എല്ലാർക്കും eshtamavukayum ചെയ്യും. അവതരണം ഒരു രെക്ഷയുമില്ലാട്ടോ അടിപൊളി. ഇത്രയും സിമ്പിൾ ആയി ഓരോ വിഭവങ്ങളും ഉണ്ടാക്കാൻ കഴിയുമെന്ന് മനസിലാക്കിത്തന്നത് ഷാൻ ബ്രദർ ആണുട്ടോ. Tnp
Recently came to know about your channel.Your videos are very interesting. Tried almost all of your recipes and liked it so much.Did a good job. I subscribed too.
Schezwan nudles divasom canteen il ninnu kazhichu addict aaaya oru kaalam undaayirnnu..veettil ethiyappo engana undaakkuka ennu ariyum illa ..vere kure videos kandenkil ee video aanu oru satisfaction thannath....thanks for this detailed video
@ShaanGeo
Жыл бұрын
👍🙏
@headsetsonly8647
3 жыл бұрын
സൂപ്പർ വീഡിയോ കലക്കി
@ShaanGeo
3 жыл бұрын
Thank you so much 😊
@kaliyatavumtheyyam3661
3 жыл бұрын
🤩🤩🤩 njan urrapayi undakum 🥰
@ShaanGeo
3 жыл бұрын
Thank you so much 😊
@minza_7772
3 жыл бұрын
My fav.... thanks for sharing the recipe....👍
@ShaanGeo
3 жыл бұрын
Thank you so much 😊
@lijithap3390
3 жыл бұрын
Ettaaa നാളത്തെ recipe ഇത് ആയിരിക്കും നാളെ vayikitt ഇത് ഉണ്ടാകും നാളെ എന്റെ മകൻ വരും avananakil ithuallam ഇഷ്ടം ആണ് appo ഇത് നാളെ udakam ettan ഉണ്ടാക്കിയ കാൽത്തപ്പം ഉള്ളിവട mango ജ്യൂസ് അപ്പം ഇത് എല്ലാം ഞാൻ ഉണ്ടാക്കി എല്ലാം super ആണ് ayoo മോര് കാച്ചിയതും അതും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം ആയി super eniku cooking അറിയില്ല ഞാൻ ippo ഏട്ടന്റെ വീഡിയോ നോക്കി ആണ് എല്ലാം udakunnathu tx ഒത്തിരി സ്നേഹത്തോട് txxxx🙏🙏🙏🙏🙏🙏🙏🙏🙏
@ShaanGeo
3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@mollysam1359
3 жыл бұрын
Much awaited recipe. Thank you very much dear Shaan bro. ...❤️👍
@ShaanGeo
3 жыл бұрын
Thank you so much 😊
@nehatk7967
2 жыл бұрын
Your amazing fact is that you never make bored... easily a small child can try your recipes...that much easy..tnx chetta
@ShaanGeo
2 жыл бұрын
Thank you Neha
@subashkailash2373
3 жыл бұрын
Hi bro powlii njngal de videos kidu annu bro ( pls butter chicken vaikkamo)
@ShaanGeo
3 жыл бұрын
Thank you so much Subash😊 I'll try to post it
@satheesanv7081
3 жыл бұрын
സംഗതി. സൂപ്പർ ആണ് ഷാൻ. 👍👍🌹🌹👌👌
@geethanair3160
3 жыл бұрын
Shan you must start a restaurant. I will come to inaugurate it!
@ShaanGeo
3 жыл бұрын
😊😊😊
@sangeethas6163
Жыл бұрын
ഞാൻ കുറച്ചു ദിവസം ആയതേ ഒള്ളൂ ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഞാൻ ഒരു ട്രെയ്നി ഷെഫ് ആണ് എനിക്ക് ഒരുപാട് ഹെല്പ് ആണ് വീഡിയോസ് 🥰🥰🥰
@ShaanGeo
Жыл бұрын
❤️🙏
@zacharias7857
3 жыл бұрын
ചേട്ടാ, ഷെസ്സ്വാൻ സോസിലേക്ക് വിനാഗിരിക്കു പകരം നാറങ്ങ്യ നീര് ചേർത്താൽ മതിയോ?
@ShaanGeo
3 жыл бұрын
Vinegar aanu nallathu.
@revathylekshmi329
2 ай бұрын
ആദ്യമായിട്ടാണ് ഞാൻ ന്യൂഡിൽസ് ചേട്ടൻറെ വീഡിയോ കൊണ്ട് ചെയ്യുന്നത് അടിപൊളിയായിരുന്നു
Пікірлер: 1,6 М.